വിചിത്രമായ ജീവിത

Posted on

ഇതൊരു സാങ്കൽപ്പിക കഥയാണ്

ഗിനികൾ …… ഇപ്പോഴത്തെ ഗോവയുടെയും കർണ്ണടകയുടെയും ഇടയിലുള്ള ചെറിയ ദീപസമൂഹങ്ങളിൽ പതിനെട്ടാം നൂറ്റണ്ടിൽ ജീവിച്ചിരുന്ന ഗോത്ര വർഗ്ഗക്കാർ ….. ( അവരെ ഞാൻ ഇപ്പോൾ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് കൊണ്ടുവരുന്നു ….. ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും നൽകികൊണ്ട് .. ) ആരോഗ്യവും സൗന്ദര്യവും വൃത്തിയും ഉള്ള ആൾക്കാർ …. നല്ല അധ്വാനികൾ ആയതിനാൽ നല്ല ഉറച്ച ശരീരമാണവർക്ക് ….

സുന്ദരികളായ സ്ത്രീകൾ ….. അവർ ആചാരങ്ങളുടെ ഒരു നിയമവ്യവസ്ഥയിലാണ് ജീവിക്കുന്നത് ….. നിയമം തെറ്റിക്കുന്നവർക്ക് മരണമാണ് ശിക്ഷ ….. അതിനാൽ എല്ലാവരും ആ നിയമത്തിൽ വിശ്വസിച്ച് അത് പാലിച്ചു ജീവിക്കുന്നു ….. വിചിത്രമായ ജീവിത ശൈലിയാണ് അവരുടേത് ആദ്യം വിവാഹത്തെക്കുറിച്ചും പറയാം …..

വെറും മുപ്പതു ശതമാനം ആണുങ്ങൾ മാത്രമാണ് ഇവിടുള്ളത് ആയതിനാൽ ഒരാൾക്ക് മൂന്നോ നാലോ പെൺകുട്ടികളെ വിവാഹം ചെയ്യാൻ അനുവാദമുണ്ട് …… ഒരു പെണ്ണിനും ആണിനും വേർപിരിയണമെങ്കിൽ ഗിനികളെ ഭരിക്കുന്ന സാമ്പ മൃത്യുക്കളുടെ അനുവാദം മാത്രം മതി …… അവർക്ക് മറ്റൊരു വിവാഹം ചെയ്യുന്നതിന് തടസങ്ങളില്ല …… സാമ്പ മൃത്യുക്കൾക്ക് ആരെ വേണമെങ്കിലും വിവാഹം കഴിക്കാം …..

സാമ്പ മൃത്യുക്കൾ എന്നാൽ തുടർഭരണം നടത്തിവരുന്ന അവരുടെ മൂപ്പനെന്നോ രാജാവെന്നോ നാഥനെന്നോ അറിയപ്പെടുന്നവരാണ് …. തേനീച്ചക്കൂട്ടങ്ങളുടെ റാണിയെപ്പോലെ …… ഇരുപത്തി അഞ്ച്‌ വർഷത്തിലൊരിക്കൽ അവരുടെ മുഖ്യ ക്ഷേത്രം തുറക്കുന്നത് അവരായിരിക്കും …. ഇവർക്ക് മാത്രമേ അതിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിയു …….

നിറയെ പാമ്പുകൾ വിഷ സർപ്പങ്ങളും നിറഞ്ഞതായിരിക്കും അപ്പോൾ അവിടെത്തെ ക്ഷേത്രവും പരിസരവും …… സാമ്പ മൃത്യുവാണെങ്കിൽ അവർക്ക് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കാൻ അവ വഴിമാറും അപ്പോയെക്കും അയാൾക്ക് പൂജകൾ തുടങ്ങാം ……

ശരീര ശുദ്ധിയിലോ പൂജയിൽ എന്തെങ്കിലും തെറ്റുകളോ ഉണ്ടായാൽ പിന്നെ അയാൾ പുറത്തേക്ക് വരില്ല …. ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് ഒരു നിശ്ചിത സമയത്തിനകം ആകാശത്തേക്ക് പുക ഉയർന്ന് മണിനാദം കേൾക്കാത്ത പക്ഷം മറ്റൊരു പൂജ നടത്തി ആ ക്ഷേത്രവാതിൽ അടയും …… വളരെ രഹസ്യമായി ആയിരിക്കും ഇവരുടെ പരിശീലനങ്ങൾ …..

ആ പരിശീലനത്തിൽ തന്നെ അത് സാമ്പ മൃത്യു ആണോയെന്ന് മനസിലാക്കാൻ കഴിയും ….. സാമ്പ മൃത്യുവിനെ പരിശീലിപ്പിക്കാൻ സാമ്പ മൃത്യുവിന് മാത്രമേ കഴിയു ….. ഇതാണ് സാമ്പ മൃത്യുക്കളുടെ ജീവിതം ….. ചെറിയൊരു തെറ്റിനു പോലും കൊടുക്കേണ്ടി വരുന്നത് അവരുടെ ജീവനായിരിക്കും ….. അങ്ങിനെ ഒരുപാട് മരണങ്ങൾ സംഭവിച്ചിട്ടുണ്ട് ……

ഈ കാലഘട്ടത്തിൽ ഈ കഥ നടന്നാൽ എങ്ങിനെ ആയിരിക്കുമെന്ന് നമുക്കൊന്ന് നോക്കിയാലോ ….. അന്നും ഇന്നത്തെപോലെ ജാതിയും മതങ്ങളും അയിത്തവും ഈ കാലഘട്ടത്തെപ്പോലെ മൊബൈൽ ഫോണും കാറും ബൈക്കും ഏറോപ്ലെയിനും എല്ലാം ഉണ്ടായിരുന്നെങ്കിൽ …… ഒരു പരീക്ഷണമാണ് ….. ചെറിയൊരു മാറ്റം ……

വിജയിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഇത് എഴുതുന്നത് …… വായിക്കുന്ന എല്ലാവരും ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക്കുകളിലൂടെയും കാമെന്റ്‌സുകളിലൂടെയും അറിയിക്കണം …..

സ്നേഹപൂർവ്വം …. AAR KEY

ഞാൻ ആദിത്യൻ എല്ലാവരും എന്നെ ആദി എന്നാണ് വിളിക്കാറ് ……… അച്ഛൻ രാഘവൻ ഒരു തെങ്ങുകയറ്റ തൊഴിലാളി ‘അമ്മ സൗമിനി വീട്ടമ്മയാണ് വീട്ടിൽ നാല് പശുവും കുറച്ചു ആടുകളും പിന്നെ കോഴി താറാവ് എന്നുവേണ്ട എല്ലാം ഉണ്ട് ……

ഗോപി സാർ എന്ന് ഞങ്ങൾ വിളിക്കുന്ന അവിടെത്തെ ജന്മി സൗജന്യമായി തന്ന കുറച്ചു സ്ഥലത്ത് ഒരു ചെറിയ വീട് വച്ച് ഞങ്ങൾ സുഖമായി താമസിക്കുന്നു ….. ഗോപിസാറിന് രണ്ടു പെൺമക്കൾ ഉണ്ട് ……… .22 വയസുള്ള ജയയും 20 വയസുള്ള ലയയും…….

കാണാൻ സുന്ദരികൾ വണ്ണം കുറവാണെങ്കിലും മൂടും മുലയും ആവശ്യത്തിലധികം …….. ഭാര്യ മരിച്ചുപോയ ഗോപി സാർ രണ്ടാമത് പിന്നെ കെട്ടിയില്ല ….. അത്രക്ക് ഇഷ്ടമായിരുന്നു അയാളുടെ ഭാര്യയോട് …..

പിന്നെ രണ്ട് മക്കളെയും വളർത്തി അവരോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു …. പിന്നെ അച്ഛനോടൊപ്പം അവരുടെ വീട്ടിൽ പണിക്ക് പോകുമെങ്കിലും ഗോപി സാറിന്റെ പെണ്മക്കൾ എന്നോട് ഇതുവരെ സംസാരിച്ചിട്ടില്ല ….

അതിനുള്ള അവസരവും ഉണ്ടായിട്ടില്ല ……. ഒരു വീട്ടിലെത്തന്നെ സഹോദരങ്ങളെ മക്കളെകൊണ്ട് കെട്ടിച്ചു വിട്ടെങ്കിലും കിഴങ്ങാന്മാരായ രണ്ട് മരുമക്കളും ഇപ്പോഴും അച്ചി വീട്ടിലാണ് താമസം ……. വിനോദും ഷാജിയുമാണ് ഇവരുടെ ഭർത്താക്കന്മാർ ……. വലിയ തറവാട്ടുകാരാണെങ്കിലും കയ്യിൽ പത്തു പൈസയില്ല ….. ഗോപിസാറിനെ ഊറ്റി എന്തൊക്കെയോ ബിസ്സിനെസ്സ് ചെയ്തു അവസാനം എല്ലാം പൊളിയുകയാണുണ്ടായത് …….

ഇപ്പോൾ ഒരു ഫിനാൻസ് കമ്പനി നടത്തുന്നു ……. അതും എപ്പോൾ വേണമെങ്കിലും മുങ്ങാവുന്ന ഒരു കപ്പലാണ് …… കാരണം കള്ളും പെണ്ണും ആണ് ഇഷ്ട വിനോദം …… രണ്ടു മക്കളെയും കെട്ടിച്ചു വിട്ടിട്ട് ഒരു വർഷത്തിനകത്തെ ആയിട്ടുള്ളു ….. പെട്ടെന്ന് കെട്ടിച്ചു വിടാൻ കാരണം സാറിന് ഇടക്ക് ഒരു ഹാർട്ട് അറ്റാക്ക് വന്നിരുന്നു …..

പിന്നെ ഇവളുമാർ ഇവന്മാരെ മൈൻഡ് ചെയ്യാറൊന്നും ഇല്ല …. ഇവന്മാരുടെ എല്ലാ തരികിടയും അപ്പപ്പോൾ തന്നെ ഇവളുമാർ കണ്ടു പിടിച്ചിരുന്നു …… ഗോപിസാറിന്റെ കാര്യസ്ഥൻ കൂടിയാണ് അച്ഛൻ …….. ഒട്ടുമിക്കവറും സാറിന്റെ വീട്ടിൽ തന്നെയായിരിക്കും പണി …… കൂടുതലും തെങ്ങു കയറ്റം തന്നെ ആയിരിക്കും ……വീടിൽ നിന്നും ഇത്തിരിമാറി പണി സാധനം വയ്ക്കാനും പണിക്കർക്ക് വിശ്രമിക്കാനും ചെറിയൊരു ഷെഡ് ഉണ്ട് …….

ഇല്ലാത്ത ദിവസം അച്ഛനോടൊപ്പം സഹായിക്കുക്കാൻ പോകാറുണ്ട് ……… ആ കടുംബത്തോടുള്ള അധികമായ ബഹുമാനം കൊണ്ട് ഒരു അടിയാനെ പോലെയാണ് അവർ അച്ഛനെ കാണുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് …… എന്ത് പറഞ്ഞാലും തലകുനിച്ച് കേട്ടുകൊണ്ട് നിൽക്കുന്ന അച്ഛനെയാണ് എപ്പോയും ഞാൻ കണ്ടിട്ടുള്ളത് ……

വീടിന് പുറത്ത് ഇരുത്തിയാണ് അവർ അച്ഛനും എനിക്കും ഭക്ഷണം തരുന്നത് ……. വളർന്നു വരുംതോറും എനിക്കും അത് ശീലമായി ……

പിന്നെ പിന്നെ എല്ലാ വീട്ടിലും ഇത് തന്നെയാണ് എന്റെയും അച്ഛന്റെയും അവസ്ഥയെന്ന് എനിക്ക് മനസിലായി …….

ആദ്യമൊക്കെ മനസ്സിൽ ചെറിയ വിഷമം ഉണ്ടായിരുന്നെങ്കിലും കാലം കടന്നുപോകുന്നതിനോടൊപ്പം അതും മനസ്സിൽ നിന്നും മാഞ്ഞുപോയി …… ആരുടെയും വീടിന്റെ അകത്തേക്കോ അവർ കഴിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ ആ ഭക്ഷണത്തിലേക്കോ നോക്കരുതെന്ന് അച്ഛൻ എന്നെ പഠിപ്പിച്ചു …..

വളർന്നു വന്നപ്പോൾ ഒരു കാര്യം കൂടി എനിക്ക് മനസ്സിലായി ….. ജോലിക്ക് പോകുന്ന ഒരു വീട്ടിലെയും സ്ത്രീകളെയോ പെണ്കുട്ടികളെയോ നോക്കരുതെന്നും ……. പ്ലസ് ടു കഴിഞ്ഞ് ചെറിയ തേങ്ങിലൊക്കെ കേറിത്തുടങ്ങി …….

മാസങ്ങൾ കഴിയുംതോറും ശരീരത്തിൽ നല്ല മാറ്റം വന്നു തുടങ്ങി ….. വിശപ്പും …… അച്ചോനൊപ്പം ഞാനും സമ്പാദിക്കാൻ തുടങ്ങി ……

സിഗരറ്റ് വലിക്കില്ല കള്ളുകുടിക്കില്ല …… ദിവസങ്ങൾ കഴിയു തോറും ശരീരത്തിൽ മസിലുകൾ കൂടുവയ്ക്കാൻ തുടങ്ങി ……. ഏത് വീട്ടിൽ പോയാലും അവിടെയുള്ള സ്ത്രീകൾ എന്നെ ശ്രെദ്ധിക്കുമെങ്കിലും ഞാൻ അത് ശ്രെദ്ധിക്കുമെങ്കിലും മൈൻഡ് ചെയ്യാറില്ല ….. എന്തിന് ഞാൻ അച്ഛനെ മറക്കണം അച്ഛൻ പഠിപ്പിച്ചു തന്ന കാര്യങ്ങൾ മറക്കണം …… പക്ഷേ അത് ഞാൻ ആസ്വദിക്കുന്നുണ്ടായിരുന്നു ……….

എനിക്ക് നാട്ടിൽ പ്രീയക്കാർ കൂടി വന്നു ….. കൂടെ കിടക്കാൻ പലപ്പോഴും അവസരം ഉണ്ടായിരുന്നെങ്കിലും എന്തോ ഈ വലിയ വീട്ടിലെ സ്ത്രീകളെ മനസ്സ് കൊണ്ട് ഇഷ്ടപ്പെടാൻ എനിക്ക് കഴിഞ്ഞില്ല ……. അങ്ങനെ ഞാൻ എഞ്ചിനീയറിംഗ് പഠിക്കാനായി ചേർന്നു …… അവിടെയും എന്റെ അവസ്ഥ പഴയതു തന്നെ ആയിരുന്നു ……

എന്നെ മാക്സിമം അകറ്റി നിർത്താൻ എല്ലാവരും ശ്രമിച്ചിരുന്നു ……. ഭയങ്കര വിഷമത്തോടെ ആണെങ്കിലും ഞാൻ അത് മനസ് കൊണ്ട് അംഗീകരിച്ചു …… എന്തിന് പഠിപ്പിക്കുന്നവർ പോലും അകന്നുനിന്നാണ് എന്നോട് സംസാരിക്കുന്നത് ….. എന്റെ ഭാഗത്തുള്ള തെറ്റ് എന്താണെന്ന് അപ്പോൾ എനിക്ക് മനസ്സിലായി ……

ഒരു ആർക്കിടെക്ട് അവനായിരുന്നു എനിക്കിഷ്ടം …. ദൈവ ഭാഗ്യം കൊണ്ട് അതുതന്നെ കിട്ടി …….. കോളേജിൽ എല്ലാവർക്കും എന്നെ അറിയാമായിരുന്നു …….

മിക്കവരുടെയും വീട്ടിലെ തെങ്ങിലെ തേങ്ങാ ഇടുന്നത് ഞാനോ അച്ഛനോ ആയിരിക്കും ….. അങ്ങിനെ അച്ഛൻ എനിക്കൊരു പഴയ ബൈക്ക് വാങ്ങി തന്നു സ്‌പ്ലെൻഡർ ……

പിന്നെ അതിലായി പണിക്ക് പോകലും കോളേജിൽ പോകലുമൊക്കെ ……. പിന്നെ ഗോപി സാറിന്റെ നിർബന്ധപ്രേകരം ഞാൻ കാർ ഓടിക്കാൻ പഠിച്ചു …… എന്നെ നല്ലൊരു ഡ്രൈവർ ആക്കിയെടുക്കാൻ അധിക സമയം വേണ്ടി വന്നില്ല ………

ജോലിയോടൊപ്പം സാറിന് എവിടെയെങ്കിലും പോകാനുണ്ടെങ്കിൽ വണ്ടി ഓടിക്കാൻ യെന്നെയാവും വിളിക്കുന്നത് ….. അങ്ങിനെ ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു …..

അച്ഛന്റെ പിറന്നാൾ ദിവസം ദിവസം അച്ഛൻ അമ്മയെയും കൂട്ടി അമ്പലത്തിലേക്ക് പോയി …. ഞാനും എഴുന്നേറ്റ് കുളിച്ച് അച്ഛനും അമ്മയും അമ്പലത്തിൽ നിന്ന് തിരിച്ചുവരുന്നത് കാത്ത്നിന്നു ……

ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതുകൊണ്ട് ഞാൻ സൈക്കിൾ എടുത്ത് അമ്പലത്തിൽ പോകാനായി ഇറങ്ങി ….. അപ്പോഴാണ് ഞാൻ അറിയുന്നത് അച്ഛനും അമ്മയ്ക്കും ഒരു ആക്സിഡന്റ് പറ്റി അവരെ ആശുപത്രിയിലേക്ക് കൊണ്ട് പോയിരിക്കുന്നയാണെന്ന് …….. ഞാൻ ഓടി അവിടെ യെത്തുമ്പോയേക്കും അവർ എന്നെ വിട്ട് പോയിരുന്നു …..

മറ്റുള്ളവർ പറഞ്ഞാണ് ഞാൻ അറിയുന്നത് അത് ഗോപിസാറിന്റെ രണ്ട് മക്കളും മരുമക്കളും സഞ്ചരിച്ചിരുന്ന കാർ ഇടിച്ചാണ് അച്ഛനും അമ്മയും മരിച്ചതെന്ന് ……. അലക്ഷ്യമായി വണ്ടി ഓടിച്ചതാണ് അപകടകാരണമെന്ന്…… ഞാൻ അമ്മയെയും അച്ഛനെയും കിടത്തിയിരിക്കുന്ന സ്ഥലത്തേക്ക് വന്നു …..

അപ്പോയെക്കും ഗോപി സാറും അവിടെ എത്തിയിരുന്നു …… എന്നെ ഒരുപാട് ആശ്വസിപ്പിച്ചു ….. എന്തോ എനിക്ക് കരയാൻ പോലും തോന്നിയില്ല …… മനസ്സിനകത്തൊരു വിങ്ങൽ മാത്രം ….. സ്വന്തമെന്ന് പറയാൻ ഉണ്ടായിരുന്നവർ എന്നെ വിട്ട് പോയിരിക്കുന്നു …. ഇനി എങ്ങനെ മുന്നോട്ട് പോകും ?… എങ്ങിനെ ഞാൻ ഇനിയും ജീവിക്കും ……

പണത്തിന്റെയും അഹങ്കാരത്തിന്റെയും തിമിർപ്പിൽ മതിമറന്ന അവർക്ക് ഞാൻ കൊടുക്കേണ്ടി വന്നത് എനിക്ക് ആകെയുണ്ടായിരുന്ന എന്റെ മാത്രം ജീവനായ മാതാപിതാക്കളെ ആയിരുന്നു ……. അന്ന് തന്നെ വൈകുന്നേരം അവരുടെ മരണ കർമങ്ങൾ കഴിഞ്ഞ് ഞാൻ വീടിനകത്തേക്ക് കയറി ….. അച്ഛന്റെയും അമ്മയുടെയും മുറിയിലേക്കൊന്ന് നോക്കി ….

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ……… പിന്നെ കുറച്ചു ദിവസം കോളേജിൽ പോകാൻ തോന്നിയില്ല പഠിപ്പിക്കുന്ന പ്രൊഫസർമാരും കോളേജിലെ മറ്റു കുട്ടികളും എന്നെ കാണാനായി വരാറുണ്ടായിരുന്നു …… ഒരാഴ്ച കഴിഞ്ഞു …. ഗോപിസാർ നിർബന്ധിച്ച് എന്നെ കോളേജിലേക്ക് വിട്ടു ……. എനിക്ക് നല്ലൊരു പുതിയ ബൈക്കും അദ്ദേഹം വാങ്ങിത്തന്നു ….. പിന്നീടുള്ള എന്റെ കാര്യങ്ങൾ എല്ലാം നോക്കിയിരുന്നത് ഗോപിസാർ ആയിരുന്നു …….

എന്നെ തെങ്ങുകയറ്റം നിർത്തിച്ചു പഠിത്തത്തിൽ മാത്രം ശ്രെദ്ധിക്കാൻ പറഞ്ഞു ……… സാറിന്റെ മക്കൾക്കും മരുമക്കൾക്കും എന്നെ ഫേസ് ചെയ്യാൻ പോലും മടിയായിരുന്നു ……. സാറിന്റെ രണ്ടാമത്തെ മകളായ ലയയാണ് വണ്ടി ഓടിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു ഞാൻ അറിഞ്ഞു ….. ആ കുട്ടിക്കും നല്ല പരിക്കുകൾ ഉണ്ടായിരുന്നു …….

അതിന്റെ തലപൊട്ടി ചോര ചീറ്റുന്നത് കണ്ട ദൃശഃസാക്ഷികൾ ഉണ്ടായിരുന്നു …… വണ്ടി അത്ര വേഗതയിലൊന്നും ആയിരുന്നില്ല ……. കണ്ണടച്ച് തുറക്കും മുൻപ്പ് എല്ലാം സംഭവിച്ചിരുന്നു ….. ഇത്രയൊക്കെ സംഭവിച്ചിട്ടും ഗോപിസാർ അല്ലാതെ ഒരു ആശ്വാസവാക്ക് പറയാൻ പോലും ആ വീട്ടിൽ നിന്ന് ആരും വന്നില്ല …… ലയ ഇപ്പോഴും ഹോസ്പിറ്റലിൽ ആണെന്നാണ് കേട്ടറിവ് ….. അതിനെക്കുറിച്ചൊന്നും ഗോപിസാർ എന്നോട് പറഞ്ഞില്ല …….

അങ്ങിനെ എന്റെ പഠിത്തം മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചു …….

ഗോപിസാറിന്റെ മരുമക്കൾ നടത്തിയിരുന്ന ബിസ്സ്നെസ്സ് പൊളിഞ്ഞു പാളീസായി ……

ഗോപി സാറിന്റെ നിർദ്ദേശ പ്രകാരം അവിടെ നിന്നും ഒരുപാട് അകലെയുള്ള എയർപോർട്ടിൽ അവരെ എത്തിക്കാൻ എന്നോട് പറഞ്ഞു ……….

ഇവിടെനിന്നും മുങ്ങുന്നതാണെന്ന് എനിക്ക് അറിയാമായിരുന്നു……. ഞാൻ കാറുമായി ചീറിപ്പാഞ്ഞു …… തീർത്തും അഹങ്കാരം തലക്കു പിടിച്ചവരായിരുന്നു അവർ ……..

പെണ്ണുപിടിയും കള്ളുകുടിയുമാണ് ഇതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു ….. അവരുടെ മുഖത്ത് വിഷമത്തിന്റെ ഒരു കണികപോലും അവരുടെ സംസാരത്തിലോ ശരീര ഭാഷയിലോ ഞാൻ കണ്ടില്ല …… എയർ പോട്ടിലേക്ക് പോകുമ്പോഴും അവരുടെ കയ്യിൽ മദ്യക്കുപ്പികൾ ഉണ്ടായിരുന്നു …. ഒരിക്കൽ പോലും എന്നോട് സംസാരിക്കാൻ അവർ കൂട്ടാക്കിയില്ല ……..

അവരെ കൊണ്ടുവിട്ട് ഞാൻ തിരികെ വീട്ടിലെത്തി ………. നാട്ടുകാർ സംഘമായി സാറിന്റെ വീട്ടിലേക്ക് വരാൻ തുടങ്ങി …… സാർ മൂന്ന് മാസം കാലാവധി പറഞ്ഞ് അവരെ പറഞ്ഞുവിട്ടു ……..അങ്ങിനെ ആദ്യമായി വലിയൊരു തുകക്ക് അദ്ദേഹത്തിന്റെ സിറ്റിയിലുള്ള വീട് വിൽക്കാൻ തീരുമാനിച്ചു ……. അത് വിൽക്കാൻ സാർ നെട്ടോട്ടമോടൻ തുടങ്ങി ….

ഒരു ദിവസം ഞാൻ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഗോപിസാർ വീട്ടിലേക്ക് കയറിവന്നു …….

ഗോപിസാർ ….. യെന്ത ആദി നാളെത്തെ പ്ലാൻ ……

ആദി …. ഒന്നുമില്ല സാർ ……

ഗോപി ….. നാളെ ജയയെയും കൊണ്ട് സിറ്റിയിലെ ആ വീട്ടിലേക്കൊന്ന് പോകണം ….. അവൾ കൊണ്ടുപോയി കണിച്ചു തരും ….. പിന്നെ നീ ആരെയെങ്കിലും കണ്ടുപിടിച്ച് പെട്ടന്നത് വിൽക്കാൻ നോക്കണം ……..

നിനക്കും ഞാൻ ഇതുവരെ ഒന്നും തന്നില്ലല്ലോ …… നമ്മൾ കാരണമല്ലേ നിനക്ക് ഈ ഗതി വന്നത് ….. ജയയുടെയും ലയയുടെയും പേരിലാണ് ആ വീട് ഞാൻ അവർക്ക് സ്ത്രീധനമായി കൊടുത്തതാണ്……… അത് വിൽക്കുമ്പോൾ നിനക്കും ഞാൻ കുറച്ചു ക്യാഷ് തരാം …… രണ്ട് വര്ഷം കൂടി കഴിയുമ്പോൾ നിന്റെ കോഴ്സ് തീരും ….. നാളെ അതിരാവിലെ പോകണം …… ഒരു ആറുമണിക്ക് ഇറങ്ങിയാൽ ഉച്ചക്ക് മുൻപ്പ് തിരിച്ചെത്താൻ പറ്റു …… ഉച്ചക്ക് ശേഷം അവൾക്ക് ബാങ്കുവരെ പോകണം ….

ആദി …… ഞാൻ വരം സാർ ….. ചേച്ചിയോട് ഇറങ്ങി നില്ക്കാൻ പറയു …….

പിറ്റേന്ന് അതിരാവിലെ കാർ കഴുകി ഇട്ട് ജയയുടെ വരവിനായി കാത്തുനിന്നു ഒരുങ്ങി സുന്ദരിയായി ഒരു നേര്യത് സാരി ഉടുത്ത് അവൾ വന്നു വണ്ടിയുടെ പിൻ സീറ്റിലേക്ക് കയറി ………… ആദി കാറിന്റെ ഡോർ അടച്ച് വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു ….

ഗോപി സാർ അവരെ കൈ വീശി കാണിച്ചു … ആദി വണ്ടി മുന്നോട്ടെടുത്തു ….. ജയാ അവനോടൊന്നും സംസാരിക്കാതെ ഒരു ബുക്കും വായിച്ചിരിക്കുകയായിരുന്നു …… മണി ഏകദേശം ഒൻപതായിക്കാണും ….. ആദി വണ്ടി നിർത്തി തിരിഞ്ഞ് ജയയെ നോക്കി … ചേച്ചി ചായ എന്തെങ്കിലും കുടിക്കണോ ?

ജയ ….. എന്തെങ്കിലും കിട്ടിയാൽ കൊള്ളാമായിരുന്നു ……..

ആദി ….. ചേച്ചി ഇവിടെ വലിയ ഹോട്ടൽ ഒന്നും കാണില്ല .. തട്ടുകടയൊക്കെയേ ഉള്ളു …. ചേച്ചി കാറിൽ ഇരുന്നാൽ മതി ഞാൻ വാങ്ങിക്കൊണ്ട് ഇവിടേക്ക് തരാം …..

അൽപ്പ സമയം കഴിഞ്ഞ് അവൻ ഒരു കടയുടെ മുന്നിൽ വണ്ടി നിർത്തി …… ആദി ഇറങ്ങി ചായ വാങ്ങി വന്നു ആദിയും മാറി നിന്ന് ചായ കുടിച്ചു ……. അവൻ ജയയുടെ അടുത്ത് ചായ ഗ്ലാസ് വാങ്ങാൻ വന്നപ്പോൾ ജയാ ഒരു അഞ്ഞൂറിന്റെ നോട്ട് അവനുനേരെ നീട്ടി ……

ആദി …. വേണ്ട ചേച്ചി അത് ഞാൻ കൊടുത്തു …….

( ജയാ ആദ്യമായി അവന്റെ മുഖത്തേക്ക് നോക്കി ………. അവനിപ്പോൾ വളർന്ന് സുന്ദരനായ ഒരു യുവാവായിരുന്നു……. നല്ല ചിരി …. നല്ല പെരുമാറ്റം ……… ആരെയും ആകർഷിക്കുന്ന കണ്ണുകൾ ……)

അവൻ ചിരിച്ചുകൊണ്ട് ഗ്ലാസും വാങ്ങി പോയി

അവൻ തിരികെ വന്ന് കാറിലിരുന്നു …….. ആദ്യമൊന്നും അവൾ അവനോട് സംസാരിക്കാനൊന്നും കൂട്ടാക്കിയില്ല ……. അവന് എന്തെങ്കിലും ചോദിക്കാനും പേടിയായിരുന്നു …. ഇനി അവൾക്ക് അത് ഇഷ്ടപ്പെട്ടില്ലെങ്കിലോ ?

അൽപ്പസമയം കഴിഞ്ഞ് …….

അവൻ FM ഓൺ ചെയ്തു …… വസിഗര എൻ നെഞ്ചിനിക ….. എന്നാ ഗാനമായിരുന്നു അപ്പോൾ കേട്ടുകൊണ്ടിരുന്നത് …..

ജയ ……. ആദിത്യൻ ഇപ്പോൾ എത്രമത്തെ വർഷമാണ്……

മൂന്ന് വർഷം കഴിഞ്ഞു …. ഈ രണ്ട് വർഷം കൂടി ഉണ്ട് ….

ജയ ….. നെക്സ്റ്റ് പ്ലാൻ ?

ആദി …… കോഴ്സ് കഴിഞ്ഞാൽ കുറച്ചുകാലം ഇവിടെനിന്നും മാറി നിൽക്കണം ……. ഒരു മാറ്റം …. അതിപ്പോൾ എനിക്ക് ആവശ്യമാണ് …… ഒരു ഗതിയും ഇല്ലാത്തതുകൊണ്ടാണ് ഇവിടെ നിൽക്കുന്നത് തന്നെ …. എനിക്ക് ബന്ധുക്കളായി ആരുമില്ല …. അങ്ങനെ ആരെക്കുറിച്ചും ഞാൻ കേട്ടിട്ടില്ല ….. ‘അമ്മ ഒരു വലിയ തറവാട്ടിൽ ജനിച്ചതാണെന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് ……

അവരുമായും എനിക്ക് ഏതൊരു ബന്ധവും ഇല്ല ….. അപ്പോൾ തന്നെ അമ്മയെ എല്ലാവരും തറവാട്ടിൽ നിന്നും പുറത്താക്കി …… പാവം ‘അമ്മ …. എപ്പോയും കഷ്ടതകൾ മാത്രമായിരുന്നു ഞങ്ങളുടെ സമ്പത്യം …….

എന്നെ പഠിപ്പിച്ചു വലുതാക്കി സാർ തന്ന സ്ഥലത്ത് നല്ലൊരു വീടുവയ്ക്കണമെന്ന് എപ്പോയും ‘അമ്മ പറയും ….. എന്നെ മഞ്ഞ തേച്ച് കുളിക്കാൻ പറയും ….. എപ്പോയും നല്ല ഡ്രസ്സ് ഇട്ട് നടക്കാൻ പറയും ….. ഇതിന്റെ പേരിൽ ഞാനും അമ്മയും തമ്മിൽ എപ്പോയും വഴക്കാണ് …..

ജയ ……. ആദി നിനക്ക് ഞങ്ങളോട് പൊറുക്കാൻ പറ്റുമോ ?

ആദി …… അതൊക്കെ ഞാൻ മറന്നുകൊണ്ടിരിക്കകയാണ് …… പിന്നെയും എന്നെ അതൊന്നും ഓർമിപ്പിക്കരുത് ….

ജയാ ….. നിനക്ക് ഞങ്ങൾ കാരണം നഷ്ടമായത് ജീവിതമല്ലേ …..

ആദി ….. അതൊന്നും ഇനി ഓർക്കരുത് ചേച്ചി …… നഷ്ടപ്പെട്ടത് ഇനിയും തിരിച്ചു കിട്ടില്ലല്ലോ ? അതിനെകുറിച്ചോർത് ഇനി വിഷമിച്ചിട്ടും കാര്യമില്ല …. അവർക്ക് അത്രയേ വിധിച്ചിട്ടുണ്ടായിരുന്നുള്ളു …….. ഞാൻ അനാഥനായി ജീവിക്കേണ്ടിവന്നത് ചിലപ്പോൾ എന്റെ വിധിയായിരിക്കും ……. അമ്മയുടെ വീട്ടുകാരെങ്കിലും എന്നെ കൂട്ടിക്കൊണ്ടുപോകാൻ വരുമെന്ന് ഞാൻ വിചാരിച്ചു ….. പരസ്പരം ഇനി നമ്മൾ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല ……. ദൈവം തന്ന ജീവിതം എന്താണെന്ന് വച്ചാൽ അതുപോലെയങ്ങ് ജീവിച്ചു തീർക്കുക ….. ഒരു പരിഭവവും ഇല്ലാതെ ..

ജയാ ….. എന്ത് സന്തോഷത്തോടെ ജീവിച്ചിരുന്നതാണ് നീ ….. രാഘവൻ ചേട്ടന്റെ ആ ചിരി ഇപ്പോഴും മനസ്സിൽ നിന്നും പോയിട്ടില്ല ……. ഞങ്ങളുടെ കൈകൊണ്ടുതന്നെ അവർക്കിത് സംഭവിച്ചതിൽ ഞങ്ങൾക്ക് ദുഖമുണ്ട് …… ജനിച്ചപ്പോൾ മുതൽ അവരെ കണ്ടു തുടങ്ങിയതാണ് ….. ലയ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത് ഞാൻ അവളോടൊപ്പം മുൻസീറ്റിലിരുന്നു …… ചേട്ടന്മാർ രണ്ടുപേരും നന്നായി മദ്യപിച്ചിരുന്നു …… വണ്ടിയുടെ പുറകിൽ കിടന്നുകൊണ്ട് ഭയങ്കര ബഹളമായിരുന്നു …… .അവൾ കരഞ്ഞുകൊണ്ടാണ് വണ്ടി ഓടിച്ചിരുന്നത് ……. ചെറിയൊരു ആശ്രെധ അങ്ങിനെ സംഭവിച്ചു പോയതാണ് …. നീ ഞങ്ങളെ ശപിക്കരുത് ….

ആദിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ……… ഞാൻ നിങ്ങളെ ശപിക്കുമെന്ന് തോന്നുന്നുണ്ടോ …… നിങ്ങളുടെ ഉപ്പും ചോറും തിന്നല്ലേ ഞങ്ങൾ വളർന്നത് ….. ഗോപിസാറല്ലേ എൻറെ എല്ലാ കാര്യങ്ങളും നോക്കുന്നത് ……. ഇപ്പോൾ പഠിപ്പിക്കുന്നതും ……… ഒന്ന് ആലോചിച്ചു നോക്കിയേ …….

ജയ …….. കുറ്റബോധം കൊണ്ടാണ് ഞങ്ങൾ നിന്നെ ഫേസ് ചെയ്യാൻ പോലും മടിക്കുന്നത് ലയ ആ ഷോക്കിൽ നിന്നും ഇതുവരെ മുക്തയായിട്ടില്ല ……. അവൾക്കതിൽ വലിയ ദുഃഖം ഉണ്ട് ……. ഞങ്ങൾക്ക് നീ മാപ്പ് തരണം …….

ആദി ….. അങ്ങിനെയൊന്നും പറയരുത് ചേച്ചി ……… ഈ ഒരു സംസാരത്തിന്റെ ആവശ്യമുണ്ടോ ? ഒരാവശ്യവും ഇല്ല ….. എന്റെ വിധി ആരുമില്ലാത്തവനായിട്ട് ജീവിക്കാനാണ് …… അവർക്ക് ഇങ്ങനെ ഒരു അവസാനം ഉണ്ടായതിന്റെ വിഷമം മാത്രമേ ഉള്ളു ……..

പിന്നെ ആരുമില്ലെന്ന് ഒരു തോന്നൽ ….. അവിടെയാണ് തകർന്നുപോകുന്നത് ……. എല്ലാവരും എന്നെ അകറ്റി നിർത്തുമ്പോൾ അടുപ്പിച്ചു നിർത്തി സമാധാനിപ്പിക്കാൻ അവർ ഇല്ലത്തതുകൊണ്ട് ഈ ജീവിതം അവസാനിപ്പിച്ചാലോന്ന് തോന്നും ……

നിങ്ങൾക്ക് പറ്റിയ ആ ചെറിയൊരു കൈയബദ്ധം നഷ്ടപ്പെട്ടത് മുഴുവൻ എനിക്കായിരുന്നു ……. അത് എന്റെ വിധിയായിരിക്കും അതൊന്നും ഓർത്ത് നിങ്ങളാരും വിഷമിക്കരുത് ….. അത് ദൈവം എനിക്ക് മാത്രമായി തന്നതാണ് ….. മനഃപൂർവം എന്നെ അനാഥനാക്കാൻ വേണ്ടി മാത്രം ……..

ജയയുടെ കണ്ണുകൾ നിറഞ്ഞൊഴുകി …. അവൻ എത്രമാത്രം ഒറ്റപ്പെടുന്നുണ്ടെന്നും വേദനിക്കുന്നുണ്ടെന്നും അവന്റെ ആ വാക്കുകളിൽകൂടി അവൾക്ക് മനസ്സിലായി ……. അവർക്ക് ഒന്നും നഷ്ടപ്പെട്ടില്ല നഷ്ടപ്പെട്ടത് അവന് മാത്രമായിരുന്നു ……

അവന്റെ കുടുംബത്തെ അറിഞ്ഞോ അറിയാതെയോ ഞങൾ നഷ്ടപ്പെടുത്തിയിരിക്കുന്നു …. എന്നിട്ടും അവനെ ഇതുവരെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ഞാനും ലയയും തയ്യാറായില്ല …… അവ നെ ഇതുവരെ ഒന്ന് നോക്കിയിട്ടുപോലും ഇല്ല ……. എല്ലാം കടിച്ചു പിടിച്ചവൻ ജീവിതം തള്ളി നീക്കി …..

അവർ അൽപ്പ സമയത്തിനകം ആ വീട്ടിൽ എത്തി കൊട്ടാരം പോലുള്ളൊരു വീട് …. ജയയുടെ കയ്യിൽ നിന്നും താക്കോൽ വാങ്ങി ഗേറ്റ് തുറന്ന് അവർ വണ്ടി വീടിനുള്ളിലേക്ക് കയറ്റി …….. ജയാ പുറത്തിറങ്ങി അവന്റെ ആ വാടിയ മുഖത്തേക്ക് നോക്കി ….. അവന്റെ കണ്ണുകളിലെ വേദന അവൾക്ക് വായിച്ചറിയാൻ പറ്റി …….

ജയാ വീടിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറി ….. ആദി കാറിൽ ചാരി എവിടെയോ നോക്കി നിൽക്കുന്നു ….. അതുകണ്ടപ്പോൾ അവൾക്ക് ഭയങ്കര വിഷമമായി ……. ജയാ വീടിനുള്ളിലേക്ക് കയറി തിരിഞ്ഞ് നോക്കി ……. ആദി പുറത്തുതന്നെ നിൽക്കുകയാണ് …..

ജയ …… ആദി കേറി വാ ….. ഇനി നീയല്ലേ വാങ്ങാൻ വരുന്നവരെ ഇത് കൊണ്ട് കാണിക്കേണ്ടത് …. കേറി വാ …

ആദി ….. അയ്യോ … അതൊന്നും വേണ്ട ചേച്ചി ……. ഞാൻ ഇതിനകത്ത് കയറിയെന്ന് ആരെങ്കിലും അറിഞ്ഞാൽ ഉള്ള കഞ്ഞിതന്നെ പോകും …. ചേച്ചി എന്താണ് ചെയ്യാനുള്ളതെന്ന് വച്ചാൽ ചെയ്തിട്ട് വാ ….. ഞാൻ എത്ര സമയം വേണമെങ്കിലും ഇവിടെ നിൽക്കാം ……

ജയാ ….. ഞാനല്ലേ വിളിക്കുന്നത് കേറി വാ ….. ഞാൻ പറഞ്ഞാൽ നീ അനുസരിക്കില്ലേ ?

ആദി …… വേണോ ചേച്ചി …… ഞാനൊക്കെ ഇതിനകത്ത് കയറിയെന്നറിഞ്ഞാൽ ……. ????????

ജയാ ……. വേണം ……

ആദി ചെരുപ്പ് ഊരിയിട്ട് അകത്തേക്ക് കയറി ……. ജയയിൽ നിന്നും അവൻ കൂടുതൽ അകലം പാലിച്ചു നിന്നു …. അവൾക്ക് അത് മനസ്സിലായി …… ഞങ്ങളുടെ വീടിന്റെ പുറത്തു മാത്രം നിൽക്കുന്നവൻ എന്നോടൊപ്പം ആദ്യമായി വീടിനകത്തേക്ക് …..

എന്റെ പൊന്നേ യെന്ത ഇന്റീരിയർ …… അവർ അവടെ ചുറ്റി നടന്ന് എല്ലാം കണ്ടു ……. അവർ പുറത്തേക്കിറങ്ങി അത്യാവശ്യം വലിയൊരു സ്വിമ്മിങ് പൂൾ അതും വീടിനോട് ചേർന്ന് നാലുചുറ്റും ഉയരത്തിൽ മതിൽ കെട്ടി മറച്ചിട്ടുണ്ട് …….

ആദി ….. ചേച്ചി എത്ര നാൾ ഇവിടെ താമസിച്ചു ……

ജയ ….. ഒരു ആറുമാസം …..

ആദി …… ചേച്ചിക്ക് നീന്താനൊക്കെ അറിയാമോ ?

ജയ ….. നീന്താനൊന്നും അറിയില്ല …. എന്നാലും കുറച്ചു സമയം ഇറങ്ങി നിൽക്കും ……

ആദി ….. ചേട്ടന് നീന്താൻ അറിയാമോ ?

ജയ …. വെള്ളം കാണുന്നതു പോലും അയാൾക്ക് പേടിയാണ് …. പിന്നെയല്ലേ നീന്താൻ ……. എന്നാലും രണ്ടുപേരും ഫുൾ ടൈം വെള്ളത്തിലായിരിക്കുമല്ലോ ? ……. നിനക്ക് നീന്താൻ അറിയാമോ ?

ആദി …… നന്നായി അറിയാം ….. ഞാൻ പണ്ട് തെങ്ങ് കയറിയിട്ട് വരുമ്പോൾ ആറ്റിൽ നീന്തി കുളിച്ചിട്ടാണ് വരുന്നത് ……

ജയാ ….. നീ നാളെ പത്രത്തിൽ പരസ്യം കൊടുക്ക് ….. വിളിക്കുന്നവർക്ക് ഇത് കാണാൻ ഞാറാഴ്ച വരാൻ പറയ് …. അന്ന് നീ വന്ന് ഒന്ന് തുറന്ന് കാണിച്ചുകൊടുക്ക് ….. വിറ്റു കിട്ടിയാൽ ഞാൻ നിനക്ക് നല്ലൊരു സമ്മാനം തരും ……. വാങ്ങുമല്ലോ ?

ആദി ….. ചേച്ചി ധൈര്യമായി തന്നോ …….

ജയ ….. എന്നാൽ ശരി നമുക്ക് തിരിക്കാം …. എനിക്ക് ബാങ്കിൽ ഉച്ചക്ക് പോകണം ……. രണ്ടു ചേട്ടന്മാരും കൂടി അറിയാത്ത ബിസ്സ്നെസ്സ് ചെയ്ത അച്ഛനെ പാപ്പരാക്കുമെന്ന് തോന്നുന്നു ……

ആദി ….. അതൊക്കെ ശരിയാകും ചേച്ചി …. സമയ ദോഷം ആകും ……..

ജയ കാറിലേക്ക് കയറി … കൂടെ ആദിയും …… ഉച്ചയോടെ ബാങ്കിൽ എത്തി ….. ആദി പുറത്തു നിന്നെങ്കിലും ജയ അവനെ കൂടെ വിളിച്ചു ….. ആദി ഓടി അവളുടെ അടുത്തെത്തി ….

ജയ ….. എടാ ഫോമ് വല്ലതും ഫിൽ ചെയ്യാൻ ഉണ്ടെങ്കിൽ ഒന്ന് ഫിൽ ചെയ്ത തരണം ……. എന്റെ കയ്യക്ഷരം വളരെ മോശമാണ് ……

ആദി ….. അത് സാരമില്ല ഞാൻ ഫിൽ ചെയ്ത തരാം ….. എന്റെ അക്ഷരം സൂപ്പർ ആണ് ….

അവർ ബാങ്കിനുള്ളിലേക്ക് കയറി …. ഒരാൾ അവർക്ക് ലോണിനായുള്ള ഫോമ് നൽകി അതുമായി അവിടെ ഇട്ടിരുന്ന ചെയറിൽ അവർ ഇരുന്നു ….. ജയയിൽ നിന്നും നല്ല അകലം പാലിച്ചവൻ ഒരറ്റത്തായി ഇരുന്നു ……. അഡ്രെസ്സ് ആദിക്ക് കാണാപ്പാഠമായിരുന്നു …. ഒട്ടു മിക്കതും അവൻ ജയയോട് ചോദിക്കാതെ തന്നെ ഫിൽ ചെയ്തു …….

ആദി ….. ചേച്ചി വയസ്സ് പറ …

ജയാ …. ഇരുപത്തി രണ്ട് ……

ആദി …. ചേട്ടന്റെയോ ?

ജയ …. മുപ്പത്തി രണ്ട് …..

ആദി ഫം ഫിൽ ചെയ്ത അവളെക്കൊണ്ട് ഒപ്പും ഇടിയിച്ചു …. ജയാ അതുമായി മാനേജരുടെ ക്യാബിനിലേക്ക് പോയി ……. അല്പസമയം കഴിഞ്ഞ് അവൾ പുറത്തേക്ക് വന്നു …

ജയ ….. ആദി ഞാൻ നാളെ കുറച്ചു പേപ്പറുകൾ തരും നീ അതിന്റെ കോപ്പിയെടുത്ത് ഇവിടെ കൊടുക്കണം …. വണ്ടിക്ക് എണ്ണ അടിക്കാനുള്ള കാശെല്ലാം ഞാൻ തരാം …….

ആദി ….. ശരി ചേച്ചി ……

ജയ …. നീ എന്നും ബൈക്കിലാണോ കോളേജിൽ പോകുന്നത് ……

ആദി …. ബൈക്ക് അങ്ങിനെ എടുക്കാറില്ല …. ചിലപ്പോൾ ബസ്സിലാകും … ഒട്ടുമിക്കവാറും നടരാജയായിരിക്കും

ജയ ….. നിനക്കിപ്പോൾ എത്ര വയസായി …..

ആദി ….. ഇരുപത് ……

ജയ …. ഓഹ് .. ലയയുടെ പ്രായം ….. അവളും നീയും ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ജനിച്ചത് ….

ആദി …. ‘അമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് …….. ദിവസങ്ങളുടെയല്ല മാസങ്ങളുടെ …. രണ്ടോമൂന്നോ മാസത്തിന് ഞാൻ ലയചേച്ചിയേക്കാൾ മൂത്തതാണ് ……

ജയ ….. നീ വലിക്കുമോ ?

ആദി ….. ഇല്ല ചേച്ചി …

ജയ …. കുടിക്കുമോ ?

ആദി അതിനു മറുപടി പറഞ്ഞില്ല ……

അവർ വീട്ടിലെത്തി ……

അവിടെ ….. ഗോപിസാർ പുറത്തു നിൽക്കുകയായിരുന്നു ……. ആദി നാളെത്തന്നെ പത്രത്തിൽ പരസ്യം കൊടുക്കണം എത്രയും പെട്ടെന്ന് അത് വിറ്റാലേ ഈ കടക്കാരെയൊക്കെ ഒന്ന് പിടിച്ചു നിർത്താൻ പറ്റു …. അവന്മാർ ബഹളം വച്ചു തുടങ്ങി …. ശനിയും ഞായറും നീ അവിടെ പോയി നിൽക്ക് …… പിന്നെ വല്ലതും കഴിച്ചിട്ട് പോ …..

ആദി …. വേണ്ട സാർ വീട്ടിൽ ഞാൻ ഭക്ഷണം ഉണ്ടാക്കി വച്ചിട്ടുണ്ട് …. ഞാൻ അത് കഴിച്ചോളാം …..

വളരെ നിസ്കളങ്കമായി എളിമയോടെ അച്ഛന്റെ മുന്നിൽ നിൽക്കുന്ന ആദിയുടെ മുഖത്തേക്ക് ജയാ ദയനീയമായി നോക്കി ……

ജയയെ കാത്തു ലയ റൂമിനടുത്ത് നിൽപ്പുണ്ടായിരുന്നു ………. ജയയുടെ മുഖം കണ്ടപ്പോൾ തന്നെ അവൾ കരഞ്ഞിട്ടുണ്ടായിരുന്നതായി ലയയ്ക്ക് മനസ്സിലായി

ലയ …. പോയിട്ട് എന്തായി …. വൃത്തിയായിത്തന്നെയാണോ കിടക്കുന്നത് …..

ജയ …. വലിയ കുഴപ്പം ഇല്ല …. ഒരു വിധം ……

ലയ ….. അവന് നമ്മളോട് ദേഷ്യമാണോ ?

ജയ …. ഇല്ല …….

ജയ റൂമിലേക്ക് പോകാനൊരുങ്ങി ……..

ലയ …… നിൽക്ക് അവൻ നിന്നെ വല്ലതും പറഞ്ഞോ ?

ജയ കരഞ്ഞുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കിയിട്ട് പറഞ്ഞു ……. അവന് ഒരിക്കലും നമ്മളേയോ ആരെയുമോ ഒന്നും പറയില്ല ….. അവന്റെ അച്ഛനെപോലെതന്നെ ഒരു പട്ടിയാണ് അവനും …… ഗോപിസാറിന്റെ പട്ടി ….. ഒന്ന് സങ്കടപ്പെടാൻപോലും അറിയാത്ത പട്ടി …… അവനോട് സംസാരിച്ചാൽ ചങ്ക് പറിഞ്ഞു പോകും …….

അച്ഛനെ പോലെതന്നെ മോനും ഗോപിസാറിന്റെ അടിമയാണ് …. നമ്മളാണ് അവർക്ക് എല്ലാം …… നമ്മൾ കാരണം മരിച്ച അവന്റെ കുടുംബം അവൻ ഇപ്പോഴും വിശ്വസിക്കുന്നത് അവന്റെ തലവിധി അങ്ങിനെ ആയിരിക്കുമെന്നാണ് ……

അവന്റെ അച്ഛനും അമ്മയും മരിച്ചതിനു ശേഷം നമ്മൾ അവന് ഒരു പിടി ചോറുപോലും കൊടുത്തിട്ടില്ല അച്ചൻകോടുക്കുന്ന ആ തുച്ഛമായ കാശുപോലും അവന് ദൈവം നൽകുന്ന വരമായിട്ടാണവൻ കാണുന്നത് …….

എപ്പോൾ വിളിച്ചാലും ഓടിവരും ….. നമുക്ക് അവനെ ഇതുവരെ മനസ്സിലാക്കാൻ കഴിയാത്തതിൽ ആണ് എനിക്ക് ഇപ്പോൾ വിഷമം ……. എവിടെ നിന്നെങ്കിലും ഒരു ദയ അവൻ അർഹിച്ചിരുന്നു ……. നമ്മളെയൊക്കെ രാജാവും അവൻ അടിമയുമായിട്ടാണ് അവൻ ഇപ്പോഴും കരുതിയിരിക്കുന്നത് ……. ഞാൻ വീടിനുള്ളിലേക്ക് അവനെ വിളിച്ചപ്പോൾ അവന് അകത്തേക്ക് കയറാൻ ഭയമായിരുന്നു …….. ഞാൻ നിർബന്ധിച്ചു വിളിച്ചാണ് അവനെ വീടിനുള്ളിലേക്ക് കയറ്റിയത് ……

അപ്പോഴും എന്നിൽ നിന്നും ഒരുപാട് അകന്ന് നില്ക്കാൻ അവൻ ശ്രമിച്ചിരുന്നു ……. ഞമ്മളെ ശപിക്കനോ വെറുക്കനോ ഒരിക്കലും അവന് ആകില്ല ……. അവൻ സ്വയം അവനെ നമ്മുടെ മുന്നിൽ ഒരു പട്ടിയായിട്ട് സങ്കൽപ്പിക്കുന്നു …. നമ്മളാണ് അവന്റെ കൺകണ്ട ദൈവം …… നമുക്ക് മുകളിൽ അവന് ദൈവംപോലും ഇല്ല …… അവൻ എന്നെ കരയിച്ചു കളഞ്ഞു …….

ഞാൻ അന്ന് നടന്നതെല്ലാം അവനോട് പറഞ്ഞു ….. അവന്റെ മുഖത്ത് നമ്മളോട് ഒരു പരിഭവമോ ദേഷ്യമോ ഞാൻ കണ്ടില്ല …… അവന് അതൊന്നും അറിയില്ല ….. അവന്റെ അച്ഛൻ അവനെ അങ്ങിനെയാണ് പഠിപ്പിച്ചിരിക്കുന്നത് ………

ഞാൻ ആലോചിച്ചപ്പോൾ എനിക്ക് പാവം തോന്നി …. അവന്റെ കുടുംബത്തെ നമ്മൾ നശിപ്പിച്ചു …. പോരാത്തതിന് നമ്മൾ അവനെ ഒറ്റപ്പെടുത്തി ……. ഒരിക്കലും ചെയ്യാൻ പാടില്ലാത്തതായിരുന്നു …….. കഷ്ടപ്പെട്ടൊരു ജന്മം ……..

ലയ ……. ഞാനായിരുന്നു വണ്ടി ഓടിച്ചിരുന്നതെന്ന് പറഞ്ഞപ്പോൾ അവൻ എന്ത് പറഞ്ഞു ……

ജയാ ….. ഒന്നും പറഞ്ഞില്ല ….. ഞാൻ പറഞ്ഞില്ലേ നമ്മുടെ വീട്ടിലെ പട്ടിയാണവൻ …. നമ്മൾ കരുതിയില്ലെങ്കിലും അവൻ സ്വയം അങ്ങിനെ കരുതുന്നുണ്ട് …… അത് നിനക്ക് അവനുമായി അടുക്കുമ്പോൾ മനസിലാകും ….

ജയ ….. ഞാൻ ഇത്തിരിനേരം കിടക്കട്ടെ തലവേദനയെടുക്കുന്നു …..

ലയ പുറത്തേക്ക് നോക്കി ….. അവൻ വീടിനടുത്തേക്ക് നടന്നുപോകുകയാണ് …… അവൾ അവനെ തന്നെ നോക്കി നിന്നു …..

ഒരു ദിവസം വൈകുന്നേരം കോളേജി വിട്ട് ആദി വീട്ടിലിരിക്കുമ്പോൾ ഗോപി സാർ വന്നു വിളിച്ചു ….. ഡാ ജയക്കും ലയക്കും എവിടെയോ പോകണമെന്ന് ….. ഒന്ന് കൊണ്ട് പോയിട്ട് വാ ….. അന്നത്തെ ആസിഡന്റിനുശേഷം അവൾ ഇതു വരെ വണ്ടി ഓടിച്ചിട്ടില്ല ……

ആദി ഒരു ഷർട്ടുമിട്ട് നേരെ കാറിനടുത്തേക്ക് നടന്നു …….. ജയയും ലയയും അവനെ കണ്ടതും കാറിനടുത്തേക്ക് വന്നു ……

അവൻ വണ്ടിയെടുത്ത് തിരിച്ചിട്ട് അവരെ നോക്കി …… രണ്ടുപേരും കാറിലേക്ക് കയറി ….

ജയാ ….. എടാ മാക്രി ബാങ്കിൽ കൊടുത്ത ഒർജിനൽ സെർട്ടിഫികറ്റുകൾ എവിടെ ?

ആദി …… ഞാനത് ഗോപിസാറിനെ ഏൽപ്പിച്ചു …..

ജയ ….. എന്നിട്ടത് നീ എന്നോട് പറഞ്ഞോ ?

ആദി ….. അതിനു ശേഷം ഞാൻ ചേച്ചിയെ കണ്ടിട്ടില്ലല്ലോ ?

ജയ …. മുമ് … ശരി ……

അവർ ഷോപ്പിൽ എത്തി ….. അവർ അകത്തേക്ക് കയറി ജയ അവനെയും കൂടെ വിളിച്ചു …. ആദിയെ കണ്ട് ഒരു പെൺകുട്ടി ഓടി വന്ന് സംസാരിച്ചു ….. മറുപടി പറഞ്ഞ് അവൻ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചെങ്കിലും അവൾ അവനോട് വീണ്ടും വീണ്ടും ഓരോന്നും ചോദിച്ചുകൊണ്ടിരുന്നു ……. അവൻ മാക്സിമം ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അവൾ അവനെ വിട്ടില്ല ….. ഇതെല്ലം ജയയും ലയയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു …. സാധനമൊക്കെ വാങ്ങി എല്ലാവരും കാറിൽ കയറി ……

ആദി …. ചേച്ചി നേരെ വീട്ടിലേക്കല്ലേ ?

ജയ….. ആരാടാ ആ പെണ്ണ് ?

ആദി …. എന്റെ ജൂനിയർ ആണ് …..

ജയ …… വല്ല അഫയറും ആണോടാ ?

ആദി അതിന് മറുപടിയൊന്നും പറഞ്ഞില്ല ….

ജയ ….. നല്ല സുന്ദരി കുട്ടി …. അവൾ നിനക്ക് നല്ല ചേരും ….. വെറുതെ വിട്ടുകളയണ്ട ……..

ആദി ….. വലിയൊരു തറവാട്ടിലെ കുട്ടിയ ചേച്ചി …… അവരുടെ വീടിന്റെ അടുക്കളപ്പുരയിലിരുന്ന് ഞാനും അച്ഛനും അവരുടെ വീട്ടിലെ തേങ്ങാ ഇടാൻ പോകുമ്പോൾ ആഹാരം കഴിച്ചിട്ടുണ്ട് …. അവിടെത്തെ അമ്മക്ക് എന്നോട് വലിയ കാര്യമാണ് …..

എന്നെ ഒരുപാട് നിർബന്ധിച്ച് ആഹാരം വയറു നിറയെ തരും …. ജോലി കഴിയുമ്പോൾ അച്ഛന് കാശ് കൊടുത്തിട്ട് എനിക്കും എന്തെങ്കിലും തറയിൽ വച്ചു തരും ……. അവിടെത്തെ കുട്ടിയെ ഞാൻ ഇഷ്ടപ്പെട്ടാൽ … അതും ഒരു തേങ്ങാ വെട്ടുകാരന്റെ മകനായ എനിക്ക് എന്ത് യോഗ്യതയാണ് ഉള്ളത് ……

എന്നെയൊന്നും അവരുടെ വീടിനകത്തേക്ക് പോലും കയറ്റിയിട്ടില്ല …… എനിക്കും അവരുടെ പട്ടിക്കും ആഹാരം തന്നെ തരുന്നത് അടുക്കളപ്പുറത്താണ് ……. എനിക്ക് അവർ അങ്ങിനെ ചെയ്തതിൽ പരാതിയൊന്നും ഇല്ല എനിക്ക് അറിയാം എന്റെ സ്ഥാനം ….. അതൊരിക്കലും ഞാൻ മറക്കില്ല ……. എന്തിന് പഠിപ്പിക്കുന്ന സർമാർ പോലും എന്നെ അകറ്റി നിർത്തിയാണ് സംസാരിക്കുന്നത് ……

ജയ …… എന്തായാലും ആ കുട്ടിക്ക് നിന്നെ വലിയ ഇഷ്ടമാണ് ….. അത് അവളുടെ കണ്ണിൽ കാണാമായിരുന്നു ….. ഇതുപോലുള്ള ഒന്നേ ഉള്ളോ നിന്റെ പുറകിൽ ….. അതോ ഇനിയും ഉണ്ടോ ? കാണും നീ സുന്ദരനല്ലേ … പിന്നെ നിന്റെ ശരീരവും ……. ചോരയും നീരും ഉള്ള ഏതെങ്കിലും പെണ്ണ് നിന്നെ കിട്ടിയാൽ വിടുമോ ?

ആദി ….. അത് ഈ തെങ്ങ് കയറുന്നവരുടെ ശരീരം എല്ലാം ഇങ്ങിനെ തന്നെയാ …… എന്റെ അച്ഛന്റെ ശരീരം കണ്ടിട്ടില്ലേ ?

ജയാ ……. നിനക്ക് അച്ഛന്റെ ശരീരവും അമ്മയുടെ സൗന്ദര്യവുമല്ലേ കിട്ടിയിരിക്കുന്നത് ……. എനിക്ക് തോന്നുന്നില്ല ആ പെൺ നിന്നെ വിടുമെന്ന് ……. ഒന്നുമില്ലെങ്കിലും നിന്റെ ‘അമ്മ ഏതോ നല്ല തറവാട്ടിൽ ജനിച്ചതാണെന്ന് അച്ഛൻ ഇടക്ക് പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട് …..

ആദി …. ഞാൻ അവളോട് ഇതെല്ലം പറഞ്ഞതാണ് അവൾ കേൾക്കണ്ടേ ?

ജയാ …. നീ അതൊന്നും നോക്കണ്ടടെ ….. നീ പഠിച്ചിറങ്ങിയാൽ വലിയആൾ ആകില്ലേ ? നീ പിന്നെന്തിനാ അതൊക്കെ നോക്കുന്നത് ……….

ആദി ….. ചേച്ചിക്ക് എന്നെ മനസിലായിട്ടില്ല …… ഒരു ഇത്തിരി സ്നേഹം തന്നാൽ ഞാൻ എന്റെ ജീവൻ വേണമെങ്കിൽപോലും തിരിച്ചു കൊടുക്കും …… എന്നെ ഇഷ്ടപെടാത്തവർക്കും ….

ജയാ ലയയുടെ മുഖത്തേക്ക് നോക്കി …..

ജയാ … നീ ഞാൻ വിചാരിച്ചതുപോലല്ല ……. നന്ദിയുള്ള ഇനമാണ് ….. നമ്പാൻ കൊള്ളാം …….. ചതിക്കില്ല ……

ആദി …… ഒരു ഗതിയും പരഗതിയും ഇല്ലാത്ത തന്തയും തള്ളയും പോലും ഇല്ലാത്ത ഞാൻ ആരെ ചതിച്ചിട്ട് എന്തുണ്ടാക്കാനാണ് … ഇപ്പോൾ തന്നെ നിങ്ങളുടെയൊക്കെ ദയയിൽ ജീവിക്കുന്നു ….. അതുതന്നെ ഒരു വലിയ കാര്യമല്ലേ ? ഒരു തരം ഭാഗ്യം ……..

ഗോപി സാർ എന്നെ കൈവിട്ടാൽ ഞാൻ പഠിത്തവും കളഞ്ഞ് വീണ്ടും കൈലിയുമുടുത്ത് വീണ്ടും തെങ്ങു കയറാൻ തന്നെ ഇറങ്ങേണ്ടി വരും …… ആഗ്രഹിക്കുന്നതുപോലെ ജീവിക്കണമെങ്കിൽ വിദ്യാഭ്യാസം മാത്രം പോരാ ….. നല്ല തറവാട്ടിൽ ജനിക്കാനുള്ള ഒരു ഭാഗ്യം കൂടി വേണം …. എന്നാലേ നല്ല തറവാട്ടിൽ നല്ല സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുട്ടിയെ കെട്ടാൻ പറ്റു ……

ജയ ,,,,, ഈ നല്ല തറവാട്ടിൽ പണക്കൊഴുപ്പോടെ ജീവിക്കുന്ന ഏതു പെണ്ണിനെയാ നീ കണ്ടത് …. നിന്റെ ‘അമ്മ പോലും നിന്റെ അച്ഛനോടൊപ്പം ഇറങ്ങി വന്നത് അവിടെ നല്ല സന്തോഷമുള്ളതുകൊണ്ടായിരിക്കുമോ ? …. നീ അവരുടെ ചിരിക്കുന്ന മുഖം മാത്രമേ കണ്ടിട്ടുള്ളു …. അവർ നേരിടുന്ന പ്രേശ്നങ്ങളും സങ്കടങ്ങളും നീ ഇതുവരെ മനസിലാക്കിയിട്ടില്ല ……

അന്ന് നിന്റെ അച്ഛനും അമ്മയും മരിച്ചതിന് ശേഷം ലയ ചിരിക്കുന്നതുപോലും ഞാൻ കണ്ടിട്ടില്ല …… അവൾ കാരണമാണ് നിനക്ക് ഈ ഗതി വന്നതെന്നുള്ള ഒരു തോന്നൽ …. ഇനിയും ഉണ്ട് ഞങ്ങളുടെ പ്രശ്നങ്ങൾ ചിലതൊന്നും നിന്നോട് പറയാൻ പറ്റില്ല … നീ ഞങ്ങളുടെ ചരിക്കുന്ന മുഖം മാത്രമല്ലെ കണ്ടിട്ടുള്ളു ……

ആദി ……. ഇതിൽ കൂടുതൽ നിങ്ങൾക്ക് ഇനി എന്ത് സൗഭാഗ്യമാണ് വേണ്ടത് …… നല്ല സ്നേഹമുള്ള അച്ഛനും …. വിവരവും വിദ്യാഭ്യാസവുമുള്ള ചുവന്നു തുടുത്ത സുന്ദരകുട്ടപ്പന്മാരായ അടിപൊളി ഭർത്താക്കന്മാർ ……..

ജയ……. ഹഹഹ …… ഇതാണ് മോനേ നിനക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞത് …… നിനക്ക് പുറത്തുനിന്ന് കണ്ടുള്ള അനുഭവങ്ങൾ മാത്രമേ ഉള്ളെന്ന് …. ഒരു സാഹചര്യം ഉണ്ടായാൽ യെപ്പോയെങ്കിലും നിനക്കത് ഞാൻ പറഞ്ഞു തരാം …….. ഹ ഹ ഹ …. നീ പെണ്ണ് കെട്ടി കഴിയുമ്പോൾ ഒരു പെൺ ആഗ്രഹിക്കുന്നതെന്തെന്ന് നിനക്ക് അപ്പോൾ മനസിലാകും ……

ഒരു പെൺ എങ്ങിനെയുള്ള ഭർത്താക്കന്മാരെയാണ് ആഗ്രഹിക്കുന്നതെന്നും അവളുടെ ആഗ്രഹങ്ങൾ എന്തെന്നും , അല്ലാതെ ചുവന്നു തുടുത്ത ചുന്ദരകുട്ടപ്പമാരായി ഇൻഷർട് ചെയ്തു നടക്കുന്നതിലൊന്നും ഒരു കാര്യവും ഇല്ല …….. അച്ഛന്റെ പ്രായമുള്ള രണ്ട് കിഴങ്ങാൻ ഭർത്താക്കന്മാർ …… ചില വലിയ വീട്ടിൽ ജനിക്കുന്ന പെൺകുട്ടികൾക്ക് ഇതുപോലുള്ളതിനെയെ കിട്ടുള്ളു ,,,,, കാരണം കുടുംബ മഹിമ …. അനുഭവിക്കുന്നതോ പാവം പെണ്ണുങ്ങൾ ……..

ലയ ജയയുടെ കാലിൽ പിച്ചി ……. ജയ … ആഹ്ഹഹ്ഹ

ആദി… തിരിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു ….. എന്തുപറ്റി ….

ജയാ …. ഒന്നുമില്ല നീ നേരെ നോക്കി വണ്ടിയോടിക്കെടാ മരമാക്രി …… പിന്നെ നീ ആ പെണ്ണിനെയങ്ങ് സെറ്റാക്കിക്കോ …. അതിനെങ്കിലും നല്ലൊരു ജീവിതം കിട്ടട്ടെ …..

അവർ വീട്ടിലെത്തി …… ഗോപിസാർ അടുക്കളയുടെ പുറകിലുള്ള മതി ഇടിഞ്ഞു വീണതായി ആദിയോട് പറഞ്ഞു …. അത് കെട്ടാൻ വേണ്ട കാര്യങ്ങൾ ചെയ്യാനും അവനോട് പറഞ്ഞു എല്ലാം തലയാട്ടികേട്ടുകൊണ്ട് അവൻ വീട്ടിലേക്ക് പോയി ……

പിറ്റേന്ന് ജോലിക്കാരി മകളുടെ കല്യാണത്തിനായി അവരുടെ വീട്ടിലേക്ക് പോയി ….. പിന്നെ ഭക്ഷണം ഉണ്ടാക്കാനുള്ള ചുമതല ജയക്കും ലയക്കുമായി …….. രാവിലെ തന്നെ മതിൽ പൊളിച്ചു കെട്ടുന്നതിനായി ഒരു ലോറിയിൽ കരിങ്കല്ല് കൊണ്ട് വന്ന് അടുക്കളയുടെ അടുത്തയി ഇറക്കിയിട്ടു …… ആദി നീങ്ങി കിടന്ന കല്ലുകൾ ഒരുമിച്ച് കൂട്ടിയിട്ടു ……..

രാവിലെ ആഹാരം ഉണ്ടാക്കികൊണ്ട് നിൽക്കുമ്പോൾ എന്തോ ഒരു ശബ്ദം കേട്ട് അവൻ തിരിഞ്ഞുനോക്കി വീടിനകത്ത് ജയയും ലയയും …. അവൻ ഞെട്ടി ….. ഒരു ബർമുഡ മാത്രമായിരുന്നു അവന്റെ വേഷം ……

അവൻ ഓടി പുറത്തേക്കിറങ്ങി ….. ഡ്രസ്സ് നോക്കിയിട്ട് ഒന്നും കണ്ടില്ല …. ചമ്മൽ മറച്ചുപിടിച്ചുകൊണ്ട് അവൻ ചോദിച്ചു …… യെന്ത ചേച്ചി ഇവിടെ ?

ജയ ….. സിക്സ് പാക്ക് ബോഡിയാണല്ലോടാ …… എന്ന് പറഞ്ഞുകൊണ്ട് അടുത്തിക്കിടന്ന ബനിയൻ അവന്റെ നേരെ എറിഞ്ഞ് കൊടുത്ത് കൊണ്ട് ചോദിച്ചു ……. ഞങ്ങൾക്ക് യെന്ത ഇവിടെ വരാൻ പാടില്ലേ ? ഇത് ഞങ്ങളുടെ സ്ഥലമാണ് ….. നിനക്ക് എഴുതി ഒന്നും തന്നിട്ടില്ല …… അതെല്ലാം വേണമെങ്കിൽ ഞാനും ഇവളും കനിയണം ……..

ആദി …… എനിക്ക് ഇതൊന്നും വേണ്ട ചേച്ചി …. ചിറക് മുളച്ചാൽ ഞാൻ പറന്നു പൊയ്ക്കോളാം …… ഇനി ഒരു രണ്ടു വർഷം …. ദൂരെ എവിടെങ്കിലും ഒരു ജോലി ……..

ജയ ….. അല്ല …. അത് നീ എവിടെയോ പൊയ്ക്കോ ….. ഞാൻ ചോദിക്കുന്നത് അതല്ല …. ഞങ്ങൾ ഇവിടെ വന്നാൽ യെന്ത പ്രശ്‌നം ?

ആദി ….. അതല്ല നിങ്ങളൊക്കെ ഇവിടേക്ക് വന്നാൽ സാർ എന്നെ വഴക്ക് പറയും …… വിളിച്ചിരുന്നെങ്കിൽ ഞാൻ അങ്ങോട്ടേക്ക് വരുമായിരുന്നല്ലോ ?

ആദി അൽപ്പം മാറി നിന്നു ….

ജയാ …. എന്താടാ അടുപ്പിൽ ഞാൻ ഒന്ന് കാണട്ടെ ?

ആദി …. അയ്യോ ചേച്ചി അങ്ങിനെ ഒന്നും ചെയ്യല്ലേ ….. നിങ്ങൾ ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ല …….

ജയ …. എന്താടാ ചെയ്താല് ….. ആകാശം ഇടിഞ്ഞു വീഴുമോ ……

ആദി ….. അരുതാത്തതൊന്നും ചെയ്യരുത് …….

ജയ അടുക്കളയിലേക്ക് കയറി ആ കലത്തിൽ അടച്ചിരുന്നു അടപ്പ് മാറ്റി …….. ജയ ഒരു തവികൊണ്ട് ഇളക്കി പുറത്തേക്കെടുത്ത് നോക്കി …… നിറയെ അരിയും കുറച്ചു പയറും ……. അവൾ അത് ലയയെ കാണിച്ചു ….. അവർ പുറത്തേക്കിറങ്ങി ….. ചുവരിൽ തൂക്കിയിട്ടിരുന്ന അവന്റെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോയിലേക്ക് ലയ കുറച്ചു സമയം നോക്കി നിന്നു ……. അവരുടെ പിന്നാലെ തൊഴുകൈയ്യോടെ അവനും പുറത്തേക്ക് വന്നു …… ഒരു അടിമയെപ്പോലെ നിൽക്കുന്ന അവനെ ലയ സങ്കടത്തോടെ നോക്കി ……

ആദി ….. യെന്ത ചേച്ചി വന്നത് …..

ജയ ….. എടാ .. മാക്രി … കുറച്ചു തേങ്ങാ പൊതിച്ചു താ ….. ഇനിയിപ്പോൾ നീ പയറില്ലാത്ത പയറും കഞ്ഞിയും കുടിച്ചിട്ട് വന്നാൽ മതി …… ഞങ്ങൾ വെയിറ്റ് ചെയ്യാം ……………

കുറച്ചു സമയം കഴിഞ്ഞ് ആദി അടുക്കളയുടെ ഭാഗത്തേക്ക് വന്നു …… ലയ പുറത്ത് നിൽപ്പുണ്ട് അവളുടെ അടുത്തായി കുറച്ചു തേങ്ങയും കിടപ്പുണ്ട് …. ലയ അവനോട് സംസാരിക്കാത്തതുകൊണ്ട് സംസാരിക്കാൻ അവനും പേടിയായിരുന്നു ………

അപ്പോയെക്കും ഗോപിസാറും ജയയും അവിടേക്ക് വന്നു …….. ആദിയെ കണ്ടതും ലയ പിന്നിലേക്ക് മാറി ….. അപ്പോയെക്കും സ്ലിപ്പായി അവൻ കരിങ്കല്ലിനു മുകളിൽ വീഴാനായി പോയതും ആദി അവളെ പെട്ടെന്ന് അവന്റെ വശത്തേക്ക് വലിച്ചു നീക്കി അവൻ അടിയിലും അവൾ അവന്റെ പുറത്തുമായി രണ്ടുപേരും ഒരുമിച്ച് കരിങ്കല്ലിനു മുകളിലേക്ക് വീണു …… അവൻ ചാടി എഴുന്നേറ്റ് അവളുടെ ദേഹത്ത് തൊട്ടതിൽ അവളോട് ക്ഷമ ചോദിച്ചു …….

ഗോപിസാർ …… ആദി വല്ലതും പറ്റിയോടാ

ആദി …. ഇല്ല സാർ ……

ജയാ ….. ആദി കയ്യിൽ നിന്ന് രക്തം വരുന്നു …….

ഗോപി ….. എവിടെ …..

ആദി ഷിർട്ട് അഴിച്ചുമാറ്റി ….. വലത് കയ്യിൽ നല്ല മുറിവുണ്ട് …..

ജയാ ….. അച്ഛാ കാറെടുക്ക് …. നന്നായി മുറിഞ്ഞിട്ടുണ്ട് …….

ആദി …… അത് സാരമില്ല … ലയ ചേച്ചിക്ക് ഒന്നും പറ്റിയില്ലല്ലോ ……

ലയ കാറെടുത്ത് അവനെയും കൂട്ടി മൂന്ന് പേരും ആശുപത്രിയിലേക്ക് പോയി …….. ആശുപത്രിയിൽ ഡോക്ടറെ കാണിച്ചു ……

ഗോപി ….. സർ എങ്ങിനെയുണ്ട് ?

ഡോക്ടർ ….. ഒൻപത് സ്റ്റിച്ചുണ്ട് ….. മുറിവ് നല്ല ആഴത്തിൽ ആയിപ്പോയി ….. കുഴപ്പമില്ല കൊണ്ടുപോയ്ക്കോളു …. ഇനി ഡ്രസ്സ് ചെയ്യാൻ വേണ്ടി വന്നാൽ മതി ……. ഗുളിക ഇതിൽ എഴുതിയിട്ടുണ്ട് …….. പുള്ളിക്കാരന് നല്ല വേദയുണ്ടാകും ….. ടാബ്ലറ്റ് കൊടുത്താൽ മതി

അപ്പോയെക്കും ആദിക്ക് നല്ല വേദന അനുഭവിക്കാൻ തുടങ്ങി അവൻ കടിച്ചു പിടിച്ച് ഇരുന്നു …… തിരികെ പോകാൻ കാറിൽ കയറി …. അപ്പോയെക്കും ആദിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു …….. ജയയുടെ ദേഹത്ത് പിടിച്ചു നിൽക്കാമായിരുന്നെങ്കിലും അത് ചെയ്യാതെ തറയിലേക്ക് വീണു …… തല തറയിൽ അടിച്ച് രക്തമൊഴുകാൻ തുടങ്ങി …….

ഓര്മ വരുമ്പോൾ അവന്റെ കയ്യും പിടിച്ച് ലയ അവന്റെ അടുത്തുണ്ടായിരുന്നു …….. ട്രിപ്പ് ഇട്ടിരിക്കുകയാണ് വേദന കുറയാനുള്ള ഇൻജെക്ഷൻ കൊടുത്തിട്ടുണ്ടായിരുന്നത് കൊണ്ട് അധികം വേദന ഇല്ല ……..

ഗോപി …… ലയ അവൻ അപ്പോൾ അങ്ങിനെ ചെയ്തതുകൊണ്ട് നീ രക്ഷപെട്ടു ….. ഇല്ലെങ്കിൽ പുറം തല തന്നെ വന്ന് ആ കല്ലിൽ അടിക്കുമായിരുന്നു …..

ലയ അതിനൊന്നും മറുപടി പറഞ്ഞില്ല ….. അപ്പോയെക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു …. അവൾ ബാത്ത് റൂമിൽ കയറി മുഖം കഴുകി ഇറങ്ങി …….. ട്രിപ്പ് കഴിഞ്ഞ് അൽപ്പസമയത്തിനകം അവർ വീട്ടിലേക്ക് എത്തി ……..

ആദി വീട്ടിലേക്ക് പോകാനായി ഗുളികക്കായി ലയയുടെ മുന്നിലേക്ക് കൈ നീട്ടി …….. ലയ പിന്നിലേക്ക് നീങ്ങി ….. പിന്നിടവൾ അവന്റെ കയ്യിൽ അത് ഏൽപ്പിച്ചു …… ആദി മരുന്നുമായി പതിയെ വീട്ടിലേക്ക് നടന്നു ……. മൂന്ന് പേരും അവൻ പോകുന്നത് നോക്കി നിന്നു ……..

മൂന്ന് മണിക്കൂർ കഴിഞ്ഞു …. ലയ ജയയുടെ റൂമിലെത്തി …. ജയാ നല്ല ഉറക്കമാണ് ,,,,, ലയ അവളെ തട്ടി വിളിച്ചു ……

ജയ …. എന്താടി …..

ലയ …… എടി ആ ചെക്കനെ ഒന്ന് പോയി നോക്കണ്ടേ ?

ജയാ …. നീയല്ലേ അവന്റെ തന്തയെയും തള്ളയേയും കൊന്നത് …… ഇപ്പോൾ നിനക്ക് വേണ്ടി അവൻ സ്വന്തം ജീവൻ പണയം വച്ച് നിന്നെയും രക്ഷിച്ചു …… എനിക്ക് നല്ല തല വേദന ……. നീ വേണമെങ്കിൽ പോയി നോക്കിയിട്ട് വാ ….. എനിക്ക് വയ്യ ……. അതുമല്ല നീ അവനെ ഒന്ന് നോക്കുകയോ സംസാരിക്കുകയോ പോലും ചെയ്യുന്നില്ല …. ഇപ്പോൾ തന്നെ അവന് എന്നെ ഒന്ന് പിടിച്ചാൽ മതിയായിരുന്നു ….. അവൻ യെന്ത ഈ കാണിക്കുന്നത് … അനുഭവിക്കട്ടെ …. എല്ലാം ആവാം അതിനും ഒരു പരിധിയുണ്ട് ….. തലയിൽ ഉള്ള പരിക്ക് അവൻ ചോദിച്ചു വാങ്ങിയതാണ് …..

ലയ …. അവൻ അങ്ങിനെ ചെയ്യില്ല … നീ കേട്ടതല്ലേ … എന്നെ രക്ഷിച്ചിട്ടും എന്റെ ദേഹത്ത് തൊട്ടത്തിൽ എന്നോട് മാപ്പ് പറയുകയാണവൻ ചെയ്തത് ….. അവന് എന്തുപറ്റിയെന്നുപോലും അവൻ ചിന്തിക്കുന്നില്ല …

ജയാ ….. ഇനി ഇപ്പോൾ അച്ഛൻ വരട്ടെ …. എന്നിട്ട് പോയി നോക്കാം ….

ലയ …. അച്ഛൻ വരുമ്പോൾ രാത്രി ആകില്ലേ ?

ജയ …. വലിയ മാരക രോഗം ഒന്നും അല്ലല്ലോ ? ചെറിയൊരു മുറിവല്ലേ ….. സാരമില്ല …… അല്ലെങ്കിൽ നീ ഒറ്റക്ക് പോയിട്ട് വാ അവൻ നിന്നെ പീഡിപ്പിക്കയൊന്നും ഇല്ല ….. നിന്നെ കണ്ടാൽ പത്തടി മാറി നിൽക്കും ……

ലയ കുറച്ചു സമയം അവിടെ ഇരുന്നു …….. അവൾ റൂമിലേക്ക് പോയി ….. കിടന്നിട്ട് എന്തോ അവൾക്കൊരു ടെൻഷൻ ….. സമയം മൂന്ന് മണി ….. അച്ഛൻ വരാൻ ഇനിയും സമയമെടുക്കും …… ലയ ഒരു ഷാൾ എടുത്ത് തോളിലിട്ട് പുറത്തേക്കിറങ്ങി ……. കയ്യിൽ കുറച്ചു ആഹാരവും അവൾ കരുതി …… അവൾ അവന്റെ വീട്ടിലേക്ക് നടന്നു ,…..

വാതിൽ തുറന്നു കിടക്കുകയാണ് …… അവൾ അകത്തേക്ക് കയറി ….. രാവിലെ പെയ്ത മഴയിൽ വീടിനകം മൊത്തം നനഞ്ഞിട്ടുണ്ട് …… അവിടവിടെയായി കുറെ പത്രങ്ങളും നിരത്തി വച്ചിരിക്കുന്നു ….. മഴപെയ്ത് ചോർന്നത്‌ അതിലേക്ക് വെള്ളം വീഴാൻ വേണ്ടിയാണത് ….. രണ്ട് റൂമിലും ആരും ഇല്ല ….. അവൾ അടുക്കളയുടെ പുറത്തേക്കിറങ്ങി …… അവിടെ ചാക്ക് കെട്ടുകൾക്ക് മുകളിലായി ആദി കിടക്കുന്നത് അവൾ കണ്ടു …. അവൾ അവന്റെ അടുത്തേക്ക് ചെന്നു ഉറക്കമാണ് അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ പുറത്തേക്ക് വരുന്നുണ്ട് ….

നല്ല വേദന കാണും …… അവനെ ആ അവസ്ഥയിൽ കണ്ടപ്പോൾ അവൾക്ക് അകെ വിഷമം തോന്നി …… ചുണ്ടെല്ലാം വരണ്ട് ഉണങ്ങിയിരിക്കുന്നു ……. അവൾ പതിയെ അവന്റെ ദേഹത്ത് തട്ടി വിളിച്ചു ….. ആദി …. ആദി ….. ചേച്ചിയാണ് …… അവൻ മെല്ലേ കണ്ണ് തുറന്നു ….. അവൻ എഴുന്നേൽക്കാൻ നോക്കുന്നുണ്ട് … പക്ഷെ അവന് അതിനു കഴിയുന്നില്ല ….. അവൻ കിടന്നുകൊണ്ട് അവളെ തൊഴുതു …. ലയ അവന്റെ കൈകൾ പിടിച്ചു താഴ്ത്തി …..

ലയ …… ആദി ഞാൻ ആഹാരം കൊണ്ട് വന്നിട്ടുണ്ട് അത് കഴിച്ചിട്ട് മരുന്ന് കഴിക്കണം ഇല്ലെങ്കിൽ ഇതിലും നല്ല വേദനയായിരിക്കും …….

അവൾ അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു ……. അവളുടെ തോളിൽ താങ്ങി അവനെ അകത്തേക്ക് കൊണ്ട് വന്നു …. ഒരു കസേരയിൽ ഇരുത്തി ….. കുറച്ചു കഞ്ഞി വെള്ളം അവന് അവൾ കൊടുത്തു …. ആർത്തിയോടെ അവൻ അത് കുടിക്കുന്നത് നോക്കി അവൾ നിന്നു …….. അവൻ പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അതിനായില്ല …. അവൾ അടുത്തുണ്ടായിരുന്ന മേശയിൽ അവൾ കൊണ്ടുവന്ന ആഹാരം എടുത്തു വച്ചു ……

കുറെ നേരം അവൻ ആഹാരത്തിലേക്ക് നോക്കിയിരുന്നു …… അവൾക്ക് അവന്റെ അവസ്ഥ സഹിക്കാൻ കഴിഞ്ഞില്ല …… അവളുടെ കണ്ണുകൾ ഈറനണിയാൻ തുടങ്ങി ……. ലയ പിന്നിലേക്ക് മാറി …. വീടിന് പുറത്തേക്കിറങ്ങി …….. മനസ്സ് തുറന്നൊന്നു കരഞ്ഞു …… അല്പസമയം കഴിഞ്ഞ് അകത്തേക്ക് വരുമ്പോൾ ഇടത് കൈകൊണ്ട് ആഹാരം കഴിക്കാൻ ശ്രമിക്കുന്ന ആദിയെ ആണവൾ കാണുന്നത് …….. വീണ്ടും അവളുടെ കണ്ണുകൾ നിറഞ്ഞു ……..

അവശതയിലും അവളെ നീങ്ങി നില്ക്കാൻ അവൻ കൈകൊണ്ട് ആഗ്യം കാണിക്കുകയാണ് ….. അവൾ ആ ആഹാരം കയ്യിലെടുത്ത ഉരുളയാക്കി അവനു നേരെ നീട്ടി …. അവൻ വെറും എളിയവനായ എനിക്ക് തന്റെ ദൈവത്തിന്റെ മകളുടെ ആ പ്രവർത്തിയിൽ നീരസം പ്രകടിപ്പിച്ചു …….. അവന്റെ കണ്ണിൽ നിന്നും പൊന്നീച്ച പറക്കുന്നതരത്തിൽ ആ എച്ചിൽ കൈകൊണ്ട് ഒരടിയായിരുന്നു അവളിൽ നിന്നുണ്ടായ മറുപടി …. …. വീണ്ടും ആഹാരം ഉരുട്ടി അവനു നേരെ നീട്ടി ……. വീണ്ടു വായ്തുറക്കാൻ അവൻ വിസമ്മതിച്ചു …… വീണ്ടും അവൾ അവനെ അടിച്ചു …….

വീണ്ടും ആഹാരം അവനുനേരെ നീട്ടി …… അവൻ വായ തുറന്നില്ല ….. അവൾ വീണ്ടും അവനെ അടിച്ചു ….. അവൻ ഒരു വശത്തേക്ക് ചരിഞ്ഞു ……..അവനെ നേരെ ഇരുത്തി വീണ്ടും ആഹാരം അവനുനേരെ നീട്ടി ….. അവളുടെ കൈ പൊങ്ങുന്നതിനു മുൻപ്പ് തന്നെ അവൻ വായ് തുറന്നു ……. ആ ആഹാരം മൊത്തം അവനു നൽകി ഗുളികയും നൽകി അവന്റെ മുഖവും ശരീരവും വൃത്തിയാക്കി …. തറയിൽ ഒരു പായ വിരിച്ച് അവനെ അതിൽ കിടത്തി …… പിന്നീടൊന്നും സംസാരിക്കാതെ കതകുമടച്ച് അവൾ മുന്നോട്ട് നടന്നു …….

രാത്രി ഒരു എട്ടുമണിയോടെ ജയയും ലയയും വീണ്ടും അവന് ആഹാരവുമായി വന്നു …….. അപ്പോഴും വേദന സഹിക്കാനാവാതെ കണ്ണുനീരിൽ കുളിച്ച് അവൻ കിടക്കുകയായിരുന്നു ……. ലയ റൂമിലെ ലൈറ്റ് ഇട്ടു ….. ജയാ ഇതെല്ലം കണ്ട് ഞെട്ടി നിൽക്കുകയാണ് …. ഇവൾക്ക് എങ്ങിനെ അറിയാം ഇവിടെത്തെ സ്വിച്ച് എവിടെയാണെന്ന് ….

ജയാ അവന്റെ അരുകിൽ ഇരുന്നു …… ലയ അടുക്കളയിൽ കയറി ഒരു പാത്രത്തിൽ വെള്ളവുമായി അവന്റെ അരികിലെത്തി …… രണ്ടുപേരും ചേർന്ന് അവനെ കസേരയിൽ ഇരുത്തി …….. ജയാ അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു …… എടി നീ ഇവനെ അടിച്ചോ ? കവിളെല്ലാം നന്നായി ചുവന്നിട്ടുണ്ടല്ലോ ? ….. ഒന്നാമത്തെ വെളുത്തു തുടുത്ത് വെളുവെളായിരിക്കുന്ന ചെക്കനാണ് …. എന്തിനാണ് നീ അവനെ അടിച്ചത് ?

ലയ …… മക്കളെ അമ്മമാർ അടിക്കും ……..

ജയാ ….. എന്നാലും ഈ സമയത്ത് ……

ലയ ….. എന്തിനാണ് അടിച്ചതെന്ന് അവനോട് ചോദിച്ചു നോക്കിയാൽ മതി ……..

അവന് ആഹാരം നൽകി മുഖമൊക്കെ കഴുകി മരുന്നും കൊടുത്ത് വീണ്ടും താഴെ കിടത്തി …. ഒരു പുതപ്പും മൂടി കൊടുത്ത് അവർ ഇറങ്ങി ……. പോകുന്ന വഴിയിൽ രണ്ടു പേരും ഒന്നും സംസാരിച്ചില്ല ……… ജയക്ക് നല്ല ദേഷ്യം ഉണ്ടായിരുന്നു ……..

വളരെ താമസിച്ചാണ് ഗോപിസാർ എത്തിയത് …….. ജയാ പിന്നെ പുറത്തേക്ക് വന്നില്ല …… എല്ലാവരും ഉറങ്ങാനായി കിടന്നു …… രണ്ട് മണിയോടെ ലയ വീണ്ടും കുറച്ചു ആഹാരവുമായി വീടിൽ നിന്നും ഇറങ്ങി ആദിയുടെ അടുത്തേക്ക് വന്നു ……..

അപ്പോൾ അവൻ പനി കൂടി നന്നായി വിറക്കുന്നുണ്ടായിരുന്നു …… കയ്യിലിരുന്ന പാലിൽ ബ്രെഡ് മുക്കി അവൾ അവനു നൽകി പിന്നെ മരുന്നും ….. അവനെ കിടത്തി അവൾ കസേരയിൽ ഇരുന്നു …… അപ്പോഴും അവൻ നന്നായി വിറക്കുന്നുണ്ടായിരുന്നു ……. അവൾ അവന്റെ അടുത്തായി കിടന്നു …. അവന്റെ നെറ്റിയിൽ തലോടിക്കൊണ്ട് അവനെ കെട്ടിപ്പിടിച്ചു ……. ഏറെ നേരം അങ്ങിനെ കിടന്നു …….. എപ്പോയോ അവൾ ഉറങ്ങിപ്പോയി ……

അവളുടെ ശരീരത്തിലെ ചൂടേറ്റ് അവനും നന്നായി ഉറങ്ങി ……

രാവിലെ ലയ ഉണരുമ്പോൾ ആദി അവളെ കെട്ടിപിടിച്ചു കിടന്ന് ഉറങ്ങുന്നതാണ് കാണുന്നത് … ലയ അവന്റെ കൈ എടുത്തുമാറ്റി എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി …… ചായ ഇടാനൊന്നും അവിടെ ഇല്ലായിരുന്നു …… അവൾ മുഖം കഴുകി പുറത്തേക്കിറങ്ങി ……. അപ്പോയെക്കും ജയ ഇങ്ങോട്ടേക്ക് വരുന്നതുകണ്ടു ?

ജയാ ……. നീ കൊച്ചു വെളുപ്പാൻ കാലത്തേ ഇങ്ങു വന്നോ ?

ലയ ….. ഇല്ല …. എങ്ങിനെ ഉണ്ടെന്ന് നോക്കാൻ വന്നതാണ് …. ഇന്നലെ കണ്ടതല്ലേ? …..

ജയാ …. എങ്ങിനെ ഉണ്ട് …..

ലയ …. നല്ല ഉറക്കമാണ് ? വേറെ പ്രെശ്നം ഒന്നും ഇല്ല …… ഉറങ്ങട്ടെ ഞാൻ ചായ ഇട്ടുകൊണ്ടുവരാം …. നീ അവന്റെ അടുത്തേക്ക് പൊയ്ക്കോ … ഞാൻ ഇപ്പോൾ എത്താം ………

ജയ അവനെ വിളിച്ചുണർത്തി …. നല്ല ക്ഷീണം അവനുണ്ടായിരുന്നു ….. പല്ല് തേയ്പ്പിച്ച് കസേരയിൽ ഇരുത്തി …… അപ്പോയെക്കും ലയ കുറച്ചു ആഹാരവും ചായയുമായെത്തി …… ലയ അവനോടൊന്നും സംസാരിച്ചില്ല … അവനോട് സംസാരിക്കുന്നതു മുഴുവൻ ജയയാണ് ……

ലയ ….. ഞാൻ ഒന്ന് കടയിൽ പോയിട്ട് വരാം ….

ജയാ …. എന്തിന് ?

ഇവിടത്തേക്ക് കുറച്ചു സാധനം വാങ്ങണം …. ഇവിടെ കുറച്ച് അരിയും പയറും അല്ലാതെ ഒന്നും ഇല്ല …..

ജയ അവന്റെ മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു ….. നീ എങ്ങനെയെട ജീവിക്കുന്നത് …….

ലയയുടെ മുഖം വല്ലാതായി … അത് ജയാ ശ്രദ്ധിക്കുകയും ചെയ്തു ……. ആഹാരവും കൊടുത്ത് രണ്ടുപേരും ഇറങ്ങി ….. പോകുന്നവഴിയിൽ ……

ജയ …. ചുരുക്കി പറഞ്ഞാൽ ചെക്കൻ നല്ല പട്ടിണിയിൽ ആയിരുന്നു ….. എന്നാലും ഒരിക്കലും അവൻ നമ്മുടെ മുന്നിൽ അഭിമാനം വിട്ടു കളിച്ചില്ല ….. ഇതൊക്കെ കാണുമ്പൊൾ സങ്കടം തോന്നുന്നു ….

അപ്പോയെക്കും ലയയുടെ കണ്ണുകൾ നിറഞ്ഞിരുന്നു …………

പതിനൊന്ന് മണിയോടുകൂടി ജയയും ലയയും രണ്ടു വലിയ ബാഗുകളിലായി സാധനങ്ങളുമായി ആധിയുടെ വീട്ടിലെത്തി …. ജയാ അവനെ എഴുന്നേല്പിച്ചിരുത്തി ഭക്ഷണവും മരുന്നും നൽകി …… ലയ അവനോട് സംസാരിക്കാനോ അവന്റെ മുഖത്തേക്ക് നോക്കനോ കൂട്ടാക്കിയില്ല …….

ജയാ ….. വേദന ഉണ്ടോടാ ?

ആദി ….. ചെറുതായിട്ട് ……

ജയാ അവന്റെ നെറ്റിയിൽ കൈവച്ച് പനി ഉണ്ടോന്ന് നോക്കി …. നല്ല പനിയുണ്ട്

ജയാ ….. എടി ഇവന് നല്ല പനിയുണ്ട് …. ഹോസ്പിറ്റലിൽ പോയാലോ ?

ലയ ….. വേണ്ട ….. ഇപ്പോൾ മരുന്ന് കൊടുത്തതല്ലേയുള്ളു കുറച്ചു കഴിഞ്ഞു നോക്കാം ……..

ദിവസങ്ങൾ കടന്നുപോയി …….. ആദി കോളേജിൽ പോകാൻ തുടങ്ങി ……. ലയായോ ഗോപി സാറാ ആയിരിക്കും കൊണ്ട് വിടുന്നതും തിരിച്ചു വിളിക്കുന്നതും ……. ലയ പോക്കറ്റ് മണിയായി ദിവസേന എന്തെങ്കിലും കൊടുക്കും വാങ്ങാതിരിക്കാൻ അവനു പേടിയാണ് ……. എപ്പോഴാണ് അടി വരുന്നതെന്ന് അറിയാൻ പറ്റില്ല …. പക്ഷെ ഒരിക്കലും ലയ അവനോട് സംസാരിച്ചിരുന്നില്ല അവൻ തിരികയും ……..

അങ്ങിനെ ഒരു ദിവസം അന്ന് ഷോപ്പിൽ വച്ച് കണ്ട ആ പെൺകുട്ടിയെ ലയ കോളേജിന് മുന്നിൽ വച്ച് കണ്ടു …. അവർ പരിചയപ്പെട്ടു

ലയ …. ഹായ് …. യെന്ത പേര് ….

അവൾ …..പൂർണിമ ……

ലയ ….. ഞാൻ ആദിയുടെ ഗാർഡിയൻ ആണ് ……

പൂർണിമ ….. ഓഹ്‌ …. എനിക്കറിയാം ഗോപി അങ്കിളിന്റെ മോളല്ലേ ……

ലയ ….. യെന്ത ആദിയുമായിട്ട് ഒരു ചുറ്റിക്കളി ….?

പൂർണിമ ….. ഇപ്പോൾ അങ്ങിനെ ഒന്നും ഇല്ല ….. ഉണ്ടായിരുന്നു …..

ലയ ….. അതെന്തേ പെട്ടെന്ന് അങ്ങിനെ തോന്നാൻ കാരണം …..

പൂർണിമ ….. കാരണം അയാൾ തന്നെയാണ് …… എന്നെ പറഞ്ഞു മനസിലാക്കി തന്നു ……. എന്നോട് കുറെ കാര്യങ്ങൾ പറഞ്ഞു ….. അതൊക്കെ കേട്ടപ്പോൾ ആ ചേട്ടൻ പറയുന്നത് ശരിയാണെന്ന് എനിക്കും തോന്നി …

ലയ ….. എന്താ അവൻ പറഞ്ഞത് ?

പൂർണിമ …. ഇനി പറയേണ്ട ഒന്നും ആവശ്യമില്ല ……. ഞാൻ ആദിയെ ഇഷ്ടമാണെന്ന് പറഞ്ഞു പുറകെ നടക്കുമ്പോൾ ആദി പറഞ്ഞ കുറച്ചു വാക്കുകൾ ഉണ്ട് …… ഞാൻ അതിനെ കുറിച്ച് ചിന്തിച്ചു …….. അയാൾ പറഞ്ഞത് ശരിയാണെന്ന് പിന്നെ ആലോചിച്ചപ്പോൾ എനിക്കും തോന്നി അങ്ങിനെ …….. എന്റെ വീട്ടിലെ ജോലിക്കാരന്റെ മകന്റെ ഭാര്യയായി ജീവിക്കുമ്പോൾ എനിക്കും എന്റെ കുടുബത്തിനും സമൂഹത്തിൽ ഒരു നിലയും വിലയും ഉണ്ടാകില്ല ….. ചിലപ്പോൾ എനിക്ക് എന്റെ കുടുംബത്തെ തന്നെ നഷ്ടമാകും ……

ലയ …. ആദി നിന്നോട് എന്താണ് പറഞ്ഞതെന്ന് പറയ് ?

പൂർണിമ ……. എന്റെ വീട്ടിൽ തേങ്ങയിടാൻ വരുമ്പോൾ അച്ഛനോടൊപ്പം വളരെ ചെറുതിലെ ആദിയും കാണും ……. എന്റെ വീട്ടുകാർ പുറത്തിരുത്തിയാണ് അവർക്ക് ആഹാരം നൽകുന്നത് …… ചുരുക്കി പറഞ്ഞാൽ വീടിനകത്തേക്ക് പോലും കേറ്റില്ല ….. കാശു കൊടുക്കുന്നതും പോലും തറയിൽ വച്ചുകൊടുക്കുകയാണ് ചെയ്യുന്നത് ….

കയ്യിൽ പോലും കൊടുക്കില്ല …… പിന്നെ അങ്ങിനെയുള്ള എന്നെ പ്രേമിക്കുന്നുന്നു വീട്ടിൽ പറഞ്ഞാൽ വീട്ടുകാർ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോന്ന് ചോദിച്ചു ? അതുമല്ല ഞാൻ ആദിയോടൊപ്പം ഇറങ്ങി ചെന്നാലും ആ വീട്ടിൽ എങ്ങിനെയാ താമസിക്കുന്നത് ….. കൂട്ടുകാർ പറയുന്നതുകേട്ടു അയാളുടെ വീട്ടിൽ കിടക്കുന്നതിലും ഭേദം തൊഴുത്താണെന്ന് ….. പിന്നെ എങ്ങിനെ അയാളെ എനിക്ക് മനസ്സുകൊണ്ട് ഉൾക്കൊള്ളാനാവും

ലയ ….. സ്നേഹവും ജാതിയും മതവുമായി കൂട്ടികലർത്തേണ്ട ആവശ്യമുണ്ടോ ? നിങ്ങൾക്ക് എന്താവശ്യം ഉണ്ടെങ്കിലും ഞാൻ കൂടെ ഉണ്ടാകും …. വാക്ക് തരുന്നു …..

പൂർണിമ …….. വേണ്ട ചേച്ചി അയാൾ അത് പറഞ്ഞതിന് ശേഷം എന്തോ ഒരു അറപ്പ് പോലെ മനസ്സിൽ ഫീൽ ചെയ്യുന്നു …… എന്റെ വീട്ടിൽ പട്ടിക്ക് മാത്രമേ പുറത്ത് വച്ച് ഭക്ഷണം കൊടുക്കു ……

ലയ …. എന്ത് പട്ടിയേയോ ?

പൂർണിമ ….. മുമ് ……

ലയ ….. മുറിഞ്ഞാൽ രണ്ടുപേരുടെയും ദേഹത്തുന്ന് വരുന്നത് ചോര തന്നെയാണ് …… അല്ലാതെ നിന്റെ ദേഹത്ത് നിന്നും ചോരയും അവന്റെ ദേഹത്തു നിന്നും ഡ്രൈനേജ് വാട്ടറും അല്ല …… വിദ്യാഭ്യാസവും വിവേകവും രണ്ടും രണ്ടാണ് മോളേ …… മോൾക്ക് ഇനി എത്ര പേപ്പർ കിട്ടാനുണ്ട് ഇതുവരെ ?

പൂർണിമ ….. അത് ഒരുപാട് ഉണ്ട് …….

ലയ …. പക്ഷെ ആദിക്ക് ഒന്നുപോലും ഇല്ല …. ഈ കോളേജിലെ ടോപ്പർ ആണവൻ …… അവനു നല്ലൊരു ഭാവി ഉണ്ടാകും ….. നല്ല ഉയരങ്ങളിൽ എത്തും …..

പൂർണിമ ….. ചേച്ചിയുടെ വണ്ടി ഇടിച്ചല്ലേ ആദിയുടെ അച്ഛനും അമ്മയും മരിച്ചത് ….. ഇത്രയും ഭാവിയും ഉയർച്ചയിലും എത്തുമെന്ന് അറിഞ്ഞിട്ടും പിന്നെന്താ ആദിയെ നിങളുടെ വീട്ടിൽ താമസിപ്പിച്ചു പഠി പ്പിക്കാത്തത് ചേച്ചി പോലും ഒരു സിംപതിയുടെ പുറത്തല്ലേ അവനെ സഹായിക്കുന്നത് …. ചേച്ചിയുടെയും കുടുമ്പക്കാരുടെയും ദേഹം മുറിഞ്ഞാലും ചോര തന്നെയല്ലേ വരുന്നത് …….

. എന്നെ വിട്ടേക്ക് …… പിന്നെന്താ ഒരു വിവേചനം നിങ്ങളുടെ മനസ്സിൽ തോന്നാൻ കാരണം …… നിങ്ങളുടെ മനസ്സിൽ വിവേചനമല്ല മൊത്തത്തിൽ കറയാണ് …… അവൻ ഒന്നും ആയില്ലെങ്കിൽ ചേച്ചിയുടെയും കുടുംബക്കാരുടെയും മാത്രം കുറ്റമാണ് …. ഓരോ സാഹചര്യത്തിലും എല്ലാവരും അവരുടെ ഭാഗം മാത്രം ന്യായികരിക്കുന്നു …….

പോകട്ടെ ഇത്രയും നാളായിട്ടും ആ വീട് ഒന്ന് ശരികാക്കി കൊടുത്തോ ….. അവൻ എന്ത് കഴിക്കുന്നെന്ന് അറിയാമോ ? എങ്ങിനെയാണ് കോളേജിലേക്ക് വരുന്നതെന്ന് അറിയാമോ ? അവന് എത്ര ഡ്രെസ്സ് ഉണ്ടെന്ന് അറിയാമോ …? അവൻ എന്തൊക്കെ ബുക്കുകൾ ഇല്ലെന്ന് അറിയാമോ ? പോകട്ടെ അവന്റെ വിഷമങ്ങൾ എന്തെന്ന് നിങ്ങൾ ചോദിച്ചിട്ടുണ്ടോ ? എന്നും മുഴു പട്ടിണിയാ ചേച്ചി അവൻ…….. എന്നെയും ഇങ്ങനെയുള്ള കുറേ സിമ്പതികളാണ് അവനിലേക്ക് അടുപ്പിച്ചത് …..

ഞാൻ ഒരു കാര്യം ഉറപ്പുതരാം അവനെ സ്നേഹിച്ചാൽ അവൻ ചതിക്കില്ല …… ആരും ഒന്നും വെറുതെ കൊടുത്താൽ അവൻ സ്വീകരിക്കുകയുമില്ല …… ഇല്ലെങ്കിൽ ഞാൻ വീട്ടുകാരോട് പറഞ്ഞ് എന്തെങ്കിലും സഹായമെങ്കിലും ചെയ്യുമായിരുന്നു

ഗോപി സാറിനെയും കുടുംബത്തെയും അവൻ സ്നേഹിക്കുന്നതുപോലെ മറ്റാരും സ്നേഹിക്കില്ല …… എന്നിട്ടും നിങ്ങൾ പോലും അവനെ അകറ്റി നിർത്തുമ്പോൾ അവന്റെ മനസ്സ് എന്തുമാത്രം വേദനിക്കുന്നുണ്ടാവുമെന്ന് യെപ്പോയെങ്കിലും നിങ്ങളുടെ വീട്ടിലെ ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ ? നിങ്ങൾക്ക് അടിമയെപ്പോലെ പണിയെടുക്കാനും നിങ്ങളുടെ ആവശ്യങ്ങൾ നടത്താനും പട്ടിയെ പോലെ ഒരാൾ …..

ഗോപി സാറിന്റെ കയ്യിൽ നിന്നല്ലാതെ ഒരു പത്തു പൈസ ആരുകൊടുത്തലും അവൻ സ്വീകരിക്കില്ല ……. അതാണ് ആദിത്യൻ ………(അവളുടെ കണ്ണുകൾ നിറഞ്ഞു ….. ഇപ്പോഴും എനിക്ക് അവനെ ഇഷ്ടമാണ് ….. ചേച്ചി പറഞ്ഞതുപോലെയെല്ലാം നടക്കുമെന്നും എനിക്കറിയാം ….. ആദി ഉയരങ്ങളിൽ എത്തും ….. ചേച്ചിക്ക് ഒരു കാര്യം അറിയാമോ ? അവൻ ശരികൾ മാത്രമേ ചെയ്യൂ … ദൈവത്തിനു നിരക്കാത്തത് ചെയ്യില്ല , ഗോപിസാറിനെയും കുടുംബത്തെയും വിട്ട് ഒരിക്കലും ഒരിടത്തും പോകില്ല ……….. അവൻ നിങ്ങളുടെ അടിമയാണ് …

പിന്നെങ്ങനാണ് അവൻ ഉയരങ്ങളിൽ എത്തുന്നത് ….. ഒരു കോപ്പും അവനാവില്ല …….. നിങ്ങളുടെ കുടുബവും ഗോപിസാറും അങ്ങിനെ ആവാൻ അവനെ സമ്മതിക്കില്ല ….. ഇനി അവൻ ഒന്നാം റാങ്ക് വാങ്ങിയാലും അവൻ നിങ്ങളെ ആരെയും വിട്ടുപോകില്ല …… അവൻ എന്താണെന്ന് മറ്റാരേക്കാളും എനിക്കറിയാം ……. അവന്റെ ഇതേ സ്ഥാനത്ത് വേറൊരു ആണായിരുന്നെങ്കിൽ എന്നോട് യെസ് പറയുമായിരുന്നു …….

150700cookie-checkവിചിത്രമായ ജീവിത

Leave a Reply

Your email address will not be published. Required fields are marked *