വിചിത്രമായ ജീവിത 2

Posted on

നിങ്ങളുടെ കുടുംബത്തിന്റെ മൊത്തം ആസ്തി നോക്കിയാലും അതിന്റെ പത്തിരട്ടി വരും ഞങ്ങളുടേത് ….. അതും ഞാൻ എന്നൊരു ഒറ്റ അവകാശി ……. ഇങ്ങനെ അവനെ പഠിപ്പിച്ചു നശിപ്പിക്കുന്നതിലും ഭേദം അവനെ അവന്റെ പണിക്ക് വിട്ടുകൂടെ …. അവൻ പഴയതുപോലെ തെങ്ങു കേറിയെങ്കിലും ജീവിക്കട്ടെ ….. അല്ലാതെ നിങ്ങളൊന്നും അവനെ ഒന്നും ആവാൻ വിടില്ല ….. അവന് വികാരങ്ങളോ വിചാരങ്ങളോ ഇല്ല …… ഭാവിയെക്കുറിച്ച് ഓർത്ത് പേടിയില്ല …….

ആഗ്രഹങ്ങളോ പണത്തിനോടുള്ള ആർത്തിയോ ഇല്ല ….. എല്ലാവരോടും സ്നേഹം മാത്രമേ ഉള്ളു ….. കപടതയില്ലാത്ത ആരെയും ചതിക്കനോ വഞ്ചിക്കാനോ അറിയാത്ത നല്ലൊരു മനസ്സ് അവനുണ്ട് …. അതാണ് അവന്റെ ഏക സമ്പാത്യം ……

എനിക്ക് അയാളോട് ഒരു ദേഷ്യവും ഇല്ലാ ….. അയാളോടൊപ്പം ഒരു ജീവിതം മനസ്സുകൊണ്ട് ആഗ്രഹിച്ച ഒരു പെണ്ണാണ് ഞാൻ …… അവൻ ആരെ കെട്ടിയാലും ആ പെണ്ണ് ഈ ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യമുള്ളവളായിരിക്കും ….. അത്രയ്ക്കും നല്ലവനാണ് , നല്ലൊരു മനസ്സിന്റെ ഉടമയാണ് , ……. അവന് നല്ലൊരു ജീവിതം കിട്ടിയാൽ മതിയായിരുന്നു …….

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതും നോക്കി ലയ നിന്നു ……..

അവളോട് എന്ത് മറുപടി പറയണമെന്ന് ലയക്ക് അറിയില്ലായിരുന്നു …. ലയയുടെ കണ്ണുകളും നിറഞ്ഞൊഴുകി …..

പൂർണിമ ….. പോകട്ടെ ചേച്ചി … ആദി ഇപ്പോൾ എത്തും …

അവൾ വേഗത്തിൽ നടന്നുപോയി …… ലയ വളരെ വിഷമത്തോടെ മനസ്സിൽ ഓർത്തു …. അവൾ പറഞ്ഞതെല്ലാം ശരിയല്ലേ / ?

അപ്പോയെക്കും ആദി എത്തി ….. അവൻ കാറിൽ കയറി …..

അവനെ വീട്ടിലാക്കി …. ലയ അവളുടെ വീട്ടിലേക്ക് പോയി …….

ദിവസങ്ങളും മാസങ്ങളും കടന്നുപോയി ………. ആദിയുടെ അവസാന വർഷം …… ഒരു വർഷം കൂടി കഴിഞ്ഞാൽ … അവന്റെ കോഴ്സ് തീരും …….

ദിവസങ്ങൾ കടന്നു പോയി ഗോപി സാർ യെവിടെന്നെക്കെയോ കടം വാങ്ങി കൊടുക്കാനുള്ളവർക്കെക്കെ കൊടുത്തു …… അങ്ങിനെ രണ്ടു ഭർത്താക്കന്മാരും തിരികെ നാട്ടിലെത്തി …….. ദിവസങ്ങൾ കടന്നുപോയ്കൊണ്ടിരുന്നു …. ആദിക്ക് ഒരു മൊബൈൽ ലയയുടെ ഭർത്താവ് ഗിഫ്റ്റായി നൽകി ഒരു അവധി ദിവസം ….. ഗോപിസാർ താഴേക്ക് വ ന്ന് ആദിയെ വിളിച്ചു ….. ആദി അവർക്ക് ഒന്ന് ഹോസ്പിറ്റലിൽ പോകണം കാർ എടുത്തിട് ……

ആദി മുകളിലേക്ക് വന്ന് കാർ ഷെഡിൽ നിന്നും ഇറക്കിയിട്ട് അവർക്കായി കാത്തുനിന്നു /…….. നാലുപേരും വന്ന് കാറിൽ കയറി …… അവരെ ഹോസ്പിറ്റലിൽ ആക്കി ആദി അവർക്കായി പുറത്ത് കാത്തുനിന്നു ……. മൂന്ന് മണിക്കൂർ കഴിഞജ് എല്ലാവരും വ ന്ന് കാറിൽ കയറി ………. ആരുടെയും മുഖത്ത് പോയപ്പോൾ ഉണ്ടായിരുന്ന സന്തോഷം ഒന്നും കണ്ടില്ല ……..

വിനോദ് (ജയയുടെ ഭർത്താവ് ) ഈ രണ്ടും മച്ചികളായിപ്പോയല്ലോ ഇത്രയും നാൾ കുറ്റം മുഴുവൻ ഞങ്ങളുടെ തലയിൽ ആയിരുന്നു …….. കല്യാണം കഴിച്ചാൽ ഒരു കുട്ടിയെ തരാത്തവളെ തലയിൽ ചുമക്കേണ്ട ആവശ്യമൊന്നും ഞങളുടെ കുടുംബത്തിനില്ല ……. നിന്നെയൊക്കെ കളഞ്ഞിട്ട് വേറെ കെട്ടാനാണ് ഞങ്ങളുടെ വീട്ടുകാർ ഇപ്പോൾ പറയുന്നത് ഒരു ആറ് മാസം കൂടി നോക്കും ഇല്ലെങ്കിൽ നിന്നെയൊക്കെ രണ്ടിനെയും കളഞ്ഞിട്ട് ഞങ്ങൾ വേറെ നല്ല പിള്ളേരെ നോക്കും ……. ഒരു കുഞ്ഞുണ്ടാവാതെ നാട്ടുകാരുടെ മുഖത്ത് ഞങ്ങൾ എങ്ങിനെ നോക്കും ……. അവർ ചിന്തിക്കില്ല നങ്ങൾ രണ്ടും വെറും പോങ്ങന്മാർ ആണെന്ന് ….. ഇനി നിങ്ങൾ രണ്ടും കൂടി തീരുമാനിച്ചോ … ഞങ്ങൾ ഞങളുടെ തീരുമാനം പറഞ്ഞു കഴിഞ്ഞു …….. ഇനിയെല്ലാം നിനക്കെക്കെ വിടുന്നു ……..

ആദിക്ക് ഏകദേശം കാര്യങ്ങൾ മനസിലായി ………..

അവർ വീട്ടിലെത്തി …….

ജയാ ….. ആദി … ഞങ്ങൾക്ക് ഒന്ന് കടയിൽ പോകണം …..

രണ്ടു പൊങ്ങാൻ മാരെയും വീട്ടിലാക്കി അവർ ആദിയോടൊപ്പം സൂപ്പർ മാർക്കറ്റിൽ കയറി സാധനങ്ങൾ വാങ്ങി തിരികെ കാറിലെത്തി ……

ഒരുദിവസം രാത്രി എല്ലാവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഗോപി സാർ …… വിനോദേ ഷാജി സിറ്റിയിലെ ആ വീടൊന്ന് വൃത്തിയാക്കണം നിങ്ങൾ അവിടെ വരെ ഒന്ന് പോകണം കൂടെ ഞാൻ ആ ആദിയെക്കൂടി പറഞ്ഞു വിടാം … അടുത്ത ആഴ്ച ഒരു പാർട്ടി അത് കാണാൻ വരുന്നുണ്ട് ആരെയെങ്കിലും കൊണ്ട് ആ കിച്ചനും ഹാളും ഒന്ന് പെയിന്റ് അടിപ്പിക്കണം ….. ആ കിച്ചന്റെ പുറകുവശത്തെ മതിൽ ഇടിഞ്ഞു കിടക്കുകയാണ് ….. പണിക്കാരെ നിർത്തി അതൊക്കെ ഒന്ന് കെട്ടിക്കണം …… സമയം ഉണ്ടെങ്കിൽ ആ മുൻവശം കൂടി പെയിന്റ് അടിപ്പിക്കണം …….അറിയാലോ എനിക്കിവിടെ നൂറുകൂട്ടം പണിയുണ്ട് …. ആരേലും ഒന്ന് പോയെ പറ്റു …….

ഷാജി (ലയയുടെ ഭർത്താവ് ) ഇവള്മാരിക്കൊന്നും ഇവിടെ വേറെ പണിയൊന്നും ഇല്ലല്ലോ ഇവളുമാരെ പറഞ്ഞു വി ടാം കൂടെ ആ ചെക്കനും ഉണ്ടല്ലോ ? അവൻ ഓടി നടന്ന് എല്ലാം ചെയ്യിപ്പിച്ചോളും അവൻ നല്ല മിടുക്കൻ ചെറുക്കാനാണ് …. അവിടെത്തെ ഔട്ട് ഹൗസിൽ വല്ലതും അവൻ കിടന്നോളും ………. അല്ലാതെ ഞങ്ങൾ വെറുതെ ഈ ചെറിയ കാര്യത്തിന് അവിടെ പോയി നിൽക്കണോ ?

ഗോപിസാർ ….. ഒരു ദിവസം കൊണ്ടൊന്നും ഇതെല്ലം ചെയ്തു തീരില്ല ആറേഴു ദിവസം എടുക്കും ….. അത്രയും ദിവസം ഇവരെ അവിടെ നിർത്തണോ ?

വിനോദ് ….. നിന്നാൽ യെന്ത സംഭവിക്കാൻ പോകുന്നത് ?

ലയ ….. ഇനി അത് സംസാരിച്ച് വഴക്കുണ്ടാക്കണ്ട …. ഞാൻ പോകാം …. ജയാ ഇവിടെ നിൽക്കട്ടെ …. എന്റെ കൂടെ ആദി ഉണ്ടല്ലോ …..

ഗോപി സാർ ….. മോളെ അത്

ലയ ….. കുഴപ്പമില്ലച്ഛാ …. ഞാൻപോയ്‌ക്കോളാം

ഗോപി സാർ ……….ഞാൻ ആദിയോട് ഇപ്പോൾ സംസാരിക്കാം ….. എന്നാൽ നാളെ രാവിലെ ഇറങ്ങാൻ നോക്ക് …..

ഗോപി സാർ ആദിയെ വിളിച്ചു കാര്യം പറഞ്ഞു ….. ആദി ഒഴിവാക്കാൻ നോക്കിയെങ്കിലും ഷാജിയും വിനോദും നിർബന്ധിച്ചു ……. കൂടെ ജയയും …. അവസാനം ആദി സമ്മതിച്ചു …… പക്ഷെ അവന് മാറി ഉടുക്കാൻ തുണിയൊന്നും ഉണ്ടായിരുന്നില്ല അവനത് ലയയോട് പറഞ്ഞു ….. പരിഹാരം ഉണ്ടാക്കാമെന്ന് അവളും ……….

പിടീന്ന് രാവിലെ തന്നെ അവർ ആ വീട്ടിലേക്ക് പുറപ്പെട്ടു ഉച്ചയോടെ അവിടെയെത്തി ……. പോകുന്ന വഴിക്ക് ആദി ക്ക് മാറി ഉടുക്കാൻ കുറച്ചു ഡ്രെസ്സും വാങ്ങി …….

ലയ ….. നീ എന്താടാ എന്നോടൊപ്പം വരില്ലെന്ന് പറഞ്ഞത് …..

ആദി …… അത് ചേച്ചി ഒറ്റക്ക് വരുന്നെന്ന് പറഞ്ഞിട്ടാണ് ….. കൂടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ,,,, ഞാൻ അങ്ങിനെ പറയില്ലായിരുന്നു ……

ലയ ……. പിന്നെ യെന്ത നിന്റെ പ്ലാൻ …. പണിക്കാരെ എങ്ങിനെ ഒപ്പിക്കും …..

ആദി ….. അതൊന്നും ഓർത്ത് ചേച്ചി പേടിക്കണ്ട …. അതെല്ലാം ഞാൻ റെഡിയാക്കാം ….. ചേച്ചി ആ ഔട്ട് ഹൌസിന്റെ താക്കോൽ ഒന്ന് തന്നേ ….. ഞാൻ പോയി എന്റെ ഡ്രസ്സ് അവിടെ വച്ചിട്ട് പണിക്കാരെ തപ്പിയിറങ്ങാൻ നോക്കട്ടെ …..

ലയ …. കുറച്ചു കഴിഞ്ഞു ഞാനും കൂടി വരാം …… നീയിപ്പോൾ പെട്ടെന്ന് പണിയും തീർത്ത് തിരിച്ചു പോകാനൊന്നും നിൽക്കണ്ട ….. ഒരു ദിവസം കൂടി കിട്ടിയാൽ അത്രയും നല്ലതെന്ന ഞാനിപ്പോൾ വിചാരിക്കുന്നത് …. ഒരു പണിയുമില്ലാത്തെ ആ രണ്ട് കിഴങ്ങന്മാർ ഇവിടെത്തെ പണി ചെയ്യാൻ എന്നെ പറഞ്ഞു വിട്ടിരിക്കുന്നു …. രാവിലെ മുതൽ അവന്മാർക്ക് കള്ളുകുടിയാ ഇപ്പോഴത്തെ പണി …… ഇല്ലെങ്കിൽ നീ ഒരു കാര്യം ചെയ്യ് പോയിട്ട വാ … ഞാൻ കുറച്ചു സമയം ഒന്ന് കിടക്കട്ടെ അതി രാവിലെ എഴുന്നേറ്റതാണ് …..

ആദി അപ്പോൾ തന്നെ കാറുമായി പുറത്തേക്കിറങ്ങി …… അല്പ സമയത്തിനകം അവൻ തിരിച്ചുവന്നു കൂടെ രണ്ടുപേർ ഉണ്ടായിരുന്നു …….. അവൻ തിരിച്ചു വന്ന് ബെൽ അടിച്ചു … അപ്പോയെക്കും ലയ വാതിൽ തുറന്നു … ആദ്യം അകത്ത് പെയിന്റ് അടിക്കുന്നതിനെ അവർക്ക് കാണിച്ചു കൊടുത്തു ….. അത് കഴിഞ്ഞ് അവർ മതിൽ ഇടിഞ്ഞ് കിടക്കുന്നിടത്തേക്ക് പോയി ……. ആദി എല്ലാം പറഞ്ഞു ശരിയാക്കി നാളെ പണിതുടങ്ങണമെന്ന് പറഞ്ഞ് അവർ പോയി …….

ആദി ….. ചേച്ചി കിച്ചനും ഹാളും പെയിന്റ് അടിക്കുന്നത് നാളെ തന്നെ തീരും …. മതിലിന്റെ പണി ഒരു പത്തു ദിവസം എടുക്കുമെന്ന് പറഞ്ഞു ….. ചേച്ചി അച്ഛനെ വിളിച്ച് ഒന്ന് സംസാരിക്കു …. അത്രയും ദിവസം ഇവിടെ നില്ക്കാൻ ചേട്ടൻ സമ്മതിക്കുമോ ? എന്തായാലും ചേട്ടനെ കൂടി വിളിച്ചെക്ക് …..

ലയ ആദ്യം ഭർത്താവിനെ വിളിച്ചു …….. കാര്യങ്ങൾ പറഞ്ഞു …….

അത് കുഴപ്പമില്ലെന്ന് പറഞ്ഞ് ഷാജി ഫോൺ കട്ടുചെയ്തു …..

ആദി ഔട്ട് ഹൗസിൽ താമസമാരംഭിച്ചു …… ദിവസങ്ങൾ കടന്നുപോയി …. ഒരു ദിവസം ഷാജിയുടെ വീഡിയോ കാൾ ….

ഷാജി …..ആ ചെക്കൻ യെവിടെയാടി … മൈരൻ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലല്ലോ ?

ലയ …… രാത്രി വൈകിയാണ് പണി നിർത്തുന്നത് … ക്ഷീണംകൊണ്ട് ചിലപ്പോൾ ഉറങ്ങുകയാവും …..

ഷാജി ….. നിന്റെ മുഖമെല്ലാം ഒന്ന് തെളിഞ്ഞല്ലോ ? ചെറുക്കനെ ഉറങ്ങാൻ പോലും സമ്മതിക്കാതെ കെറ്റി അടുപ്പിക്കുകയാവും …… അംങ്ങോട്ട് പോകാനുള്ള താല്പര്യം കണ്ടപ്പോയെ എനിക്ക് തോന്നി , നിനക്ക് എന്തെങ്കിലും പ്ലാൻ കാണുമെന്ന് …… ഇവിടുന്ന് പോയതിനേക്കാൾ നല്ല തെളിച്ചമുണ്ട് മുഖത്തിന് …. നീ ഇങ്ങോട്ട് വരുമ്പോൾ നിന്നെ ഞാൻ ടെസ്റ്റ് ചെയ്തിട്ടേ ഇതിനകത്തേക്ക് കയറ്റു ….. ഞാൻ നിന്നെ ഒന്ന് തൊട്ട് പോലും നോക്കിയിട്ടില്ല ….

അത് നമുക്ക് മാത്രമല്ലേ അറിയാവൂ ….. ഞാൻ ഇന്നലെ അത് വിനോദിനോട് പറഞ്ഞിരുന്നു ….. നിന്നെ ഒഴിവാക്കാൻ വേണ്ടിയല്ല …. നിന്റെ തളർന്ന ആ മുഖം കാണാൻ വേണ്ടി മാത്രം ….. എന്താടി എനിക്ക് ഒരു കുറവ് …. നിന്നെ കെട്ടാൻ ചോദിച്ചപ്പോൾ എന്നെ വേണ്ടെന്ന് പറയാൻ തോന്നിയ ആ സമയത്തെ നീ പഴിക്കുകയാവും …..

അന്ന് എന്നെ ഇഷ്ടപ്പെടാതിരിക്കാൻ എന്താ കാരണം ….. അന്നേ ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ് നിന്നെ ദ്രോഹിക്കാൻ കിട്ടുന്ന ഒരു അവസരവും ഞാൻ വിടില്ലെന്ന് ….. നിന്നെ കളിച്ചില്ലെന്ന് വച്ച് ഞാൻ പട്ടിണിയൊന്നും അല്ലകെട്ടോ ….

എന്റെ കാര്യങ്ങൾ മുറപോലെ നടക്കുന്നുണ്ട് …. നീ എന്താടി മിണ്ടാത്തത് …. നീ ഇങ്ങ് വാ ….. കുറെ ദിവസമായി മനസ്സ് തുറന്നൊന്ന് ചിരിച്ചിട്ട് ….. നിനക്കിട്ട് രണ്ടെണ്ണം തരാതിരിക്കുമ്പോൾ എന്റെ കയ്യൊക്കെ തരിക്കുകയാണ് ….. ടെസ്റ്റ് വല്ലതും നെഗറ്റീവ് അയാൾ നിന്റെ അടിവയർ ഇടിച്ചു ഞാൻ കലക്കും …. പൂറിമോളെ …… നിനക്ക് എന്നെ കണ്ടപ്പോൾ ഇഷ്ടമായില്ല അല്ലേ ? …. ഇഷ്ടപ്പെടുത്തി തരാമെടി ….. കൂത്തിച്ചി ……. ശരി ഞാൻ പിന്നെ വിളിക്കാം അവനെ ഒന്നെന്നെ വിളിക്കാൻ പറയ് ……

ഷാജി ഫോൺ കട്ട് ചെയ്തു ….. കുറച്ചു സമയം ഫോണിൽ തന്നെ നോക്കി അവൾ ഇരുന്നു ….. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ……

അൽപ്പ സമയം കഴിഞ്ഞ് അവൾ ഫോണുമായി താഴേക്ക് വന്നു …… അപ്പോയെക്കും ആദി കാർ കഴുകികൊണ്ടിരിക്കുകയായിരുന്നു …..

ലയ …… ഡാ …. നിന്നെ ചേട്ടൻ വിളിച്ചപ്പോൾ കിട്ടുന്നില്ലെന്ന് പറഞ്ഞ് എന്നെ വിളിച്ചിരുന്നു …..

ആദി …. ഫോൺ റൂമിലിരിക്കുന്നു … ഞാൻ ഇപ്പോൾ സാറിനെ വിളിക്കാം …….

അന്ന് വൈകുന്നേരം ലയ ആദിയോട് ചോദിച്ചു ……. ഡാ …. നീ കള്ളുകുടിക്കുമോ ?

ആദി ഒന്നും പറയാതെ നിന്നു ……

ലയ …. എനിക്ക് രണ്ടെണ്ണം അടിച്ചാൽ കൊള്ളാമെന്നുണ്ട് ….. നീ പോയി ഒരെണ്ണം വാങ്ങിയിട്ട് വാ … കഴിക്കാനും കാര്യമായിട്ട് വല്ലതും വാങ്ങിക്കോ

ലയ സെറ്റിയിൽ ഇരുന്നു ….. അപ്പോയെക്കും ജയയുടെ കാൾ വന്നു …. ഷാജി വിളിച്ച കാര്യമെല്ലാം അവളോട് പറഞ്ഞു …. ആദിയെ അത്തരത്തിൽ കണ്ടതിൽ ജയക്കും വിഷമം തോന്നി …… കുറേനേരം രണ്ടുപേരും കരഞ്ഞു … കാളിങ് ബെൽ കേട്ട് ലയ ഡോർ തുറന്നു ….. ഫോൺ ആദിയുടെ കയ്യിൽ കൊടുത്തു …… കുറച്ചുനേരം അവർ സംസാരിച്ചു ……

ആദി ഔട്ട് ഹൗസിലേക്ക് പോകാനായി മുന്നോട്ട് നടന്നു …. അപ്പോയെക്കും ലയ അവനെ വിളിച്ചു ……. ആദി അവളുടെ അടുത്തേക്ക് വന്നു ….

ലയ …. കേറി വാ….

ആദി …. ഞാൻ ഇവിടെ നിന്നോളം …. ചേച്ചി പറയ് …..

ലയ ….. കേറി വാടാ …. എനിക്ക് അങ്ങിനെ അയിത്തം ഒന്നും ഇല്ല …..

ആദി …. വേണ്ട ചേച്ചി …… എന്തെന്ന് വച്ചാൽ പറഞ്ഞോ ?

ലയ ….. അകത്തേക്ക് വാടാ …… പഴയ അടി മറന്നില്ലല്ലോ ?

ആദി അകത്തേക്ക് കയറി ……

ലയ ….. നീ ഇതെല്ലം എടുത്തുകൊണ്ട് സ്വിമ്മിങ് പൂളിലേക്ക് പോ …. ഞാൻ ഒന്ന് ബാത്ത് റൂമിൽ പോയിട്ട് വരാം ….. നീ എല്ലാം എടുത്ത് വയ്ക്ക് ……

ആദി അതെല്ലാം കൊണ്ട് സ്വിമ്മിങ് പൂളിനടുത്തേക്ക് പോയി …. അവിടെ കാത്തു നിന്നു ……

കുറച്ചു സമയം കഴിഞ്ഞ് ലയ അവിടേക്ക് വന്നു ……. ആദി കുറച്ച് അകലം പാലിച്ചു നിന്നു …..

ലയ ….. നീ ഗ്ലാസും പത്രവും ഒന്നും യെടുത്തില്ലേ ?

ആദി ….. ചേച്ചി ഞാനോ ? വീടിനകത്തുപോലും കേറാൻ യോഗ്യത ഇല്ലാത്ത …….

ലയ ….. സാരമില്ല നീ പോയി എടുത്തുകൊണ്ട് വാ ….. ഗ്ലാസും വെള്ളവും കൂടി വേണം …..

ആദി അവൾ പറഞ്ഞതുപോലെ ഒരു ഗ്ലാസും ബാക്കിയുള്ള സാധനവുമായി വന്നു …. ഗ്ലാസ് മേശപ്പുറത്തുവച്ച് ലയയെ നോക്കി ……

ലയ അവന്റെ മുഖത്തേക്ക് നോക്കി …… ആദി കുറച്ചു കൂടി മാറി നിന്നു ….. ലയ എന്താണ് ഉദ്ദേശിച്ചതെന്ന് അവന് മനസിലായില്ല ……. ലയ എഴുന്നേറ്റ് അവന്റെ അടുത്തേക്ക് നടന്നു ….. അടി ഉറപ്പിച്ച് അവനും നിന്നു ….. അവന്റെ മുഖത്തേക്ക് നോക്കി പല്ലും ഞെരിച്ചുകൊണ്ട് അവൾ അടുക്കളയിലേക്ക് പോയി അവൾ പോകുന്നതും നോക്കി അവൻ നിന്നു ……. പെട്ടന്നവൾ ഒരു ഗ്ളസ്സ്സും കൂടി എടുത്ത് അവിടേക്ക് വന്നു ….

ലയ ….. എനിക്ക് ആണുങ്ങളെ അടിച്ചു ശീലമില്ല ….. നിന്നെയല്ലാതെ വേറൊരാളുടെ ദേഹത്തുപോ ലും തൊട്ടിട്ടില്ല ….. പക്ഷെ നീ എന്നെകൊണ്ട് അത് ചെയ്യിക്കും ….. നാണമില്ലാത്തവൻ ,,,, അവൾ ചെയറിൽ ഇരുന്നു …… ഒരു ചെയർ അവന്റെ മുന്നിൽ നീക്കിയിട്ട് അവനോട് അതിൽ ഇരിക്കാൻ പറഞ്ഞു …. മടിച്ചു മടിച്ച് അവൻ അതിൽ ഇരുന്നു …. രണ്ടു ഗ്ലാസ്സുകളിലേക്ക് അവൾ മദ്യം ഒഴിച്ച് …. അതിൽ വെള്ളവും ഒഴിച്ച് ….. ഒരു ഗ്ലാസ് കയ്യിലെടുത്ത അവൾ ആദിയെ നോക്കി …..

ആദിക്ക് കാര്യം മനസ്സിലായി ….. അവൻ ആ ഗ്ലാസ് കയ്യിലെടുത്തു …. അവൾ ചീയേർസ് പറഞ്ഞ് അവന്റെ ഗ്ലാസിൽ മുട്ടിച്ചു ….. ആ ഒരു ഗ്ലാസ് അവൾ ഒറ്റ വാലിക്ക് അകത്താക്കി …… അവൾ കുടിക്കുന്നതും നോക്കി അവൻ ഇരുന്നു ….

അവൾ കുടിച്ചു കഴിഞ്ഞ് ആദിയെ നോക്കി …. ആദിയും അത് ഒറ്റ വലിക്ക് അകത്താക്കി ……. ലയ ആദി വാങ്ങികൊണ്ടുവന്ന പൊതി തുറന്ന് ഒരു പാത്രങ്ങളിൽ വച്ചു …… ഒരു ലാർജും കൂടി രണ്ടു ഗ്ലാസ്സുകളിലുമായി ഒഴിച്ച് വച്ച് അവളുടെ ഗ്ലാസിൽ മാത്രം വെള്ളമൊഴിച്ചു ……. അവൾ ആദി യെ നോക്കി ……. അവൻ കുറച്ചു കൂടി അകലം പാലിച്ചു …..

ലയ ….. നിനക്ക് ഞാൻ ഇനി വെള്ളം കൂടി ഒഴിച്ചു തന്നാലേ നീ കുടിക്കുകയുള്ളോ ? ആദി പെട്ടെന്ന് അവന്റെ ഗ്ലാസിലും അടുത്തിരുന്ന വെള്ളം ഒഴിച്ചു ……. അവൾ പാത്രത്തിൽ ഇരുന്ന ആഹാരം കഴിക്കാൻ തുടങ്ങി …..

ലയ ….. എടുത്ത് കഴിയെടാ ……

ആദി മടിച്ചു മടിച്ച് അവളോടൊപ്പം ആ പാത്രത്തിൽ നിന്നും ആഹാരം കഴിക്കാൻ തുടങ്ങി ……. അവന്റെ മുഖത്തെ സന്തോഷം അവൾ ശ്രദ്ധിച്ചു …….

അങ്ങിനെ രണ്ടുപേരും നാലെണ്ണം വീതം അടിച്ചു …….

രണ്ടുപേരും ഒരു വിധം ഫിറ്റായി ……. ആദി കാലുകൾ സ്വിമ്മിങ് പൂളിൽ ഇട്ട് അവളുമായി സംസാരിച്ചിരുന്നു …..

ലയ ….. ആദി … എനിക്ക് മതി നിനക്ക് ഒന്നും ആയില്ലെന്ന് എനിക്കറിയാം …. നീ നിന്റെ ആവശ്യത്തിന് എടുത്ത് കഴിച്ചോ ? നീ എന്റെ അടിമയല്ല …… ഞാനാണ് നിന്റെ അടിമ …..

ആദി …. ചേച്ചി നല്ല ഫോമിലാണല്ലോ ?

ലയ ….. ചേച്ചിയോ ? ഞാൻ യെപ്പോയെടാ നിന്റെ ചേച്ചി ആയത് ….

ആദി ….. അല്ല … ഒരു ബഹുമാനം കൊണ്ട് …..

ലയ ….. മേലാൽ എന്നെ അങ്ങിനെ വിളിച്ചു പോകരുത് ….. ലയ …. അതുമതി ….

ആദി ……. ചേച്ചി ഇപ്പോൾ അങ്ങിനെയൊക്കെ പറയും ഈ ഫിറ്റ് മാറുമ്പോൾ എന്നെ ചീത്ത പറയാനല്ലേ ?

ലയ …. ഞാൻ ഫിറ്റാണെന്ന് ആരാ പറഞ്ഞത് ……. നിന്റെ അമ്മയും അച്ഛനും മരിച്ചത് എങ്ങിനെയെന്ന് നിനക്ക് അറിയാമോ ഞങ്ങൾ കുട്ടികൾ ഉണ്ടാവാൻ ഒരു അമ്പലത്തിൽ പോയി പ്രാത്ഥിച്ചിട്ട് വരുന്ന വഴിയിൽ രണ്ടു ചേട്ടന്മാരുംകൂടി ഒരു ബാറിൽ കേറി വെള്ളമടിച്ചു …….. എത്ര സമയമെന്നറിയാമോ ? മൂന്ന് മണിക്കൂർ ….

ഞങ്ങൾ കാറിൽ അവരെ കാത്തിരുന്നു …… രാവിലെ മുതൽ ഒരു തുള്ളി വെള്ളം കഴിച്ചിട്ടില്ല …… അവർ തിരിച്ചു വന്നു കയ്യിൽ കുപ്പിയും ഗ്ലാസും വെള്ളവുമായി ….. വണ്ടിയെടുക്കാൻ പോയപ്പോൾ ജയാ സമ്മതിച്ചില്ല …. ഞാൻ വണ്ടിയെടുത്തു …….. ഷാജി ചേട്ടൻ വീണ്ടും വണ്ടിക്കകത്തിരുന്ന് കുടിക്കാൻ തുടങ്ങി …… വണ്ടി സ്പീഡിൽ ഓടിക്കാൻ എന്നോട് പറഞ്ഞു ……. അപ്പോൾ പോകുന്നതുതന്നെ 60 കിലോമീറ്റർ വേഗതയിലാണ് …..

ആ റോഡിൽ അതിൽ കൂടുതൽ സ്പീഡിൽ പോകുന്നത് എങ്ങനെയെന്ന് ഓർത്ത് നോക്കിയേ ? ദേഷ്യം വന്ന ഷാജിച്ചേട്ടൻ കയ്യിലിരുന്ന കുപ്പികൊണ്ട് എന്റെ പുറം തലക്ക് ആഞ്ഞാടിച്ചു ….. അത് മാത്രമേ എനിക്ക് ഓർമ്മ ഉള്ളു ….. പിന്നെ ഞാൻ കുറേകാലം ഹോസ്പിറ്റലിൽ ആയിരുന്നു …… എന്റെ പരിക്കും ആ ആക്സിഡന്റിൽ സംഭവിച്ചതാണെന്ന് അവർ ജയയെക്കൊണ്ട് ഭീക്ഷണിപ്പെടുത്തി പറയിച്ചു …….. മാസങ്ങൾക്ക് ശേഷമാണ് എനിക്ക് ഓർമ്മ വീണത് …..

അപ്പോഴാണ് ഞാൻ അറിയുന്നത് ,,, ആ ആക്സിഡന്റിൽ നിന്റെ അച്ഛനും അമ്മയും മരിച്ചെന്ന് …… പിന്നെയവർ എനിക്ക് ഓർമ്മപ്പിശകുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു …. പാവം ജയക്കും അതിന് കൂട്ട് നിൽക്കേണ്ടിവന്നു ……. അതൊക്കെ കളയാം നിന്റെ വീട്ടുകാരുടെ കാര്യം പറഞ്ഞ് ഞാൻ മൂഡ് കളയുന്നില്ല ….. സത്യം എന്തെന്ന് നീയും അറിഞ്ഞിരിക്കണമെന്ന് തോന്നി ……. അതാണ് ഇപ്പോൾ ഒരു അവസരം കിട്ടിയപ്പോൾ പറഞ്ഞത് …….

ആദി ….. ചേച്ചി ഇനി അതിനെക്കുറിച്ച് സംസാരിക്കേണ്ട …….

ലയ ….. നിന്നോട് ഞാൻ പറഞ്ഞു എന്നെ ചേച്ചീന്ന് വിളിക്കരുതെന്ന് ……

ആദി ….. എന്നെകൊണ്ട് പറ്റില്ല പേര് വിളിക്കാൻ …..

ലയ ….. നീ വിളിക്കും …. ഞാൻ വിളിപ്പിക്കും …….

പിറ്റേന്ന് രാവിലെ ലയ എഴുന്നേൽക്കുമ്പോൾ അവൾ റൂമിലായിരുന്നു ….. അവൾ ഡ്രസ്സ് മാറ്റിയിരുന്നു ….. എത്ര ആലോചിച്ചിട്ടും അവൾക്ക് ഒന്നും ഓർത്തെടുക്കാൻ കഴിഞ്ഞില്ല …….. അവൾ കട്ടിലിനടുത്തേക്ക് നോക്കി അവൾ ഉടുത്തിരുന്ന സാരിയും ബ്ലൗസും അവിടെ ഇട്ടിരിക്കുന്നു …. അവൾ പൂർ തടവിനോക്കി …… ഇല്ല ഒന്നും സംഭവിച്ചിട്ടില്ലെന്ന് സ്വയം മനസ്സിനെ പറഞ്ഞ് മനസ്സിലാക്കി ……. അവൾ പുറത്തേക്കിറങ്ങി ……. ആദി ഹാളിൽ തറയിൽ കിടപ്പുണ്ട് …… അവൾ ആദിയെ വിളിച്ചുണർത്തി …..

ലയ ….. ആദി …. ഇന്നലെ എന്താണ് ഉണ്ടായത് ? ഞാൻ എങ്ങിനെ റൂമിലെത്തി ?

ആദി ….. ചേച്ചി ഇന്നലെ നല്ല അലമ്പായിരുന്നു ? എന്തൊക്കെയോ എന്നോട് പറഞ്ഞു ….. പിന്നെ സാരിയുമുടുത്തുകൊണ്ട് സ്വിമ്മിങ് പൂളിൽ ഇറങ്ങി നീന്താൻ പോയി …….. കുറേനേരം അതിനകത്ത് നിന്നു ….. ഞാൻ ഒരുപാട് നിർബന്ധിച്ചിട്ടും കേറി വന്നില്ല ….. ഒരു വിധം പൊക്കി ഞാൻ കരയിൽ കിടത്തി ഡ്രസ്സ് എടുക്കാൻ വന്നപ്പോൾ ചേച്ചി വീണ്ടും അടിച്ചു കോഞ്ഞായായി കിടക്കുന്നു ……. വളരെ പാടുപെട്ടാണ് ആ ഡ്രസ്സ് ഒന്ന് മാറ്റിച്ചത് ….. ദേ നോക്കിയേ എന്നെയും ഒരുപാട് ഉപദ്രവിച്ചു …..എന്റെ ദേഹമെല്ലാം കടിച്ചു മുറിച്ചു ….. പിന്നെ കുറെ നേരം എന്നോട് സംസാരിച്ചു …… മിണ്ടാതെ കിടക്കാൻ ഞാൻ അതെല്ലാം കേട്ടുകൊണ്ട് നിന്നു ……

ലയ ഒന്നും മിണ്ടാതെ ബാത്റൂമിലേക്ക് കയറി അവൾക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പ്‌വരുത്തി ……

അൽപ്പസമയം കഴിഞ്ഞപ്പോൾ ഷാജിയുടെ കാൾ ….. ലയ ഫോൺ എടുത്തു …..

ഷാജി ….. എന്താടി പുണ്ടച്ചി രാത്രി വിളിച്ചിട്ട് എടുക്കാത്തത് ……

ലയ …. ഞാൻ ഉറങ്ങിപ്പോയി …..

ഷാജി ….. നീ യെന്ത നിന്റെ പൂർ അവന് കൊടുക്കാത്തത് ….. ഞാൻ ഇന്നലെ ഒരു സംശയം തീർക്കാൻ വിളിച്ചതാണ് …. അപ്പോൾ അവൻ ഔട്ട് ഹൗസിൽ ഉണ്ടായിരുന്നു ….. ഞാൻ വിചാരിച്ചു നീ അവനുമായി കുത്തി മറിയുകയാണെന്ന് ….

ലയ അതിന് മറുപടിയൊന്നും പറഞ്ഞില്ല ….

ഷാജി ….. നീ അവന് ഇപ്പോൾ കൊടുക്കണ്ട …. അവൻ കേറി നിന്നെ കളിക്കുന്നത് എനിക്ക് നേരിട്ട് കാണണം …… നല്ല ആരോഗ്യമുള്ള ചെക്കനാണ് …… നീ അവന്റെ കയ്യിൽ കിടന്ന് പുളയുന്നത് നേരിട്ട് കണ്ടാലേ എനിക്ക് സമാധാനം ആകു … നിന്റെ കൂതിക്ക് ഞാൻ അവനെക്കൊണ്ട് അടിപ്പിച്ചില്ലെങ്കിൽ നീ എന്റെ പേര് മാറ്റിയിട്ടോ …. അവിടെത്തെ പണി എന്ന് തീരും …

ലയ …. രണ്ട് ദിവസംകൂടി ആകും …

ഷാജി ….. ആ വീട് എത്രയും പെട്ടെന്ന് വിറ്റാലേ കടക്കാരെ ഒന്ന് പിടിച്ചു നിർത്താൻ പറ്റു …. പെട്ടെന്ന് തീർക്കാൻ പറയ് ആ മയിരനോട് ….

പിന്നീടുള്ള ദിവസങ്ങളിലും ഷാജി വിളിച്ച് അവളെ അപമാനിക്കുന്നുണ്ടായിരുന്നു ……..

പണിയെല്ലാം കഴിഞ്ഞ് പോകുന്ന ദിവസം ……. ലയ വണ്ടിയിൽ കയറി …… കുറച്ചു സമയം കഴിഞ്ഞ് അവർ കഴിക്കാനായി വണ്ടി നിർത്തി …….

ലയ …… ആദി ഒരു കുപ്പി വെള്ളം കൂടി ഇറങ്ങാൻ നേരം വാങ്ങണം …..

ആദി ….. ശരി ചേച്ചി ……..

അവർ ഫാമിലി ക്യാബിനിൽ കഴിച്ചുകൊണ്ടിരിക്കുമ്പോൾ ……..

ആദി ….. എനിക്ക് പൂർണിമയെ കെട്ടണമെന്നൊന്നും ഇല്ല ….. ചേച്ചി അങ്ങിനെയൊന്നും ചിന്തിക്കരുത് ….

ലയ ഒന്നും മനസ്സിലാകാതെ അത് കേട്ടുകൊണ്ടിരുന്നു ……

ലയ …… ആദി …. ഞാൻ യെപ്പോയെങ്കിലും നിന്നോട് ഒരു സഹായം ചോദിച്ചാൽ നീ എനിക്ക് ചെയ്തു തരുമോ ?

ആദി ….. എന്റെ ജീവൻ ചോദിച്ചാലും ….. ഗോപി സാറിനും കുടുംബത്തിനും വേണ്ടി എന്റെ ജീവൻ വരെ ഞാൻ തരും …..

ലയ ….. ഗോപി സാറിനും കുടുംബത്തിനുമല്ല ….എനിക്ക് വേണ്ടി ….

ആദി …… അത് എന്നോട് ചോദിക്കാ ണോ ? ചേച്ചിക്ക് വേണ്ടി ജീവൻ മാത്രമല്ല എന്റെ ആത്മാവിനെവരെ ഞാൻ തരും

ലയ ….. ഉറപ്പാണല്ലോ ? നീ എന്റെ തലയിൽ തൊട്ട് സത്യം ചെയ്യ്

ആദി ….. ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്ടാ …. സത്യം ?

ലയ ….. എന്റെ തുണി അഴിച്ചു മാറ്റി താരമെങ്കിൽ പിന്നെന്താ തലയിൽ തൊട്ടാൽ ?

ലയ കൈ പിടിച്ച് അവളുടെ തലയിൽ വച്ചു ………

ആദി ….. സത്യം ഞാൻ ചേച്ചി എന്ത് സഹായം ചോദിച്ചാലും ചെയ്തുതരും ……

ലയ …… പിന്നെ മാറ്റി പറയരുത് ……

ആദി ….. ഇല്ല സത്യം ……

അവർ കഴിച്ചിറങ്ങി …… നീ കുറച്ചു സമയം പുറത്ത് നിൽക്ക് എനിക്ക് ജയയുമായി കുറച്ചു കാര്യങ്ങൾ സംസാരിക്കണം ……

ആദി ലയ കാറിൽ നിന്നും അവനെ വിളിക്കുന്നവരെ പുറത്ത് കാത്ത് നിന്നു ……..

അവർ യാത്ര തുടർന്നു ……

ആദി ….. ഷാജി സാർ യെന്ത ചേച്ചിയെ നിയമപരമായി കല്യാണം കഴിക്കാത്തത് ?

ലയ അതിന് മറുപടിയൊന്നും പറഞ്ഞില്ല …….

അവർ വീട്ടിലെത്തി …… പുഞ്ചിരിയോടെ ജയയും ഗോപിസാറും അവരെ കാത്തു നിൽപ്പുണ്ടായിരുന്നു ……. വലിയ പ്രേശ്നങ്ങൾ ഒന്നുമില്ലാതെ ദിവസങ്ങൾ കടന്നുപോയി …… ആധിയുടെ സഹായത്തോടെ ഗോപിസാർ സിറ്റിയിലെ ആ വീട് വിറ്റു …. പറഞ്ഞിരുന്നതുപോലെ നല്ലൊരു സംഖ്യ ആദിക്ക് സാർ നൽകി ……. ഗോപിസാർ അവൻ താമസിച്ചിരുന്ന ആ വീടും സ്ഥലവും ആദിക്കായി എഴുതിക്കൊടുത്തു …… ലയ ആദിയുമായി ഇപ്പോൾ വലിയ അടുപ്പമൊന്നും ഇല്ല ……..

ആദിയുടെ അവസാന പ്രോജെക്ട് ……. മൂന്ന് മാസം കൂടി കഴിഞ്ഞാൽ ആദി ആർക്കിടെക്ട് അവൻ പോകുന്നു …… അവൻ മരിച്ചിരുന്ന് പഠിത്തവും ആ പ്രൊജക്റ്റ് കമ്പ്ലീറ്റ് ചെയ്യാനുള്ള തിരക്കിലുമാണ് ……. ദിവസങ്ങൾ കടന്നു പോകുന്തോറും ആദി നല്ല തിരക്കിലുമായിരുന്നു ………. ആദി ലയയെ കാണാൻ ശ്രമിച്ചെങ്കിലും ലയ ഒഴിഞ്ഞുമാറി …… ഭർത്താക്കന്മാർ ആ വീട് വിറ്റ് കിട്ടിയ കാശിന് പുതിയൊരു ബിസ്സ്നെസ്സ് ആരംഭിച്ചു ………

നീണ്ട അഞ്ച്‌ മാസത്തെ കാത്തിരിപ്പിനൊടുവിൽ ആദി അഞ്ചാം റാങ്ക് കാരനായി പരീക്ഷ പാസ്സായി എല്ലാവരും അവനെ അഭിനന്ദിക്കാൻ എത്തിയെങ്കിലും ലയ മാ ത്രം വന്നില്ല ……. ക്യാമ്പസ് ഇന്റർവ്യൂ വഴി ജർമനിയിൽ ഒരു ഇന്റർനാഷണൽ കമ്പനിയിൽ അവന് ജോലി ലഭിച്ചു …… സിറ്റിയിൽ മൂന്ന് മാസത്തെ ട്രെയിനിങ് ,,,,, അതിനായി ഗോപിസാർ ഒരു പരിചയക്കാരിയുടെ അഡ്രസ് കൊടുത്തിട്ട് പറഞ്ഞു … നീ അവിടെ ചെന്നയുടൻ ഈ നമ്പറിൽ വിളിച്ചാൽ മതി നിനക്ക് വേണ്ട എല്ലാ സഹായവും അവർ ചെയ്തു തരും …..

പോകുന്ന ദിവസം അവൻ യാത്ര പറയാൻ ഗോപി സാറിന്റെ വീട്ടിലെത്തി …. എല്ലാവരും ചേർന്ന് അവനെ യാത്രയാക്കി അവിടെയും ലയയെ അവൻ തിരഞ്ഞു ….. അവൻ അവന്റെ വീട്ടിലേക്ക് നടന്നുപോകുന്നത് ലയ അവളുടെ ജന്നൽപാളികൾക്കിടയിലൂടെ നോക്കി നിന്നു ……..

അവൻ സിറ്റിയിൽ എത്തി …. സാർ കൊടുത്തുവിട്ട നമ്പറിൽ വിളിച്ചു …….. മറിയം എന്ന് പേരുള്ള സ്ത്രീ ആയിരുന്നു അത് … അവിടെ നിന്നും ജർമനിയിൽ പോകുന്നതുവരെ ഒരു അമ്മയുടെ സ്ഥാനത്തുനിന്നും അവർ അവനുവേണ്ട എല്ലാ സഹായവും ചെയ്തുകൊടുത്തു …… ഇതിനിടയിൽ അവൻ ലയയെ ഒരുപാട് തവണ വിളിച്ചിരുന്നെങ്കിലും അവൾ ഫോൺ എടുത്തില്ല ….. അവന്റെ ഫോണിൽ നിന്നും ജർമനിയിലേക്ക് പോകുന്നതിന് മുൻപ്പ് ആദി ലയക്ക് ഒരു വാട്ട്സ്ആപ്പ് മെസേജ് അയച്ചു …..

(അന്ന് എന്നോട് ലയയെ പേര് പറഞ്ഞു വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു . എനിക്ക് ഒരിക്കലും അങ്ങിനെ വിളിക്കാൻ കഴിയില്ല ……. നിങ്ങൾ രണ്ടു പേരെയും ഞാൻ എന്റെ ജീവനുതുല്യം സ്നേഹിക്കുന്നു …….. ഞാൻ എത്ര വളർന്നാലും അത് നിങ്ങളുടെ സ്നേഹത്തിന് മുകളിൽ ആവില്ല …… എന്തിനാണ് എന്നെ മാത്രം മാറ്റി നിർത്തുന്നത് …….. പഴയ കഥപോലെ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു …… ഞാൻ ഒരു സത്യം ചെയ്തു തന്നിട്ടുണ്ട് എന്റെ വാക്കുകൾക്ക് എന്റെ ജീവനേക്കാൾ വിലയുണ്ട് …. നിങ്ങൾ മൂന്നുപേരും എന്റെ ജീവനാണ് ….. ഞാൻ നിങ്ങളോട് ഒരു തെറ്റും ചെയ്തിട്ടില്ല … ഇനി ചെയ്യുകയുമില്ല ….. ഞാൻ നാളെ രാവിലെ പോകും ഈ നമ്പറിന് അത്രയേ ആയുസ്സ് ഉള്ളു …… എന്നെ വെറുക്കരുത് ……. എല്ലാത്തിനും നന്ദി …… )

പിറ്റേന്ന് രാവിലെ വിമാനത്തിൽ കയറുന്നതുവരെ ആ മെസേജ് ലയ വായിച്ചിട്ടുണ്ടായിരുന്നില്ല ….. വളരെ സങ്കടത്തോടെ അവൻ ജർമനിയിലേക്ക് പോയി ……..

ജർമനിയിൽ നല്ലൊരു ജീവിതമാണ് ആദിക്ക് കിട്ടിയത് …… ഗോപി സാറിനെയും ജയയെയും മിക്കപ്പോഴും അവൻ വിളിക്കുമായിരുന്നു …… ലയ അവനോട് സംസാരിക്കാൻ കൂട്ടാക്കിയില്ല …..

ജർമനിയിൽ എത്തിയതിനു ശേഷം ആദിയുടെ ലുക്ക് തന്നെ മാറി …… അവിടെത്തെ കൂട്ടുകാർക്കെല്ലാം അവനെ വലിയ ഇഷ്ടമായിരുന്നു … കാരണം അവിടെത്തെ സായിപ്പന്മാർക്ക് അയിത്തം എന്താണെന്ന് അറിയില്ലല്ലോ ? ….. പിറ്റേ വര്ഷം തന്നെ അവനെ ഫ്രാൻസിലേക്ക് പോകേണ്ടി വന്നു …… ഫ്രാൻ‌സിൽ നാലുവർഷം ജോലി നോക്കി ….. അതിനോടൊപ്പം ഗോപി സാറിന്റെ സഹായത്തോടെ അവന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ നല്ലൊരു വീട് പണികഴിപ്പിച്ചു ……. രാഘവ മന്ദിരം എന്നൊരു പേരും ആ വീടിനു നൽകി …….

അഞ്ച്‌ വർഷങ്ങൾക്ക് ശേഷം അവൻ തിരികെ അവന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിലെത്തി …… ഒരു വര്ഷം നാട്ടിൽ നിൽക്കാനായിരുന്നു പ്ലാൻ ……. അത്യാവശ്യം ചുറ്റാൻ ഒരു കാറും സംഘടിപ്പിച്ചു ………

വീട്ടിൽ വന്നയുടനെ അവൻ നേരെ പോയത് ഗോപി സാറിന്റെ വീട്ടിലേക്കായിരുന്നു ……. ഗോപി സാർ ആദ്യമായി അവനെ വീടിന്റെ ഉള്ളിലേക്ക് ക്ഷണിച്ചു …… അങ്ങിനെ ആദ്യമായി അവൻ ആ വീടിന്റെ ഉൾഭാഗം കണ്ടു ……. ആ വീടിനു മുന്നിൽ തന്നെ മറ്റൊരു പുതിയ വീടും അവൻ കണ്ടു …….. അവിടെയെത്തിയ ആദി അപ്പോഴാണ് ആ ദുഃഖവാർത്ത അറിയുന്നത് ……. ഷാജി ലയയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം കഴിച്ചിരുന്നു …. അവന് വല്ലാത്ത ദുഃഖം തോന്നി ….. ഗോപി സാറിനെ ആശ്വസിപ്പിച്ച് അവൻ അവിടെ നിന്നും ഇറങ്ങി …… വീട്ടിലെത്തി ആഹാരം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ആരോ കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു …. ആദി വ ന്ന് വതിൽ തുറന്നു ….. ജയാ ആയിരുന്നു അത് …. അവൻ അവളെ അകത്തേക്ക് ക്ഷണിച്ചു …..

ജയാ …. ഞാൻ വിചാരിച്ചു നീ എന്നെ അകത്തേക്ക് കയറ്റില്ലെന്ന് ….. വീട് ഇഷ്ടമായോ ?

ആദി ….. അടിപൊളിയല്ലേ ….. അതുകൊണ്ടല്ലേ ഞാൻ ഗോപി സാറിനെ തന്നെ ഏൽപ്പിച്ചത് ………

ജയാ ….. ഗോപി ചാർ അല്ല ഇതൊക്കെ ചെയ്തത് ……

ആദി ….. പിന്നാരാ ?

ജയാ …….. ലയയാണ് …… ഫുൾ ഇന്റീരിയറും ടൈൽസും ഓരോ കളർ പോലും അവളുടെ ഇഷ്ടപ്രകാരമാണ് ചെയ്തിരിക്കുന്നത് ….. അല്ലാതെ ഗോപി ചാർ ശമ്പളം കൊടുക്കൽ മാത്രമേ ഉണ്ടായിരുന്നുള്ളു ……

ആദി ….. എന്റെ താങ്ക്സ് അറിയിക്കൂ ….. പിന്നെ യെന്ത ആള് പുറത്തൊന്നും കാണാത്തത് ?

ജയാ …… അതൊരു വലിയ കഥയാണ് ……. നിങ്ങൾ സിറ്റിയിലെ വീട് ശരിയാക്കാൻ പോയില്ലേ അപ്പോൾ തുടങ്ങിയതാണ് ……. എന്തൊക്കെയോ പറയുന്നു …. മെയിൻ പ്രശ്നം കല്യാണ സമയത്ത് ഇവൾക്ക് ഷാജി ചേട്ടനെ വേണ്ടെന്ന് പറഞ്ഞെന്നാണ് ഷാജിച്ചേട്ടൻ പറയുന്നത് …… അത് ഇവൾ ആരോടും പറഞ്ഞതൊന്നുമല്ല …… അച്ഛന്റെ വായിൽ നിന്നും എങ്ങാനും വീണതാണ് …… ഒരു വീട്ടിലെ പയ്യന്മാരെക്കൊണ്ട് രണ്ട് പെൺമക്കളെയും കെട്ടിക്കാൻ അച്ഛന് ഒരു ബുദ്ധിമുട്ട് പോലെ …. അച്ഛൻ അത് അവതരിപ്പിച്ചപ്പോൾ ഷാജി ചേട്ടൻ വിചാരിച്ചിരുന്നത് … ലയയ്ക്ക് ചേട്ടനെ ഇഷ്ടമായില്ലെന്നാണ് ….. അന്ന് തുടങ്ങി അവളുടെ കഷ്ടകാലം …. എന്നും അടിയും തൊഴിയുമൊക്കെയാണ് …. അവളായത്കൊണ്ട് പിടിച്ചു നിൽക്കുന്നു …….. ആ പറഞ്ഞിട്ട് കാര്യമില്ല ……. ഇപ്പോൾ അച്ഛനെ ഭീഷണിപ്പെടുത്തി മുന്നിൽ കിടന്ന സ്ഥലം എഴുതി വാങ്ങി ….. അവിടെ വീടും വച്ച് അവളോട് പകരം വീട്ടുന്നപ്പോലെ ഒരു പെണ്ണും കെട്ടി ജീവിക്കുന്നു …… ഭയങ്കര ക്രൂരനാണ് അയാൾ …… അവളുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ ? ഇതൊക്കെ കണ്ട അവൾ ചത്തു ജീവിക്കുന്നു ……. ഡാ പിന്നെ നിന്നെ ഫുഡ് ഉണ്ടാക്കാൻ ഞാൻ സഹായിക്കാണോ ? ഇല്ലെങ്കിൽ ഞാൻ അവിടെ ഉണ്ടാക്കുന്നതുമതിയോ സായിപ്പേ ?

ആദി ….. അയ്യോ … അതൊന്നും വേണ്ട …. ഞാൻ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി കഴിച്ചോളാം

ജയ ….. ഓഹ് .. പിന്നെ നീ ഇപ്പോൾ സായിപ്പല്ലേ ? ബ്രെഡ്ഡും ബട്ടറുമൊക്കെയല്ലേ കഴിക്കു …….

ആദി ….. എന്നോട് യെന്ത ദേഷ്യം ? ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ ?

ജയ ….. അതൊക്കെ നീ നേരിട്ട് തന്നെ ചോദിക്ക് ….. പിന്നെ നീ വരുന്നതുവരെ ഈ വീട് പൊന്നുപോലെ സൂക്ഷിച്ചത് അവളാണ് ….. എന്നും ഒരുപാട് സമയം ഇവിടെ വന്നിരിക്കും …… ചിലപ്പോൾ ഇവിടെ വന്നിരിക്കുമ്പോൾ മനസ്സിന് ഒരു ആശ്വാസമാകുന്ന കൊണ്ടായിരിക്കും ….. അച്ഛനും എന്നോട് അങ്ങിനെ പറഞ്ഞു ….. ഇവിടിരിക്കുകയാണെങ്കിൽ വിളിക്കരുതെന്ന് പറഞ്ഞു …… അതെ മാക്രി യെന്ത അടുത്ത പ്ലാൻ ? പെണ്ണ് കെട്ടുന്നില്ലേ ? ആ പഴയ ലൈൻ ഇപ്പോഴും കെട്ടിയിട്ടില്ല …. ഇപ്പോൾ വേണമെങ്കിൽ നമുക്ക് ആലോചിക്കാം ….

ആദി ….. ലയചേച്ചിക്ക് ഒരു ജീവിതം ഉണ്ടാകുമ്പോൾ എന്നെ വിളിക്ക് നിങ്ങൾ പറയുന്ന ആരെവേണേലും ഞാൻ കെട്ടാം …. അല്ലാത്തൊരു ജീവിതം എനിക്ക് വേണ്ടാ ……

ജയാ …… എത്ര നാൾ ഉണ്ടാകും ?

ആദി …… ഒരു വര്ഷം ….. പിന്നെ എവിടേക്കാണെന്ന് എനിക്ക് അറിയില്ല …. മിക്കവാറും ഫ്രാൻസിൽ തന്നെയാവും ….. നാളെമുതൽ എന്റെ ഒരു ഫ്രണ്ടിന്റെ ഓഫീസിൽ ഞാൻ ജോലിക്ക് പോകാൻ തീരുമാനിച്ചു ….. രാവിലെ പോകും രാത്രി വരും ….. ആരുടെയും വിഷമം കാണണ്ടല്ലോ ? ലയ ചേച്ചിക്ക് എന്നെ കാണുന്നതു പോലും ഇഷ്ടമല്ല …..

ജയാ ….. അതൊക്കെ നിനക്ക് തോന്നുന്നതാണ് ……. നീ യെന്ത ഉണ്ടാക്കുന്നത് ഞാൻ നോക്കട്ടെ ……

ജയാ അവനെ മാറ്റി കുക്കർ തുറന്നു നോക്കി ….. പഴയ അതെ ആഹാരം കുറെ അരിയും കുറച്ചു പയറും ….. അവൾക്ക് കരച്ചിലാണ് വന്നത് ……

ജയാ …… ഡാ നീ നിന്നെത്തന്നെ സ്വയം കളിയാക്കുകയാണോ ?

ആദി …. അതെ എനിക്ക് ഒന്നും ഉണ്ടാക്കാൻ അറിയില്ല ….. മറ്റുള്ളവരെക്കൊണ്ട് ഉണ്ടാക്കി കഴിക്കുന്നതും ഇഷ്ടമല്ല അതാണ് ……. പിന്നെ പഴയതൊന്നും മറക്കാനും പാടില്ലല്ലോ ……

ജയാ …. നീ പഴയതും കെട്ടിപിടിച്ചിരുന്നോ ….. നീ ഇപ്പോൾ പഴയ തേങ്ങാ വെട്ടുകാരൻ രാഘവന്റെ മകനല്ല ….. വലിയൊരു ആർക്കിടെക്ട് ആണ് …. അതും ലോകം അറിയുന്ന ഒരു കമ്പനിയുടെ …..അതൊന്നും മറക്കാറായില്ലേ ?

ആദി ….. മുമ് ….. മറക്കാൻ തുടങ്ങണം …..

ജയ ….. ഡാ ഞാൻ പോകട്ടെ ….. പിന്നെ വരാം … നീ നാളെ കാണില്ലല്ലോ ?

ആദി …. ഇല്ലാ …. രാത്രി ആകും വരാൻ ……

ജയ അവിടെ നിന്നും ഇറങ്ങി …. അവിടെ നടന്നതും സംസാരിച്ചതും വള്ളി പുള്ളി തെറ്റാതെ അതെല്ലാം ലയയോട് പറഞ്ഞു …..

പിറ്റേന്ന് വൈകുന്നേരം …… ലായവന്ന് വീട് വൃത്തയാക്കിയിട്ട് പോയെന്ന് അവന് മനസിലായി …… തുണിയെല്ലാം കഴുകി തേച്ച് വച്ചിട്ടുണ്ട് …… അവൻ അടുക്കളയിലേക്ക് കയറി …. ആഹാരവും ഉണ്ടാക്കി വച്ചിരിക്കുന്നു …… അവിടെ വലിയൊരു ലിസ്റ്റ് കണ്ടു …. (നാളെ വാങ്ങികൊണ്ടുവന്നാൽ വല്ലതും ഉണ്ടാക്കി വയ്ക്കാം , ഹോട്ടലിൽ നിന്നും കഴിച്ചു വയർ ചീത്തയാക്കേണ്ട) …… അവൻ അത് അവിടെത്തന്നെ വച്ച് കുറച്ചു കാശ് അതിനോടൊപ്പം വച്ചു … അവനും ഒരു കുറിപ്പ് എഴുതി ….. (വേറെ പണിയൊന്നും ഇല്ലല്ലോ ? എനിക്ക് ഉണ്ടാക്കി തരണമെന്ന് തോന്നുന്നെങ്കിൽ പോയി വാങ്ങിക്ക് )

അടുത്ത ദിവസം …… സാധനങ്ങൾ എല്ലാം വാങ്ങി വച്ചിരിക്കുന്നതുകണ്ടു …… അവൻ ഫ്രിജിനു മുകളിൽ നോക്കി … പഴയപോലെ ഒരു കുറിപ്പ് കണ്ടു (ഇനി ഇതെല്ലം ചെയ്യാൻ ആദി പെട്ടെന്നൊരു പെണ്ണ് കെട്ട് …. എന്നും എന്റെ സഹായം ഉണ്ടാകില്ല )

ആദി അതിനു മറുപടി എഴുതി …(കെട്ടി പോകേണ്ടവർ പോയാലേ ഞാൻ ഇനി ഒരു പെണ്ണുകെട്ടു , ഇല്ലെങ്കിൽ എന്റെ ജീവിതം ഞാൻ അവർക്കായി മാറ്റി വയ്ക്കും , രണ്ടുപേരുടെയും ജീവൻ പോകുന്നതുവരെ )

പിന്നീടുള്ള ദിവസങ്ങളിൽ അവൻ കുറിപ്പ് തേടിയെങ്കിലും കണ്ടില്ല ……. ഒരു ദിവസം അവൻ കിടക്കുന്ന സമയത്ത് ആരോ ബെല്ലടിച്ചു ……. അവൻ വാതിൽ തുറന്നു …….. ലയ അകത്തേക്ക് കയറി അവനോടൊന്നും സംസാരിക്കാതെ അടുക്കളയിലേക്ക് പോയി ….. ആദി അവളുടെ പിന്നാലെ ചെന്നു …. അവൾ തിരിഞ്ഞു നോക്കി …..

ആദി അവളുടെ കയ്യിൽ പിടിച്ചു ….. യെന്ത പ്രശ്നം ഞാൻ എന്ത് തെറ്റാണ് ചെയ്തത് ,,,, എനിക്ക് അത് അറിയണം … എന്നെ അകറ്റി നിർത്താൻ ഞാൻ എന്ത് തെറ്റാണ് ചെയ്തത്

മറുപടി ഒരു അടിയാണ് അവൻ പ്രതീക്ഷിച്ചതെങ്കിൽ അവൾ മറുപടിയൊന്നും പറയാതെ തലകുനിഞ്ഞു നിൽക്കുന്നതാണ് കണ്ടത് ……. അവൻ അവളെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു ….. എന്നെ വേണമെങ്കിൽ അടിച്ചോ കൊന്നോ എന്ത് വേണമെങ്കിലും ചെയ്തോളു …. ഞാൻ പോകുന്നതിനു മുൻപ്പ് ആ ചിരിക്കുന്ന മുഖം ഒന്ന് കാണണം …… അവൻ മാറി നിന്ന് നിറഞ്ഞ കണ്ണുകളുമായി അവളെ നോക്കി ….. അവൾ തിരിഞ്ഞ് ചായ ഉണ്ടാക്കാൻ തുടങ്ങി …. അവൻ ഹാളിലേക്ക് പോയി TV ഓൺ ചെയ്ത് അവിടെ ഇരുന്നു …. അൽപ്പ സമയം കഴിഞ്ഞ് ലയ ചായയുമായി വന്നു ………

ലയ ….. ആദി ചായ തണുക്കുമുൻപ്പ് കുടിക്ക് ….

അവൻ മേശപ്പുറത്തിരിക്കുന്ന ചായയിലേക്ക് നോക്കുന്നത് ലയ കണ്ടു …. അവൾ എഴുന്നേറ്റ് ചായ അവന്റെ കയ്യിൽ കൊണ്ട് കൊടുത്തു ……….

അവൻ ചായ കുടിച്ചു കഴിഞ്ഞ് ഗ്ലാസ് കയ്യിൽ തന്നെ വച്ചു ….. അവൾ എഴുന്നേറ്റ് വ ന്ന് ഗ്ലാസ് വാങ്ങി അടുക്കളയിലേക്ക് പോയി …… കഴിക്കാൻ ആഹാരം മേശപ്പുറത്തു വയ്ക്കുന്നത് അവൻ കണ്ടു …… എല്ലാം കഴിഞ്ഞ് അവൾ പോകാൻ നേരം അവനെ നോക്കി …. അവൻ അവളുടെ അടുത്ത വന്ന് അവളെ കെട്ടിപ്പിടിച്ചുനിന്നു …. ഏറെ നേരം …..

ദിവസങ്ങൾ പിന്നെയും കടന്നുപോയി …….

ഇപ്പോൾ രണ്ടുപേരും സംസാരിക്കാറില്ലന്നേയുള്ളു ,,,, ആദി ഉള്ളപ്പോഴും വീട്ടിലേക്ക് വരാൻ അവൾക്ക് മടിയില്ല … വാക്കുകളിൽ മാറ്റം വന്നു തുടങ്ങി …..

ഒരുദിവസം …… അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന ലയയുടെ അടുത്തേക്ക് ചെന്നു …….

ആദി ….. ഞാൻ കുറച്ചു ദിവസം ഇവിടെ കാണില്ല …. ഫ്രെണ്ട്സിന്റെ കൂടെ ഒന്ന് കറങ്ങാൻ പോകുന്നു …..

ലയ ….. വേണ്ടാ …..

ആദി …… ഇവിടിരുന്ന ബോറടിക്കുന്നു …..

ലയ ….. സാരമില്ല …..

പിന്നീടൊന്നും സംസാരിക്കാതെ അവൻ പോയി ……. അന്ന് ജയാ കൂടി ഉണ്ടായിരുന്നു ….. വീടിന്റെ ലാൻഡ്‌സ്‌കേപ്പ് പ്ലാൻ ചെയ്യുകയായിരുന്നു ജയയും ആദിയും ……. രണ്ടുപേരും ഓരോ അഭിപ്രായം പറഞ്ഞു …..

ലയ ഷാജിയുടെ വീടിനെ മറഞ്ഞു നിൽക്കുന്ന ആ കടും മരങ്ങളും ആദ്യം മുറിച്ചു മാറ്റാൻ പറഞ്ഞു …..

ജയാ …… പിന്നെ അവന് സൗകര്യം ആകും …. നീ വരുന്നതും പോകുന്നതും അവൻ നോക്കികൊണ്ടിരിക്കും ….

ലയ …… കാണണം …. അതിനു വേണ്ടിയാ ….. ആദി അതെല്ലാം മുറിച്ചു കളഞ്ഞേക്ക്

ആദി തലയാട്ടി സമ്മതിച്ചു ……

ലയ എന്തോ മനസ്സിൽ പ്ലാൻ ചെയ്യുന്നുണ്ടെന്ന് ജയക്ക് മനസിലായി ….. അവൾ അത് അച്ഛനോട് പറഞ്ഞു …..

ഗോപി സാർ …… അവൾ ഒരുപാട് വിഷമിക്കുന്നുണ്ട് ….. പഴയതുപോലെ ഒന്ന് ചിരിക്കുന്നതുപോലും കണ്ടിട്ടില്ല ….. അവളുടെ മനസ്സിൽ എന്തെന്ന് വച്ചാൽ അതുപോലെ ചെയ്യട്ടെ …. ഇപ്പോൾ ആദി കൂടി ഉണ്ടല്ലോ …..

പിറ്റേന്ന് തന്നെ പണിക്കാരെ ഗോപിസാർ ഏർപ്പാടാക്കി രണ്ടു വീടിനും അങ്ങോട്ടും ഇങ്ങോട്ടും കാണാൻ കഴിയുന്നവിധം അവിടുണ്ടായിരുന്ന ചെടികളും മരങ്ങളും മരക്കൊമ്പുകളും മുറിച്ചു മാറ്റി ……. എല്ലാം വൃത്തിയാക്കി ജയയും ലയയും ഗോപി സാറും വീടിന്റെ സിറ്റ്ഔട്‌ലെക്ക് വന്നു … ലയയുടെ മുഖഭാവം ജയാ ശ്രദ്ധിച്ചു ….. അവൾ ഭയങ്കര സന്തോഷത്തിലാണ് …… ഗോപി സാർ അവരുടെ വീട്ടിലേക്ക് പോയി ….

ജയാ ….. നീ ഭയങ്കര ഹാപ്പി മൂടിലാണല്ലോ ?

ലയ …. മുമ് …. എന്തോ ഒരു സന്തോഷം …….

ജയാ ….. അവനിട്ട് പണി കൊടുക്കാൻ വല്ലതും നീ ഉദ്ദേശിക്കുന്നുണ്ടോ ?

ലയ …… പണിയൊന്നും അല്ല ….. അവനെ ഞാൻ മാനസികമായി തളർത്താൻ പോകുകയാണ് ……

ജയാ ….. അവനങ്ങ് പോകും ….. പിന്നെ നീ ഒറ്റക്കാണ് …….

ലയ ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി ……..

ജയ ഒന്നും മനസിലാകാതെ അവളുടെ പുറകെ പോയി ……

ജയ …… ഡി …. നീ യെന്ത ഉദ്ദേശിക്കുന്നതെന്ന് എന്നോടെങ്കിലും പറയ് ….. എന്തെങ്കിലും പ്രേശ്നമുണ്ടായാൽ ഞാൻ മാത്രമേ കാണു ……

ലയ …… എന്റെ ഒരു പ്രശ്നത്തിനും ആരും ഉണ്ടായിരുന്നില്ല ….. കള്ള് കുടിച്ചിട്ട് വന്ന് ഷാജി ചേട്ടൻ കൈ തരിപ്പ് മാറ്റുമ്പോൾ നീ ഉണ്ടായിരുന്നോ ? ……. ഓരോന്നും പറഞ്ഞ് എന്നെ മാനസികമായി തളർത്തുമ്പോൾ നീ ഉണ്ടായിരുന്നോ ? ….. ഒരു പെണ്ണ് സഹിക്കാവുന്നതിലും അപ്പുറം ഞാൻ സഹിച്ചു …. ഇനി വയ്യ …. എല്ലാം ഞാൻ തീരുമാനിച്ചു കഴിഞ്ഞു ….. എല്ലാവരുടെയും മുന്നിൽ എപ്പോയെങ്കിലും ഒരു പ്രാവശ്യമെങ്കിലും എനിക്ക് ജയിച്ചു കാണിക്കണം …….

ജയാ ……. നീ എന്തുവേണമെങ്കിലും ചെയ്തോ …. പക്ഷെ ആദിയോടെങ്കിലും ഒന്ന് സൂചിപ്പിക്കണം …..

ലയ …. ജയ … ഇനി എന്റെ ഒരു കാര്യത്തിലും ആരും ഇടപെടാൻ വരരുത് …. നീ അത് അച്ചോനോട് കൂടി പറയണം ….. ഇടപെട്ടാൽ തിരിച്ചു ഞാൻ എങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ പറ്റില്ല …..

ജയ …… എന്ന് വച്ചാൽ ?

ലയ …… ഞാൻ ഇനി എനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കും …..

ലയ തിരിഞ്ഞു നോക്കുമ്പോൾ ഗോപി സാർ ഇതെല്ലം കേട്ടുകൊണ്ട് നിൽക്കുകയായിരുന്നു …… അയാൾ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി …. അയാളുടെ പിന്നാലെ ജയയും ഓടി …

ജയ …… അച്ഛാ അവൾ എന്തൊക്കെയാണ് കാണിച്ചു കൂട്ടുന്നതെന്ന് അറിയില്ല …..

ഗോപി സാർ ….. ഞാൻ അറിഞ്ഞോ അറിയാതെയോ അവളുടെ ജീവിതം ഇങ്ങനെയാക്കി …… അവളുടെ മുന്നിൽ നിന്ന് അവളെ ആശ്വസിപ്പിക്കാൻ പോലും എനിക്ക് ആയിട്ടില്ല ….. പലതും ഞാൻ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയാണ് …. ഞാൻ ഇനി എത്രകാലം ഉണ്ടാകുമെന്ന് അറിയില്ല ….. അവളെ ഇഷ്ടപ്പെടുന്ന അവൾ ഇഷ്ടപ്പെടുന്ന ഒരാളുടെ കൈപിടിച്ച് ഏൽപ്പിക്കണമെന്ന് ഒരാഗ്രഹം അച്ഛനുണ്ട്…. അവൾ അനുഭവിച്ചത് വച്ച് നോക്കുമ്പോൾ അവളെ നമ്മൾ ഒന്നിനും നിർബന്ധിക്കാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു ……

ജയ …… ആദി കുറച്ചു ദിവസം കഴിഞ്ഞാൽ അങ്ങ് പോകും …. അവനുണ്ടെങ്കിൽ ഒന്നും പേടിക്കാനില്ലായിരുന്നു …..

ഗോപി സാർ …… ഉടൻതന്നെ ഇനി ബാക്കിയുള്ളത് വീതം വയ്ക്കണം ഇല്ലെങ്കിൽ ഇവന്മാർ ഇനി ഉള്ളതുകൂടി വിറ്റു തുലക്കും ….. എന്തെല്ലാം ബിസ്സ്നെസ്സ് ചെയ്തു …. നഷ്ടമല്ലാതെ ബാക്കി ഒന്നുമില്ല ….. വീടുവരെ പണയത്തിലാണ് ….. നിങ്ങളെ രണ്ടിനെയും ഓർത്താണ് ഞാൻ മിണ്ടാതിരിക്കുന്നതും അവന്മാർ പറയുന്നപോലെ കേൾക്കുന്നതും ….. പ്രീതികരിക്കാൻ സമയമായിരിക്കുന്നു …..

ജയാ …. ഞാനത് പറയാനിരിക്കുകയായിരുന്നു ……

ഗോപി സാർ …… വൈകുന്നേരം എല്ലാവരും ഇരിക്കുമ്പോൾ ഞാൻ ഈ വിഷയം അവതരിപ്പിക്കാം നീ ലയയെ കൂടി വിളിക്ക് ……

വൈകുന്നേരം ….

വിനോദും ജയയും ഉള്ളപ്പോൾ ഗോപിസാർ കാര്യം അവതരിപ്പിച്ചു …. ജയാ ലയയെ വിളിച്ചു വരുത്തി …..

ഗോപി സാർ …. ലയ ഇനിയുള്ള അച്ഛന്റെ സ്വത്തുക്കൾ ഞാൻ രണ്ടായി ഭാഗം വയ്ക്കാൻ തീരുമാനിച്ചു …. രണ്ടാൾക്കും തുല്യ അവകാശം ….

ലയ ….. അതെങ്ങിനെ ശരിയാകും ….. ഇവന്മാർ രണ്ടും കൂടി വിറ്റു തുലച്ച എല്ലാം അതിൽ ഉൾപ്പെടുത്തണം അതിനെ രണ്ടായി ഭാഗം വച്ചാൽ ഓക്കേ ….. ബിസ്സ്നെസ്സ് നടത്തിയും കള്ള് കുടിച്ചും പെണ്ണുപിടിച്ചും നശിപ്പിച്ച എല്ലാം കൂടി ഉൾപ്പെടുത്തി മൊത്തത്തിൽ രണ്ടായി ഭാഗം വയ്ക്കണം …..

വിനോദ് ….. അതിൽ നിന്റെ മറ്റവൻ കൂടി ഉണ്ടായിരുന്നു ആ ഷാജി ……

ലയ ….. എന്റെ ഒരു മറ്റവനും ഇല്ലായിരുന്നു …. നിയമപരമായി ഞാൻ ആരെയും വിവാഹം കഴിച്ചിട്ടില്ല ഞാൻ ഇപ്പോഴും വെർജിൻ ആണ് ….. പിന്നെ ഇതിൽ മാറ്റമുണ്ടാകുമെങ്കിൽ ഞാൻ കോടതിയെ സമീപിക്കും ….. സിറ്റിയിലെ വീട് വിറ്റ് അനിയൻ കെട്ടിപൊക്കിയ ആ വീടിന്റെ ക്യാഷ് കൂടി ഉൾപ്പെടുത്തണം ……. പിന്നെ ഈ വീടും ബാക്കിയുള്ള എല്ലാ സ്വത്തുക്കളും എനിക്ക് വേണം ഇപ്പോൾ ഇവർ നടത്തുന്ന ബിസ്സ്നസ്സിന്റെ പകുതിയും ….. ഓക്കേ ആണെങ്കിൽ ആലോചിച്ച് നാളെ പറയണം ….. ഇല്ലെങ്കിൽഎനിക്ക് കോടതിയെ സമീപിക്കേണ്ടിവരും …… പിന്നെ അച്ഛൻ മരിക്കുന്നത് വരെ നിങ്ങൾക്ക് ഈ വീട്ടിൽ താമസിക്കാം ….. ഇപ്പോൾ ഈ വീടിന്റെ ആധാരം ബാങ്കിലാണ് ആ ലോൺ അടച്ചുകൊണ്ട് …… ഇല്ലെങ്കിൽ ഇവിടെനിന്ന് ഇറങ്ങാനുള്ള വഴി നോക്ക് …….

150710cookie-checkവിചിത്രമായ ജീവിത 2

Leave a Reply

Your email address will not be published. Required fields are marked *