അതോടെ പെണ്ണ് എന്റെ മുഖത്തേക്ക് ഒന്നൂടെ അമർന്നു 2

Posted on

ചില ആമ്പിള്ളേർക്ക് ചേച്ചിയോട് മിണ്ടുന്നത് വരെ ത്രില്ല് ആയിരുന്നു… ”

ഞാൻ – ഒരു പരിധി വരെ പിടികൊടുക്കാതെ നിൽക്കുന്നത് ആണ് നല്ലത് എന്ന് എനിക്ക് മനസ്സിലായിരുന്നു -ഞാൻ ഈ പെൺപിള്ളേര്കാണിക്കുന്ന പോലെ kkkkkk, mmmmmm എന്ന് റിപ്ലൈ കൊടുത്തു നിന്നു.

ഋതു :” അതുകൊണ്ട് ഒക്കെ ഞങ്ങൾ പിള്ളേര്തമ്മിൽ ഒരു ബെറ്റ് പോലും വെച്ചിരുന്നു… ചേച്ചിയുടെ കെട്ടിയോനെകൊണ്ട് ഫോൺ നമ്പർ ചോദിപ്പിക്കുന്ന ആൾക്ക് ഒരാഴ്ചത്തെ കാന്റീനിലെയും പുറത്തെ കടയിലെയും ചിലവ് ക്ലാസിലെ ചില ചുള്ളത്തി പെമ്പിള്ളേര് ഏറ്റെടുക്കും എന്ന്.

വേറെ ഒന്നും ചെയ്യാൻ അല്ല ചേട്ടൻ ഫോൺ നമ്പർ ചോദിക്കുമ്പോൾ അതിന്റെ സ്ക്രീൻ ഷോട്ട് എടുത്തിട്ട് ചേച്ചിക്ക് കാണിച്ച് കൊടുത്ത് ചൊറിയുക.

അതായിരുന്നു പിള്ളേരുടെ ലക്ഷ്യം. അവരെ കുറ്റം പറയാനും ഒക്കത്തില്ല. കാരണം ചുള്ളത്തിൽ പെമ്പിള്ളേരെ 1000 രൂപയുടെയും 1800 രൂപയുടെയും ഒക്കെ ഡ്രസ്സ്‌, ഫ്റോക്ക്, ഗൗൺ ഇട്ട് ഷൈൻ ചെയ്തു നടന്നു വരുമ്പോൾ ആവും ചേച്ചി 300 രൂപയുടെ യൂണിഫോം സാരി ഉടുത്ത് അതിലെ പോവുക.

സംഗതി ആൺപിള്ളേര്ഒക്കെ അമ്മായി അമ്മായി എന്ന് പറഞ്ഞ് കളിയാക്കും എന്നിരുന്നാലും രാവിലെ ഇങ്ങനെ സാരിയിൽ കാണുമ്പോ ഒരു 10 സെക്കൻഡ് ചേച്ചിയെ നോക്കിയിട്ട് പിന്നീട് പിള്ളേരു അവരെ ഒക്കെ നോക്കൂ… ”

ഞാൻ – ഉള്ളിൽ എനിക്ക് ഒരു കിടുക്കവും അത്ഭുതവും തോന്നി, അന്ന് ചാടിക്കയറി ഈ അടുത്ത പെൺപിള്ളേരോട് ഒന്നും തൊലിച്ച് നമ്പർ ചോദിക്കാഞ്ഞത് ദൈവാധീനം. പിന്നെ അത്ഭുതം എന്ന് പറഞ്ഞാൽ ഈ എന്റെ ഫോൺ നമ്പർ വാങ്ങുന്നതിന് ഇത്രയും ചെറിയ പിള്ളേരു തമ്മിൽ ബെറ്റ്!
ഞാൻ -ഓ… എന്ന് പറഞ്ഞു രക്ഷപെട്ടു. പിന്നീട് ആണ് ഡയറക്റ്റ് ക്വസ്റ്റ്യൻ വന്നത്. ഋതു:” ചേട്ടന് എന്നെ പറ്റി എന്താണ് അഭിപ്രായം? ”

ഞാൻ -മനസ്സിൽ -ഫക്ക്!!! “എ… ഋധിക നല്ല കുട്ടി ആണ്… അവളും പറയാറുണ്ട് പിജിക്ക് പഠിക്കുന്നതിൽ വിശ്വസിക്കാൻ കൊള്ളാവുന്ന അപൂർവ്വം പിള്ളേരിൽ പെട്ടതാണ് റിദ്ധിക എന്ന്…”

ഋധിക :”എ. താങ്ക്സ്. അതല്ല… കാണാൻ ഒക്കെ????????? ”

ഞാൻ – എന്തെങ്കിലും പറഞ്ഞ് പണിയാവാതെ ഒഴിഞ്ഞുമാറണം എന്നാണ് മനസ്സ് പറഞ്ഞത് എങ്കിലും ഇനി അത്ര ഒഴിഞ്ഞുമാറേണ്ട എന്ന് മനസ്സ് വീണ്ടും പറഞ്ഞു- “മോൾ സൂപ്പർ ആണല്ലോ.. ക്യൂട്ട്… പിന്നെ എല്ലാ ഡ്രസ്സും ഭംഗിയായി ചേരും… ക്യൂട്ട്…”

ഋതു “മ്മ്… താങ്ക്സ്… ചേട്ടൻ ഇടയ്ക്ക് ബൈക്കിന് വരുമ്പോൾ ക്ലാസിലെ പെൺപിള്ളേര് പറയാറുണ്ട് – ഇത്രയും ഐറ്റം ആയ ഒരു പെണ്ണിനെ കെട്ടിയ ആൾക്ക് ഞങ്ങടെ പോലെ മെലിഞ്ഞ പിള്ളേരെ പിടിക്കൂല ന്ന്… പിന്നെ ആൺപിള്ളേർക്ക് പ്രത്യേകിച്ചും നല്ല സൈസ് ഉള്ളവരെ ആണ് ഇഷ്ടം എന്നും…

അത് കേട്ടപ്പോൾ എനിക്ക് അങ്ങനത്തെ മെലിഞ്ഞ പിള്ളേർക്ക് ഒക്കെ ചെറിയ ഫീൽ ആയി…

കാരണം ഞങ്ങള് നാളെ കല്യാണ കഴിക്കുമ്പോൾ ചെറുക്കനും ഇതുപോലെ ആണെങ്കിൽ ഞങ്ങളെ ആർക്കും അധികം ഇഷ്ടമാവില്ല എന്ന് കല്യാണം കഴിഞ്ഞ ചില ചേച്ചിമാര് പറഞ്ഞു …”

ഈ ഋധികയേ കാണാനായി ഏറെക്കുറെ സിനിമ നടി അനശ്വര രാജന്റെ അത്രയ്ക്ക് ഒക്കെ കാണൂ. അതുപോലെ റൗണ്ട് ഫേസ് അല്ല. ഫെയ്സ് ഏറെക്കുറെ അനുസിത്താരയുടെ പോലെ അല്പം ലോങ്ങ് ആണ് . നിറം ഉണ്ട്. അത്ര അധികം മുടി ഇല്ല. പോണി ടൈൽ മുടി.

അങ്ങനെ അധികം ഞാൻ ഇവിടെ വലിച്ചു നീട്ടുന്നില്ല . അവളെ ആശ്വസിപ്പിക്കുക എന്ന ഭാവത്തിൽ അവളുടെ സൗന്ദര്യം ഒക്കെ സൂപ്പർ ആണ് എന്ന് പറഞ്ഞ് അവളെ ചെറുതായി കയ്യിലെടുത്തു.

അങ്ങനെ കഷ്ടിച്ച് ഒരു രണ്ടാഴ്ച കൂടി ചാറ്റ് ചെയ്തപ്പോൾ അവൾ അവസാനം, അവൾ ചേർത്തല ഒരു കോളേജിൽ ആണ് വർക്ക് ചെയ്യുന്നത്, ഞാൻ അന്ന് ആലപ്പുഴ നിന്ന് വരുമ്പോൾ അവൾക്ക് ചേർത്തലയിൽ നിന്ന് ലിഫ്റ്റ് കൊടുക്കുമോ എന്ന് ചോദിച്ചു.
ഞാൻ കൊടുക്കുമല്ലോ…..

അങ്ങനെ ലിഫ്റ്റും കൊടുത്ത് ഇടപ്പള്ളിയിൽ വന്ന് ഫുഡും അവൾക്ക് വാങ്ങിക്കൊടുത്ത് ആ നേരം അത്യാവശ്യം റൂട്ട് വെട്ടി. ഫോൺ നമ്പർ ആൾസോ സെറ്റ്.

ഞാൻ അവളോടും അവൾ എന്നോടും ശാരീരികമായി അടുക്കാൻ തുടങ്ങി എന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാം എങ്കിലും പുറമേ ഞങ്ങൾ രണ്ടുപേരും സമ്മതിക്കാത്ത അവസ്ഥ. അതിൽ ആയി കാര്യങ്ങൾ.

അവൾക്ക് അധികം കല്യാണം പെട്ടെന്ന് വേണമെന്ന് നിർബന്ധമില്ല. അവള് 25 വയസ്സിന് മുൻപ് പുറത്തേക്ക് പോകാൻ ആണ് ആഗ്രഹിക്കുന്നത്. ഇപ്പോൾ പല പിള്ളേരും അങ്ങനെ ആണ് ചിന്തിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ ഞാൻ ഞെട്ടി.

കാരണം നമ്മുടെ -ഇപ്പോളത്തെ above 30- അങ്ങനെ ചിന്തിക്കാൻ അധികം സ്വാതന്ത്ര്യം ആ പ്രായത്തിൽ പെൺകുട്ടികൾക്ക് തീരെയും ഇല്ലായിരുന്നല്ലോ.

അങ്ങനെ അവളുടെ ഫോൺ നമ്പർ സെറ്റ്.

പിന്നെ ജോലിയുടെ ആവശ്യത്തിന് എന്നൊക്കെ പറഞ്ഞ്, ഞാൻ എന്റെ പെണ്ണിനോട്, വരാൻ വൈകുമെന്ന് പറഞ്ഞു, ആഴ്ചയിൽ രണ്ട് തവണ ഒക്കെ ആയി ഋതികയെ കണ്ടു തുടങ്ങി.

മറൈൻഡ്രൈവിൽ പോയി ഉള്ള കൈകോർത്ത് പിടിക്കലും തട്ടിമുട്ടി നടക്കലും ഒക്കെ ആയി അവളുടെ ചെറിയ ചന്തിയുടെ മീതെ എന്റെ കൈകൾ പലപ്പോഴും ഉരസി.

ഐ ലവ് യു ഔദ്യോഗികമായി പറഞ്ഞില്ലെങ്കിലും ഞാനും അവളും തമ്മിൽ ഒരു ട്രാക്ക് വീണു എന്ന് ഞങ്ങൾ രണ്ടുപേർക്കും മനസ്സിലായി.

അങ്ങനെ ഒരു ദിവസം റിതിക ഫോണിൽ എന്നോട് പറഞ്ഞു “സൺ‌ഡേ ഞാൻ കോയമ്പത്തൂർ പോണ്… Monday ഒരു ഇന്റർവ്യൂ ഒണ്ട്….”

ഞാൻ – ഓഹ്. ( അതിനെ ഞാൻ എന്താ വേണ്ടത് എന്ന് മനസ്സിൽ ആലോചിച്ചു )

ഋതിക -അതല്ല ഞാൻ ഒറ്റയ്ക്ക് ആണെന്ന് വീട്ടിൽ പറഞ്ഞിട്ടില്ല. കൂട്ടുകാരി ഉണ്ട് എന്ന്………

ഇത് കേട്ടപ്പോൾ ആണ് മണ്ടനായ എനിക്ക് സംഗതി കത്തിയത്. ഫക്ക് man. ചാൻസ് ഓഫ് എ ലൈഫ് ടൈം.

ഞാൻ :ഓഹ്… മോൾ ഒറ്റയ്ക്ക് പോവേണ്ട… ഞാനും വരാം, കുഴപ്പമില്ലെങ്കി….

അവൾ – ഓക്കേ.

കഥയിലെ കുറെ അനാവശ്യമായ കാര്യങ്ങൾ കട്ട് ചെയ്യുന്നു.
ഇതിന്റെ ഇടയിൽ ഇക്കരെ നിന്നാൽ അക്കരപ്പച്ച എന്ന് പറയുന്ന പോലെ മനസ്സിലും കണ്ണിലും ഫോണിലും എപ്പോഴും റിത്തികയുടെ മെലിഞ്ഞ ശരീരം കണ്ട് എന്റെ പെണ്ണിന്റെ കൊഴുത്ത മുലയും കുണ്ടിയും കാണുമ്പോ അട്ട്രാക്ഷൻ കൂടുതൽ തോന്നി തുടങ്ങി. കാരണം ഋതിക ഏറെക്കുറെ എന്റെ പെണ്ണ് ആണ് എന്ന പോലെ ആണല്ലോ എന്റെ മനസ്സിൽ. അപ്പോൾ എന്റെ സ്വന്തം ഭാര്യ എനിക്ക് വെറൈറ്റി ആയി. കൊള്ളാം.

അങ്ങനെ സൺ‌ഡേ ആയി. ഞാൻ ഓഫീസിൽ നിന്ന് ഒരു സ്റ്റോക്ക് പർച്ചേസ്, സേലം വരെ പോകണം എന്ന് പറഞ്ഞ് ചാടി .

ഋതു അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നും കയറാമെന്ന് ആണ് പറഞ്ഞത്. അവളുടെ കൂടെ ഉണ്ട് എന്ന് അവൾ പറഞ്ഞു കൂട്ടുകാരിയുടെ ഒപ്പം ട്രെയിൻ കയറിയാൽ അല്ലേ അവൾക്ക് വീട്ടിൽ നിന്ന് പറ്റൂ.
അങ്ങനെ സ്റ്റേഷനിൽ നിന്നും ഋദുവിനെ ബൈക്കിൽ പിന്നിൽ കയറ്റി. ഓയോ റൂം വഴീ കോയമ്പത്തൂരിൽ ഞാൻ ആദ്യമെ റൂം എടുത്തിരുന്നു . പത്തു മൂവായിരം രൂപ റേറ്റ് വരുന്ന തറവാടി റൂം.

പാലക്കാട് ഒക്കെ ബൈക്ക് എത്തിയപ്പോളേക്കും അവൾ പിന്നിൽ അത്യാവശ്യം നല്ലവണ്ണം ഒട്ടിയിരുന്നു.

അതിന്റെ ത്രില്ല് ഞാൻ ഇവിടെ കഥയിൽ എഴുതാതെ തന്നെ ഒരു വിധം എല്ലാ വായനക്കാർക്കും ഊഹിക്കാമല്ലോ .

അങ്ങനെ കോയമ്പത്തൂരിൽ എത്തി. റൂമിൽ ചെക്ക് ഇൻ ചെയ്തു. ചെന്ന് കേറിയ ഉടനെ തന്നെ പരിപാടി നടത്തണമെന്ന് ആർത്തി എനിക്ക് നല്ലവണ്ണം ഉണ്ടായിരുന്നു. പക്ഷേ അത് മൊത്തത്തിൽ കുറച്ചിൽ ആവും എന്ന് തന്നെ അല്ല ഫക്ക് ചെയ്യാൻ ആയി ലവ് ചെയ്യുന്ന പോലെ ആകും എന്ന് എനിക്ക് അറിയാവുന്നത് തീരെ അത് മൈണ്ട് ചെയ്തില്ല.

അവളോട്, ഒട്ടുമേ സെക്സിൽ താല്പര്യം ഇല്ലാത്ത പോലെ ” നമുക്ക് ഒന്നും പുറത്തേക്കു പോയി കറങ്ങി ഫുഡ് ഒക്കെ കഴിച്ചിട്ട് വരാം…. പിന്നെ നിന്റെ ഇന്റർവ്യൂവിന്റെ സ്ഥലവും നോക്കി വെച്ചിട്ട് വരാം ” എന്ന് പറഞ് ഞാൻ മാന്യനായി. വരവിന്റെ ഉദ്ദേശം രണ്ടുപേർക്കും അറിയാമെങ്കിലും അത് തുറന്നു പറഞ്ഞാൽ പരസ്പരം കുറച്ചിൽ ആകുമെന്ന് സജീവമായ ഒരു അന്തർധാര ഉണ്ടല്ലോ, പുറത്ത് പറയാത്ത, കാണിക്കാത്ത ഒരു സംഭവം. വല്ല അമ്മായിമാരുടെ അടുത്ത് ഒക്കെ ആണെങ്കിൽ നേരെ വന്ന് കയറിയാൽ ഉടനെ പെടക്കാം. പക്ഷെ ഇത് അങ്ങനെ അല്ലല്ലോ.
അങ്ങനെ പുറത്ത് പോയി ഇന്റർവ്യൂ ലൊക്കേഷൻ ഒക്കെ കണ്ടുപിടിച്ച്, ഒരു ചെറിയ തട്ടുകട പോലത്തെ സെറ്റപ്പിൽ നിന്ന് ഫുഡ് ഒക്കെ കഴിച്ചു. ഫുഡ് കഴിക്കാൻ നേരത്ത് ആണ് എരിവ് കഴിച്ചിട്ട് അവളുടെ മുഖം ഒന്നുകൂടെ ചുവന്നത്. അവളുടെ മൂക്കിന് താഴെയുള്ള തീരെ കനം കുറഞ്ഞ രോമങ്ങളിൽ ഒക്കെ വിയർപ്പ് പൊടിഞ്ഞു തുടങ്ങിയത്, മെലിഞ്ഞ ചെറിയ ചുണ്ട് വിറയ്ക്കുന്നത് , ഒപ്പം ഫുഡ് കഴിക്കാൻ നേരത്ത് ഒരുമിച്ച് ഞങ്ങൾ സൈഡിലേക്ക് നീങ്ങി നിന്ന് കഴിച്ചും കൂടി തുടങ്ങിയപ്പോൾ എനിക്ക് ഉള്ളിൽ നല്ല കമ്പി ആയി തുടങ്ങി.

അവള് ഒരു ലൈറ്റ് റോസ് കുർത്ത ആണ് ഇട്ടിരുന്നത്. അവൾക്ക് അല്ലെങ്കിലും വണ്ണം കുറവ് കൂടി ആയതുകൊണ്ട് ഷാളിന്റെ ആവശ്യമില്ലായിരുന്നു. ആ കുർത്തയ്ക്ക് അകത്ത് ചെറിയ ഇഡ്ഡലി പോലുള്ള അവളുടെ മുലകൾ ഒതുങ്ങി ഇരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ആർത്തി മൂത്തു.

അങ്ങനെ ഫുഡ് കഴിച്ച് കഴിഞ്ഞ് ഞങ്ങൾ റൂമിൽ എത്തി. റൂമിൽ കയറി വാതിൽ അടച്ച് കഴിഞ്ഞപ്പോൾ അർത്ഥ ഗർഭമായ മൗനം ഞങ്ങളുടെ ഇടയിൽ നിന്നു.

ഞാൻ മെല്ലെ അവളുടെ ഇടത് കൈത്തണ്ടക്ക് മുകളിൽ ആയി കയറി പിടിച്ച് എന്നോട് അടുപ്പിച്ചു. സെക്സിൽ എന്തൊക്കെ തലകുത്തി മറിയുന്ന പൊസിഷൻസ് ഉണ്ട് എന്ന് പറഞ്ഞാലും കിസ്സിന്റെ സ്ഥാനം എല്ലാത്തിനും വളരെ വളരെ മുകളിൽ ആണല്ലോ .

അവളുടെ ചെറിയ ചുണ്ടുകളിലേക്ക് എന്റെ ചുണ്ടിന്റെ ചൂട് പടർന്നു. ഇത്രയും നാൾ എന്റെ സ്വന്തം പെണ്ണിനെ മാത്രം അങ്ങനെ പിടിച്ചിട്ടുള്ള എനിക്ക് അവളെക്കാൾ വളരെ വലിപ്പം കുറവുള്ള ഋതുവിനെ കെട്ടിപ്പിടിച്ചപ്പോൾ ഏതാണ്ട് ബുള്ളറ്റ് ഓടിച്ചിട്ട് പിന്നെ പൾസർ ഓടിക്കുന്ന ചേഞ്ച്‌ ആണ് തോന്നിയത് – ബുള്ളറ്റിന്റെ കനവും സുഖവും ഒന്നും ഇല്ലെങ്കിലും എടുത്ത് പെരുമാറാൻ എളുപ്പം പൾസർ ആണല്ലോ.

അവളുടെ ചെറിയ മുലകൾ എന്റെ മാറിലേക്ക് അമർന്നു, എന്റെ ഒരു കൈ അവളുടെ വലത്തെ ചന്തിയിൽ അവളുടെ പാന്റിനു മീതെകൂടി പിടിച്ചു. പെണ്ണിന്റെ ചെറിയ ചന്തി എന്റെ കയ്യിൽ അമർന്നു . ഞാൻ എന്റെ നാവിന്റെ തുമ്പ് അവളുടെ വായുടെ അകത്തേക്ക് കടത്തി ഞങ്ങൾ രണ്ട് പേരും പരസ്പരം നാവിന്റെ തുമ്പ് നുണഞ്ഞുകൊണ്ട് ചുണ്ടുകൾ രണ്ടും ഒട്ടിച്ച് വെച്ചു.
ഞാൻ എന്റെ വലത് കൈ കൊണ്ട് അവളുടെ ചന്തി തിരുമ്മുകയും ഇടത് കൈ കൊണ്ട് പുറത്തേക്ക് മീതെ കൂടെ അവളുടെ ചെറിയ മുലയിൽ അമർത്തുകയും ചെയ്തു. മുലയിൽ എന്റെ തള്ളവിരൽ അമർന്നപ്പോഴേക്കും അവളുടെ കിസ്സിന്റെ ഒട്ടൽ കൂടി. ഋധികയുടെ രണ്ട് കൈകളും എന്റെ കക്ഷത്തിന് ഇടയിലൂടെ എന്റെ പുറത്ത് കടന്ന് എന്നെ ചുറ്റി പിടിച്ചു.

ഞങ്ങൾ രണ്ടുപേരും അങ്ങനെ കിസ്സ് ചെയ്തുകൊണ്ട് തന്നെ കിടക്കയുടെ ഒരു അറ്റത്തേക്ക് ഇരുന്നു. ഞാൻ എന്റെ ഒരു കൈ അവളുടെ വയറിന്റെ സൈഡിൽ മെല്ലെ പിടിച്ചുകൊണ്ട് മറ്റേ കൈകൊണ്ട് മുല തിരുമ്മിക്കൊണ്ട് അവളെ ചപ്പി.

അവളുടെ വയറിന്റെ സൈഡിൽ വച്ച് കൈ ഞാൻ കുർത്തയുടെ അകത്തേക്ക് കൊണ്ടുപോയി പെണ്ണിന്റെ ബ്രാ യുടെ മീതെ കൂടെ മുലയ്ക്ക് വീണ്ടും പിടിച്ചു. എന്റെ നാല് വിരലിൽ കൊള്ളാവുന്ന മുലയെ ഉള്ളൂ. പക്ഷേ ആ പിടുത്തം ചെന്നപ്പോഴേക്കും പെണ്ണ് എന്റെ കിസ്സ് സ്വീകരിച്ചുകൊണ്ട് തന്നെ “മ്മ്മ്ഉ… ഹ്…” എന്ന് പറഞ്ഞ് കിടക്കയിൽ അഡ്ജസ്റ്റ് ചെയ്ത് ഇരുന്നു .

അതോടെ ഞാൻ രണ്ട് കൈയും അവളുടെ കുർത്തയുടെ അകത്തേക്ക് താഴെ കൂടെ കൊണ്ടുപോയി മുലകൾ വളരെ സോഫ്റ്റ് ആയി പിഴിഞ്ഞ് തുടങ്ങി. അതോടെ പെണ്ണ് ഓട്ടോമാറ്റിക് ആയി കിടക്കയിൽ നിന്ന് എന്റെ അടുത്തുള്ള കിസ്സ് വിടാതെ തന്നെ എഴുന്നേറ്റ് , എന്റെ അരക്കിട്ടിന് അപ്പുറവും ഇപ്പുറവും കൂടെ രണ്ട് കാലുകളും കൊണ്ടുപോയി പിറകിലൂടെ പിണച്ച് വെച്ച്, എന്റെ അടിവയർ അവളുടെ കാൽക്കൂട്ടിൽ ഒട്ടി ഇരിക്കുന്ന പോലെ ഇരുന്നു.

ഋതുവിനു വെയ്റ്റ് വളരെ കുറവ് ആയതുകൊണ്ട് ആ ഇരിപ്പ് നല്ല സുഖം ആയിരുന്നു. അതോടെ കിസ്സിങ്ങിന്റെ പവർ കൂടി എന്റെയും അവളുടെയും ചുണ്ടുകൾ പരസ്പരം ഉമിനീരിൽ കുതിർന്നു .

ഞാൻ അറിയാതെ തന്നെ ഇട്ടിരുന്ന ഷർട്ട് എപ്പോളോ ഊരിയിരുന്നു. മെല്ലെ ഞാൻ അവളുടെ കുർത്ത മുകളിലേക്ക് ഊരിയപ്പോൾ അവൾ കൈപൊക്കി സഹകരിച്ച് തന്നു.

അവളുടെ ചെറിയ ശരീരത്തിൽ ഒരു ലൈറ്റ് വയലറ്റ് നിറത്തിലുള്ള സ്പോർട്സ് ടൈപ്പ് വള്ളി ഉള്ള ബ്രാ – ഹുക് ഒന്നും ഇല്ല. എന്നാൽ സ്പോർട്സ് ടൈപ്പ് കപ്പ് അല്ല, അത്യാവശ്യം സീ ത്രൂ. എനിക്ക് അതിശയം ആയി.
ഞാൻ “എന്താ സ്പോർട്സ് ബ്രാ??” എന്ന് അറിയാതെ ചോദിച്ചപ്പോൾ അവൾ പറഞ്ഞു ” ഞങ്ങള്ഇപ്പോൾ ഒരുപാട് പിള്ളേര് ഇങ്ങനെ സ്പോർട്സ് ടൈപ്പ് ബ്രാ ആണ് ഇടുന്നത്. ഹുക് ഉരയുന്ന, വലിയുന്ന പ്രോബ്ലം ഇല്ല. അത്യാവശ്യം ഓടാം, ചാടാം, പെട്ടന്ന് ഉണങ്ങുന്ന മെറ്റീരിയൽ… ”

അത്രയും അവൾ പറഞ്ഞു ആയപ്പോഴേക്കും എന്റെ ചുണ്ടുകളിൽ അവളുടെ സ്പോർട്സ് ബ്രായും അതിനകത്തെ ചെറിയ മുലയും അമർന്നു. പുതിയ നോട്ടുബുക്ക് വാങ്ങി തുറന്നു നോക്കുമ്പോൾ അകത്തെ ഒരു മണം ഇല്ലേ, ഏറെക്കുറെ ആ ഒരു ടൈപ്പ് സ്മെല്ല് ആയിരുന്നു അവളുടെ ശരീരത്തിന്. സ്കിൻ ആണെങ്കിൽ A4 ഷീറ്റ് പോലെ സ്മൂത്ത്‌. ബ്രായുടെ ഉള്ളിലൂടെ അവളുടെ മുലക്കണ്ണ് ചെറുതായി, ടൈറ്റ് ആയി വരുന്നത് എന്റെ ചുണ്ടിലും നാവിലും ഫീൽ ചെയ്യാമായിരുന്നു.

അവളുടെ കൊലുന്നനെ ഉള്ള കൈകൾ എന്റെ നെഞ്ചിലും മെല്ലെ ഓടി. നിമിഷനേരത്തിന് ഉള്ളിൽ ഞാൻ ഇട്ടിരുന്ന പാന്റ് അഴിച്ചു അണ്ടർവെയർ മാത്രം ആയി . അതിനകത്ത് ആണെങ്കിൽ എന്റെ സാമാനം ടെന്റ് അടിച്ച് തുടങ്ങിയിരുന്നു. ഒരു സന്തോഷം ഉള്ള നാണക്കേട് ആണ് എനിക്ക് അപ്പോൾ തോന്നിയത്.

അവള് താഴേക്ക് നോക്കിയിട്ട് “ഐയ…”എന്ന് ആത്മഗതം പോലെ പറഞ്ഞു. പെണ്ണിന്റെ ബ്രായ്ക്കും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. അത് അഴിച്ച് അവളുടെ ചെറിയ രണ്ട് മുലകൾ പുറത്തേക്ക് നഗ്നമായി വന്നപ്പോളേക്കും എനിക്ക് സഹിക്കാൻ പറ്റാതെ ആയി.

ചെറിയ മുലക്കണ്ണ്, അതിന് ചുറ്റും കറുപ്പ് എന്നല്ല, മെറൂൺ പോലത്തെ കളറിങ് ആയിരുന്നു. അവളുടെ രണ്ട് മുലകളും മുലക്കണ്ണുകളും എന്റെ പല്ലിന് ഇടയിൽ ഞെരിഞ്ഞമർന്നപ്പോൾ പെണ്ണ് “ഉം… മ്മ്…”എന്ന് പറഞ്ഞുകൊണ്ട് കിടക്കയിൽ കാല് രണ്ടും ഒന്നൂടെ അഡ്ജസ്റ്റ് ചെയ്ത് ഇരുന്നു .

അവളുടെ ഒരു കൈ എന്റെ അണ്ടർ വെയറിനു മീതെ കൂടെ മെല്ലെ എന്റെ പൗരുഷത്തിൽ പിടിച്ചു. എന്റെ പെണ്ണിന്റെ കയ്യിനെക്കാളും വളരെ സോഫ്റ്റ് വളരെ സ്വീറ്റ്. ഞാൻ അറിയാതെ ഒന്ന് പിടഞ്ഞ് ഇരുന്നു.

അതോടെ എന്റെ കിസ്സിങ് ഹാർഡും ആയി എന്റെ നാവ് അവളുടെ വായുടെ ഉള്ളിലേക്ക് ഒന്നുകൂടെ കടന്നു. ആ നാവിൽ അവൾ രണ്ട് ചുണ്ടുകൾ കൊണ്ടും ഉരസി കൊണ്ട് ആ കിസ്സ് അത് പോലെ ഹാർഡ് ആയി അവളും തിരിച്ചു തന്നു.
അങ്ങനെ നാലഞ്ച് മിനിറ്റ് നേരം കിസ്സിങ്മാത്രമായിരുന്നു. അവളുടെ ഒരു കൈ എന്റെ അണ്ടർ വെയറിന് മുകളിൽ തന്നെയും ആയിരുന്നു.
അവസാനം അവൾ എന്റെ മടിയിൽ നിന്ന് എഴുന്നേറ്റു . അവൾ ഇട്ടിരുന്ന പാന്റ് ഊരി തറയിൽ ഇട്ടു. അടിയിൽ ലൈറ്റ് ബ്ലൂ കളർ പാന്റീസ്. തീർച്ചയായും – ഡിസൈനർ പാന്റീസ് തന്നെ. ഇപ്പോൾ പെൺപിള്ളേര് പൊതുവേ കോട്ടൺ ഇടാറേയില്ല എന്ന് തോന്നുന്നു.

അത് കണ്ടപ്പോൾ ആണ് ഞാൻ ഒക്കെ എന്തുമാത്രം ഔട്ട് ഓഫ് ജനറേഷൻ ആയി എന്ന് എനിക്ക് മനസ്സിലായത്. ഞാൻ ആണെങ്കിലും എന്റെ പെണ്ണ് ആണെങ്കിലും ഇത്തരം സാധനങ്ങൾ ബ്ലൂ ഫിലിമിൽ മാത്രം കാണേണ്ടത് ആണ് എന്ന ധാരണയിൽ ഇരിക്കുമ്പോൾ ആണ് ഈ 25 തികയാത്ത പിള്ളേര് ഡെയിലി യൂസിന് പുറത്തും അകത്തും ഇത്രയും ഫ്രീക്ഡ്രസ്സും അടിവസ്ത്രങ്ങളും ഇട്ട് നടക്കുന്നത്.

ഞാൻ അറിയാതെ തറയിലേക്ക് മുട്ടുകുത്തി ഇരുന്നിട്ട് എന്റെ രണ്ട് കൈകളും അവളുടെ രണ്ട് തുടയുടെയും പിറകിലൂടെ കൊണ്ടുപോയി ചുറ്റിപ്പിടിച്ച് എന്റെ മുഖം അവളുടെ മിനുസമുള്ള പാന്റീസിന്റെ നടുവിലേക്ക് അമർത്തി.

അവൾ ശരിക്കും അക്ഷരാർത്ഥത്തിൽ ഞെട്ടി “എ… ങ്ങേ???” എന്ന് അവൾ അമ്പരന്ന് ഒരു ശബ്ദം പുറപ്പെടുവിച്ചു. പാന്റീസിന് മീതെ കൂടെ തന്നെ അവളുടെ അകത്തെ ചെറിയ പൂറ് ഞാൻ കണ്ടു. പാൻഡീസിന് അകത്തു കൂടെ കാണുമ്പോൾ വെറുതെ ഒരു വര വരച്ചത് പോലെയേ ഉള്ളൂ. ഞാൻ മെല്ലെ ആ പൂർത്തടം വായുടെ ഉള്ളിൽ ആക്കി കടിക്കുകയോ ചപ്പുകയോ എന്താണെന്ന് വെച്ചാൽ അത് ചെയ്തു.

അവൾ കുനിഞ്ഞ് നിന്നുപോയി അറിയാതെ. ഞാൻ മെല്ലെ അവളുടെ പാൻറ്റീസ് താഴേക്ക് ഊരി. ഒരു സാമാന്യ മര്യാദയോ കീഴ്വഴക്കമോ പോലെ അവൾ “നോ… വേണ്ട..” എന്നൊക്കെ പറഞ്ഞു. പക്ഷെ ഓറൽ ഇഷ്ടമില്ലാത്ത ആളിനേക്കാൾ കുറവ് ആയിരിക്കും അത് ഇഷ്ടമില്ലാത്ത പെണ്ണുങ്ങൾ എന്ന് ഒരു അവിഹിതം എക്സ്പെർട്ട് ചേട്ടൻ പണ്ടേ വേറൊരു ചേട്ടനോട് പറയുന്നത് ഞാൻ ബസ്സിൽ ഇരുന്നു കേട്ടിട്ടുണ്ട്.

നേരത്തെ പറഞ്ഞ പോലെ ചെറിയ, തീരെ രോമം ഇല്ലാതെ വെടിപ്പായി ഷേവ് ചെയ്തുവെച്ച പൂറ്. ഞാൻ രണ്ട് വിരൽ കൊണ്ട് അതിന്റെ കന്തിന്റെ ചുറ്റുമുള്ള ഭാഗം വിടർത്തി, കന്ത് വായിൽ എടുത്തു, മെല്ലെ ബദാം പരിപ്പ് കടിക്കുന്ന പോലെ കടിച്ചു. ഒപ്പം നാവുകൊണ്ട് മുകളിലേക്ക് തുഴഞ്ഞുകൊണ്ട് കടിച്ചു കൊടുത്തു.
റിധിക മോൾ നിന്ന് വിറച്ചു.

ഞാൻ എന്റെ ചൂണ്ടുവിരൽ പകുതി മെല്ലെ അവളുടെ വജൈനയിലേക്ക് കടത്തി. ഉള്ളിൽ നനവുണ്ട്.

ആ വിരൽ മെല്ലെ അകത്തേക്ക് കടത്തുന്ന ഗ്യാപ്പിൽ മെല്ലെ കന്തില് കടിച്ചു കൊടുത്തു. ആ സമയം പൂറിന്റെ ചാൽ അടിയിൽനിന്ന് മുകളിലേക്ക് നാവുകൊണ്ട് മുറുക്കി നക്കി തുടച്ചു കൊടുത്തു. പടവലങ്ങ പോലുള്ള പച്ചക്കറികൾ ഫ്രഷ് ആയി മുറിച്ച് കഴിഞ്ഞാൽ ഉള്ള ടൈപ്പ് ഒരു സ്മെല്ല് ആയിരുന്നു അവളുടെ പൂറിനു.

നക്കി, ചപ്പി ഇരിക്കുന്നതോറും വീണ്ടും വീണ്ടും നക്കി കൊടുക്കാൻ തോന്നി. Cunnilingus വലിയ സംഭവം ആണെന്ന് വിദേശ പോൺ എഴുത്തുകാരുടെ ഇതിൽ ഞാൻ വായിച്ചിട്ടുണ്ട്. നമുക്ക് ഒരു ബ്ലോ ജോബ് കിട്ടണമെങ്കിൽ ഏതെങ്കിലും ശരാശരി വെടിയുടെ അടുത്ത് പോയാൽ മതി. പക്ഷേ മനസ്സ് അറിഞ്ഞ്, പണി ആവില്ല എന്ന് ഉറപ്പിച്ച നക്കാവുന്ന പൂറ് എല്ലാടത്തും കിട്ടില്ലലോ. അതും ഇത്രയും സ്മൂത്ത്‌ പൂറ്.

ഇങ്ങനെ ഓരോന്ന് ഒക്കെ ആലോചിച്ചുകൊണ്ട് അവളുടെ പൂറ് ഞാൻ മുഴുവനായും എന്റെ ഉമിനീരിൽ കുതിർത്തു. ഒപ്പം എന്റെ ചുണ്ട് വിരലിന്റെ പകുതിയും അവളുടെ വജൈനയിൽ നിന്നുള്ള ഫ്ലൂയിഡിൽ നനഞ്ഞു . ലാസ്റ്റ് അവൾ “മ്മ്മ്തി…” എന്ന് പറഞ്ഞ് എന്നെ കാൽക്കൂട്ടിൽ നിന്ന് തള്ളിമാറ്റി.

ഓർഗാസം നമ്പർ 1 അവൾക്ക് കിട്ടി എന്ന് അവളുടെ ചുവന്നു തുടുത്ത് അമ്പരപ്പ് നിറഞ്ഞ മുഖം എന്നെ തെളിയിച്ചു.

ഞാൻ അവളോട് “കോൺട്രാസെപ്…..” എന്ന് ചോദിച്ചപ്പോഴേക്കും അവൾ പറഞ്ഞു “വൈകുന്നേരം tab എടുത്തു….”

ബെസ്റ്റ്!

സാധാരണ ഇപ്പോൾ ഒരു 30 പ്ലസ് ആയ പല ലേഡീസ്, കല്യാണം കഴിഞ്ഞവർ പോലും സെക്സിനു മുൻപേ, സ്വയം അറിഞ്ഞു pills എടുക്കുന്നു എന്നത് ഒരു കുറച്ചിലും നാണക്കേടോ പോലെ കരുതുമ്പോൾ ആണ് ഇവൾ ഇത്രയും സ്ട്രൈറ്റ് ഫോർവേഡ് ആയി മറുപടി തന്നത്.

നൈസ്.

ഞാൻ എന്റെ അണ്ടർ വെയർ ഊരി.

അവളെ ആദ്യം കിടക്കയിലേക്ക് മലർത്തി കിടത്തിയിട്ട് ഞാനും അവളുടെ ദേഹത്തേക്ക് കയറി. ഉദ്ദേശം മനസ്സിലായ അവൾ കാല് മെല്ലെ അകറ്റി തന്നു . ഞാൻ മെല്ലെ അകത്തേക്ക് കടത്തി.
നല്ല ഒന്നാന്തരമായി ലൂബ്രിക്കേഷൻ നടന്നിട്ട് ഉള്ളത് കാരണം തുമ്പ് കടന്നപ്പോഴേക്കും ബാക്കി പിക്ചർ കിട്ടി. ഞാൻ മെല്ലെ എന്റെ ലിംഗം മുഴുവനായും അകത്തേക്ക് തള്ളി .

അവൾ ജസ്റ്റ്‌ “മഹ്മ്…” എന്ന് ശബ്ദിച്ചുകൊണ്ട് എന്റെ പുറത്തുകൂടെ അവളുടെ ചെറിയ കൈകൾ ചുറ്റി പിടിച്ചു. എന്റെ സാധനം ഒരു 6-7 ഇഞ്ച് ആണ്. അത്യാവശ്യം വണ്ണം ഉണ്ട്. അത് അവളുടെ അകത്ത് കടന്നു ലോക്ക് ആയി.

ഞാൻ thrust ചെയ്താലോ എന്ന് വിചാരിച്ചപ്പോഴേക്കും അവൾ ചുറ്റി പിടിക്കലും കഴിഞ്ഞു എന്റെ ചുണ്ട് ചപ്പലും തുടങ്ങി. ഞാൻ അവളുടെ കണ്ണിൽ തന്നെ നോക്കിക്കൊണ്ട് അവളുടെ ചുണ്ടുകൾ ചപ്പി എടുത്തു. മുഴുവനും പുറത്തേക്ക് എടുത്ത് അകത്തേക്ക് കയറ്റി thrust ചെയ്യാതെ, മെല്ലെ അവളുടെ വജൈനയ്ക്ക് ഉള്ളിൽ തന്നെ ഒരു അര ഇഞ്ച് മുന്നിലേക്കും പിന്നിലേക്കും അനക്കിക്കൊണ്ട് അവളെ ഹാപ്പി ആക്കി.

നല്ലവണ്ണം പഴുത്ത മത്തങ്ങയുടെ ഉള്ളിൽ വിരല് ഇടുമ്പോൾ എന്ത് ഫീലിംഗ് ആണോ വരുക ആ ഫീലിംഗ് ആയിരുന്നു എന്റെ സാമാനത്തിന്.

ഞാൻ “മോൾക്ക് ഓക്കേ അല്ലേ???” എന്ന് ചോദിച്ചുകൊണ്ട് അവളുടെ കണ്ണാടി പോലെ സോഫ്റ്റ് ആയ കവിളിൽ ഉമ്മ വച്ചുകൊണ്ട് അനക്കി കൊടുത്തു.

അവൾ “മ്മ്.. ഓക്കേ ആണ്.. ആഹ്‌… കൊള്ളാം ജിത്തൂ…”( എന്റെ പേര് ശ്രീജിത്ത് എന്ന ആണ് എന്ന് പറയാൻ മറന്നു, സോറി ) എന്ന് പറഞ്ഞ് കിണുങ്ങി . ഇപ്പോൾ പിന്നെ പിള്ളേര് സ്വന്തം കെട്ടിയവൻ മാരെ പോലും പേര് വിളിക്കുന്ന കാലം ആയതുകൊണ്ട് നമ്മുടെ പ്രായം കൂടി തോന്നാത്തത് കൊണ്ട് ഞാൻ വളരെ ഹാപ്പി .

ഞാൻ എന്റെ സാമാനം അവളുടെ കാലിനിടയിൽ വെച്ചുകൊണ്ട് തന്നെ താഴേക്ക് വന്ന് അവളുടെ ചെറിയ അമ്മിഞ്ഞ കടിച്ചു കൊടുത്തു. അവളുടെ രണ്ട് മുലകളും ചെറിപ്പഴം പോലുള്ള മുലക്കണ്ണുകളും എന്റെ വായിൽ ആയി.

അവളുടെ രോമം ഉള്ള കക്ഷത്തിലെക്ക്ഞാൻ മുഖം അമർത്തിക്കൊണ്ട് എന്റെ കുണ്ണ ഒന്ന് പകുതി ഇറക്കി കയറ്റി.

അവൾ “ഓഫ്‌… ഒന്നൂടെ….” എന്ന് പറഞ്ഞ്കവ പൊളിച്ച് വെച്ച് തന്നു. ഞാൻ മെല്ലെ അറ്റം വരെ പിറകിലേക്ക് എടുത്ത് വീണ്ടും അകത്തേക്ക് ലേശം ശക്തിയിൽ thrust ചെയ്തു കയറ്റി.
ഋതു മോൾ “മ്മ്മ്… മ്മ്മ്…” എന്ന് പറഞ്ഞപ്പോൾ അവൾക്ക് thrusting കിട്ടാനുള്ള സമയം ആയി എന്ന് എനിക്ക് മനസ്സിലായി.

ഞാൻ അവളുടെ രണ്ട് ചുമലിലൂടെയും കൈകോർത്ത്, ബാഗ് ഇടുന്ന പോലെ പിടിച്ച് സാമാന്യം പവറിൽ thrust ചെയ്തു തുടങ്ങി. അവളുടെ കാൽക്കൂട്ടിൽ നിന്ന് “പക്ക്.. പക്ക്…” എന്ന് നനഞ്ഞ കൈകൊട്ടുന്ന പോലുള്ള ശബ്ദം വന്ന് തുടങ്ങി .

അവളുടെ മൂക്കിന് താഴെ ഉള്ള ഭാഗം ഒക്കെ വിയർത്ത് തുടങ്ങിയിട്ട് അവൾ “ഹ്.. ഹ്ഹ്… ഹ്ഹ്മ്മ്‌…” എന്ന് കണ്ണും അടച്ച് കരഞ്ഞ് തുടങ്ങി.

പാല് വരാതെ ഇരിക്കാനായി ഞാൻ പഴയ T20 വേൾഡ് കപ്പ് ഫൈനൽ, ഇന്ത്യ വേഴ്സസ് ഇംഗ്ലണ്ട് മത്സരത്തിലെ 6 സിക്സ് ഒക്കെയാണ് മനസ്സിൽ ആലോചിച്ചത്. ഇല്ലെങ്കിൽ ഉറപ്പായും അവളുടെ ചെറിയ പൂറിൽ ഇതിന് രണ്ടുമിനിറ്റ് മുൻപേ ഞാൻ പാല്ഒഴുക്കിയേനെ .

അവസാനം കിടന്ന് കിടപ്പിൽ അവൾക്ക് രണ്ട് ഓർഗാസം കിട്ടിയിട്ട് അവൾ എന്നെ തള്ളി മാറ്റി. എന്റെ സാമാനം അവളുടെ പൂറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി കഴിഞ്ഞപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്. ഈ ഒരാഴ്ച മുമ്പ് എന്റെ പെണ്ണിന്റെ പൂറിൽ അടിച്ചപ്പോൾ ഇത്രയ്ക്ക് ഒന്നും സാമാനം വലുതായിട്ട് ഇല്ലായിരുന്നു. നീളം ഉണ്ടായിരുന്നു ഓക്കെ. പക്ഷേ ഇത്രയ്ക്കും മുഴുത്തിട്ട്ഇല്ലായിരുന്നു.

എന്റെ സാമാനത്തിന്റെ മകുടം ഉരുണ്ട് നിന്ന് തൊലി പിറകിലേക്ക് മുഴുവനും വലിഞ്ഞു പോയി, മകുടത്തിന്റെ താഴത്തെ വരമ്പ് പോലുള്ള ഭാഗം അകത്ത് ഉരഞ്ഞിട്ട് ചെറുതായി ചെറിയ ചെറിയ ഉരഞ്ഞ പാടുകൾ ഉണ്ടായിരുന്നു.
അവൾ ആണെങ്കിൽ എന്റെ കമ്പി കണ്ടിട്ട് ” ചേട്ടൻ ഇത് കണ്ടമാനം ആഗ്രഹിച്ചത് ആണല്ലേ?? ” എന്ന് അമ്പരന്നുകൊണ്ട് ചോദിച്ചു.

ഞാൻ ” അത് പിന്നെ ഋതു മോള് ക്യൂട്ട് ആണല്ലോ… അതിന്റെ ആണ്…” എന്ന് പറഞ്ഞ് എന്റെ കമ്പിക്ക് ബ്യൂട്ടിയുടെ ഒരു ടച്ച് കൊടുത്തു.

എന്റെ മനസ്സിന്റെ ഉള്ളിൽ ഇവളോട് പറയാൻ മടി ഉള്ള ഒരു ആഗ്രഹം ഉണ്ടായിരുന്നു. അന്ന് കാന്റീനിൽ വെച്ച് അവളുടെ പാന്റീസ് കണ്ട അന്ന്, ഉള്ളിലെ ചന്തിയുടെ ഒരു തുടക്കം കണ്ട അന്ന് , കയറിക്കൂടിയ ഒരു ആഗ്രഹം ഉണ്ടായിരുന്നു . face sitting. മുൻപോട്ടും പിറകോട്ടും പിന്നീട് തിരിഞ്ഞ് ഇരുന്നുള്ള Face sitting.
ഞാൻ അന്ന് എന്റെ പെണ്ണിനെ അത് ചെയ്തു എങ്കിലും അവളുടെ കുണ്ടിക്ക് അത്യാവശം ഫാറ്റ് ഉള്ളത് കൊണ്ട് പെട്ടെന്ന് തന്നെ എനിക്ക് ശ്വാസം മുട്ടി .

ഞാൻ ഋതു മോളോട് “if you don’t mind, ആ പാന്റീസ് ഇട്ടിട്ട് ഒരു face sitting??????” ഇത്രയും പറഞ്ഞപ്പോഴേക്കും അവൾ ജഡ്ജ് ചെയ്യുന്ന നോട്ടം നോക്കും എന്നോ അയ്യേ എന്ന് പറയും എന്നോ ഒക്കെ ഞാൻ വിചാരിച്ചു.

പക്ഷെ സെക്സ് എഡ്യൂക്കേഷൻ – പിന്നെ നമ്മുടെ തലമുറ മൊബൈലിലോ ടിവിയിലോ ഒക്കെ ബ്ലൂഫിലിം കാണുമ്പോൾ അത് വളരെ തെറ്റായ ഒരു കാര്യമായി ആണല്ലോ സമൂഹം കണ്ടിരുന്നത്. കുഞ്ഞിരാമായണം സിനിമയിൽ ഒക്കെ അതാണല്ലോ കാണിക്കുന്നത്.

പക്ഷേ സോഷ്യൽ മീഡിയ വന്നപ്പോൾ ചെറുപ്പക്കാർക്ക് അവരുടേതായ വോയിസും, അവരുടെ വികാരങ്ങൾക്ക് ജഡ്ജ്മെന്റിന്റെ ആവശ്യമില്ല എന്ന് ബോധവും വന്നതിന്റെ ഗുണം.

അവൾ ആ പാന്റീസ് എടുത്തു ഇട്ടിട്ടു “ജിത്ത് നല്ല റൊമാന്റിക് ആണല്ലോ… ചേച്ചിയുടെ ഭാഗ്യം കേട്ടോ….” എന്ന് പറഞ്ഞ് റെഡി ആയി കിടക്കയിൽ മലർന്ന് കിടക്കുന്ന എന്റെ മുകളിലേക്ക് കയറി ആദ്യം നിന്നു. അവൾ എന്നിട്ട് എന്റെ മുഖത്തേക്ക് ഇരുന്നു .

അവളുടെ പാൻഡീസിന്റെ നടുഭാഗം കൃത്യമായി എന്റെ മൂക്കിനും ചുണ്ടിനും ഇടയിൽ വരുന്ന പോലെ. അവൾ സംശയിച്ച് സംശയിച്ചു “ഇങ്ങനെ ഇരുന്നാൽ ജിത്തിന് വേദന എടുക്കില്ലല്ലോ ശ്വാസംമുട്ടില്ലല്ലോ??” എന്ന് ചോദിച്ച് ഒട്ടും പ്രഷർ കൊടുക്കാതെ ആണ് ഇരുന്നത്.

ഞാൻ ” ഋതു മോള് നേരെ ഇരിക്ക് ” എന്ന് പറഞ്ഞ് അവളുടെ രണ്ട് കാൽമുട്ടുകളും കിടക്കയിൽ എന്റെ ചെവിയുടെ അപ്പുറവും ഇപ്പുറവും ആയി , മടക്കി, മുട്ട് കുത്തി ഇരുത്തി.

അവൾക്ക് എന്നാലും ഞാൻ ശ്വാസം മുട്ടുമോ എന്ന് പേടി ഉണ്ടായിരുന്നു. ഞാൻ പാന്റീസിന് മുകളിലൂടെ അവളുടെ രണ്ട് ചന്തിയും പിടിച്ച് തിരുമ്മിക്കൊണ്ട് മുഖത്തേക്ക് അമർത്തി ഇരുത്തി.

ഓഹ്…. കുറച്ച് നേരം സാമാനം കയറി ഇറങ്ങിയപ്പോഴേക്കും അവളുടെ പൂറ് നല്ല വെറ്റ് ആയിക്കഴിഞ്ഞിരുന്നു. പാന്റീസിന്‍റെ നടുവിൽ ആ നനവ് അറിയാമായിരുന്നു.
ഞാൻ അത് ആസ്വദിച്ച് അവളുടെ വജൈനയിലേക്ക് മുഖം പൂഴ്ത്തി കടിച്ചു, ചപ്പി, നക്കി പെണ്ണിനെ സ്വർഗം കാണിച്ചു. ആദ്യം എനിക്ക് ശ്വാസം മുട്ടുമോ വേദന എടുക്കുമോ എന്ന് ഒക്കെ ചോദിച്ച ആള് തനിയെ എന്റെ മുഖത്തേക്ക് അമർന്ന് ഇരുന്ന് എന്നെ ഒരുവിധം വിശ്വാസം മുട്ടിച്ചു തുടങ്ങി. അവൾ തന്നെ രണ്ട് വിരൽ കൊണ്ട് പാന്റിസിന്റെ താഴത്തെ ഭാഗം സൈഡിലേക്ക് നീക്കി പൂറ് ഓപ്പൺ ആക്കി എന്റെ വായിലേക്ക് അമർത്തി.

ഞാൻ എന്റെ നാവ് ബീഡി പോലെ ചുരുട്ടി അതുകൊണ്ട് അവളുടെ പൂർച്ചാലും കന്തും നക്കി തുടച്ചു കൊടുത്തു. പെണ്ണിന്റെ ചെറിയ കന്തിൽ രണ്ടാമത്തെ തവണ നാവ് എത്തിയപ്പോഴേക്കും അവൾ മുഖത്ത് ഇരിക്കുന്നത് മാറി മുന്നിലേക്ക് ചാഞ്ഞു , എന്റെ തലമുടി അവളുടെ അമ്മിഞ്ഞയിൽ അമരുന്ന പോലെ എന്റെ നെറ്റി അവളുടെ വയറിൽ അമങ്ങുന്ന പോലെ വളഞ്ഞു ഇരുന്നു. അതോടൊപ്പം അവളുടെ കവ ഒന്നൂടെ പൊളിഞ്ഞു.

പിന്നെ ഞാൻ എന്തൊക്കെയാ ചെയ്തതെന്ന് എനിക്ക് പോലും അറിയില്ല. അവൾ രണ്ട് കൈത്തണ്ട കൊണ്ടും എന്റെ തലയുടെ മുകൾഭാഗത്തു ചുറ്റിപ്പിടിച്ച്, ബ്ലൂ ഫിലിമുകളിൽ ആണുങ്ങൾ പെണ്ണുങ്ങളുടെ മുഖത്ത് കയറി ഇരുന്നു face fuck ചെയ്യുന്ന പോലെ അവൾ അവളുടെ വജൈന എന്റെ മുഖത്ത് ഇട്ട് ഉരച്ചു.

ഞാൻ അവളുടെ വജൈന നല്ല രീതിയിൽ ഉരയാൻ ഭാഗത്തിന് വാ തുറന്ന് പിടിച്ച് നാവും പല്ലും ചുണ്ടും കൊണ്ട് പെണ്ണിനെ പരമാവധി ഉദീപിപ്പിച്ചു. അവൾ “മ്മ്… ഹ്.. ഹ്ഹ്ഹ്… മ്മ്മ്മ്മ്…” എന്ന് കരഞ്ഞുകൊണ്ട് എന്റെ തല ഉറുമ്പടക്കം അവളുടെ കൈകളിൽ നുറുക്കിപ്പിടിച്ച് എന്റെ വായുടെ ഉള്ളിലേക്ക് പരമാവധി അവളുടെ കന്ത് കടക്കുന്ന പോലെ അമർന്നു ഇരുന്നു. അവളുടെ വഴുവുള്ള ലൂബ്രിക്കേഷൻ എന്റെ വായിൽ വന്നപ്പോൾ പോലും എനിക്ക് ആവേശമാണ് തോന്നിയത്.

ഓർഗാസം നമ്പർ 4 ഇൽ പെണ്ണ് പൂത്തുലഞ്ഞു.

അവൾ എന്റെ മുഖത്ത് നിന്ന് എഴുന്നേറ്റു . ഞാൻ ” റിതുമോൾ മടി ഇല്ലെങ്കിൽ പുറംതിരിഞ്ഞ് ഇരിക്കാമോ??? ” എന്ന് ഞാൻ ചോദിച്ച താമസത്തിന് അവൾ, മലർന്ന് കിടക്കുന്ന എന്റെ രണ്ട് കക്ഷത്തിനും ഇടയിൽ ആയി രണ്ട് കാൽപാദങ്ങളും കുത്തി, പാന്റീസ് ഊരി ഒരു കാലിലായി ഇട്ട്, എന്റെ മുഖത്തേക്ക് അമർന്നു ഇരുന്നു. അവളുടെ ചെറിയ ആപ്പിൾ പോലുള്ള ചന്തി രണ്ടും എന്റെ മൂക്കിന് അപ്പുറവും ഇപ്പുറവും ആയി വരുന്ന പോലെ കൃത്യമായി ഇരുന്നു പെണ്ണ്.
വളരെ ചെറിയ പൊടി പോലുള്ള രോമങ്ങൾ ആയിരുന്നു അവളുടെ ചന്തിക്ക് ഇടയിൽ. Anus ആണെങ്കിൽ നല്ല വെടിപ്പായി ക്ലീൻ ചെയ്ത് കണ്ണാടി പോലെ വെച്ചിട്ടുണ്ട് അവള് . ഒരു ബാഡ് സ്മെല്ലോ ഒന്നും ഇല്ല.

ഞാൻ എന്റെ രണ്ട് കൈകൾ മുകളിലേക്ക് കൊണ്ടുപോയി അവളുടെ രണ്ട് മുലയിലും പിടുത്തമിട്ടു. അതോടെ പെണ്ണ് എന്റെ മുഖത്തേക്ക് ഒന്നൂടെ അമർന്നു.

എന്റെ ചുണ്ടുകളും പല്ലുകളും നാവും അവളുടെ ചന്തി തകർത്തു. അവളുടെ ദേഹത്ത് മുറിവ് വരാത്ത പോലെ ഞാൻ അവളുടെ പിൻഭാഗവും കടിച്ചു തകർത്തു പൊളിച്ചു. ഒപ്പം എന്റെ രണ്ട് കൈകളുടെയും ഉള്ളിൽ അവളുടെ മുലക്കണ്ണും മുലയും മുഴുവനായും ഉടഞ്ഞു.

അങ്ങനെ ഒരു മൂന്ന് നാല് മിനിറ്റ് കൊണ്ട് അവളുടെ കന്ത് തൊട്ട് കൂത്തി വരേ ഉള്ള, റിമ്മ് മുഴുവനും എന്റെ ഉമിനീരിൽ കുതിർന്നു.

അവൾ ഒന്ന് അനങ്ങിയിട്ട് രണ്ട് കൈകൾ കൊണ്ടും അവളുടെ നീടംബങ്ങൾ അകത്തി പിടിച്ച് വീണ്ടും എന്റെ മുഖത്തേക്ക് അമർന്ന് ഇരുന്നു.

അവൾ മുൻപത്തെ പോലെ ഇത്തവണ മുൻപിലേക്ക് ആഞ്ഞു. അവളുടെ മുലകൾ എന്റെ അരക്കെട്ടിൽ, പൊക്കിളിൽ ആയി അമരുന്ന പോലെ.

എന്റെ കുണ്ണയുടെ മകുടത്തിൽ അവളുടെ കൊലുന്നനെ ഉള്ള ചുണ്ടുകൾ പതിഞ്ഞപ്പോൾ ആണ് എനിക്ക് അവൾ oral ചെയ്തു തരാൻ പോകുവാണെന്ന് മനസ്സിലായത്.

ഓഹ്… ദൈവമേ… ആകെ വർഷത്തിൽ നാലോ അഞ്ചോ തവണ ആണ് എനിക്ക് എന്റെ പെണ്ണ് ഓറൽ ചെയ്തു തന്നിട്ടുള്ളത്. അത് തന്നെ അവൾ പെട്ടെന്ന് അവസാനിപ്പിക്കും .

ഇത്രയും ഓർമ്മകൾ ഞാൻ അയവിറുക്കും പോളേക്ക്എന്റെ സാമാനം മുഴുവനായും അവളുടെ വായിൽ കടന്നു. അവൾ ഒരു കൈകൊണ്ട് മുടി മുന്നിൽ വീഴാതെ പിന്നിലേക്ക് പിടിച്ചിട്ട് മറ്റേതു കൊണ്ട് എന്റെ മുട്ടമണിയിൽ , കുണ്ണയുടെ കടയ്ക്ക് പിടിച്ചു കൊണ്ട് ആണ് ഊമ്പി തന്നത്.

അവളുടെ നാവും ചുണ്ടും എന്റെ സാമാനത്തിൽ മഹാത്ഭുതം തീർത്തു. അവൾ അവിടെ പണിയുന്നത് അനുസരിച്ച് ഞാൻ ഇവിടെ അവളുടെ ചന്തി നക്കി തുടച്ചു കൊടുത്തു. ഒപ്പം ഒരു വിരൽ അവളുടെ പൂറിന് അകത്തേക്ക് കൂടി കയറ്റി കൊടുത്തതോടെ കൂടി പെണ്ണിന്റെ നാവും ചുണ്ടും തൊണ്ടയും എന്റെ മകുടം പിഴിഞ്ഞു ഊമ്പി.
അവസാനം എനിക്ക് എന്റെ ഉള്ളിൽ ഒരു ഇടിമിന്നൽ മിന്നി. പാല് വരാനായി എന്ന് എനിക്ക് മനസ്സിലായി. T20 വൺ ഡേയും മാത്രമല്ല ആഷസ് വരെ ഓർത്ത് ആണ് ഞാൻ മനസ്സിനെ വഴിതിരിച്ച് വിട്ട് ക്ലൈമാക്സ് ഇത്ര വരെ എങ്കിലും എത്തിച്ചത്. ഇനി പറ്റില്ല.

അവളുടെ ചുണ്ട് ഒന്നുകൂടെ എന്റെ സാമാനത്തിൽ സ്പർശിച്ചാൽ പാലു വരും എന്ന് എനിക്ക് ഉറപ്പായപ്പോൾ ഞാൻ ചാടി എഴുന്നേറ്റു. എന്റെ മുഖത്തിനും അവളുടെ സോഫ്റ്റ്‌ ചന്തിക്കും ഒരേ മണം ആയിരുന്നു അപ്പോഴേക്കും.

ഞാൻ റിധിക മോളെ കിടക്കയുടെ അറ്റത്ത് കൊണ്ടുവന്ന് മലർത്തി കിടത്തി. ഞാൻ തറയിൽ നിന്ന് അവളുടെ തുടയ്ക് താഴെയായി പിടിച്ച് രണ്ട് കാലും പൊളിച്ച് വെച്ച് കുണ്ണ മെല്ലെ കടത്തി.
എന്നിട്ട് മുന്നോട്ടു പിന്നോട്ടും ആഞ്ഞ് അവളുടെ കൊതത്തിന് അകത്ത് പരമാവധി എന്റെ സാമാനം കടത്തി . എന്റെ മുട്ടമണി വന്ന് അവളുടെ റിമ്മിൽ തട്ടുന്ന വരെ എന്നായിരുന്നു കണക്ക്.

ഒരു 5 -6 അടി അടിച്ചപ്പോഴേക്കും എനിക്ക് വന്നു തുടങ്ങി . ഞാൻ കീഴടങ്ങി എന്ന് അവൾക്ക് മനസ്സിലായപ്പോൾ അവൾ “ജിത്തൂ.. മുഴുവനും ഉള്ളിൽ കളഞ്ഞോ കേട്ടോ.. കുഴപ്പമില്ല….” എന്ന് പറഞ്ഞു.

പിന്നെ ഒരു രണ്ടോ മൂന്നോ അടി അടിച്ചപ്പോഴേക്കും എനിക്ക് സെമൻ എന്റെ ബ്രയിനിൽ നിന്ന് ആണോ വരുന്നത് എന്ന് പോലും തോന്നിപ്പോയി . കാരണം എന്റെ ശരീരത്തിനുള്ളിൽ മൊത്തത്തിൽ ഒരു കറണ്ട് പാസ് ചെയ്ത പോലെ ആണ് ഓർഗാസം കിട്ടിയത്.

നട്ടെല്ലിന്റെ പിറകിലൂടെ എന്തോ ഒന്ന് വരുന്ന പോലെ ആണ് പാല് വന്നപ്പോൾ തോന്നിയത്. സാമാനം പുറത്തേക്ക് എടുക്കാതെ അകത്ത് തന്നെ വെച്ച് രണ്ട് മൂന്ന് thrust കൊണ്ട് മുഴുവനും ഞാൻ പെണ്ണിന്റെ പൂറിനകത്തു കളഞ്ഞു. ഒരു 10 -15 സെക്കൻഡ് എങ്കിലും ഞാൻ അങ്ങനെ പിടിച്ച് കഴിഞ്ഞപ്പോൾ ആണ് അകത്തെ പാലിന്റെ കുത്തൊഴുക്ക് തീർന്നു എന്ന് മനസ്സിലായത്.

മുഴുവനും തീർന്നു എന്ന് ചോദിച്ചിട്ട് ഞാൻ തീർന്നു എന്ന് പറഞ്ഞപ്പോൾ അവൾ എന്നെ തട്ടിമാറ്റി, പെട്ടെന്ന് കിടക്കയിൽ നിന്ന് എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് ഓടി.
ഞാൻ പിന്നാലെ ചെന്നപ്പോളേക്കും അവൾ മൂത്രമൊഴിച്ചു, പെട്ടന്ന് ഹാൻഡ് ഷവർ കൊണ്ട് വജൈന വാഷ് ചെയ്യുകയായിരുന്നു.

അവൾ “ജിത്തൂ… എന്താ ദ്… ആകെ മുഴുവൻ ഫ്ലൂയിഡ്…. എനിക്ക് അഞ്ചുമിനിറ്റ് മുൻപേ മൂത്രം ഒഴിക്കാൻ മുട്ടിയതാണ്… ഹോ… സൂപ്പർ ആയിരുന്നു കേട്ടോ…” എന്ന് താഴ്ന്നു തുടങ്ങിയ എന്റെ സാമാനത്തിലും വിടർന്ന് നിന്ന എന്റെ മുഖത്തും നോക്കി പറഞ്ഞു.

ഞാനും ബാത്റൂമിൽ പോയി മൊത്തത്തിൽ ഒന്ന് വാഷ് ചെയ്തിട്ട് വന്നു. അപ്പോഴേക്കും അവൾ ബ്രാ എടുത്ത് ഇട്ട് പാന്റീസും ഇട്ട് കിടക്കാൻ റെഡി ആയിരുന്നു.

ഞാനും അണ്ടർവെയർ എടുത്ത് ഇട്ടിട്ട് അവളുടെ കൂടെ ചെന്ന് കിടന്നു.

“എന്റെ ആദ്യ ബ്ലോ ജോബ് ആണ് ജിത്ത് ഇത്….” എന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ അമ്പരന്നു.

അവൾ ” ഞാൻ പ്ലസ്ടുവിന് പഠിക്കുമ്പോൾ ആയിരുന് ഫസ്റ്റ് ലവ്…. അല്ലറ ചില്ലറ തട്ടലും മുട്ടലും ഒക്കെ ഉണ്ടായുള്ളൂ…”

“പിന്നെ ഡിഗ്രിക്ക് ഹോസ്റ്റലിൽ നിന്നപ്പോഴേക്കും ഇഷ്ടംപോലെ ലെസ്ബിയൻ കണക്ഷൻ ആയി …

ആ ഹോസ്റ്റലിൽ നിന്നിരുന്ന പെൺപിള്ളേരിൽ ഒരു 90% പേർക്കും ലെസ്ബിയൻ കണക്ഷൻ ഉണ്ടായിരുന്നു…. ബാക്കി അത്രയിം വലിയ പഠിപ്പിസ്റ്റുകൾ ഇഷ്ടമില്ലാത്തതുകൊണ്ട് അല്ല, അങ്ങനെ കണക്ഷൻ വന്നാൽ പഠിത്തം പിന്നോക്കം പോകും എന്ന് വിചാരിച്ചത് മാത്രമായിരുന്നു മാറി നിന്നിരുന്നത്…”

” അങ്ങനെ ഡിഗ്രിക്ക് പഠിക്കുമ്പോൾ തന്നെ അടുത്തുള്ള എൻജിനീയറിങ് കോളേജിലെ ഒരു ചെറുക്കനും ആയി വീണ്ടും ലവ്…. വിർജിനിറ്റി അവിടെ തീർന്നു…. ”

“പിന്നെ MA തുടങ്ങാറായപ്പോഴേക്കും വേറെ ഒരു ഇൻസ്റ്റ വഴി പരിചയപ്പെട്ട ഒരു ചെറുക്കൻ… കൊള്ളാം…”

” പക്ഷേ ഇവരാരും ഇങ്ങോട്ട് എനിക്ക് ഓറൽ ചെയ്തു തന്നിട്ടില്ല… പിന്നെ ഇതുപോലെ ഒരു റൂമിന്റെ അന്തരീക്ഷത്തിൽ അല്ലായിരുന്നു സംഗമങ്ങൾ മുഴുവൻ… ”

129222cookie-checkഅതോടെ പെണ്ണ് എന്റെ മുഖത്തേക്ക് ഒന്നൂടെ അമർന്നു 2

Leave a Reply

Your email address will not be published. Required fields are marked *