പേടിച്ചുവോ?

Posted on

മൂന്നാലു ക്രീമുകൾ ഋഷി മാറി മാറി ഉപയോഗിച്ചു മസ്സാജ് ചെയ്തു അപ്പോളേക്കും ഞാൻ വളരെ റിലാക്സ് ആയി മസ്സാജ് ആസ്വദിച്ചു തുടങ്ങി ചില അവസരങ്ങളിൽ എന്റെ വായിൽ നിന്നും ഞരക്കം പുറത്തു ചാടാതെ പിടിച്ചു നിർത്താൻ ഞാൻ പാടു പെട്ടു ഋഷിയുടെ വിരലുകളിൽ എന്തോ ഒരു മാന്ത്രികത എനിക്ക് അനുഭവപ്പെട്ടു
” ഇനി അല്പമൊന്നു കമിഴ്ന്നു കിടക്കാമോ എനിക്ക് കുറച്ചു ക്രീം കഴുത്തിന് പുറകിൽ കൂടെ പുരട്ടാനുണ്ട് “. ഋഷിയുടെ വാക്കുകൾ എന്നെ മന്ത്രികലോകത്തു നിന്നും തിരികെ കൊണ്ടുവന്നു.

പാതി തുറന്ന സീബ് എന്റെ സൽവാറിനെ വളരെ ലൂസാക്കിയിരുന്നു അതുകൊണ്ടു ഒരു കൈ കൊണ്ട് സൽവാറിനെ മുന്നിൽ ചേർത്ത് പിടിച്ചു എന്റെ മുലകൾ അല്പം പോലും ഋഷിയെ കാണിക്കാതെ ഞാൻ കമിഴ്ന്നു കിടന്നു, കിടന്ന കൂടെ മുഖമല്പം ചെരിച്ചു തുണിയില്ലാതെ കിടക്കുന്ന നാറിയെ നോക്കി അവൻ അപ്പോളും എന്നെ തന്നെ നോക്കി കിടന്നു. എണീറ്റ് ചെന്ന് അവന്റെ മുഖമടച്ചൊന്നു കൊടുക്കാൻ എനിക്ക് തോന്നി എങ്കിലും ഞാൻ എന്നെ നിയന്ത്രിച്ചു.

എന്റെ മുടിയിഴകൾ വീണ്ടും അവൻ മൃദുവായി ഒതുക്കി വെച്ചു ഏതോ ക്രീം എടുത്തു അവൻ എന്റെ കഴുത്തിൽ തേച്ചു തുടങ്ങി. ഞാൻ വീണ്ടും കണ്ണുകൾ അടച്ചു റിലാക്സ് മോഡിൽ ആയി അവന്റെ കൈകൾ പുറം കഴുത്തിലും പുറത്തും ഉഴിഞ്ഞു കൊണ്ടിരുന്നു പുറത്തു എന്ന് പറഞ്ഞാൽ എന്റെ ബ്രായുടെ സ്ട്രാപ്പുകൾ കിടക്കുന്നയിടം വരെ, വാസ്തവത്തിൽ ഞാൻ ഇത് ആസ്വദിച്ചു. ഓരോ ഉഴിച്ചിലിനും എന്റെ സൽവാറിന്റെ സീബ് കുറച്ചു കുറച്ചായി താഴേക്ക് പോയി ഇപ്പോൾ ബ്രായുടെ സ്ട്രാപ്പ് ഒഴിച്ചാൽ പൂർണ്ണ നഗ്നമായ എന്റെ പുറം ഋഷിയുടെ മുന്നിൽ തുറന്നു കിടന്നു.

സൽവാർ വളരെ ലൂസായ ഒരു ളോഹ പോലെയായി കുറച്ചു നേരത്തെ ഉഴിച്ചിലിനു ശേഷം ഋഷി പറഞ്ഞു മേം ഇനി തിരിഞ്ഞു കിടന്നോളു നമുക്ക് ഫ്രൂട്ട് പാക്കിടാം. ഞാൻ വീണ്ടും മലർന്നു കിടന്നു. ഋഷി എന്തൊക്കെയോ പൊടികൾ എടുത്തു കലക്കി പേസ്റ്റ് ഉണ്ടാക്കുവാൻ തുടങ്ങി. ഞാൻ തല ചെരിച്ചു മറ്റെയാളെ നോക്കി അപ്പോൾ അവിടെ ആ പെൺകുട്ടി അയാളുടെ കാലിൽ എന്തോ ഒരു ലോഷൻ തേക്കുന്നത് കണ്ടു എന്തോ എപ്പോൾ എനിക്ക് അയാൾ അത്ര പ്രശ്നമായി തോന്നിയില്ല.

ഋഷി പേസ്റ്റുമായി വന്നു എല്ലാ പ്രാവശ്യത്തെയും പോലെ അത് വിശദീകരിക്കാൻ തുടങ്ങി. ” ഈ പേസ്റ്റ് 45 മിനുട്ടു വരെ മുഖത്ത് ഇടണം കൺ പോളയുടെ മുകളിലുൾപ്പെടെ മുഴുവൻ മുഖത്തും അപ്ലൈ ചെയ്യണം ഇതു അപ്ലൈ ചെയ്താൽ പിന്നെ കണ്ണു തുറക്കുകയോ മിണ്ടുകയോ ചെയ്യരുത് മുഖത്ത് ചുളിവ് വീഴും” ഓക്കേ അല്ലെ മാം തുടങ്ങട്ടെ?.. അവൻ അനുവാദം ചോദിച്ചു ഞാൻ മെല്ലെ തലയാട്ടി.

അവൻ എന്റെ തലയുടെ പുറകിൽ വന്നു നല്ല മുറുക്കമുള്ള കുഴമ്പ് പരുവത്തിലുരുന്ന പേസ്റ്റ് അവൻ എന്റെ മുഖത്തു പുരട്ടി തുടങ്ങി. “കണ്ണുകൾ അടച്ചോളു മാം..” ഞാൻ കണ്ണടച്ചു അവൻ എന്റെ കണ്പോളകളുടെ മുകളിൽ ശ്രന്ദയോടെ പുരട്ടി. എന്റെ മുഖം മുഴുവനും കഴുത്തിലും ഒക്കെ ഇപ്പോൾ പേസ്റ്റ് ആണ്. മുഴുവൻ ഇരുട്ട് അവിടെ വല്ലാത്ത ഒരു നിശബ്ദത എയർ കണ്ടിഷൻറെ ചെറിയ മർമരം അല്ലാതെ വേറെ ഒന്നും കേൾക്കാനില്ല ശിവമണിക്കു ജോലി തിരിച്ചുകിട്ടി ഇപ്പോൾ അയാൾ തബലയിൽ ദ്രുത താളം വായിച്ചു.

എന്റെ കഴുത്തിനു ചുറ്റും തണുപ്പ് അനുഭവപ്പെട്ടപ്പോൾ ആണ് എന്റെ സൽവാറിന്റെ അവസ്ഥയെ പറ്റി ഓർത്തതു തിരിച്ചു സീബ് വലിച്ചിടാൻ ഞാൻ മറന്നു പോയിരുന്നു.
അടുത്ത് വരുന്ന പാദ ശബ്ദം വീണ്ടും എന്റെ ഹാർട്ട് ബീറ്റ് കൂട്ടി. അടുത്ത് വരുന്ന കാലൊച്ച കേട്ടു എനിക്ക് സംസാരിക്കണം എന്ന് തോന്നി പക്ഷെ ഞാൻ കാത്തിരുന്നു. മാം… ഋഷിയുടെ ശബ്‌ദം ഞാൻ കാതോർത്തു “കണ്ണ് തുറക്കുകയോ സംസാരിക്കുകയോ വേണ്ട മുഖത്തെ പേശികൾ കഴിവതും അനക്കാതെ റിലാക്സ് ആക്കി വെക്കുക ഞാൻ മേമിനു എപ്പോൾ ഹാൻഡ് മസാജും ലെഗ് മസാജും തരാൻ പോകുകയാണ് “. വേണ്ടാ…! എന്റെ തലച്ചോറിനുള്ളിൽ ഞാനലറി പക്ഷെ ശബ്ദം വെളിയിൽ വന്നില്ല.

മേം ഞാനിപ്പോൾ ആന്റി ടാൻ മേടത്തിന്റെ കൈയിൽ പുരട്ടാൻ പോവാണ് ഇത് സൺടാൻ (വെയിൽ കൊണ്ട് ശരീരത്തിൽ വരുന്ന ഒരു ബ്രൗൺ കളർ) കളയുവാൻ നല്ലതാണു. ഇത് പറഞ്ഞവൻ എന്റെ രണ്ടു തോളത്തും പിടിച്ചു മുകളിലേക്കുയർത്തി ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു കാൽ രണ്ടും താഴേക്ക് തൂക്കിയിട്ടു. എനിക്ക് ഒരു വസ്തുവും കാണാൻ കഴിയുന്നില്ല എനിക്ക് വേറെ ഒന്നും ചെയ്യാനില്ല പക്ഷെ ഞാൻ ചെവി വട്ടം പിടിച്ചിരുന്നു.

7702cookie-checkപേടിച്ചുവോ?

Leave a Reply

Your email address will not be published. Required fields are marked *