സ്വപ്നം 14

Posted on

സൈക്കിൾ പോസ്റ്റ് ഓഫീസിൻ്റെ മുൻപിൽ വച്ചിട്ട് അവൻ കനാലിലേക്ക് കയറി. ഇരുട്ട് വീഴാൻ തുടങ്ങിയിരുന്നു. ഓരോ പടിയും അവൻ വളരെ സൂക്ഷ്മതയോടെ മുൻപോട്ട് വച്ചു. സുഹറയുടെ വീട്ടിലേക്ക് അടുക്കുംതോറും ഉള്ളിൽ ചെറിയ രീതിയിൽ ഭയം കൂടിക്കൂടി വന്നു. ഒടുവിൽ അവൻ ധൈര്യം സംഭരിച്ച് കനാലിൻ്റെ പടികൾ ഇറങ്ങി വീടിൻ്റെ മുന്നിലേക്ക് നടന്നു.

(തുടർന്ന് വായിക്കുക…)

അന്നൊരിക്കൽ സുഹറ ആര്യനോട് ഇവിടെ ആളുകൾക്ക് വരാൻ മടിയാണെന്ന് പറഞ്ഞപ്പോൾ അങ്ങനൊരു മടി ഒരിക്കലും തനിക്കുണ്ടാവില്ലെന്ന് ആര്യൻ പറഞ്ഞത് അവൻ ഓർത്തു. എന്തുകൊണ്ടാണ് സുഹറ അങ്ങനെ പറഞ്ഞതെന്ന് ഇപ്പോൾ അവന് നന്നായി മനസ്സിലാകുകയും ചെയ്തു.

ആര്യൻ മടിച്ചുകൊണ്ട് തന്നെ വാതിലിന് മുന്നിൽ ചെന്ന് നിന്നു. വാതിൽ അടഞ്ഞ് കിടക്കുകയാണ്. വീണ്ടും ഒരുനിമിഷം ആലോചിച്ച് നിന്ന ശേഷം അവൻ ഒരു നീണ്ട ശ്വാസമെടുത്തുകൊണ്ട് പടികൾ കയറി വാതിലിൽ മുട്ടി. കുറച്ച് നിമിഷങ്ങൾ നോക്കി നിന്ന ശേഷം വീണ്ടും അവൻ കുറച്ചുകൂടി ശക്തിയിൽ തട്ടി. അപ്പോഴും വാതിൽ തുറന്നില്ലെന്ന് മാത്രമല്ല അകത്ത് നിന്നും ഒരു പ്രതികരണവും ലഭിച്ചതുമില്ല.

ഒരുതവണ കൂടി മുട്ടി നോക്കിയിട്ട് അപ്പോഴും വാതിൽ തുറന്നില്ലെങ്കിൽ തിരികെ പോകാം എന്ന് ആര്യൻ മനസ്സിൽ കരുതി. അവൻ ഒന്നുകൂടി വാതിലിൽ തട്ടി. ഇത്തവണ അവൻ “ഇത്താ…” എന്ന് തട്ടിയതിന് പുറമേ വിളിക്കുക കൂടി ചെയ്തു. വീണ്ടും യാതൊരു പ്രതികരണവും കിട്ടാത്തതുകൊണ്ട് അവൻ പോകാനായി തിരിഞ്ഞതും വാതിൽ മെല്ലെ തുറക്കുന്ന ശബ്ദം കേട്ടു. അവൻ നോക്കുമ്പോൾ വാതിൽ പാളികൾക്കിടയിലൂടെ സുഹറയുടെ കണ്ണ് തന്നെ ഉറ്റുനോക്കുന്നതും ഉടനെ തന്നെ അവ വിടരുന്നതും ആര്യൻ കണ്ടു. വാതിൽ മുഴുവനായി സുഹറ തുറന്ന ശേഷം ആര്യൻ്റെ കൈയിൽ പിടിച്ച് വലിച്ച് അവനെ അകത്തേക്ക് കയറ്റിയ ഉടൻ തന്നെ സുഹറ വാതിൽ കൊട്ടിയടച്ചു.

സുഹറ കിതയ്ക്കുന്നത് ആര്യൻ കണ്ടു. അത് ഭയപ്പാടോടെ ആണെന്ന് തിരിച്ചറിയാൻ അവന് അധികം ആലോചിക്കേണ്ടി വന്നില്ല. അവൻ എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് തന്നെ അവൾ പറയാൻ തുടങ്ങി.

“അയാളാണെന്ന് വിചാരിച്ച് മനപ്പൂർവം തുറക്കാഞ്ഞതാണ് ആര്യാ…തുറക്കാതിരുന്നാൽ അയാള് തിരികെ പൊയ്ക്കോളും എന്നൊന്നും കരുതിയിട്ടല്ല…വാതില് ചവിട്ടി പൊളിക്കാൻ വേണ്ടിയെടുക്കുന്ന അത്രയും നിമിഷങ്ങൾ കൂടി അയാൾടെ തല്ല് കിട്ടാതെ അകത്തിരിക്കാമല്ലോ എന്ന് വിചാരിച്ചാണ്…” പറയുമ്പോൾ സുഹറയുടെ മിഴികൾ നിറഞ്ഞിരുന്നു.

ആര്യൻ അവളുടെ അവസ്ഥ എത്രത്തോളം ഭയാനകം ആണെന്ന് ഓർത്തുകൊണ്ട് ഒന്നും മിണ്ടാനാകാതെ നിന്നു.

“ഇത്താ എന്ന് വിളി കേട്ടപ്പോഴേ തോന്നി ആര്യൻ ആയിരിക്കുമെന്ന്…അപ്പോഴാ സമാധാനം ആയത്…” ഒഴുകിയിറങ്ങിയ മിഴികൾ തുടച്ചുകൊണ്ട് ചുണ്ടിൽ ഒരൽപ്പം പുഞ്ചിരി വിരിയിക്കാൻ പാടുപെട്ട് സുഹറ പറഞ്ഞു.

“അതിരിക്കട്ടെ, ആര്യൻ എന്തിനാ ഇപ്പോ വന്നത്…?” ചോദിക്കുമ്പോൾ അവളുടെ ഉള്ളിൽ ഒരു ചെറിയ ഭയം ഉണ്ടായിരുന്നു.

“അത് ഇത്താ…പുള്ളിയെ ഒന്ന് കാണാൻ വേണ്ടി വന്നതാ…ഇവിടെ ഇല്ലെന്ന് മനസ്സിലായി…എപ്പൊ വരുമെന്ന് ഞാൻ ഇനി ഇത്തയോട് ചോദിക്കുന്നതും ശരിയല്ല…” ആര്യൻ തല കുനിച്ച് പറഞ്ഞു.

“അയാളെ കാണാനോ…എന്തിന്?…എന്താ ആര്യാ ഇനിയും വഴക്കുണ്ടാക്കാൻ ആണോ ആര്യൻ്റെ ഉദ്ദേശ്യം…?” സുഹറയുടെ സ്വരം കടുത്തു.

“അയ്യോ ഇത്താ ഞാൻ വഴക്കുണ്ടാക്കാൻ വേണ്ടിയൊന്നുമല്ല…” ആര്യൻ സൗമ്യമായി മറുപടി നൽകി.

“ആര്യനായിട്ട് പോയി വഴക്കൊന്നും ഉണ്ടാക്കില്ലെന്ന് അറിയാം…ഞാൻ അയാള് ആര്യനെ കണ്ടാൽ ഉണ്ടായേക്കാവുന്ന കാര്യമാണ് പറഞ്ഞത്…” സുഹറ മയത്തിൽ അവളുദ്ദേശിച്ച കാര്യം പറഞ്ഞു.

“അങ്ങനെ ഇനി ഉണ്ടാകാതെ ഇരിക്കാൻ വേണ്ടിയാണ് ഇത്താ ഞാൻ വന്നത്…ഇനി പ്രശ്നത്തിന് ഒന്നും വരരുതെന്ന് പറയാനും വേണ്ടി വന്നാൽ മാപ്പ് പറയാനും കൂടിയിട്ടാണ്…” ആര്യൻ സുഹറയുടെ മുഖത്തേക്ക് നോക്കി.

“മാപ്പ് പറയാനോ…എന്തിന്?…അതിന് ആര്യൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ അയാളോട് മാപ്പ് പറയാനും മാത്രം…” സുഹറ അത്ഭുതപ്പെട്ടുകൊണ്ട് അവളുടെ സംശയം പ്രകടിപ്പിച്ചു.

“അത് ഇത്താ…”

“പറ ആര്യാ എന്താ ഉണ്ടായത്?”

“പറയാം ഇത്താ…”

ആര്യൻ ഉണ്ടായ കാര്യങ്ങളെല്ലാം സുഹറയോട് വിവരിച്ചു. ലിയയോട് രാജൻ ബസ്സിൽ വെച്ച് അപമര്യാദയായി പെരുമാറിയത് മുതൽ ഇന്നലെ ഓഫീസിൽ ഉണ്ടായ സംഭവങ്ങൾ വരെ അവൻ അവളോട് പറഞ്ഞു.

ആര്യൻ്റെ വാക്കുകൾ ഓരോന്നായി കേട്ടുകൊണ്ട് എന്ത് പറയണമെന്നറിയാതെ സുഹറ സ്തബ്ദയായി നിന്നു. അവളുടെ മിഴികൾ വീണ്ടും ഈറനണിയുന്നത് ആര്യനും നോക്കി നിന്നു. പക്ഷേ ഉടനെ തന്നെ സുഹറ കരച്ചിൽ നിർത്തി ആശ്വാസം പ്രകടിപ്പിച്ചു. അത് എന്തുകൊണ്ടാണെന്ന് ആര്യന് അപ്പോൾ മനസ്സിലായില്ല.

“ഇത്രയൊക്കെ ചെയ്ത അവനോട് മാപ്പ് ചോദിക്കാനും മാത്രം ആര്യൻ തരംതാഴരുത്…അല്ലെങ്കിൽ തന്നെ ആര്യൻ അല്ലല്ലോ അയാളല്ലേ എല്ലാവരോടും മാപ്പ് ചോദിക്കേണ്ടത്…ആര്യൻ ചെയ്തതിൽ ഒരു തെറ്റുമില്ല…” സുഹറയുടെ വാക്കുകൾക്ക് ഒരു കർക്കശക്കാരിയുടെ സ്വരം ഉണ്ടായിരുന്നു.

“അത് പിന്നെ ഇത്താ ഞാൻ പറഞ്ഞല്ലോ…ഇനി പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ ഇരിക്കാൻ വേണ്ടി ഞാൻ മാപ്പ് പറയാനും തയ്യാറാണ്…അതുകൊണ്ട് മാത്രം…” ആര്യൻ വ്യക്തമാക്കി.

“എന്തായാലും അതൊന്നും വേണ്ട ആര്യാ അയാളിനി നിങ്ങളോട് പ്രശ്നം ഒന്നും ഉണ്ടാക്കാൻ സാധ്യത ഇല്ല…ആര്യൻ പറഞ്ഞത് വച്ച് നോക്കുമ്പോൾ അയാളിവിടെ നിന്നും പോയിട്ടുണ്ട്…ഇനി ഉടനെ തിരികെ വരാനും സാധ്യതയില്ല…”

പറയുമ്പോൾ സുഹറയിൽ വീണ്ടും ഒരു ആശ്വാസം ഉടലെടുത്തിരുന്നത് ആര്യൻ ശ്രദ്ധിച്ചു.

“അതെന്താ ഇത്താ അത്രക്ക് ഉറപ്പ്…?” ആര്യൻ്റെ മുഖത്ത് സംശയം നിറഞ്ഞുനിന്നു.

“ആര്യൻ ലിയക്ക് ഉണ്ടായ ഒരു അനുഭവം എന്നോട് പറഞ്ഞില്ലേ അതുപോലെ ഒരു അനുഭവം ശാലിനിക്കും ഉണ്ടായിട്ടുണ്ട് പണ്ട് കുളത്തിൽ വച്ച്…”

സുഹറയുടെ വാക്കുകൾ ആര്യനിൽ ഒരു ഞെട്ടൽ ഉണ്ടാക്കി. ഇത് തനിക്കും ചന്ദ്രികക്കും മാത്രം അല്ലാതെ മറ്റൊരാൾക്കും അറിയില്ലാ എന്ന് ശാലിനി പറഞ്ഞിരുന്നതായി ആര്യൻ ഓർത്തു. എന്നിട്ടും സുഹറയ്ക്ക് എങ്ങനെ അതിനെപ്പറ്റി അറിവുണ്ടായി എന്ന് അവൻ തലപുകച്ചു. എന്നാൽ അതിനുള്ള ഉത്തരം ആര്യൻ ചോദിക്കാതെ തന്നെ സുഹറ തുടർന്നു.

“ശാലിനി ഇത് ചന്ദ്രിക ചേച്ചിയോട് പറയുകയും ചേച്ചി ഇവിടെ വന്ന് അയാളോട് അതിനെപ്പറ്റി ചോദിച്ചിട്ട് അവൻ്റെ കരണം നോക്കി രണ്ടെണ്ണം കൊടുക്കുകയും ചെയ്തു…അന്ന് ആദ്യമായിട്ടാണ് അയാള് ആരുടെയെങ്കിലും മുന്നിൽ തലകുനിച്ച് ദേഷ്യം ഉള്ളിലൊതുക്കി നിൽക്കുന്നത് ഞാൻ കാണുന്നത്…അന്ന് തന്നെ അയാള് ഇവിടെ നിന്നും നാട് വിടുകയും ചെയ്തിരുന്നു…”

സുഹറ പറഞ്ഞത് മുഴുവൻ ആര്യൻ ശ്രദ്ധയോടെ കേട്ട് നിന്നു. എന്തെങ്കിലും ചോദിക്കാനോ പറയാനോ തുടങ്ങുന്നതിനു മുന്നേ സുഹറ വീണ്ടും തുടർന്നു.

“ഞാൻ പറഞ്ഞതെന്താണെന്ന് വച്ചാൽ അയാളോട് നേർക്കുനേർ നിന്ന് ആരെങ്കിലും എതിർക്കാൻ ഉണ്ടെങ്കിൽ അയാളുടെ പത്തി താഴും…ആരും എതിർക്കാൻ ധൈര്യപ്പെടില്ലെന്നതാണ് അയാളുടെ ധൈര്യം…അങ്ങനെ ഒരു പേടി അയാൾ വാക്കുകൾ കൊണ്ട് മറ്റുള്ളവരിൽ സൃഷ്ടിച്ചെടുക്കാൻ മിടുക്കൻ ആയിരുന്നു…അയാളുടെ ആ ധൈര്യം ആണ് ആര്യൻ ഇപ്പോൾ തകർത്തത്…അതുകൊണ്ട് ഇനി അയാൾ ആര്യന് നേരെ പ്രശ്നവുമായി വരുമെന്ന് തോന്നുന്നില്ല…” സുഹറ പറഞ്ഞ് നിർത്തി.

“എങ്കിലും ഞാൻ അയാളെ വേദനിപ്പിച്ചതിൽ അയാൾക്ക് എന്നോട് പക കാണില്ലേ ഇത്താ…?” ആര്യൻ വീണ്ടും ഒരൽപ്പം സംശയത്തോടെ ചോദിച്ചു.

“ആര്യന് അയാളെ പേടിയില്ലാ എന്ന് അയാൾക്ക് ബോധ്യമായിട്ടുണ്ട് ഇതിനോടകം…അതുകൊണ്ട് ഇനി വീണ്ടും ആര്യന് നേരെ കൈ ഉയർത്തുന്നതിന് മുൻപ് അയാളൊന്ന് ചിന്തിക്കും…അതുകൊണ്ട് ആര്യൻ പേടിക്കണ്ട…പക കാണും പക്ഷേ അത് തീർക്കാനുള്ള ധൈര്യം ഇപ്പോൾ കാണില്ല…ഉണ്ടായിരുന്നെങ്കിൽ അയാൾ ഇപ്പോഴും ഇവിടെ ഉണ്ടായേനേം…” സുഹറയുടെ വാക്കുകൾക്ക് ദൃഢതയുണ്ടായിരുന്നു.

അവളുടെ വാക്കുകൾ സ്വാഭാവികമായും ആര്യനിൽ ആശ്വാസം ഉളവാക്കി. എങ്കിലും പൂർണമായി രാജനെ നിസ്സാരവത്കരിക്കാൻ ആര്യൻ തയ്യാറായിരുന്നില്ല. അത് മനസ്സിലായിട്ടാവണം സുഹറ വീണ്ടും തുടർന്നത്.

“ഞാൻ പറഞ്ഞില്ലേ ആര്യനോട് ഇനി അയാള് പ്രശ്നത്തിന് വരാനുള്ള സാധ്യത കുറവാണ്…ആര്യനോടുള്ള പകയും ദേഷ്യവും കൂടി ഇനി അയാള് വരുമ്പോൾ എൻ്റെ ശരീരത്തിൽ തീർത്തോളും…അതിന് എനിക്ക് സന്തോഷമേ ഉള്ളൂ…കാരണം അത്രയും ആൾക്കാർ നോക്കി നിൽക്കെ എന്നെ മാനക്കേടിൽ നിന്നും രക്ഷിച്ചത് ആര്യനാ…” സുഹറ വിങ്ങിപ്പൊട്ടി.

സുഹറ പറഞ്ഞത് കേട്ട ആര്യന് ആ കാഴ്ച കൂടി കണ്ടപ്പോൾ അവളെയോർത്ത് സങ്കടവും സഹതാപവും ഒരുപാട് സ്നേഹവും തോന്നി.

“ശ്ശേ…അങ്ങനെയൊന്നും പറയല്ലേ…ഇത്ത കരയാതെ…” ആര്യൻ അവളെ ആശ്വസിപ്പിക്കാനെന്ന വണ്ണം പറഞ്ഞുകൊണ്ട് സുഹറയുടെ തോളിൽ കൈകൾ ചേർത്ത് പിടിച്ചു.

മുഖം പൊത്തി കരഞ്ഞുകൊണ്ടിരുന്ന സുഹറ പെട്ടെന്ന് ആര്യൻ്റെ നെഞ്ചിലേക്ക് വീണുകൊണ്ട് കരച്ചിൽ തുടർന്നു. ആര്യന് എന്ത് പറഞ്ഞ് സുഹറയെ ആശ്വസിപ്പിക്കണം എന്ന് അറിയാത്തതുകൊണ്ട് അവളെ മാറോട് ചേർത്ത് നിർത്തിക്കൊണ്ട് തന്നെ തലയിൽ തഴുകി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. കുറച്ച് നേരം മുഖം പൊത്തി തന്നെ ആര്യൻ്റെ നെഞ്ചിൽ ചേർന്ന് നിന്നുകൊണ്ട് സുഹറ കരച്ചിൽ അടക്കാൻ ശ്രമിച്ചു.

“ഇത്താ…” ആര്യൻ പതിഞ്ഞ സ്വരത്തിൽ സുഹറയെ വിളിച്ചു.

സുഹറ ആര്യനിൽ നിന്നും അടർന്നു മാറി സാരിത്തുമ്പ് കൊണ്ട് മുഖം തുടച്ച ശേഷം അവിടെയുണ്ടായിരുന്ന കസേരയിലേക്ക് ഇരുന്നു.

അവൾ അവൻ്റെ ശരീരത്തിൽ നിന്നും അകന്ന് മാറിയപ്പോഴാണ് ആ നിൽപ്പിന് ഒരു സുഖം ഉണ്ടായിരുന്നതായി ആര്യന് മനസ്സിലായത്. ഒരുപക്ഷേ ഇങ്ങനെ ഒരു അവസ്ഥയിലും സാഹചര്യത്തിലും അല്ലായിരുന്നെങ്കിൽ താൻ സുഹറിത്തയെ മാറോട് ചേർത്ത് തന്നെ നിർത്താൻ കൊതിച്ചേനേം എന്നും അവന് തോന്നിപ്പോയി. ആര്യൻ സുഹറയുടെ അടുത്തായി തന്നെ മറ്റൊരു കസേരയിൽ ഇരുന്നതും അവൾ വീണ്ടും തുടർന്നു.

“അയാള് പറഞ്ഞത് ആര്യൻ കേട്ടിരുന്നില്ലേ…എനിക്ക് പക്ഷം നിൽക്കാൻ വേണ്ടി ഞാൻ ഇവിടെയുള്ളവർക്കെല്ലാം കിടന്ന് കൊടുക്കുവാണെന്ന്…സ്വന്തം ഭാര്യയെക്കുറിച്ച് പോലും ഇങ്ങനൊക്കെ പറയുന്ന നീചനും ക്രൂരനും വൃത്തികെട്ടവനുമായ ഒരു മനുഷ്യനാണ് അയാൾ…അല്ലാ…മൃഗം…മൃഗമാണയാൾ…അല്ലെങ്കിൽ ഒരു മനുഷ്യന് സ്വന്തം ഭാര്യയെ മറ്റുള്ളവരുടെ മുന്നിൽ വിവസ്ത്രയാക്കി അത് കണ്ട് ആസ്വദിക്കാൻ എങ്ങനെയാണ് കഴിയുക…” സുഹറ പല്ല് കടിച്ചു. വാക്കുകളിൽ അയാളോടുള്ള ദേഷ്യം അത്രത്തോളം ആഴത്തിൽ ആയിരുന്നു.

ആര്യൻ സുഹറ പറയുന്നതിന് എതിരഭിപ്രായം ഇല്ലാതെ മൗനമായി തന്നെ ഇരുന്നു. “അതേ…ഒരു മനുഷ്യന് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ…!” അവൻ മനസ്സിൽ ആലോചിച്ചു.

“കാശിന് വേണ്ടി അയാളെന്നെ വിൽക്കാൻ പോലും മടി കാണിക്കില്ലെന്ന് എനിക്കിപ്പോൾ ബോധ്യമായി…” സുഹറയുടെ കണ്ണുനീർ വീണ്ടും കവിളിലൂടെ ഒഴുകിയിറങ്ങി.

“ശ്ശേ…അങ്ങനെയൊന്നും ഉണ്ടാവില്ല ഇത്താ…ഞങ്ങളൊക്കെ ഇല്ലേ ഇവിടെ…” ആര്യൻ അവളെ വീണ്ടും ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

സുഹറ ഒന്നും മിണ്ടാതെ കണ്ണുനീർ തുടച്ചു.

“ഇത്തയ്ക്ക് അയാളോട് തിരിച്ചും പ്രതികരിച്ചൂടെ…ഇത്ത പറഞ്ഞപോലെ അയാളെ എതിർത്ത് നിൽക്കാൻ ധൈര്യം കാണിച്ചാൽ അയാൾടെ ഉപദ്രവം കുറഞ്ഞാലോ…” ആര്യൻ ഒരു പോംവഴിയെന്ന പോലെ അവൻ്റെ സംശയം പ്രകടിപ്പിച്ചു.

“അയാളെ എതിർത്ത് നിൽക്കാനുള്ള ധൈര്യം എനിക്കില്ല ആര്യാ…അയാളെന്നെ പ്രതികരണ ശേഷി ഇല്ലാത്ത ഒരു സ്ത്രീ ആക്കി മാറ്റുകയായിരുന്നു…പേടിയോടെ മാത്രമേ എനിക്ക് അയാളെ ഇപ്പോ ഓർക്കാൻ സാധിക്കുകയുള്ളൂ…ഓരോ തവണ അയാൾ വന്നിട്ട് പോകുമ്പോഴും ആശ്വാസം അല്ലാ, മറിച്ച് അയാളിനി എപ്പോഴാവും വീണ്ടും വരിക എന്ന് ആലോചിച്ചുള്ള പേടിയിലാണ് ഞാൻ ഇവിടെ കഴിയുന്നത്…ഞാൻ ആര്യനോട് പറയാറില്ലേ വല്ലപ്പോഴുമൊക്കെ ഇതിലെ വരണമെന്ന്…അത് മറ്റൊന്നുംകൊണ്ടല്ല, ആരെങ്കിലുമൊക്കെ ഇവിടെ വന്ന് എന്നോട് സംസാരിച്ചാൽ അത്രയും നേരമെങ്കിലും മറ്റൊന്നും ആലോചിച്ച് പേടിക്കാതെ ഇവിടെ ഇരിക്കാമല്ലോ എന്ന് കരുതിയാണ്…” സുഹറ അവളുടെ സങ്കടങ്ങളെല്ലാം ഓരോന്നായി തുടർന്നു.

“ചിലപ്പോൾ തോന്നും എന്തിനാ ഇങ്ങനെ ജീവിക്കുന്നതെന്ന്…പക്ഷേ ഒരിക്കൽ കൂടി എൻ്റെ ഉപ്പയേയും ഉമ്മയേയും ഒന്ന് കാണാനും ഇത്താ എന്നുള്ള എൻ്റെ അനിയൻ്റെ വിളി കേൾക്കാനുമുള്ള ഒരു ആഗ്രഹത്തിൻ്റെ പുറത്താണ് ഞാൻ ഇപ്പോഴും…അല്ലെങ്കിൽ ഞാൻ എപ്പോഴേ ഈ വീട്ടിനുള്ളിൽ തന്നെ എൻ്റെ ജീവിതം അവസാ…”

സുഹറ പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുൻപ് തന്നെ ആര്യൻ അവളുടെ ചുണ്ടിൽ അവൻ്റെ വലതുകൈ വിരലുകൾ അമർത്തിയ ശേഷം “അരുത്” എന്ന ആംഗ്യത്തിൽ തല ചരിച്ചു.

അതുകണ്ട സുഹറ അവൻ്റെ കൈയിൽ പിടിച്ച് കൈപ്പത്തി അവളുടെ ഇടതു കവിളിനോട് ചേർത്ത് പിടിച്ചുകൊണ്ട് അതിൽ തല ചായ്ച്ചു.

സുഹറയുടെ മിഴികളിൽ നിന്നും ഉത്ഭവിക്കുന്ന അശ്രുക്കളുടെ ചൂട് ആര്യൻ്റെ കൈയിൽ അറിയാൻ സാധിച്ചു. അവൻ മറുകൈകൊണ്ട് അവളുടെ മിഴികൾ തുടച്ചിട്ട് “എല്ലാം ശരിയാവും ഇത്താ…” എന്ന് പറഞ്ഞുകൊണ്ട് അവൾക്ക് ധൈര്യം നൽകി. അവൻ്റെ ആശ്വാസവാക്കുകൾക്കും പ്രവർത്തികൾക്കുമുള്ള നന്ദി സുഹറ ഒരു പുഞ്ചിരിയിലൂടെ അവനെ അറിയിച്ചു.

പുറത്ത് ഇരുട്ട് മൂടിയിരുന്നു. സമയം ആറര ആയിക്കാണും എന്ന് ആര്യൻ ഊഹിച്ചു.

“ഞാൻ എങ്കിൽ ഇറങ്ങട്ടെ ഇത്താ…?” കുറച്ച് നേരത്തെ മൗനത്തിനൊടുവിൽ ആര്യൻ ചോദിച്ചു.

സുഹറ ആര്യനെ നോക്കി. അവളുടെ ഉള്ളിൽ അവനോട് പോകണ്ട എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും അവൾക്ക് അത് പറയാൻ തോന്നിയില്ല. അവളെഴുന്നേറ്റുകൊണ്ട് അവനെ നോക്കി പുഞ്ചിരിച്ചു.

“വിഷമിക്കരുത് എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നറിയാം…ധൈര്യമായിട്ടിരിക്ക്…പടച്ചോൻ വലിയവനാണെന്ന് ഞാനും കേട്ടിട്ടുണ്ട്…” ആര്യൻ എഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു.

അവൻ്റെ വാക്കുകൾ കേട്ട് സുഹറ അവനെ കൈ ഉയർത്തി ഒന്ന് തലോടി.

“വളരെ കുറച്ച് നേരമാണെങ്കിൽ കൂടി എൻ്റെ കൂടെയിരുന്ന് എന്നെയൊന്ന് ആശ്വസിപ്പിക്കാൻ ആര്യൻ ശ്രമിച്ചല്ലോ…നന്ദിയുണ്ട്…ഒരുപാട്…” സുഹറ പറഞ്ഞു.

“ഏയ്…അതിൻ്റെയൊന്നും ആവശ്യമില്ല ഇത്ത…ഞാൻ ഇടയ്ക്ക് വരാമെന്ന് അന്ന് പറഞ്ഞ വാക്ക് തെറ്റിക്കില്ല…ഇനിയും വരാം…ഇപ്പൊ പോട്ടേ…”

“മ്മ്…” സുഹറ പുഞ്ചിരിച്ചുകൊണ്ട് തല കുലുക്കി.

ആര്യൻ അവിടെ നിന്നും ഇറങ്ങാനായി വാതിൽക്കലേക്ക് നടന്നു.

“അതേ ആര്യാ…ശാലിനിയുടെ കാര്യം ഞാൻ പറഞ്ഞത് ചന്ദ്രിക ചേച്ചിയോടും ശാലിനിയോടും ഒന്നും ചോദിക്കരുത് കേട്ടോ…ഇത് മറ്റാരും അറിയരുതെന്ന് ചേച്ചി എന്നോട് പറഞ്ഞിരുന്നു…” സുഹറ പെട്ടെന്ന് എന്തോ ഓർത്തത് പോലെ ആര്യൻ്റെ അരികിലേക്ക് ചെന്ന് പറഞ്ഞു.

“ഇല്ല ഇത്താ…” ആര്യൻ അതിന് ഒന്ന് പുഞ്ചിരിച്ച ശേഷം മറുപടി നൽകി.

അവൻ അവിടെ നിന്നും ഇറങ്ങി പടികൾ കയറി കനാലിലൂടെ നടന്നു. നടക്കുന്ന വഴിയിൽ പതിവുപോലെ തന്നെ അവനെ കുറെയേറെ ചിന്തകൾ പിടികൂടിയിരുന്നു.

രാജൻ എന്ന തലവേദന ഒരു പരിധി വരെ ഇനി തന്നോട് പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാൻ സാധ്യത ഇല്ല എന്ന വസ്തുത സുഹറയുടെ വാക്കുകളിൽ നിന്നും ആര്യൻ മനസ്സിലാക്കി.

ചന്ദ്രികയോടുള്ള അവൻ്റെ ബഹുമാനം മനസ്സിൽ വീണ്ടും കൂടി വന്നു. ശാലിനിയോടുള്ള ചന്ദ്രികയുടെ സ്നേഹം എത്രത്തോളം ഉണ്ടെന്നും അവൻ തിരിച്ചറിഞ്ഞു.

ആര്യൻ്റെ മനസ്സിൽ ആകെയുള്ള ഒരു കനല് സുഹറയുടെ കാര്യം ഓർത്താണ്. അതും എപ്പോഴെങ്കിലും അണയും എന്ന പ്രതീക്ഷയോടെ അവൻ ഇരുട്ടിലൂടെ നടന്നു.

വീട്ടിലെത്തിയ ആര്യൻ കട്ടിലിലേക്ക് കയറി കിടന്നുകൊണ്ട് വീണ്ടും കുറെയേറെ ചിന്തകളിൽ മുഴുകി. പെട്ടെന്ന് ആരോ കതക് തുറക്കുന്ന ശബ്ദം കേട്ട് ആര്യൻ ചിന്തകൾ വെടിഞ്ഞുകൊണ്ട് ചാടി എഴുന്നേറ്റു. കൈലി മടക്കിക്കുത്തിക്കൊണ്ട് ആര്യൻ ആരാ വന്നതെന്ന് നോക്കാനായി മുറിക്ക് പുറത്തേക്ക് നടക്കാൻ ഒരുങ്ങി.

“ആഹാ ചേച്ചി ആയിരുന്നോ…?” പുറത്തേക്ക് ഇറങ്ങുന്നതിന് മുൻപ് തന്നെ അങ്ങോട്ടേക്ക് വന്ന ശാലിനിയെ കണ്ട് ആര്യൻ ചോദിച്ചു.

“ചേച്ചി ആണെങ്കിൽ…?” ശാലിനി ഒരു രസത്തിന് വേണ്ടി തിരിച്ച് ഗൗരവത്തിൽ ചോദിച്ചു.

“അല്ലാ…ഞാൻ ആലോചിച്ചു ആരാ ഒന്ന് മുട്ടുക പോലും ചെയ്യാതെ കതക് തള്ളി തുറന്ന് അകത്തേക്ക് കയറാൻ ധൈര്യം കാണിച്ചതെന്ന്…” അവൻ തമാശ രീതിയിൽ മറുപടി കൊടുത്തു.

“അതെന്താ ഇത്ര ആലോചിക്കാൻ ഞാൻ ആയിരിക്കുമെന്ന് നിനക്ക് ഊഹിച്ചൂടെ…അതോ ഇനി വേറെയും ആൾക്കാർ ഉണ്ടോ ഇവിടെ ഇങ്ങനെ കയറി വരാനും മാത്രം സ്വാതന്ത്ര്യം ഉളളവർ…?” ശാലിനി മുഖം വീർപ്പിച്ചു.

“എൻ്റെ പൊന്നോ…ആരുമില്ല ചേച്ചി മാത്രമേ ഉള്ളൂ അങ്ങനെ…ഇനി ഞാൻ ആലോചിക്കില്ല പോരേ…!” ആര്യൻ അവളുടെ വീർത്ത കവിളുകളിൽ വിരലുകൾ വെച്ച് കുത്തി പൊട്ടിച്ചുകൊണ്ട് പറഞ്ഞു.

“മ്മ്…അങ്ങനെ വഴിക്ക് വാ…എന്തായിരുന്നു ഇവിടെ പരുപാടി…പുതിയ ഏതേലും പുസ്തകം വായിക്കുവായിരുന്നോ മോൻ…?” ശാലിനി അർത്ഥം വച്ച് ചിരിച്ചു.

“പിന്നേ…ഏത് നേരവും എനിക്കതല്ലേ ഇവിടെ പണി…”

“അല്ലാതെ നിനക്കിവിടെ വേറെ എന്താ പണി…?”

“ഒന്ന് പോയേ ചേച്ചീ…” ആര്യൻ അറിയാതെ തന്നെ അവൻ്റെ മുഖത്തൊരൽപ്പം നാണം വിരിഞ്ഞു.

“ഏഹ്…എന്താടാ ഒരു നാണം…അല്ലാത്തപ്പോ കേട്ടാൽ തൊലി ഉരിയുന്ന വർത്താനം പറയുന്നവനാ…” ശാലിനി അവനെ വീണ്ടും കളിയാക്കി.

“ശെടാ…സമ്മതിച്ചു ഞാൻ പുസ്തകം വായിക്കുവായിരുന്നു…ചേച്ചിയും വന്ന സ്ഥിതിക്ക് ഇനി നമുക്ക് ഒന്നിച്ചിരുന്ന് വായിക്കാം വാ…” ആര്യൻ അവളുടെ കളിയാക്കൽ അവസാനിപ്പിക്കാനായി പറഞ്ഞുകൊണ്ട് ശാലിനിയുടെ കൈയിൽ പിടിച്ച് വലിച്ച് കട്ടിലിനടുത്തേക്ക് നടക്കാൻ ഒരുങ്ങി.

“അയ്യടാ…പോടാ അവിടുന്ന്…” ശാലിനി അവനെ എതിർക്കാൻ ശ്രമിച്ചു.

“അയ്യോ അങ്ങനെ പറയല്ലേ…വാ ഇനി വായിച്ചിട്ട് പോകാം…” അവൻ വീണ്ടും തമാശ രീതിയിൽ അവളുടെ കൈയിൽ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു.

“പോ ചെക്കാ…ഞാൻ വെറുതെ പറഞ്ഞതാ…വിടെടാ…” അവൾ അവൻ്റെയടുത്ത് തോൽവി സമ്മതിച്ചുകൊണ്ട് കെഞ്ചി.

“മ്മ്…ഇങ്ങനെ വേണം വഴിക്ക് വരാൻ…ഇത്തവണത്തേക്ക് ക്ഷമിച്ചിരിക്കുന്നു…” ആര്യൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഈ ചെക്കൻ്റെ കാര്യം…” ശാലിനി മുറിക്ക് പുറത്തേക്ക് ഇറങ്ങിക്കൊണ്ട് പറഞ്ഞു.

“ചേച്ചി എന്തിനാ വന്നത്…?” ആര്യൻ അവളുടെ പുറകെ ഇറങ്ങിക്കൊണ്ട് തന്നെ ചോദിച്ചു.

“ഇന്നാ…ഈ പാത്രം തരാൻ…” അവൾ കസേരയിൽ വച്ചിരുന്ന പാത്രം എടുത്ത് അവൻ്റെ നേർക്ക് നീട്ടി.

“ആഹാ ഇത് നാളെ ആയാലും മതിയായിരുന്നല്ലോ…” ആര്യൻ അത് വാങ്ങിക്കൊണ്ട് പറഞ്ഞു.

“എന്താ ഞാൻ വന്നത് നിനക്ക് ഇഷ്ടമായില്ലേ…എങ്കിൽ പോയേക്കാം…” ശാലിനി വീണ്ടും നെറ്റി ചുളിച്ചുകൊണ്ട് പറഞ്ഞു.

“ദേ പിന്നേം…ഞാൻ ചേച്ചിക്ക് ബുദ്ധിമുട്ടായെങ്കിലോ എന്ന് കരുതി പറഞ്ഞെന്നെയുള്ളൂ…”

“പിന്നേ ഭയങ്കര ബുദ്ധിമുട്ടായി…പോടാ ചെക്കാ…” ശാലിനി ചിരിച്ചു.

“എന്തായാലും വന്നതല്ലേ വാ ഇരിക്ക്…” പറഞ്ഞ ശേഷം ആര്യൻ പാത്രം അടുക്കളയിലേക്ക് വയ്ക്കാനായി പോയി.

“ഓ ഇല്ല പോവാ ഞാൻ…” ശാലിനി അകത്തേക്ക് വിളിച്ച് പറഞ്ഞു.

“ഏഹ്…അതെന്തോ പറ്റി…പിന്നെ ഈ പാത്രം തരാൻ വേണ്ടി മാത്രം ആണോ ഈ ഇരുട്ടത്ത് ഓടിപ്പിടിച്ച് വന്നത്…”

“ആണ് എന്തേ…?” ശാലിനി ചുണ്ട് ഒരു വശത്തേക്ക് കോടിച്ചു.

“മ്മ്…എന്തായാലും ശരി…കുറച്ച് നേരം ഇരുന്നിട്ട് പോ…”

“എന്തിനാ…?”

“വെറുതേ…ഞാൻ എന്തായാലും ഒറ്റയ്ക്കിവിടെ ഇരിക്കുവല്ലേ…ഒരു കൂട്ടിന്…” ആര്യൻ കസേരയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.

“ഇന്നലത്തെ പോലെ കറൻ്റ് പോകുമോ…?” ശാലിനി സംശയം പ്രകടിപ്പിച്ചു.

“അതെനിക്കറിയില്ല…കറൻ്റ് പോയാലേ ഇരിക്കൂ എങ്കിൽ ഞാൻ വേണേൽ പോയി മെയിൻ ഓഫ് ചെയ്യാം…എന്താ…?” ആര്യൻ അവളെ കളിയാക്കി ചിരിച്ചു.

“പോടാ…ഞാൻ ചോദിച്ചത് കറൻ്റ് പോയാൽ ഞാൻ പോകാൻ താമസിക്കില്ലേന്ന് കരുതിയാ…ഹും…” അവൾ വീണ്ടും ചുണ്ട് കോടിച്ചു.

“അതിനെന്താ?…ഇങ്ങോട്ടാണെന്ന് പറഞ്ഞിട്ടല്ലേ ചേച്ചി വന്നത്…കറൻ്റ് പോയാൽ വരുമ്പോ പോകാം…”

“അയ്യടാ…എന്നിട്ട് വേണം നിനക്കിരുന്ന് ഓരോരോ വൃത്തികേട് പറയാൻ…” ശാലിനി ഉള്ളിലുണ്ടായ നാണം മറച്ചുവച്ചുകൊണ്ട് ഗൗരവം കാണിച്ചു.

“ഞാൻ മാത്രം അല്ലല്ലോ…ചേച്ചിയും പറഞ്ഞില്ലേ…അതുകൊള്ളാം…എന്തായാലും ഞാൻ ഇന്നൊന്നും പറയുന്നില്ല പോരെ…കറൻ്റ് പോയാൽ ഞാൻ കൊണ്ടുവിട്ടോളാം…”

“മ്മ്…” ശാലിനി മൂളിയ ശേഷം അവൻ്റെ എതിർവശത്തായി കസേരയിൽ ചെന്നിരുന്നു.

ആര്യൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു.

“എന്താ…?” ശാലിനി അവൻ്റെ നോട്ടം കണ്ട് ചോദിച്ചു.

“എന്ത്…?” ആര്യൻ തിരിച്ച് ചോദിച്ചു.

“എന്തിനാ നീ ഇങ്ങനെ നോക്കുന്നതെന്ന്…?”

“എന്താ നോക്കാൻ പാടില്ലേ…?”

“ഇതിനാണോ എന്നോട് ഇവിടെ ഇരിക്കാൻ പറഞ്ഞത്…?” സ്ഥിരം ഗൗരവത്തിൽ തന്നെ ചോദിച്ചു.

“ആണെങ്കിൽ…?”

“ആണെങ്കിൽ കുന്തം…ഞാൻ പോവാ എങ്കിൽ…” അവൾ പോകാൻ യാതൊരു ഉദ്ദേശ്യവും ഇല്ലാതെ പറഞ്ഞു.

“ഹാ പോകല്ലേ…ചേച്ചിയെ ഇങ്ങനെ നോക്കിയിരിക്കാൻ നല്ല രസം…” ആര്യൻ അവളുടെ നാണം ആസ്വദിക്കാൻ വേണ്ടി പറഞ്ഞു.

“ആണോ!…അത്രക്ക് രസിക്കണ്ട കേട്ടോ…” അങ്ങനെ പറയുമ്പോഴും അവളുടെ മുഖത്ത് നാണം നിറഞ്ഞിരുന്നു.

“പക്ഷേ ഇന്നലെ മെഴുതിരി വെട്ടത്തിൽ കണ്ടത്രയും പോരാ കേട്ടോ…” ആര്യൻ ഒരു പരിഭവം പോലെ പറഞ്ഞു.

“ഒരുപാടങ്ങ് സുഖിപ്പിക്കല്ലേ മോനേ…” വീണ്ടും അവളുടെ നാണം മുഖമാകെ പരന്നുനിന്നു.

“ഹഹഹ…” ആര്യൻ ചിരിച്ചു.

“നീ ചുമ്മാ കളിയാക്കാതെ വേറെ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയട ചെക്കാ…”

“മ്മ്…ഓക്കേ…ഒരു കാര്യം പറയാനുണ്ട്…” ആര്യൻ കളി മാറ്റി വെച്ചുകൊണ്ട് പറഞ്ഞു.

“എന്താ…?” ശാലിനി അറിയാനുള്ള ആകാംക്ഷയിൽ ചോദിച്ചു.

“ഞാൻ അയാളെ ഒന്ന് കാണാൻ വേണ്ടി പോയിരുന്നു…?” ആര്യൻ കണ്ണുകൾ മേശയിൽ ഇരിക്കുന്ന അവൻ്റെ കൈകളിലേക്ക് നോക്കി പറഞ്ഞു.

“ആരെ…? ശാലിനി മുന്നോട്ട് അൽപ്പംകൂടി നീങ്ങിയിരുന്നു.

ആര്യൻ സുഹറയുടെ വീട്ടിലേക്ക് പോകാനുണ്ടായ കാരണം മുതൽ അവിടെ എത്തിയിട്ടുണ്ടായ കാര്യങ്ങൾ എല്ലാം ഓരോന്നായി ശാലിനിയോട് പറഞ്ഞു. പക്ഷേ സുഹറ ശാലിനിയോട് പറയരുതെന്ന് പറഞ്ഞ കാര്യം മാത്രം അവൻ ഒഴിവാക്കി. ശാലിനി ആര്യൻ പറഞ്ഞതെല്ലാം ശ്രദ്ധയോടെ തന്നെ കേട്ടിരുന്നു.

“മ്മ്…എന്തായാലും ഇനി അയാള് പ്രശ്നം ഒന്നും ഉണ്ടാക്കില്ലെന്ന് വിശ്വസിക്കാം അപ്പോ…” എല്ലാം കേട്ട ശേഷം ശാലിനി പറഞ്ഞു.

“മ്മ് ഏറെക്കുറെ…”

“എന്തായാലും അയാളെ പറ്റി ഇനി ഒന്നും ഓർക്കണ്ടാ…അങ്ങനെ ഒരാളെ കണ്ടിട്ടില്ലെന്ന് വിചാരിച്ചാൽ മതി…” ശാലിനി അവനെ ആശ്വസിപ്പിക്കാൻ എന്നവണ്ണം പറഞ്ഞു.

“മ്മ്…” തനിക്കുണ്ടായതിനേക്കാൾ മോശം അനുഭവം അയാളിൽ നിന്നുമുണ്ടായ ശാലിനി അങ്ങനെ പറഞ്ഞത് അവന് വലിയ ആശ്വാസം ഉണ്ടാക്കി. അവൻ അവളെ നോക്കി പുഞ്ചിരിച്ചു.

“അതുപോട്ടെ…അമ്മയ്ക്ക് കറികൾ ഇഷ്ട്ടായോ…?” ആര്യൻ അവളോട് ചോദിച്ചു.

“ഹാ പറയാൻ മറന്നു…അമ്മ നീ അങ്ങോട്ടേക്ക് വരുമ്പോ പറയാൻ വേണ്ടി ഇരിക്കുവായിരുന്നു…പിന്നെ എന്നോട് പറഞ്ഞ് വിട്ടു…നന്നായി ഇഷ്ട്ടപ്പെട്ടു അമ്മയ്ക്ക് എല്ലാം…” ശാലിനി സന്തോഷത്തോടെ പറഞ്ഞു.

“ആഹാ…ഞാൻ എന്തായാലും ചേച്ചിയെ കൊണ്ടുവിടാൻ വരുമല്ലോ അപ്പോ അമ്മേടെ വായിൽനിന്ന് തന്നെ കേട്ടോളാം ഇനി…”

“അതെന്താ നിനക്ക് എൻ്റെ വായിൽ നിന്ന് കേട്ടാൽ…” ശാലിനി അവനെ ആശങ്കക്കുഴപ്പത്തിലാക്കാൻ വേണ്ടി മനപ്പൂർവം ചോദിച്ചു.

“ചേച്ചീടെ വായിൽനിന്ന് ഞാൻ കേട്ടതാണല്ലോ ഉച്ചക്ക്…”

“അതെന്താ നിനക്ക് വീണ്ടും കേട്ടാൽ…?” ശാലിനി കുറച്ചുകൂടി ഗൗരവത്തിൽ ചോദിച്ചു.

“ഇതെന്താ നാഗവല്ലിയോ!…ഞാൻ കേട്ടോളാമേ പറഞ്ഞോ…”

ആര്യൻ്റെ മറുപടി ശാലിനിയെ ചിരിപ്പിച്ചു. അവൾ ചിരി നിർത്തിയ ശേഷം അമ്മ തന്നെ പറഞ്ഞോളും എന്ന് അവനോട് പറഞ്ഞു.

“അത് തന്നല്ലേ ഞാനും ആദ്യം പറഞ്ഞത്…” ആര്യൻ അവളുടെ പ്രതികരണം കണ്ട് ചോദിച്ചു.

“അത് ഞാൻ നിന്നെയൊന്ന് വട്ടാക്കാൻ വേണ്ടി പറഞ്ഞതല്ലേ…” ശാലിനി വീണ്ടും ചിരിച്ചു.

“ഓഹോ…അതായിരുന്നോ വട്ടീടെ ഉദ്ദേശ്യം…” ആര്യൻ അവളെ ചൂടാക്കാൻ ശ്രമിച്ചു.

“വട്ടി നിൻ്റെ മറ്റവള്…” ശാലിനി ദേഷ്യം അഭിനയിച്ചു.

“എൻ്റെ ഏത് മറ്റവൾ…?”

“നിൻ്റെ പഴയ മറ്റവള്…”

“അവള് വട്ടിയൊന്നും അല്ലായിരുന്നു…ദേ എൻ്റെ കൊച്ചിനെ വല്ലോം പറഞ്ഞാലുണ്ടല്ലോ…” ആര്യൻ പരിഭവം അഭിനയിച്ചു.

“ഓ പിന്നേ…നിൻ്റെയൊരു കൊച്ച്…എന്നാ പിന്നെ ഇനി കൂട്ടിന് നിൻ്റെ കൊച്ചിനെ പിടിച്ചിരുത്തിക്കോ ഇവിടെ…” ശാലിനി പോവാനെന്ന പോലെ എഴുന്നേക്കാൻ തുടങ്ങി.

“അയ്യോ പോവല്ലേ…കൊച്ച് വേണ്ട ചേച്ചി മതി…ഇരിക്ക്…” ആര്യൻ അവളുടെ കൈയിൽ പിടിച്ച് പറഞ്ഞു.

“അതെന്താ കൊച്ച് കൂട്ടിരിക്കാൻ വരില്ലേ…?” ശാലിനി അവിടെ ഇരുന്നു.

“കൊച്ച് വന്നാൽ കൂട്ടിരിപ്പ് നടക്കില്ല കൂട്ടുകിടപ്പേ നടക്കൂ അതാ…ഹഹഹ…” ആര്യൻ അവളെ കൂടുതൽ ചൂട് പിടിപ്പിക്കാൻ വേണ്ടി പറഞ്ഞു.

“അയ്യേ…പോടാ ചെക്കാ…വൃത്തികെട്ടവൻ…” ശാലിനി ദേഷ്യപ്പെട്ട് പറഞ്ഞു.

“ഹഹ…അതുകൊണ്ടാ പറഞ്ഞത് ചേച്ചി ഇരുന്നാൽ മതിയെന്ന്…”

“ഓ വേണ്ടാ…നിനക്ക് കൊച്ചിനോടല്ലേ പ്രേമം ഞാൻ പോയേക്കാം…” ശാലിനി ഒരൽപ്പം കുശുമ്പോടെ പറഞ്ഞു.

“എനിക്ക് കൊച്ചിനോടിപ്പോ പ്രേമം ഇല്ലാ…ഇനിമുതൽ ഞാൻ ചേച്ചിയെ പ്രേമിച്ചോളാം പോരേ…” ആര്യൻ പെട്ടെന്ന് ശാലിനിയെ തണുപ്പിക്കാൻ വേണ്ടി എന്തെങ്കിലും പറയുന്ന കൂട്ടത്തിൽ അറിയാതെ പറഞ്ഞ് പോയി.

അത് പറഞ്ഞ ശേഷം അവൻ നിശ്ശബ്ദനായി ഇരുന്നു. ശാലിനിയും അത് കേട്ടപ്പോൾ എന്ത് പറയണമെന്ന് അറിയാതെ അവിടെ ഇരുന്നു. അവളുടെ ഉള്ളിൽ അത് കുറച്ച് സന്തോഷം നൽകിയെങ്കിലും പുറത്ത് കാണിക്കാൻ അവൾ താല്പര്യപ്പെട്ടില്ല.

“അയ്യടാ അങ്ങനിപ്പോ എന്നെ ആരും പ്രേമിക്കണ്ട…ഹും…” അവൾ നെറ്റി ചുളിച്ചുകൊണ്ട് പറഞ്ഞു.

“ശരി…എങ്കിൽ എങ്ങനെ പ്രേമിക്കണമെന്ന് ചേച്ചി പറ…”

“എങ്ങനേം പ്രേമിക്കണ്ട നീ…”

“ശരി…പ്രേമിക്കുന്നില്ല…പക്ഷേ ഇവിടെ എനിക്ക് കൂട്ടിനിരിക്കണം…” അവൻ പറഞ്ഞു.

“ഇനി മുതൽ എൻ്റെ പട്ടി കൂട്ടിനിരിക്കും…ഹും…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി മുഖം തിരിച്ചു.

“പട്ടിയൊന്നും വന്നാൽ പറ്റില്ല ചേച്ചി തന്നെ വരണം…” ആര്യൻ വീണ്ടും അവളെ കളിയാക്കി.

ശാലിനി അവനെ ദഹിപ്പിച്ചു നോക്കി. ആര്യൻ പിന്നെ ഒന്നും മിണ്ടാതെ ഇരുന്നു.

“അവൻ്റെയൊരു കൊച്ച്…” ശാലിനി കുറച്ച് നിമിഷങ്ങൾക്ക് ശേഷം പിറുപിറുത്തു.

“ശെടാ ചേച്ചിയല്ലേ അവൾടെ കാര്യം എടുത്തിട്ടത് ഞാനല്ലല്ലോ…” ആര്യൻ നിരപരാധിയാണെന്ന രീതിയിൽ പറഞ്ഞു.

“അത് നീ എനിക്ക് വട്ടാണെന്ന് പറഞ്ഞിട്ടല്ലേ…”

“അതൊക്കെ തമാശക്ക് പറയുന്നതല്ലേ…”

“എന്നാൽ ഞാനും തമാശക്ക് പറഞ്ഞതാ…”

“ഓഹോ…അല്ലാതെ കുശുമ്പ് കുത്തിയിട്ടല്ല…” ആര്യൻ ഒന്ന് ചിരിച്ചു.

“പിന്നേ കുശുമ്പ്…എന്തിന്…?” ശാലിനി ചമ്മൽ പുറത്ത് കാണിക്കാതെ ചോദിച്ചു.

“ചേച്ചിക്ക് ഒട്ടും കുശുമ്പില്ലാ…?”

“പോടാ അവിടുന്ന്…” ശാലിനി മറുപടി പറയാൻ തയ്യാറായില്ല.

“അതേ…ഞാൻ ഒരു കാര്യം ചോദിക്കട്ടെ…?” ആര്യൻ അവളോട് ചോദിച്ചു.

“മ്മ് എന്താ?”

“ചേച്ചി പാത്രം കൊണ്ടുവരാൻ വേണ്ടി മാത്രം ആണോ വന്നത്…?”

“പിന്നല്ലാതെ എന്തോയിനാ ഞാൻ ഇങ്ങോട്ട് വരേണ്ടത്…?”

“എന്നെ കാണാൻ അല്ലേ അപ്പോ…?”

“പാത്രം കൊണ്ടുവരുമ്പോൾ പിന്നെ നിന്നെ കാണാതെ ഇരിക്കില്ലല്ലോ…!”

“എന്നെ കാണാൻ വേണ്ടി പാത്രം കൊണ്ടുവന്നതായിക്കൂടെ…” ആര്യൻ അവളുടെ കണ്ണിൽ നോക്കി ചോദിച്ചു.

“പിന്നേ…നിന്നെ കണ്ടില്ലേൽ ഞാനങ്ങു ചത്ത് പോകും…” ശാലിനി ചിരിച്ചു.

“എങ്കിൽ പിന്നെ പാത്രം നാളെ തന്നാൽ പോരായിരുന്നോ…?”

“എങ്കിൽ ഞാനൊരു സത്യം പറയട്ടെ…?”

“മ്മ് എന്താ പറ…?”

“ഞാൻ വന്നത് ഉച്ചയ്ക്കത്തെ കറി ബാക്കിയുണ്ടെങ്കിൽ കുറച്ച് കഴിക്കാനാ…” ശാലിനി ചിരിച്ചു.

“അയ്യടാ…തമാശ…”

“എന്താ നിനക്ക് മാത്രമേ തമാശിക്കാൻ പറ്റത്തുള്ളോ…?”

“മ്മ്…തമാശിച്ചോ…എന്തായാലും വാ പറഞ്ഞ സ്ഥിതിക്ക് ചോറ് കഴിച്ചിട്ട് പോകാം…”

“വേണ്ടടാ…ഞാൻ വെറുതെ പറഞ്ഞതാ…ഞാൻ പോവാ…”

“കറിയെങ്കിലും കുറച്ച് ടേസ്റ്റ് ചെയ്തിട്ട് പോ അല്ലെങ്കിൽ എനിക്ക് കൊതി കിട്ടും അതാ…” ആര്യൻ പൊട്ടിച്ചിരിച്ചു.

“ആഹാ എങ്കിൽ പിന്നെ ഇനി തിന്നിട്ടേ പോകുന്നുള്ളൂ…” ശാലിനി എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു.

ആര്യനും അവളുടെ പുറകെ നടന്നു. ശാലിനി ഫ്രിഡ്ജിൽ നിന്നും കറി എടുത്ത് പുറത്തേക്ക് വച്ചിട്ട് അത് ചൂടാക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.

ആര്യൻ അതെല്ലാം കണ്ടുകൊണ്ട് പാതകത്തിൽ കയറി ഇരുന്നു. ശാലിനി കറി ചൂടാക്കിയ ശേഷം ഒരു പാത്രത്തിലേക്ക് കുറച്ച് എടുത്തിട്ട് അതിൽ നിന്നും ഒരു കഷ്ണം ഇറച്ചി എടുത്ത് കഴിച്ചു.

“ചോറ് കൂടി കഴിച്ചിട്ട് പോ…” ആര്യൻ പറഞ്ഞു.

“വേണ്ടടാ…ഞാൻ അവിടെ പോയി കഴിച്ചോളാം…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി ആര്യൻ്റെ അടുത്തേക്ക് നീങ്ങി ഒരു കഷ്ണം അവൻ്റെ വായിലേക്കും വച്ചുകൊടുത്തു. ശേഷം പാത്രം കഴുകിയിട്ട് ബാക്കി കറി അടച്ച് വച്ചു. ആര്യൻ ഇതെല്ലാം അവിടിരുന്നുകൊണ്ട് തന്നെ നോക്കി കണ്ടു.

“കറി ചൂടാക്കി വച്ചിട്ടുണ്ട് ഇനി എടുത്ത് കഴിച്ചാൽ മാത്രം മതി…” ശാലിനി അവൻ്റെ അരികിൽ ചെന്ന് പറഞ്ഞു.

“താങ്ക്സ്…” ആര്യൻ പുഞ്ചിരിച്ചു.

“എന്നാ വാ എന്നെ കൊണ്ടാക്ക്…”

“എന്തിന്?ഇങ്ങോട്ട് വന്നപോലെ തനിയെ തിരിച്ചും പൊയ്ക്കൂടെ…?” ആര്യൻ വീണ്ടും അവൻ്റെ കളി പറച്ചിൽ തുടർന്നു.

“ആഹാ…വാടാ ചെക്കാ ഇങ്ങോട്ട്…എനിക്ക് പേടിയാ ഒറ്റയ്ക്ക് പോകാൻ…” ശാലിനി ശബ്ദം കടുപ്പിച്ചു.

“എന്തിനാ പിന്നെ ഇത്ര കഷ്ടപ്പെട്ട് വന്നത്…?”

“നിന്നെ കാണാൻ തന്നെ…എന്താ വല്ല കുഴപ്പമുണ്ടോ…?” ശാലിനി ദേഷ്യത്തോടെ ചോദിച്ചു.

അത് കേട്ട ആര്യൻ്റെ ഉള്ളം തുടിച്ചു. അവൾ അങ്ങനെ പറഞ്ഞപ്പോൾ അവന് അതൊരുപാട് സന്തോഷം ഉണ്ടാക്കി.

“ശരിക്കും…?” ആര്യൻ ചോദിച്ചു.

“മ്മ്…അവിടെ ചുമ്മാ ഇരുന്നപ്പോ എന്തോ നിന്നെ ഒന്ന് കാണാം എന്ന് കരുതി വന്നതാ…ഇനി വരുന്നില്ല പോരെ…?”

“അതെന്താ…?”

“കൊണ്ടുവിടാൻ നീ വരില്ലല്ലോ പിന്നെന്തിനാ നീ ചോദിച്ചതുപോലെ ഞാൻ കഷ്ടപ്പെട്ട് വരുന്നത്…” ശാലിനി പരിഭവം നടിച്ചു.

“അത് ചേച്ചി ഇപ്പോഴല്ലേ പറഞ്ഞത്…ഞാൻ ആദ്യം ചോദിച്ചപ്പോ പറഞ്ഞില്ലല്ലോ…”

“പറഞ്ഞാൽ ചിലപ്പോ നിനക്ക് അഹങ്കാരം കൂടിയാലോ എന്ന് വിചാരിച്ചു…”

“ഉവ്വാ…ഞാൻ കൊണ്ടുവിടാൻ വേണ്ടി പുളു അടിക്കുന്നതാണോ എന്ന് ആർക്കറിയാം…”

“നീ പറയുന്നതെല്ലാം ഞാൻ വിശ്വസിക്കണം…ഞാൻ പറയുന്നത് നിനക്ക് വിശ്വസിക്കാൻ പറ്റില്ല അല്ലേ…?” ശാലിനി പിണക്കം ഭാവിച്ചു.

“അതിന് ഞാൻ പറഞ്ഞത് വിശ്വസിക്കാൻ വേണ്ടി ഞാൻ അത് തെളിയിച്ചായിരുന്നു…വെറുതേ ചേച്ചി വിശ്വസിച്ചില്ല ആദ്യം…”

“അതുകൊണ്ട്…?”

“അതുകൊണ്ട് ചേച്ചിയും എന്നെ വിശ്വസിപ്പിക്കണം…”

“എന്ത്…?”

“ചേച്ചി പറഞ്ഞത് സത്യം ആണെന്ന്…എന്നെ കാണാൻ വേണ്ടി വന്നതാണെന്ന്…”

“അതെങ്ങനെയാ വിശ്വസിപ്പിക്കുക…?”

“അതൊന്നും എനിക്കറിയില്ല…”

ശാലിനി ഒന്ന് ചിന്തിച്ച ശേഷം അവനോട് പാതകത്തിൽ നിന്നും താഴേക്ക് ഇറങ്ങാൻ ആവശ്യപ്പെട്ടു. ആര്യൻ അവൾ പറഞ്ഞതനുസരിച്ച് താഴെ ഇറങ്ങി നിന്നു.

ആര്യൻ്റെ കണ്ണുകളിലേക്ക് നോക്കിയ ശേഷം ശാലിനി അവൻ്റെ മുഖം പിടിച്ച് താഴ്ത്തി അവൻ്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.

“ഞാൻ നിന്നെ കാണാൻ വന്നത് നിന്നെ ഇഷ്ട്ടം ഉള്ളതുകൊണ്ടല്ലേ…ആ ഇഷ്ടം ആണ് ഇപ്പോൾ നീ അറിഞ്ഞത്…ഇനി പറ വിശ്വാസമായോന്ന്…” ശാലിനി മധുരമായ സ്വരത്തിൽ പറഞ്ഞു.

ആര്യൻ അവളുടെ വാക്കുകൾ കേട്ട് പുഞ്ചിരിച്ച ശേഷം ശാലിനിയെ കെട്ടിപ്പിടിച്ചു. പ്രതീക്ഷിക്കാതെ ആണെങ്കിൽ കൂടി അത് ഇഷ്ട്ടപ്പെട്ട ശാലിനി അവൻ്റെ പുറത്ത് കൂടി കൈകൾ ചുറ്റി അവനെയും മുറുകെ കെട്ടിപ്പിടിച്ച് നിന്നു. ശാലിനിയുടെ രണ്ട് മുലകളും ആര്യൻ്റെ മാറിൽ തറഞ്ഞുനിൽക്കുന്നത് ശാലിനി അറിഞ്ഞെങ്കിലും അവൾ പിന്മാറാൻ ഒരു ശ്രമം പോലും നടത്തിയില്ല. ഒടുവിൽ ആര്യൻ തന്നെ കൈകൾ വിട്ടുകൊണ്ട് പിന്നിലേക്ക് മാറി അവളുടെ കണ്ണിലേക്ക് നോക്കി നിന്നു.

“എന്നെ അത്രയ്ക്ക് ഇഷ്ടമാണോ ചേച്ചിക്ക്…?” ആര്യൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

“ആണെങ്കിൽ…!” ശാലിനി നാണം കൊണ്ടു.

“എത്രയും ഇഷ്ടം ഉണ്ട്…?”

“അതൊന്നും എനിക്കറിയില്ല…”

“എങ്ങനത്തെ ഇഷ്ടമാ…?”

“ഇഷ്ടത്തിന് അങ്ങനെ വേർതിരിവുകൾ ഉണ്ടോ അതിന്…?” ശാലിനി സംശയം പ്രകടിപ്പിച്ചു.

“ഉണ്ടല്ലോ…”

“എങ്ങനെ…?”

“ചേച്ചിക്ക് അമ്മയോടുള്ള ഇഷ്ടം ആണോ അമ്മുവിനോടുള്ള ഇഷ്ടം…അല്ലല്ലോ…അതുപോലെ ആണോ ചേട്ടനോട്…അതുമല്ലല്ലോ…അങ്ങനെ പല രീതിയിൽ അല്ലേ പലരോടും…അതുപോലെ എന്നോട് എങ്ങനെയുള്ള ഇഷ്ടം ആണെന്നാ ചോദിച്ചത്…” ആര്യൻ വ്യക്തമാക്കി.

“ഓ അങ്ങനെയാണെങ്കിൽ നിന്നോട് തോന്നുന്ന ഒരു ഇഷ്ടം ആണ് നിന്നോട്…” ശാലിനി ചിരിച്ചു.

“ദേ കളിക്കല്ലേ…ഞാൻ കാര്യമായിട്ടാ ചോദിച്ചത്…” ആര്യൻ ഒരൽപ്പം സീരിയസ് ആയി.

“എനിക്കറിയില്ല…ആദ്യം നിനക്ക് എന്നോട് എങ്ങനത്തെ ഇഷ്ടം ആണെന്ന് പറ എന്നിട്ട് ഞാൻ പറയാം…”

“അതിന് ചേച്ചിയോട് ഇഷ്ടം ആണെന്ന് ആര് പറഞ്ഞു…ഹഹഹ…” ആര്യൻ അവളെ കളിയാക്കി ചിരിച്ചു.

“പോടാ…ഞാൻ പോവാ എങ്കിൽ…” ശാലിനി അവൻ്റെ നെഞ്ചിൽ ചെറുതായി ഒരു കുത്ത് കൊടുത്തുകൊണ്ട് പറഞ്ഞു.

“ഹാ പോവല്ലേ…ഞാൻ വെറുതെ പറഞ്ഞതാ…എനിക്ക് ചേച്ചിയെ ഇഷ്ടം ഇല്ലാതിരിക്കുമോ…”

“എങ്കിൽ പറ…എങ്ങനത്തെ ഇഷ്ടം ആണെന്ന്…?” ശാലിനി അറിയാനുള്ള ആകാംക്ഷയിൽ ചോദിച്ചു.

“ഒരു പ്രത്യേക ഇഷ്ടം…” ആര്യൻ സൗമ്യമായി പറഞ്ഞു.

“എങ്കിൽ എനിക്കും നിന്നോട് ഒരു പ്രത്യേക ഇഷ്ടമാണ്…”

“അത് കള്ളക്കളി…”

“എങ്കിൽ വ്യക്തമായിട്ട് പറയണം…അല്ലാതെ പ്രത്യേക ഇഷ്ടം എന്നൊക്കെ പറഞ്ഞാൽ ഞാൻ എങ്ങനെയാ അറിയുക അത് ഏത് ഇഷ്ടം ആണെന്ന്…” ശാലിനി അവൻ്റെ മനസ്സിൽ എന്താണെന്ന് അറിയാൻ ആഗ്രഹിച്ചു.

“സത്യം പറഞ്ഞാൽ അത് എനിക്കും അറിയില്ല…പക്ഷേ ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടമാ…”

“ചേച്ചിയുടെ ഈ ഉണ്ടക്കണ്ണുകൾ, ഈ മൂക്ക്, പുഞ്ചിരിക്കുമ്പോൾ ഭംഗി കൂടുന്ന ഈ ചുവന്ന ചുണ്ടുകൾ, എപ്പോഴും മുഖം വീർപ്പിക്കാൻ ഉപയോഗിക്കുന്ന ഈ കവിളുകൾ…” ആര്യൻ ഒന്ന് ചെറുതായി ചിരിച്ചു, കൂടെ നാണത്താൽ ശാലിനിയും.

“അത്രയേ ഉള്ളൂ…” ശാലിനി ചോദിച്ചു.

“പിന്നെ പനങ്കുല പോലെയുള്ള ഈ മുടി…” എപ്പോഴും കെട്ടിവച്ചുകൊണ്ട് മാത്രം കണ്ടിട്ടുള്ള ശാലിനിയുടെ മുടി ആര്യൻ മെല്ലെ അഴിച്ചുവിട്ടതും അത് ഇടതൂർന്ന് താഴേക്ക് വീണുകൊണ്ട് അവളുടെ നിതംബം മറച്ചു. അത്രയ്ക്കും നീളമുള്ള മുടിയിഴകൾ ആയിരുന്നു ശാലിനിക്കുണ്ടായിരുന്നത്.

ആര്യൻ്റെ വർണ്ണനകൾ കേട്ടുകൊണ്ട് ശാലിനി നാണത്താലും സന്തോഷത്താലും പുഞ്ചിരി തൂകി നിന്നു.

“കഴിഞ്ഞോ…?” അവൾ വീണ്ടും കേൾക്കാനുള്ള ആഗ്രഹത്തോടെ തന്നെയാണ് ചോദിച്ചത്.

“മ്മ്ഹും…പളുങ്ക് പോലെയുള്ള ഈ നല്ല മനസ്സ്…” അവൻ അവളുടെ നെഞ്ചിലേക്ക് കൈ ചൂണ്ടി. അത് ശാലിനിയിൽ ചെറിയ ചമ്മലുണ്ടാക്കി. അതവളുടെ മുഖത്ത് നിന്നും ആര്യന് മനസ്സിലാവുകയും ചെയ്തു.

“പിന്നെ…?” അവൾ നാണത്താൽ തല കുനിച്ച് നിന്നുകൊണ്ട് ചോദിച്ചു.

“പിന്നേ…പിന്നെ ഞാൻ ഉച്ചക്ക് പറഞ്ഞതുപോലെ ചേച്ചിയുടെ ഈ വിയർപ്പിൻ്റെ മണവും…” ആര്യൻ ഒന്ന് ചിന്തിച്ച ശേഷം അവളുടെ കഴുത്തിന് അരികിലേക്ക് മുഖം ചേർത്തുകൊണ്ട് ശ്വാസം വലിച്ചെടുത്ത് മെല്ലെ അവളുടെ കാതിൽ പറഞ്ഞു.

“ഛീ…പോടാ…” അവളുടെ ഉള്ളിലെ നാണം അവൾക്ക് നിയന്ത്രിക്കാൻ പറ്റാതെയായി.

“സത്യം…” ആര്യൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.

“മ്മ്…” അവളൊന്നു മൂളിക്കൊണ്ട് മൂടി വീണ്ടും കെട്ടിവച്ചു.

ശാലിനി മുടി കെട്ടിവയ്ക്കാനായി കൈകൾ ഉയർത്തിയപ്പോൾ ആര്യൻ അവളുടെ നൈറ്റിക്കിടയിലൂടെ കക്ഷവും അവിടുള്ള രോമങ്ങളും കണ്ടു. ആര്യൻ അതിലേക്ക് നോക്കുന്നത് ശാലിനിയും ശ്രദ്ധിച്ചു.

“വൃത്തികെട്ടവൻ…” അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു.

“നല്ല വൃത്തിയുള്ള സ്ഥലത്തേക്കല്ലെ നോക്കിയത് പിന്നെങ്ങനാ വൃത്തികെട്ടവൻ ആകുന്നത്…?” ആര്യൻ്റെ ചോദ്യത്തിന് എങ്ങനെ മറുപടി കൊടുക്കണമെന്ന് ശാലിനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ അവൾ നാണത്താൽ മൗനം പാലിച്ചു നിന്നു.

“ഇനി പറ ചേച്ചിക്ക് എന്താ എന്നിൽ ഇഷ്ട്ടം…?” ആര്യൻ ചോദിച്ചു.

“എനിക്ക് അങ്ങനെയൊന്നും പറയാൻ അറിയില്ല…പക്ഷേ നിൻ്റെ സാമിപ്യം ഞാൻ ഇഷ്ടപ്പെടുന്നുണ്ട്…പക്ഷേ കൂടുതലൊന്നും എന്നോട് ചോദിക്കരുത് നീ…” ശാലിനി അവൻ്റെ മുഖത്ത് നോക്കാതെ പറഞ്ഞവസാനിപ്പിച്ചു.

“മ്മ്…ഇല്ലാ…ഇത് മതി…” ആര്യൻ അവളെ കൂടുതൽ ചോദിച്ച് ബുദ്ധിമുട്ടിക്കാൻ ആഗ്രഹിച്ചില്ല.

“ചേച്ചീ…” മുഖം താഴ്ത്തി നിക്കുന്ന ശാലിനിയെ നോക്കി ആര്യൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചു. അവൾ മെല്ലെ അവൻ്റെ മുഖത്തേക്ക് തല ഉയർത്തി നോക്കി. അവൻ്റെ നോട്ടം തൻ്റെ ചുണ്ടുകളിലേക്കാണെന്ന് മനസ്സിലായ ശാലിനിയുടെ ഹൃദയമിടിപ്പ് കൂടി. അവൾ അവൻ്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. ഏത് നിമിഷവും അരുതാത്തത് എന്തെങ്കിലും നടന്നേക്കാം എന്നൊരു ഭയം അവളിൽ ഉടലെടുത്തു.

“എന്താ…?” അവൾ ചെറിയൊരു പേടിയോടെ ചോദിച്ചു.

“പോകാം…ഞാൻ കൊണ്ടാക്കാം…”

തീർത്തും അപ്രതീക്ഷിതമായിരുന്നു ആര്യൻ്റെ പ്രതികരണം. ഒരുപക്ഷേ തൻ്റെ ഭയം ആര്യൻ തിരിച്ചറിഞ്ഞിരിക്കണം. അല്ലെങ്കിൽ താൻ പ്രതീക്ഷിച്ച പോലെ ഒരു ചിന്ത അവൻ്റെ മനസ്സിൽ ഉണ്ടായിട്ടില്ല. ആദ്യം ചിന്തിച്ചതാവാനായിരിക്കണെ സാധ്യത എന്ന് ശാലിനി മനസ്സിൽ ആഗ്രഹിച്ചു. എന്നാൽ അരുതാത്തതൊന്നും നടക്കാതിരുന്നതും നന്നായി എന്നും അവൾക്ക് തോന്നി.

“ചേച്ചീ…” വീണ്ടുമുള്ള അവൻ്റെ വിളി അവളെ ചിന്തകളിൽ നിന്നുമുണർത്തി.

“ഹാ…പോകാം…” അവൾ പറഞ്ഞു.

ആര്യൻ വീട് പൂട്ടി ശാലിനിയുമായി അവളുടെ വീട്ടിലേക്ക് നടന്നു. നടക്കുന്ന വഴിയിൽ അവർ അറിയാതെ തന്നെ അവരുടെ കൈകൾ കോർത്തിണങ്ങിയിരുന്നു.

വീട്ടിലെത്തിയപാടെ തന്നെ പതിവുപോലെ അമ്മൂട്ടി ചാടി ആര്യൻ്റെ എളിയിൽ കയറി. അമ്മ അവൻ്റെ പാചകത്തിനെയും കൈപ്പുണ്യത്തെയും വാനോളം പുകഴ്ത്തിയ ശേഷം സീരിയൽ കാഴ്ചകളിലേക്ക് തന്നെ മുഴുകി. ശാലിനി അടുക്കളയിലേക്ക് പോയതിന് പിന്നാലെ തന്നെ ആര്യനും അമ്മുവിനെ എടുത്തുകൊണ്ട് അങ്ങോട്ടേക്ക് നടന്നു.

“ടീ പെണ്ണേ…നിനക്ക് നാളെ സ്കൂൾ ഉള്ളതല്ലേ പോയിരുന്ന് വല്ലോം പഠിക്കാൻ നോക്കിക്കേ അവൻ്റെ തോളത്ത് കയറി ഇരിക്കാതെ…” ശാലിനി അമ്മുവിനോട് പറഞ്ഞു.

“പിന്നേ…ഇവള് ഐ.എ.എസിനല്ലെ പഠിക്കുന്നത്…മോളിവിടെ ഇരുന്നോ കേട്ടോ ആരാ ചോദിക്കാൻ വരുന്നതെന്ന് ഞാൻ നോക്കട്ടെ…” ആര്യൻ അതിന് മറുപടിയെന്നോണം ശാലിനിയോടായി പറഞ്ഞു.

“ഹാം…” അമ്മു ചിണുങ്ങി.

“ടാ ചെക്കാ…ഒന്നാമതേ അവൾക്ക് പഠിക്കാൻ ഇഷ്ടമല്ല…ഇനി നീ കൂടി അതിന് വളം വെച്ച് കൊടുക്ക്…”

“അതൊക്കെ ഒരു പ്രായം ആകുമ്പോ അവള് തന്നെ ഇരുന്ന് പഠിച്ചോളും ചേച്ചി അവളെ ഇങ്ങനെ വെറുപ്പിക്കാതെ ഇരുന്നാൽ മതി…അല്ലേ അമ്മൂട്ടി…”

“ആന്നേ…ഈ അമ്മയ്ക്ക് വട്ടാ…” അമ്മു കുസൃതിയായി പറഞ്ഞു.

“ഹഹഹ…അതേ മോളെ അമ്മയ്ക്ക് വട്ടാ…” ആര്യൻ അതിന് ഏറ്റു പിടിച്ചു.

“ആർക്കാടീ വട്ട്…ഏഹ്…പറയടി…” ശാലിനി ദേഷ്യപ്പെട്ടുകൊണ്ട് അമ്മുവിനെ അടിക്കാനായി കൈ വീശി ചെന്നു.

“ഏയ്…ശേ…അവള് തമാശ പറഞ്ഞതല്ലേ ചേച്ചീ അടിക്കല്ലേ…മാറി നിക്ക്…” ആര്യൻ അമ്മുവിനെ അവൻ്റെ മാറോട് ചേർത്ത് പിടിച്ച് തിരിഞ്ഞ് നിന്നുകൊണ്ട് സംരക്ഷിച്ചു.

“അവൾക്കല്ലാ…നിനക്കാ അടി തരേണ്ടത്…കൂടുന്നുണ്ട് രണ്ടിനും…നീയാ അവളെ വഷളാക്കുന്നത്…” അവൾ അവൻ്റെ നേരെ കണ്ണുരുട്ടി.

“ഹാ ശരി…എങ്കിൽ എന്നെ തല്ലിയാൽ ദേഷ്യം മാറുമെങ്കിൽ തല്ലിക്കോ ഞാൻ കൊണ്ടോളാം…ശെടാ…” ആര്യൻ പറഞ്ഞു.

“ഹോ എന്തൊരു സ്നേഹം…അവൾടെ അച്ഛനില്ലല്ലോടാ ഇത്രയും സ്നേഹം ഇവിടെ ആരോടും…” ശാലിനി അവനെ നോക്കി പറഞ്ഞു.

“ഹാ എനിക്കുണ്ട്…എന്തേ…എന്തേലും കുഴപ്പം ഉണ്ടോ അതിന്…?” ആര്യൻ പുരികം ഉയർത്തി.

“ഉയ്യോ ഇല്ലേ…ഞാനൊന്നും പറയാൻ പാടില്ലല്ലോ…” ശാലിനി തിരിഞ്ഞ് നിന്ന് അവളുടെ ജോലികൾ ചെയ്തുകൊണ്ട് പറഞ്ഞു.

“ഹാ അങ്ങനെ ഗുഡ് ഗേൾ ആയിക്കെ…” ആര്യൻ കളിയായി പറഞ്ഞു. അതുകേട്ട് അമ്മു പൊട്ടിച്ചിരിച്ചു.

“അവൾടെ ഒരു ചിരി…ഇറങ്ങടി താഴെ…ഏതു നേരവും അവൻ്റെ തോളിൽ കേറി സുഖിച്ച് ഇരുന്നോളും…അപ്പൊ പിന്നെ എന്നെ പേടിക്കണ്ടല്ലോ പെണ്ണിന്…” ശാലിനി വീണ്ടും അമ്മുവിന് നേരെ കൈ നീട്ടി വന്നു.

“അത് ശരി അവള് സുഖിച്ച് ഇരിക്കുന്നതാണോ ചേച്ചീടെ പ്രശ്നം…എങ്കിൽ ഇനി മുതൽ ചേച്ചിയും കേറി ഇരുന്നോ അല്ലപിന്നെ…” ആര്യൻ അവളുടെ കൈ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു. വീണ്ടും അമ്മു ചിരിച്ചു.

“ടാ നീ വാങ്ങിക്കും…ടീ മതി ചിരിച്ചത് പോയെ…ഞാൻ വരുവാ അങ്ങോട്ട് പോയി പഠിക്കാനുള്ള പുസ്തകം എടുത്ത് വെച്ചേ…” ശാലിനി രണ്ടുപേരോടുമായി പറഞ്ഞു.

“അവള് പൊയ്ക്കോളും അതിന് ചേച്ചി ഇങ്ങനെ പേടിപ്പിക്കേണ്ട…” ആര്യൻ അവളോട് പറഞ്ഞു.

“എന്നാ നീ പറ അവളോട്…”

“ഹാ ഞാൻ പറഞ്ഞോളാം…” ആര്യൻ ശാലിനിയുടെ അരികിൽ നിന്നും നീങ്ങി നിന്നു.

“അതേ മോളേ അമ്മ നല്ലപോലെ ചൂടിലാ അതുകൊണ്ട് മോള് കുറച്ച് നേരം അമ്മൂമ്മേടെ അടുത്ത് പോയി ഇരുന്നോ കേട്ടോ…അമ്മ വന്നിട്ട് പഠിക്കാം അതുവരെ അവിടിരുന്ന് ടിവി കണ്ടോ…” ആര്യൻ അമ്മുവിൻ്റെ ചെവിയിൽ പറഞ്ഞു.

“മ്മ്…” അമ്മു മൂളി.

“പിന്നേ…അമ്മയെ വട്ടി എന്നൊന്നും മോള് ഇനി വിളിക്കരുത് കേട്ടോ…അമ്മയ്ക്ക് അത് സങ്കടം ആവൂലേ…തമാശക്ക് ആണെങ്കിൽ പോലും നമുക്ക് ഒരു സോറി പറഞ്ഞേക്കാം കേട്ടോ…” ആര്യൻ വീണ്ടും അവളോട് മയത്തിൽ പറഞ്ഞുകൊടുത്തു.

“ഹാം…പറയാം…” അമ്മു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഹാ മിടുക്കി…വാ…” ആര്യൻ അവൾക്കൊരു മുത്തം നൽകിയ ശേഷം ശാലിനിയുടെ അരികിലേക്ക് നീങ്ങി നിന്നു.

“അമ്മേ…അമ്മ വട്ടിയൊന്നുമല്ല…അമ്മു വെറുതേ പറഞ്ഞതാ…സോറി അമ്മേ…” അമ്മു ശാലിനിയുടെ മുഖത്ത് നോക്കി പറഞ്ഞു.

ശാലിനിയുടെ വീർത്തിരുന്ന മുഖം ചൊട്ടി വന്ന ശേഷം ഒരു ചെറിയ പുഞ്ചിരി വിടരുന്നത് ആര്യൻ കണ്ടു. ദേഷ്യം മാറി വരുന്നൂ എന്ന് അവന് മനസ്സിലായി.

“ഒരുമ്മ കൂടി കൊടുക്ക് മോളേ…” ആര്യൻ അമ്മുവിൻ്റെ ചെവിയിൽ പറഞ്ഞു. അവൻ പറഞ്ഞതനുസരിച്ച് അമ്മു ശാലിനിയുടെ വലതു കവിളിൽ ഒരുമ്മ കൂടി കൊടുത്തു.

ശാലിനിയുടെ മുഖത്ത് വിടർന്ന ചെറിയ പുഞ്ചിരി അതോടെ ഒരു വലിയ ചിരി ആയി മാറി. അവൾ അമ്മുവിൻ്റെ മുഖത്ത് നോക്കി ചിരിച്ച ശേഷം തിരിച്ച് അവളുടെ കവിളിലും ഒരുമ്മ നൽകി.

“ഹാ ഇനി എൻ്റെ അമ്മൂട്ടി അമ്മ ജോലി കഴിഞ്ഞ് വരുന്ന വരെ ടിവി കണ്ടിട്ട് കുറച്ച് നേരം ഇരുന്ന് പഠിക്കും അല്ലേ…” ആര്യൻ അമ്മുവിനോടെന്ന പോലെ ശാലിനി കേൾക്കാനായി പറഞ്ഞു.

“ആം…” അമ്മു അതേ എന്ന രീതിയിൽ തലയാട്ടി.

“മ്മ് മിടുക്കി…ഇനി ചേട്ടനും ഒരുമ്മ തന്നേ…”

“ഉമ്മാ…”

“മ്മ്…ഉമ്മാ…പൊയ്ക്കോ കേട്ടോ…” ആര്യൻ അവളെ താഴെ ഇറക്കിയതും അമ്മു അമ്മൂമ്മയുടെ അടുത്തേക്ക് ഓടി.

ആര്യൻ ശാലിനിയുടെ മുഖത്തേക്ക് നോക്കിയതും അവളുടെ മുഖം വീണ്ടും പഴയത് പോലെ വീർത്ത് ഇരിക്കുന്നത് കാണപ്പെട്ടു.

“ഇനിയെന്താ കുഴപ്പം…ഞാനും പോയിരുന്ന് പഠിക്കണോ…” ആര്യൻ കളിയായി ചോദിച്ചു.

ശാലിനി അവനെ നോക്കി ഒന്ന് ദഹിപ്പിച്ചു.

“ഓ…ഞാൻ സോറി പറയാത്തതുകൊണ്ടാണോ…സോറി അമ്മേ…” ആര്യൻ ചിരി അടക്കി പറഞ്ഞു.

ശാലിനിയുടെ മുഖത്ത് ചെറിയ ഒരു ചിരി വിടർന്നോ എന്ന് തോന്നിപ്പിക്കും വിധം അവളൊന്നു പുഞ്ചിരിച്ചിട്ട് വീണ്ടും പഴയപടി ആയി.

“അതേ…എന്താ പറ്റിയത്?” അവൻ ചോദിച്ചു.

“പോ അവിടുന്ന്…” ശാലിനി ദേഷ്യം നടിച്ചു.

“കാര്യം പറ…” ആര്യൻ വീണ്ടും തിരക്കി.

“കൊച്ചിൻ്റെ മുൻപിൽ വെച്ചാണോ ഞാനും നിൻ്റെ തോളത്ത് കേറി ഇരുന്നോ എന്നൊക്കെ നീ പറയുന്നത്…” ശാലിനി ചൂടായി.

“അയ്യോ ചേച്ചി അത് ഞാനൊരു തമാശ പറഞ്ഞതല്ലേ…അതിനെന്തിനാ അങ്ങനൊക്കെ ചിന്തിക്കുന്നത്…?” ആര്യൻ സൗമ്യമായി ചോദിച്ചു.

“പിന്നേ നിൻ്റെ തമാശ…കുറച്ച് കൂടുന്നുണ്ട്…എല്ലാത്തിനും ഞാൻ വളം വച്ച് തരുന്നത് കൊണ്ടല്ലേ…”

“ഇതെന്താ കൊച്ചു പിള്ളേരെ പോലെ…അമ്മു എന്ത് വിചാരിക്കാനാ…?”

“അവളൊന്നും വിചാരിക്കില്ല…നീ ഒന്നും ഉദ്ദേശിച്ചിട്ടുമില്ല…പക്ഷേ അവള് അമ്മയുടെ അടുത്തോ മറ്റോ പോയി ആര്യൻ ചേട്ടൻ അമ്മയോട് തോളത്ത് കയറി ഇരുന്നോളാൻ പറഞ്ഞു എന്ന് വല്ലോം പറഞ്ഞാൽ!…അവള് കുട്ടിയല്ലേ…അമ്മ എന്ത് വിചാരിക്കും?…ഞാൻ എന്ത് മറുപടി കൊടുക്കും…?” ശാലിനി ശാന്തമായി തന്നെ പറഞ്ഞു.

“ഓ…അതാണോ കാര്യം…ഞാൻ അങ്ങനൊന്നും ആലോചിച്ചില്ല ചേച്ചീ…അല്ലെങ്കിൽ തന്നെ അമ്മ എന്ത് വിചാരിക്കാനാ…?”

“അമ്മ ഒന്നും വിചാരിക്കില്ലെങ്കിൽ തന്നെ എനിക്കത് ബുദ്ധിമുട്ടാകും…”

“മ്മ്…ഇനി ഞാൻ അങ്ങനെ ഒന്നും ഉണ്ടാകാതെ നോക്കിക്കോളാം…” ആര്യൻ മുഖം കുനിച്ചു.

“നീ തമാശ പറയുന്നതിനൊന്നുമല്ല ഞാൻ പറഞ്ഞത്…മോൾടെ അടുത്ത് വച്ച് എന്തെങ്കിലും പറയുമ്പോ സൂക്ഷിക്കണം അത്രയേ ഞാൻ ഉദ്ദേശിച്ചുള്ളൂ…” അവൻ്റെ മുഖം താഴ്ത്തിയുള്ള നിൽപ്പ് കണ്ട് ശാലിനി ഒന്നുകൂടി വ്യക്തമാക്കി.

“മ്മ്…മനസ്സിലായി ചേച്ചീ…” കാര്യം മനസ്സിലായ ആര്യൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി പറഞ്ഞു.

“മ്മ്…” ശാലിനി കഴുകിയ അരി അരയ്ക്കാനായി മിക്‌സിയിലേക്ക് ഇട്ടുകൊണ്ടിരുന്നു.

“സോറി…” കുറച്ച് നിമിഷത്തെ മൗനത്തിനു ശേഷം ആര്യൻ പറഞ്ഞു.

“സാരമില്ല…” ശാലിനി പറഞ്ഞു.

“അതെന്താ മുഖത്ത് ഒരു ചിരി വരാത്തത്…ഞാൻ സോറി പറഞ്ഞില്ലേ…അതോ ഇനി ഞാനും ഉമ്മ തരണോ…?” ആര്യൻ അവളുടെ ചെവിയിൽ മെല്ലെ ചോദിച്ചു.

“പോടാ…” പറയുമ്പോൾ ശാലിനിയിൽ നാണം വിടർന്നിരുന്നു.

“വേണ്ടെങ്കിൽ വേണ്ടാ…പക്ഷേ ചിരിക്കണം…അതോ ഞാൻ ഇക്കിളി ഇടണോ…?”

“വാങ്ങിക്കും നീ…” ശാലിനി ചിരിച്ച് കൊണ്ട് പറഞ്ഞു.

“ഹാ അങ്ങനെ വഴിക്ക് വാ…” ആര്യനും ചിരിച്ചു.

വീണ്ടും കുറച്ച് നിമിഷത്തെ മൗനം. ശാലിനി മിക്‌സിയുടെ അടപ്പ് അടച്ച ശേഷം സ്വിച്ച് ഓണാക്കി. “മ്മ്മ്മ്മ്മ്മ്മ്മ്മ്…” എന്ന മിക്സിയുടെ ഒച്ചയാൽ അടുക്കള നിറഞ്ഞു.

“അതേ…അപ്പോ അമ്മു കേട്ടാലേ കുഴപ്പം ഉള്ളൂ അല്ലേ…?” ആര്യൻ ശാലിനിയോട് ചോദിച്ചു.

“എന്താ…?” ശാലിനി അവൻ പറഞ്ഞത് വ്യക്തമായി കേൾക്കാത്തതുകൊണ്ട് ചോദിച്ചു.

“അപ്പോ അമ്മു കേട്ടാലേ കുഴപ്പം ഉള്ളൂ അല്ലേ എന്ന്…?” ആര്യൻ അവളുടെ മുഖത്തിന് അടുത്തേക്ക് മുഖം ചേർത്ത് വെച്ചുകൊണ്ട് ചെവിയിൽ ചോദിച്ചു.

“എന്ത്…?”

“ആരും ഇല്ലാത്തപ്പോൾ ചേച്ചിയോട് തോളത്ത് കേറുന്നോ എന്ന് ചോദിക്കാം അല്ലേ…!” ആര്യൻ ഒന്നുകൂടി വ്യക്തമാക്കി കൊടുത്തു.

“പോടാ…” ശാലിനി നാണം കൊണ്ടു.

“വേണമെങ്കിൽ പറഞ്ഞാൽ മതി കേട്ടോ ഞാൻ താങ്ങും…” ആര്യൻ കൊഞ്ചി.

“അയ്യെടാ…അങ്ങനിപ്പൊ മോൻ താങ്ങണ്ട കേട്ടോ…” അവളൊന്ന് അടക്കി ചിരിച്ചു.

“വേണ്ടെങ്കിൽ വേണ്ടാ…”

ശാലിനി മിക്സി ഓഫ് ആക്കി അരപ്പ് നോക്കിയിട്ട് വീണ്ടും കുറച്ച് കൂടി വെള്ളം അതിലേക്ക് ഒഴിച്ചുകൊടുത്ത ശേഷം വീണ്ടും ഓണാക്കി.

“പിന്നേ അമ്മുവിനോട് സ്നേഹം കൂടുതൽ ആണല്ലോ എന്നെന്തോ പറയുന്നത് കേട്ടല്ലോ…?” ആര്യൻ വീണ്ടും അവളുടെ ചെവിയിൽ ചോദിച്ചു.

“ഹാ പറഞ്ഞു…എന്തേ…?”

“എന്താ കുശുമ്പ് വല്ലോം ഉണ്ടോ അതിന്…?”

“ഹാ ഉണ്ട്…എന്തോ ചെയ്യും നീ…?” ശാലിനി ഉള്ളിൽ ചിരിച്ചു.

“ഹാ ഉണ്ടെങ്കിൽ അത് വേണ്ട…”

“അതെന്താ…?”

“അത്രയും തന്നെ, അല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ വേറെ ഒരാളോട് ഉണ്ടെന്ന് കരുതിക്കോ…”

“അതാരാണാവോ…?”

“അതൊന്നും പറയില്ല…”

“പിന്നേ…?”

“വേണമെങ്കിൽ തൊട്ട് കാണിക്കാം…” ആര്യൻ പറഞ്ഞുകൊണ്ട് ശാലിനിയുടെ കവിളിൽ മെല്ലെ അവൻ്റെ ചൂണ്ടുവിരൽ ഉപയോഗിച്ച് കുത്തി.

ശാലിനി ഉള്ളിൽ സന്തോഷം കൊണ്ട് ചെറിയൊരു പുഞ്ചിരി മുഖത്ത് വിടർത്തി അവന് മുഖം കൊടുക്കാതെ തന്നെ മൗനമായി നിന്നു. അവൾ വീണ്ടും അരപ്പ് നോക്കിയ ശേഷം ഒന്നുകൂടി അടപ്പ് അടച്ചു.

“സാറിന് പോകാൻ ഉദ്ദേശ്യം ഇല്ലേ…?” ശാലിനി വീണ്ടും മിക്സി ഓണാക്കി.

“ഓഹോ…പറഞ്ഞു വിടാൻ ദൃതി ആയല്ലേ…എങ്കിൽ ശരി പോയേക്കാം…” ആര്യൻ വിഷമം അഭിനയിച്ച് പറഞ്ഞു.

“അതുകൊണ്ടല്ല…വെറുതെ ഇവിടെ നിന്ന് വിയർക്കണ്ടല്ലോ എന്ന് കരുതി പറഞ്ഞതാ…” പറഞ്ഞുവിടാൻ താൽപര്യം ഇല്ലാത്തതിനാൽ ശാലിനി പറഞ്ഞു.

“അതിന് വിയർക്കുന്നെന്ന് ഞാൻ പറഞ്ഞില്ലല്ലോ…”

“എനിക്ക് വിയർക്കുന്നുണ്ടല്ലോ…”

“അത് ഞാൻ പറഞ്ഞിട്ടില്ലേ…വടിച്ച് കളഞ്ഞാൽ മതി വിയർക്കില്ല…” ആര്യൻ ചിരിച്ചു.

“എന്നാൽ പിന്നെ നീ അങ്ങോട്ട് മാറി നിക്ക് എൻ്റെ അടുത്ത് നിൽക്കണ്ട…ഹും…” ശാലിനി പരിഭവം കാട്ടി.

“ഏയ് അത് സാരമില്ല…എനിക്ക് ഇഷ്ട്ടം ആണെന്നും ഞാൻ പറഞ്ഞിട്ടുണ്ടല്ലോ…” ആര്യൻ അവളുടെ കവിളിൽ അവൻ്റെ മുഖം ഉരുമി.

“പോടാ വൃത്തികെട്ടവനെ…” പറയുമ്പോൾ ശാലിനിയുടെ ഉള്ളിൽ ചെറിയൊരു തരിപ്പുണ്ടായിരുന്നു.

“എന്താ വീണ്ടും സംശയം മാറ്റണോ…?” ആര്യൻ മൃദുലമായി ചോദിച്ചു.

“അയ്യടാ…” അങ്ങനെ പറഞ്ഞെങ്കിലും അവളും അതാഗ്രഹിച്ചിരുന്നു.

അത് മനസ്സിലാക്കിയിട്ടാവണം ആര്യൻ അവൻ്റെ കൈകൾ അവളുടെ തോളിൽ മെല്ലെ എടുത്ത് വച്ചു. ശാലിനി ചെറുതായി ഒന്ന് വിറച്ചത് അവനറിഞ്ഞു. അവൻ മെല്ലെ വലതു കൈ താഴേക്ക് ഇഴച്ചു. അവളുടെ ഭാഗത്ത് നിന്നും എതിർപ്പൊന്നും ഉണ്ടായില്ല എന്നത് ആര്യന് അത്ഭുതം ആയിരുന്നില്ല. എങ്കിലും അവൻ്റെ ഉള്ളിൽ ചെറിയൊരു പേടി ഉണ്ടായിരുന്നു എന്ന് വേണം പറയാൻ. ശാലിനി കൈകൾ രണ്ടും മിക്സിയിൽ തന്നെ പിടിച്ച് വെച്ചിരിക്കുന്നത് കൊണ്ട് നൈറ്റിയുടെ കൈക്കുള്ളിലൂടെ അകത്തേക്ക് കൈ കടത്താൻ ആര്യന് എളുപ്പം ആയിരുന്നു. അവൻ കൈ നീക്കി അവളുടെ നഗ്നമായ കൈത്തുടയിൽ ഒരു അനുവാദത്തിനെന്ന പോലെ അമർത്തി വച്ചു. അവളുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. അത് തന്നെയായിരുന്നു അവനുള്ള അനുവാദവും. ആര്യൻ മെല്ലെ അവളുടെ നൈറ്റിയുടെ ഇടയിലൂടെ അകത്തേക്ക് അവൻ്റെ വലംകൈ കടത്തി അവളുടെ കക്ഷത്തിൽ തൊട്ടു. ശാലിനി ഒന്ന് കുറുകിയത് മിക്‌സിയുടെ ശബ്ദത്തിനിടയിലും അവൻ കേട്ടു. ഉച്ചക്ക് ഉണ്ടായിരുന്നത് പോലെ തന്നെ അവിടെ വിയർത്ത് നനഞ്ഞിരുന്നു. അവൻ മെല്ലെ വിരലുകൾ അവളുടെ രോമക്കാടുകളിൽ കൂടി തഴുകി. ചെറിയ രീതിയിൽ ഇക്കിളിയും അതിനേക്കാളുപരി വല്ലാത്തൊരു സുഖവും അനുഭൂതിയും ശാലിനിക്ക് ലഭിച്ചുകൊണ്ടിരിന്നു. അവൾ അതാസ്വദിച്ച് തന്നെ നിന്നു.

ആര്യൻ അവൻ്റെ ഇടതുകൈ കൂടി ശാലിനിയുടെ ഇടതു കക്ഷത്തിലേക്കും കടത്തി. അവിടെയും അവൻ വിരലുകൾ ഇഴയ്ക്കാനും, തഴുകാനും തുടങ്ങി. രണ്ടു കൈകളും ഒരേപോലെ തന്നെ ചലിപ്പിച്ചുകൊണ്ട് ആര്യൻ ശാലിനിയുടെ ചെവിയുടെ അടുത്തേക്ക് മുഖം ചേർത്തു.

“ചേച്ചീ…” അവൻ മെല്ലെ വിളിച്ചു.

“മ്മ്…” ശാലിനി ഈണത്തിൽ മൂളി.

“ഇക്കിളി ഉണ്ടോ…?” ആര്യൻ അവൻ്റെ ശബ്ദം കഴിവതും പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

“ഇല്ലാ…” ശാലിനിയും അതേ താളത്തിൽ തന്നെ പറഞ്ഞു.

“അതെന്താ…ഉച്ചക്ക് ഉണ്ടായിരുന്നല്ലോ…?”

“അറിയില്ല…”

“മ്മ്…”

“ആര്യാ…?” അവൾ അവനെ മൃദുലമായി വിളിച്ചു.

“എന്താ ചേച്ചീ…?”

“ഉച്ചക്ക് നുള്ളിയ പോലെ ഒന്ന് നുള്ളാമോ…” പറയുമ്പോൾ അവളുടെ തൊണ്ട ഇടറിയിരുന്നു.

“വേദനിക്കില്ലേ…?”

“വേദനിപ്പിക്കുമോ നീ…?”

“ഇല്ലാ…ഒരിക്കലുമില്ല…”

“മ്മ്…”

ആര്യൻ മെല്ലെ അവളുടെ കക്ഷത്തിൽ ഒന്ന് നുള്ളി. ശാലിനി “ശ്ശ്…” എന്ന് ശബ്ദം ഉണ്ടാക്കി.

“വേദനിച്ചോ…?” ആര്യൻ ചോദിച്ചു.

“ഇല്ലാ…”

“പിന്നെന്തിനാ ശബ്ദം ഉണ്ടാക്കിയത്…?”

“വെറുതേ…”

“മ്മ്…ഇനിയും നുള്ളട്ടെ…?”

“മ്മ്…”

ആര്യൻ വീണ്ടും ശാലിനിയുടെ കക്ഷത്തിൽ നുള്ളി. ഇത്തവണ രണ്ടു കക്ഷത്തിലും ഒരുപോലെ ആയിരുന്നു നുള്ളിയത്. അവൻ അത് പലകുറി വീണ്ടും അവളെ വേദനിപ്പിക്കാതെ ചെയ്തു.

കുറച്ച് നിമിഷങ്ങൾക്ക് ശേഷം ഇടതു കൈ പുറത്തേക്കെടുത്ത ആര്യൻ അവൻ്റെ കൈയിൽ കിട്ടിയ അവളുടെ രോമങ്ങൾ അവളെ കാണിച്ച് കൊടുത്തു. അത് കുറച്ച് കൂടുതൽ ഉണ്ടായിരുന്നു.

“അതേ ഇങ്ങനെ ആണെങ്കിൽ ഇനി വടിക്കേണ്ടി വരില്ല എല്ലാം ഞാൻ തന്നെ പറിച്ചെടുത്ത് തരാം…” ആര്യൻ പറഞ്ഞു.

“പോടാ…” ശാലിനിയിൽ നാണം തുളുമ്പി.

അവൻ ഇടതു കൈ അതിന് ശേഷം അവളുടെ തോളിൽ വച്ചിട്ട് വലതുകൈയിൽ മാത്രം ശ്രദ്ധ കൊടുത്തു. കക്ഷത്തിനു മുകൾ ഭാഗം മുതൽ താഴ് ഭാഗം വരെയും അവൻ്റെ കൈകൾ പലതവണ ഇഴഞ്ഞു നീങ്ങി. ശാലിനിയുടെ പാൻ്റി നനഞ്ഞ് കുതിർന്ന കാര്യം അവൾ മനസ്സിലാക്കി. അതൊരു പുതുമ അല്ലായിരുന്നതിനാൽ അവളത് കാര്യമാക്കിയില്ല. അവൾ വീണ്ടും വീണ്ടും അവൻ്റെ സ്പർശനത്തിന് വേണ്ടി കൊതിച്ചു.

ആര്യൻ ഒരുപടി കൂടി മുന്നിലേക്ക് പോകാൻ തീരുമാനിച്ചു. അവൻ മെല്ലെ അവൻ്റെ വിരലുകൾ അവളുടെ കക്ഷത്തിൽ നിന്നും മാറിലേക്ക് ഇഴക്കാനായി ശ്രമിച്ചു. അവൻ്റെ ഉള്ളിൽ പേടിയും ആവേശവും ഒരുപോലെ നിറഞ്ഞുവന്നു. അവൻ ചൂണ്ടുവിരൽ പതിയെ കക്ഷത്തിൽ നിന്നും താഴേക്ക് കൊണ്ടുവന്ന് അവളുടെ മാർദവമേറിയ ഇട ഭാഗത്ത് മെല്ലെയിട്ട് തലോടുകയും കറക്കുകയും ചെയ്തു. ശാലിനിയിൽ അത് വീണ്ടും മറ്റൊരു അനുഭൂതി നൽകിത്തുടങ്ങി. അതിന് ശേഷം ആര്യൻ ചൂണ്ടുവിരൽ അവളുടെ മാറിനോട് ചേർന്നുള്ള ഭാഗത്ത് തൊടാനായി നീട്ടി. അവൻ്റെ വിരൽ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. അതിനെ വകവയ്ക്കാതെ ആര്യൻ അവളുടെ മുലയുടെ വലതുവശത്തെ തുടിപ്പിൽ മെല്ലെയൊന്ന് തൊട്ടു. ശാലിനി അറിയാതെ അവളുടെ വലതുകൈ ഒന്ന് താഴ്ത്തിപ്പോയി. അത് വീണ്ടും പഴയപോലെ മിക്സിയിൽ പിടിച്ച് നിന്നപ്പോൾ അവൻ അവൻ്റെ നടുവിരൽ കൂടി അവിടെ തൊട്ടു. ശാലിനിയുടെ കണ്ണുകൾ അറിയാതെ പാതി അടഞ്ഞുപോയി. അവൻ വളരെ പതിയെ വിരലുകളെ മുന്നിലേക്ക് നീക്കി കൊണ്ടുചെന്നു. അവൻ്റെ വിരലുകളിൽ മാർദവം കൂടി വരുന്നത് അവൻ അറിഞ്ഞു. ഒടുവിൽ അവളുടെ ബ്രായുടെ അറ്റത്ത് അവൻ്റെ വിരലുകൾ വന്ന് തട്ടി നിന്നു.

ഒരുനിമിഷം ചിന്തിച്ച ശേഷം ആര്യൻ വിരലുകൾ പിന്നിലേക്ക് കൊണ്ടുപോയി കൈകൾ നൈറ്റിക്കുള്ളിലൂടെ തന്നെ ഇട്ടുകൊണ്ട് അവളുടെ ബ്രായുടെ വള്ളിയിൽ തൊട്ടു. ശേഷം അവൻ മെല്ലെ അത് താഴേക്ക് വലിച്ച് കൊണ്ടുവന്ന് അവളുടെ തോളിൽ നിന്നും കൈയിലേക്ക് ഇറക്കി വച്ചു. വീണ്ടും ആര്യൻ കൈ കക്ഷത്തിന് അടിയിലേക്ക് കൊണ്ടുപോയി വിരലുകൾ അവളുടെ മാറിനും ബ്രായിക്കും ഇടയിലുള്ള ഗ്യാപ്പിലൂടെ കടത്താൻ ശ്രമിച്ചതും ശാലിനി അവളുടെ കൈ താഴ്ത്തി ഇറുക്കി പിടിച്ചുകൊണ്ട് അവനെ തടഞ്ഞു.

“ആര്യാ…!” അവളുടെ സരസ്സമായ വിളി അവൻ്റെ കാതുകളിൽ പതിഞ്ഞു.

“ചേച്ചീ…!” അവനും തിരികെ വിളിച്ചു.

“തെറ്റല്ലേ…?” അവൾ ദയനീയമായി ചോദിച്ചു.

“അറിയില്ല…അതൊന്നും ചിന്തിക്കാൻ താൽപര്യമില്ല…” അവൻ പറഞ്ഞു.

“വേണോ നമ്മൾക്കിത്…?”

“ചേച്ചിക്ക് ഇഷ്ടമല്ലേ…?”

“നിന്നെ എനിക്ക് ഇഷ്ടമാണ്…അതിൽ കൂടുതലൊന്നും എനിക്കും അറിയില്ല…”

“മ്മ്…”

“ഞാൻ ഒന്ന് തോട്ടോട്ടെ ചേച്ചീ…”

“വേണോ മോനെ…?”

“ഒന്ന് ചെറുതായി തൊടാൻ ഒരാഗ്രഹം…”

“മ്മ്…”

ആര്യൻ മെല്ലെ അവൻ്റെ വിരൽ അവളുടെ ബ്രായുടെ ഇടയിലൂടെ മുന്നിലേക്ക് നീട്ടി.

“ആര്യാ…” ശാലിനി അവനെ മൃദുലമായി വിളിച്ചു.

“എന്താ ചേച്ചീ…?”

“ഇത് മറ്റാരും അറിയരുത്…” അവളുടെ കണ്ണിൽ ഒരേ സമയം പേടിയും അവനോടുള്ള സ്നേഹവും ഉണ്ടായിരുന്നു.

“ഒരിക്കലുമില്ല ചേച്ചീ…” പറഞ്ഞിട്ട് ആര്യൻ അവളുടെ തലയിൽ ചുംബിച്ചു.

അവൻ വീണ്ടും വിരൽ ഇഴക്കാൻ ആരംഭിച്ചു. ആ കൊഴുത്തുരുണ്ട മുലകളുടെ മുകൾ ഭാഗത്തെ മാംസത്തിൽ മെല്ലെ തൊട്ടു. ശാലിനിയിൽ കറൻ്റടിച്ചത് പോലെ ഒരു തരിപ്പുണ്ടായി. അവൾ വീണ്ടും കണ്ണുകളടച്ച് നിന്നു. ആര്യൻ അവൻ്റെ കൈ അവളുടെ നൈറ്റിയുടെ ഉള്ളിലേക്ക് കുറച്ചുകൂടി കടത്തി. അവൻ്റെ വിരൽ ആ തുടിപ്പിലൂടെ വീണ്ടും താഴേക്ക് നീങ്ങുന്നത് അവളറിഞ്ഞു. അതിപ്പോൾ അവളുടെ മുലഞെട്ടിന് ചുറ്റുമുള്ള കറുത്ത വട്ടത്തിനെ തൊട്ടിട്ടുണ്ടാവും എന്ന് ശാലിനിക്ക് മനസ്സിലായി. അവിടെയും അവൻ്റെ വിരലുകൾ നിൽക്കുന്നില്ല എന്നുള്ളത് അവളുടെ ഉള്ളിൽ ചെറിയൊരു ഭയം ഉണ്ടാക്കി. അത് മെല്ലെ അവളുടെ മുലഞെട്ടിനെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. ആര്യൻ്റെ തൊണ്ട വരണ്ടു. അതിൽ ഒന്ന് തൊടാൻ അവൻ്റെ നെഞ്ചം തുടിച്ചു. ഒടുവിൽ അവളുടെ ഞെട്ടിൽ തൊട്ടു തൊട്ടില്ല എന്ന് പറഞ്ഞ് വിരൽ എത്തി നിൽക്കുമ്പോൾ ശാലിനി അവൻ്റെ കൈയിൽ കയറി പിടിച്ചു.

“ചേച്ചീ…” ആര്യൻ ഒന്ന് അനുവദിക്കൂ എന്ന സ്വരത്തിൽ അവളുടെ ചെവിയിൽ വിളിച്ചു.

“വേണ്ട മോനേ…” ശാലിനിയുടെ സ്വരം ദയനീയമായി.

“ചേച്ചിക്ക് ഇഷ്ടം അല്ലെങ്കിൽ വേണ്ടാ…” ആര്യൻ അവൻ്റെ കൈ പിൻവലിച്ചു.

“ഇഷ്ടം ആണ്…അത് നിനക്കും അറിയാം…പക്ഷേ അരുതാത്തത് എന്തോ ചെയ്യുന്ന പോലെ ഒരു തോന്നൽ…”

“മ്മ്…എനിക്ക് മനസ്സിലാകും ചേച്ചീ…” ആര്യൻ അവൻ്റെ കൈ പൂർണമായും പിൻവലിച്ച് അവളുടെ നൈറ്റി നേരെ ആക്കി കൊടുത്തു.

ശാലിനി മിക്സി ഓഫ് ആക്കി അരച്ച മാവ് അടുത്തിരുന്ന ചരുവത്തിലേക്ക് ഒഴിച്ചു.

“നീ പൊയ്ക്കോ…” ശാലിനി മെല്ലെ പറഞ്ഞു.

“മ്മ്…പോവാം…അതിന് മുൻപേ ഞാനൊരു കാര്യം പറഞ്ഞോട്ടേ…”

“എന്താ…?” ശാലിനി അവൻ്റെ കണ്ണിലേക്ക് നോക്കി.

“അത് എനിക്ക്…”

“ഒരു നിമിഷം…” ഇടയ്ക്ക് കയറി പറഞ്ഞ ശേഷം ശാലിനി മിക്സി വെറുതേ ഓണാക്കി വച്ചു. “ഇനി പറ…” ശാലിനി അവനോട് തുടരാൻ ആവശ്യപ്പെട്ടു.

“അത്…ചേച്ചിയേ എനിക്ക് ഭയങ്കര ഇഷ്ടമാ…”

“അത് നീ പറയാതെ തന്നെ എനിക്കിപ്പോ അറിയാൻ സാധിക്കും…”

“അങ്ങനെയല്ല…”

“വേണ്ടാ…പറയണ്ട…എനിക്കറിയാം…” അവൻ്റെ മനസ്സിലെ ഇഷ്ടം എന്താണെന്ന് അവൾക്ക് നല്ലതുപോലെ അറിയാവുന്നത് കൊണ്ട് അവൾ അവനെ പറയാൻ അനുവദിച്ചില്ല.

“മ്മ്…ഞാൻ പോവാ…അതിന് മുന്നേ ഞാൻ ഒരു ഉമ്മ തന്നോട്ടെ ചേച്ചിക്ക്…?” ആര്യൻ്റെ കണ്ണുകളിൽ പ്രണയം കത്തി നിൽക്കുന്നത് ശാലിനി കണ്ടു.

“അമ്മ വല്ലോം വന്നാൽ…?” ശാലിനി അവളുടെ പേടി അവനെ അറിയിച്ചു.

“പെട്ടെന്ന് തന്നോളാം…ഒരെണ്ണം…”

“മ്മ്…”

ആര്യൻ ശാലിനിയുടെ അരികിലേക്ക് നീങ്ങി നിന്ന് കഴുത്തിൽ കൈകൾ വച്ചുകൊണ്ട് അവളുടെ കണ്ണിലേക്ക് നോക്കി നിന്നു. അവൻ അവളുടെ മുഖത്തിനോട് അവൻ്റെ മുഖം അടുപ്പിച്ചുകൊണ്ടുവന്ന് ചുണ്ട് അവളുടെ ഇടതു കവിളിൽ മെല്ലെ ചേർത്തുകൊണ്ട് ചുംബിച്ചു. ഉടനെ തന്നെ വേർപെടുത്തിയ ശേഷം അവൻ അതുപോലെ തന്നെ അവളുടെ വലതു കവിളിലും ചുംബിച്ചു. അവിടുന്നും അവൻ ഉടനെ തന്നെ ചുണ്ട് വേർപെടുത്തിയ ശേഷം അവളുടെ കണ്ണിലേക്ക് നോക്കി. ശാലിനിയും ആര്യനെ കണ്ണിമ ചിമ്മാതെ നോക്കി നിന്നു. ആര്യൻ പതിയെ അവളുടെ ചുണ്ടിലേക്കും നോക്കി. അത് കണ്ട ശാലിനിയുടെ തൊണ്ടയിൽ കൂടി ഉമിനീർ താഴേക്ക് വളരെ ബുദ്ധിമുട്ടി ഇറങ്ങി. അവൻ വീണ്ടും അവളുടെ കണ്ണിലേക്ക് നോക്കി. അടുത്ത നിമിഷം ആര്യൻ ശാലിനിയുടെ പവിഴാധരങ്ങൾ അവൻ്റെ ചുണ്ടോട് ചേർത്ത് വച്ചുകൊണ്ട് അവളുടെ മധു നുകർന്നു. രണ്ടു ചുണ്ടുകളും ഞൊടിയിടയിൽ തന്നെ ആര്യൻ മാറി മാറി ചപ്പി. ശാലിനിക്ക് അവനെ എതിർക്കാൻ സാധിച്ചിരുന്നില്ല. അവൾ കണ്ണുകളടച്ച് നിൽക്കുക മാത്രമാണ് ചെയ്തത്. അവൻ ചുണ്ടുകൾ വേർപെടുത്തിയ ശേഷം ശാലിനിയെ ഒന്ന് കെട്ടിപ്പിടിച്ചു. അവളും അവനെ വാരിപ്പുണർന്നു നിന്നു.

പെട്ടെന്ന് ബോധം വന്ന ശാലിനി കണ്ണുകൾ തുറന്ന് പിന്നിലേക്ക് മാറി നിന്നുകൊണ്ട് അവനോട് പോകാൻ ആവശ്യപ്പെട്ടു. ആര്യൻ അവൾ പറഞ്ഞതനുസരിച്ച് അവിടെ നിന്നും നടന്ന് ഹാളിലേക്ക് പോയി. കുറച്ച് നേരം അവിടെ ചിലവാക്കിയ ശേഷം അമ്മുവിനോടും അമ്മയോടും യാത്ര പറഞ്ഞിട്ട് ആര്യൻ തിരികെ വീട്ടിലേക്ക് തന്നെ മടങ്ങി.

വീട്ടിലെത്തിയ ആര്യൻ ആഹാരം കഴിച്ച ശേഷം ഇന്നൊരു ദിവസംകൊണ്ട് മാത്രം തനിക്ക് ലഭിച്ച സുഖവും സന്തോഷവും സ്നേഹവും എല്ലാം മനസ്സിലിട്ടൊരു നൂറ് വട്ടം വീണ്ടും വീണ്ടും കണ്ട ശേഷം മയങ്ങാനായി കിടന്നു.

പിറ്റേന്ന് രാവിലെ ആര്യനും ശാലിനിയും കുളത്തിലേക്ക് നടക്കവേ രണ്ടുപേരും മൗനം പാലിച്ചു. കുളി കഴിഞ്ഞ് തിരികെ രണ്ടുപേരും വീട്ടിലേക്ക് നടന്നു.

“എന്താ ഒന്നും മിണ്ടാത്തേ…?” ആര്യൻ ചോദിച്ചു.

“നീ എന്താ ഒന്നും മിണ്ടാത്തത്…?” ശാലിനി തിരിച്ചും അതേ ചോദ്യം തന്നെ ചോദിച്ചു.

“അറിയില്ല…ചേച്ചിക്ക് എന്നോട് ദേഷ്യം ഉണ്ടോ…?”

“എന്തിന്…?”

“ഇന്നലെ അങ്ങനെയൊക്കെ ചെയ്തതിന്…”

“ദേഷ്യം ഉണ്ടെന്ന് ഞാൻ പറഞ്ഞോ…!”

“ഇല്ലാ…ചോദിച്ചതാ…”

“എനിക്ക് ദേഷ്യമൊന്നുമില്ല…പക്ഷേ…!” ശാലിനി ഒന്നാലോചിച്ച ശേഷം നിർത്തി.

“എന്താ ഒരു പക്ഷേ…?”

“ഏയ്…ഒന്നുമില്ല…”

“ഇനി അങ്ങനെയൊന്നും വേണ്ടാ എന്നാണോ…?” ആര്യൻ സംശയം ചോദിച്ചു.

“അറിയില്ല…”

“അപ്പോ വേണമെന്നാണോ…?”

“അതും അറിയില്ലാ…” ശാലിനി ദയനീയ സ്വരത്തിൽ പറഞ്ഞു.

“മ്മ്…”

അവർ നടന്ന് ശാലിനിയുടെ വീടെത്തി. ശാലിനി വാതിൽ തുറന്ന് അകത്തേക്ക് കയറി തുണി വിരിച്ചിടാൻ പുറകിലേക്ക് പോയി. ആര്യൻ അവിടെ കിടന്ന പത്രം എടുത്ത് വായിക്കാൻ തുടങ്ങി.

തുണി വിരിച്ച ശേഷം ശാലിനി തിരികെ അകത്തേക്ക് കയറി ഹാളിലൂടെ നടന്നു വരുന്നത് ആര്യൻ കണ്ടു. ഈറനണിഞ്ഞ മുടിയോടെ ഒരു നേരിയ നൈറ്റിയുടെ മാത്രം മറയിൽ അവളുടെ അങ്കലാവണ്യം മുഴുവൻ കാട്ടി ശാലിനി നടന്ന് വന്ന കാഴ്ച ആര്യനിൽ വികാരമുണർത്തി. അവൻ്റെ നോട്ടം കണ്ട ശാലിനി അവളുടെ മുറിയിലേക്ക് കയറുന്നതിന് മുന്നേ അവനെ ഒന്ന് വികാര തീവ്രതയാൽ നോക്കിയ ശേഷം പതിയെ മുറിയുടെ ഉള്ളിലേക്ക് കടന്നു. ആ നോട്ടം കണ്ട ആര്യൻ വായിച്ചുകൊണ്ടിരുന്ന പത്രം അവിടെ ഇട്ടിട്ട് വീടിനുള്ളിലേക്ക് കയറി.

ആര്യൻ പതുക്കെ നടന്ന് ശാലിനിയുടെ വാതിലിന് മുന്നിൽ വന്നു നിന്നു. അമ്മയും അമ്മുവും കിടക്കുന്ന മുറി അടച്ചിട്ടിരിക്കുകയാണ്. അവർ എഴുന്നേറ്റിട്ടില്ലാ എന്ന് അവന് മനസ്സിലായി. ആര്യൻ ശാലിനിയെ ഒന്ന് നോക്കി. അവൾ അവൻ്റെ വരവ് പ്രതീക്ഷിച്ചെന്ന പോലെ തന്നെ തിരിഞ്ഞ് നിൽക്കുകയാണ്.

മുറിക്കുള്ളിലേക്ക് കടന്ന ആര്യൻ ശാലിനിയുടെ പുറകിലായി ചെന്ന് നിന്നു. രണ്ടുപേരുടെയും ശ്വാസഗതി വേഗത്തിലായി. ആര്യൻ അവളുടെ തോളിൽ അവൻ്റെ കൈ മെല്ലെ സ്ഥാപിച്ചു. ശാലിനി ഒന്ന് ഞെട്ടി. അവൾ അവൻ്റെ നേരെ തിരിഞ്ഞു നിന്നു. പരസ്പരം കണ്ണുകളിലേക്ക് നോക്കി ഇരുവരും അനങ്ങാതെ നിന്നു. ഒട്ടും വൈകിപ്പിക്കാതെ തന്നെ ആര്യൻ അവളുടെ ചുണ്ടുകളെ അവൻ്റെ ചുണ്ടുമായി കോർത്തിണക്കി. രണ്ടുപേരും പരസ്പരം മത്സരിച്ച് എന്നാൽ ഒട്ടും ദൃതി പിടിക്കാതെ ചുണ്ടുകൾ രുചിച്ചു. ഏതാണ്ട് ഒരു മിനുട്ടോളം നീണ്ടു നിന്ന ആ ചുംബനത്തിനൊടുവിൽ ശാലിനി അവനെ ചുണ്ടിൽ നിന്നും വിടുവിച്ച ശേഷം അവൻ്റെ കണ്ണിലേക്ക് നോക്കി നിന്നു.

“ചേ…” ആര്യൻ അവളെ ചേച്ചീ എന്ന് വിളിക്കാൻ വന്നു.

“ശ്…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി അവളുടെ കൈ അവൻ്റെ ചുണ്ടിൽ വച്ചു. എന്നിട്ട് അവനോട് ആംഗ്യത്തിലൂടെ പോകാൻ ആവശ്യപ്പെട്ടു.

ആര്യൻ അവളുടെ നെറുകയിൽ ഒരു ചുംബനം കൂടി കൊടുത്ത ശേഷം അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് പോയി.

ഓഫീസിലെത്തിയ ശേഷം ആര്യൻ ഇന്നലെ സുഹറയുടെ വീട്ടിൽ പോയതും സുഹറ പറഞ്ഞ കാര്യങ്ങളും ലിയയോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ ശേഷം ലിയയ്ക്കും അത് ചെറിയൊരു ആശ്വാസം പകർന്നു. അയാളുടെ ശല്യം ഇനി ഉണ്ടാവില്ല എന്ന് തന്നെ അവളും വിശ്വസിച്ചു.

ആര്യൻ കത്തുകളുമായി ഇറങ്ങിയ ശേഷം അധികം താമസിക്കാതെ തന്നെ തിരിച്ചെത്തി. ഉച്ചയ്ക്ക് കഴിക്കാൻ സമയം ആയപ്പോൾ ആര്യൻ ഷട്ടർ താഴ്ത്തിയ ശേഷം ലിയയുടെ ഒപ്പം തന്നെ അകത്തേക്ക് പോയി.

159830cookie-checkസ്വപ്നം 14

Leave a Reply

Your email address will not be published. Required fields are marked *