സുഹൃത്തും തിരിച്ചും Part 5

Posted on

അഭി …….. എന്നാ കാശ് കിട്ടുന്നത് ………..

ഗൗരി …….. എനിക്കൊരു ……..3 MONTHS ടൈം വേണം ……….

അഭി …….. ഇതിൽ മാറ്റം വരില്ലല്ലോ ???

ഗൗരി ……… ഇത് പറയുന്നത് അഭി അല്ല ഗൗരിയാണ് ………..

അഭി ……… എത്ര രൂപ വച്ചാ തരാൻ ഉദ്ദേശിക്കുന്നത് ……..

ഗൗരി ………. 8 + 5 ……… OK ???

അഭി ……… അച്ഛൻ എഗ്രീ ആണോ ???

രാജശേഖരൻ………സംശയമുണ്ടോ ………… ഞാൻ വാക്ക് തരുന്നു ………

അഭി പോകാനായി എഴുന്നേറ്റു ………… നീ അവിടെ ഇരിക്ക് നീ ചോദിച്ചതിന്റെ ഒരു ഉത്തരം ഉണ്ടല്ലോ അതിന് ഞാൻ മറുപടി പറഞ്ഞില്ലല്ലോ ……….

രാജശേഖരൻ……… സോമശേഖരൻ ഈ മണ്ണിൽ അധ്വാനിച്ചതുകൊണ്ടാ ഞാനിന്ന് ഈ നിലയിൽ ആയത് ……. ഞാൻ ഈ നിലയിൽ ആയതുകൊണ്ട എന്റെ മക്കൾ ഈ നിലയിൽ എത്തിയതും ……….. പിന്നെ ഞാൻ അച്ചൂനെ ജനിച്ചപ്പോൾ മുതൽ ആഹാരം വസ്ത്രം അവന്റെ വിദ്യാഭ്യാസചിലവ് എല്ലാം കൂടി കൂട്ടിയാൽ എത്ര വരും അഭി ………
അഭി ….. എനിക്കൊന്നും അറിയില്ല ………

രാജശേഖരൻ………അറിയില്ല …… ഞാനും നിന്റെ അമ്മയും വയസ്സായാൽ നീ ഞങ്ങളെ ജർമനിയിൽ കൊണ്ടുപോകുമോ ????

അഭി ……… സീനിയർ സിറ്റിസണിനെ അവിടെ നോക്കുന്നത് വലിയ ചിലവാ ……… അതിനേക്കാളും ഇവിടെ നല്ലൊരു ഓൾഡേജ് ഹോം നോക്കുന്നത് നന്നയിരിക്കും …………

രാജശേഖരൻ………മോളെ ആമി നീ നോക്കുമോ …………

ആമി ……… അച്ഛൻ അവിടെ വരുകണെങ്കിൽ നോക്കാം ……….. പിന്നെ അവിടെയും രണ്ടുപേരുണ്ട് ….. എനിക്ക് അവരെയും നോക്കണം ………

രാജശേഖരൻ……… ഹ്ഹ മും …….. അച്ചൂ ???

അച്ചൂ ……. അച്ഛന് എന്റെ കൂടെ നില്ക്കാൻ ആഗ്രഹമുണ്ടോന്ന് അറിയില്ല …….. എന്നെ വളർത്തിയതുപോലെ എന്റെ മക്കളെയും വളർത്താൻ കൂടെ ഉണ്ടാവണമെന്നാണ് എന്റെ ആഗ്രഹം ……….

രാജശേഖരൻ……… ശാന്തി ………. നിനക്ക് ആരോടൊപ്പം നിൽക്കാനാ ആഗ്രഹം ????

ശാന്തി …….. അതിന് സംശയം ഒന്നും വേണ്ടാ ………. എന്റെ മോന്റെയും മോള്ടെയും കൂടെ …………

രാജശേഖരൻ……… ഏത് മോൻ ….. ഏത് മോൾ

ആമിയും അഭിയും മുഖത്തോട് മുഖം നോക്കി ………. അവർ തെല്ലൊന്ന് അമ്പരന്നു ………..

രാജശേഖരൻ………പറയ് ……ഏത് മോൻ ….. ഏത് മോൾ

ശാന്തി ……….. അച്ചൂന്റെയും ഗൗരിയുടെയും കൂടെ ………….

രാജശേഖരൻ……… എന്തുകൊണ്ട് ????

ശാന്തി ……… അവൻ തല്ലിപൊളിയാണെങ്കിലും അവനെ വിശ്വസിക്കാം ……. നമ്മൾ അവനെ നോക്കിയപ്പോൾ അവൻ നമ്മളെയും നോക്കും എന്നെനിക്ക് വിശ്വാസമുണ്ട്

രാജശേഖരൻ……… സ്വന്തം മക്കളെ അമ്മക്ക് തന്നെ വിശ്വാസമില്ലാതായി ………. ഇതാണ് പറയുന്നത് സ്വന്തം മക്കൾക്ക് ഉരുണ്ട ഉരുട്ടി കൊടുക്കുമ്പോൾ അടുത്തുള്ള കുഞ്ഞിനെ കൂടി നമ്മൾ കാണണം ………… ചിലപ്പോൾ അവനായിരിക്കും നാളെ നമുക്ക് ഉപകരിക്കുന്നത് ……. പറഞ്ഞിട്ട് കാര്യമില്ല ………

എല്ലാവരും പിരിഞ്ഞു ……….. അച്ഛനും അമ്മയും അച്ചൂവും ഗൗരിയും മാത്രമായി ………

അച്ചൂ ……… നീ എന്ത് ധൈര്യത്തിലാ മൂന്ന് മാസത്തിനകം ക്യാഷ് കൊടുക്കാമെന്ന് പറഞ്ഞത് ???

രാജശേഖരൻ …….. അതിലെന്തെങ്കിലുമുണ്ടെന്ന് നീ കൂട്ടിക്കോ ……..

‘അമ്മ ……… ഡാ ……. നീ ടെൻഷൻ അടിക്കണ്ടാ സമയമാകുമ്പോൾ എല്ലാം അതിന്റെ വഴിക്ക് നടക്കും …. നീ പേടിക്കാതെ ……. പ്രമാണം നടക്കുന്ന ദിവസം അവന്റെ ക്യാഷ് മൊത്തം കൊടുക്കും ….. നീ പേടിക്കണ്ടാ …….
എല്ലാവരും ആഹാരവും കഴിഞ്ഞു അവരവരുടെ മുറികളിലേക്ക് പോയി ……… ലോട്ടറി അടിച്ച സന്തോഷത്തിൽ ആമിയും ആകാശും ഒരു പണിയുമെടുക്കാതെ ഭാവിയിൽ ഓഫീസ് വാടക കൊണ്ട് ജീവിക്കാമെന്ന സന്തോഷം ……

അച്ചൂനെ മണ്ടനാക്കിയതിൽ അഭിയും സാൽമയും …….. ഈ പൊട്ടൻ എന്ത് വിചാരിച്ചാ അവളുടെ വക്കും കേട്ട് മിണ്ടാതെ നിന്നത് ……… നമുക്കിനി അവനോടോ അവളോടോ സംസാരിക്കേണ്ട ആവശ്യം ഇല്ല ………. ഇനി ബാക്കിയെല്ലാം അച്ഛന്റെ ഉത്തരവാദിത്തമാണ് …… ഓഹ് രക്ഷപെട്ടു ………

കുറച്ചു സമയം കഴിഞ്ഞ് ആകാശും അച്ചൂ രണ്ടെണ്ണം അടിക്കാനുള്ള ശ്രെമത്തിലായിയുന്നു …… അവർ മുകളിലെ ആമിയുടെ റൂമിൽ എല്ലാം സെറ്റ് ചെയ്തു …….. ടച്ചിങ്ങ്സുമായി ആമിയും …. പുറകെ തണുത്ത വെള്ളവുമായി ഗൗരിയും അവിടെത്തി …….. ആകാശ് രണ്ടു ഗ്ലാസ്സുകളിലായി ഒരു ലാർജ് ഒഴിച്ച് പണി തുടങ്ങി ……..

എല്ലാവരും ഹാപ്പിയായി ……… അവിടെ കഴിഞ്ഞു ……. അതിനിടയിൽ ആമിയും ആകാശും ബാംഗ്ലൂരിൽ തിരിച്ചുപോയി ……..

രാജശേഖരനും ശാന്തിയും ഗൗരിയുടെ വീട്ടിലേക്ക് പോയി …………

അച്ചൂന്റെ ആഗ്രഹം അഭിയെക്കൊണ്ട് ഗൗരിയെ എങ്ങനെയെങ്കിലും ശ്രെദ്ധിപ്പിക്കണം

അവളെ നഷ്ടപ്പെട്ടതിൽ അവന് കുറ്റ ബോധം ഉണ്ടാവണം ……… അച്ചൂ അവസരത്തിനായി കാത്തിരുന്നു ……..

പക്ഷെ അഭി അവസരം കിട്ടുമ്പോഴെല്ലാം ഗൗരിയുടെ മുലയുടെയും മൂടിന്റെയും അളവെടുത്തുകൊണ്ടിരുന്നു ……. ഗൗരി ഇതെല്ലം ശ്രെദ്ധിക്കുന്നുണ്ടെങ്കിലും അവളത് മൈൻഡ് ചെയ്തില്ല …….

ഒരു ദിവസം 11 മണിക്ക് സാല്മ പുറത്തുപോയി …….. അച്ചൂ ഗൗരിയേയും കൂട്ടി മുകളിലേക്ക് പോകുന്ന വഴി …. സ്റ്റെപ്പിന്റെ ലാൻഡിങ്ങിൽ വച്ച് …… ഗൗരിക്ക് ഒരു ഉമ്മകൊടുക്കുകഴും അവളുടെ മുലകളിൽ പുറകിൽ നിന്ന് ഞവിടി ഉടക്കുകഴും ചെയ്തു ……. അവസാന സ്റ്റെപ്പിൽ നിന്നുമവർ ചുണ്ടുകൾ പരസ്പരം കൈമാറി …….. ഇത് കണ്ട അഭിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു …… അച്ചൂവും ഗൗരിയും അവരുടെ മുറിയിൽ കയറി വാതിൽ പകുതി ചാരി ……… അഭി നോക്കണം എന്ന് കരുതി തന്നെയാണ് അവർ വാതിൽ പകുതി ചാരിയത് ……… അച്ചൂവും ഗൗരിയും കളികൾ തുടങ്ങിയെന്ന് മനസ്സിലാക്കിയ അഭി മെല്ല ശബ്‌ദമുണ്ടാക്കതെ അവരുടെ റൂമിനടുത്തെത്തി ……..
ആഹ്ഹ്ഹ് ചേട്ടാ ഹ്ഹ്ഹ്ഹ് പതിയെ …… നിർത്ത് ആഹ്ഹ്ഹ് …. വേദനിക്കുന്നു ….. പതിയെ ……..

ആ വിളി അഭിയെ വികാരാധീനനാക്കി ……. ആദ്യം ഒന്ന് നോക്കാൻ മടിച്ചെങ്കിലും ……… അവന്റെ രണ്ടാം മനസ്സ് പിന്തിരിപ്പിച്ചു …….. വാതിലിനിടയിലൂടെ പതിയെ അഭി …… അകത്തത്തെക്ക് നോക്കി ഗൗരിയുടെ രണ്ടു കാലുകൾ മാത്രമേ കാണാൻ കഴിയുന്നുള്ളു ……….. അച്ചൂന്റെ ചന്തിയും …….. അവളുടെ കാലിന്റെ നിറം … ഹോ …. കാമം അഭിയുടെ ഞരമ്പ്‌കളെ പിടിച്ചു വലിച്ചു …… അവൻ പതിയെ കുണ്ണയിൽ തടവി ……. അധികനേരം അവന് പിടിച്ചു നില്ക്കാൻ അകഴിഞ്ഞില്ല അവളുടെ ആ കമപരവശയായ ആ ശബ്ദം അവന്റെ കുണ്ണയിലേക്ക് ആവാഹിച്ച് അഭി അവളുടെ കാലുകൾ നോക്കി കുലുക്കാൻ തുടങ്ങി ………. അവളുടെ ശബ്ദത്തിന്റെയും ശ്വാസത്തിന്റെയും ഒരുമിച്ചുള്ള ഒരു മിശ്രിത ശബ്ദം ………അവന്റെ സിരകളിലെ രക്തയോട്ടത്തിന്റെ വേഗത കൂട്ടി …… അഭിക്ക് എന്തെന്നില്ലാത്ത ഒരു സുഖം ……. ഇത് വരെ ഞാൻ അനുഭവിച്ചിട്ടില്ലാത്ത ഉദ്ധാരണം ……. ജീവിതത്തിൽ ആദ്യമായി ഒരിക്കലും കിട്ടാത്ത സുഖം ……… അവൻ ആഞ്ഞാഞ്ഞഞ്ഞടിച്ചുകൊണ്ടിരുന്നു …….. വളരെവേഗം ………. അഭിയുടെ കുണ്ണയിൽ നിന്നും ശുക്ലം പുറത്തേക്ക് വമിച്ചു ……….

………. അച്ചൂചേട്ടാ….ഹോ ആഹ് ആഹ്ഹ ആ

അഭിയുടെ കുട്ടൻ വേദി പൊട്ടിച്ചു …….. അകത്ത് അച്ചൂന്റെയും ……… പെട്ടെന്ന് അഭി അവിടെനിന്നും മാറി ……. പക്ഷെ താഴെ വീണ വെള്ളത്തെക്കുറിച്ച് അഭി ഓർത്തില്ല …….. കളികഴിഞ്ഞു കുറച്ചു സമയം കഴിഞ്ഞു ഗൗരി പുറത്തേക്കിറങ്ങി …….. അഭിയുടെ വെള്ളം തറയിൽ കിടക്കുന്നത് കണ്ടാ ഗൗരിക്ക് കാര്യം മനസ്സിലായി ……. അവൾ അച്ചൂനെ വിളിച്ചു കാണിച്ചു ……….

അച്ചൂ ….. നീ ഒരു കാര്യം ചെയ്യ് ……… അത് ഞാൻ പറയുമ്പോൾ തുടച്ചുകളയണം നീ തറതുടക്കുന്ന മൊബ് എടുത്ത് വയ്ക്ക് …… ചേട്ടൻ വാതിൽ തുറന്ന് പുറത്തിറങ്ങുന്ന സൗണ്ട് കേട്ടാൽ നീ അത് തുടച്ചുകൊണ്ടിരിക്കണം ……. അയാൾ നിന്നെ നോക്കിയില്ലെങ്കിലും നീ അയാളെ പുച്ഛത്തോടെ നോക്കണം ……. അയാൾക്ക് അത് ഫീൽ ചെയ്യണം ….. പിന്നെ നിന്നെ ഫേസ് ചെയ്യാൻ പറ്റരുത് …….. അയാൾക്ക് തന്നെ തോന്നണം …….. പന്നതരമായിപ്പോയെന്ന് ……
പ്ലാൻ ചെയ്തപ്രകാരം വിജയകരമായിത്തന്നെ ഗൗരി ആ ദൗധ്യം മനോഹരമായി പൂർത്തിയാക്കി ……..

പുറത്തേക്ക് വന്ന അഭിയെ പുച്ഛത്തോടെ ഗൗരി നോക്കി ………… കാറ്റുപോയ ബലൂൺ പോലെ അഭി താഴേക്ക് പോയി ……. മനസ്സിൽ ഊറി ചിരിച്ചുകൊണ്ട് ഗൗരിയും റൂമിലേക്ക് കയറി

രാത്രി ആഹാരം കഴിഞ്ഞ് അച്ചൂവും ഗൗരിയും ടെറസിൽ വെറുതെ നിൽക്കുകയായിരുന്നു ……… അവിടേക്ക് സാൽമ കയറിവന്നു .

അച്ചൂ ……. സാൽമ ചേട്ടനെവിടെ ??? പോയി വിളിച്ചുകൊണ്ട് വാ ……..

സാൽമ അഭിയേയും വിളിച്ചുകൊണ്ട് ടെറസിൽ വന്നു …….. ഇടിവെട്ടേറ്റതുപോലെ അഭി കുറച്ചുനേരം തരിച്ചുനിന്നു …… അവൻ അവരെ അവിടെ പ്രേതീക്ഷിച്ചില്ലായിരുന്നു ………

അച്ചൂ ഒരു സിഗരറ്റ് അഭിക്ക് നേരെ നീട്ടി ……. യാന്ത്രികമായി അഭി അത് വാങ്ങി …………

സാൽമ ……… നമുക്ക് നാലുപേർക്കും ഒരുമിച്ചിരുന്ന് സംസാരിക്കാൻ ഞാൻ ഒരു അവസരം നോക്കി ഇരിക്കുവായിരുന്നു ……. ഇപ്പോഴാ അതിനു പറ്റിയത് ……. അഭിയും ഗൗരിയും തമ്മിലുള്ള എല്ലാ പിണക്കങ്ങളും ഇന്ന് കൊണ്ട് പറഞ്ഞ് അവസാനിപ്പിക്കണം ……. അല്ലെ അച്ചൂ ……..

അച്ചൂ ……. പിന്നില്ലാതെ …….

സാൽമ ……. ഗൗരി അഭിക്ക് ഒരിക്കലും നിന്നെ എന്നെപ്പോലെ കാണുവാൻ പറ്റുമായിരുന്നില്ല ……. അഭിയുടെ മനസ്സിൽ ഒരിറ്റ് സ്ഥാനം പോലും ഒരിക്കലും ഗൗരിക്ക് കിട്ടില്ല ……. അതിൽ വിഷമം തോന്നരുത് …….

ഗൗരി …….. എന്തിന് ????…….. ഇപ്പോഴും എന്റെ ഹ്ര്യദയത്തിൽ ഒരിടം എന്റെ ഭർത്താവായ അച്ചുചേട്ടനല്ലാതെ മറ്റാർക്കുമില്ല …. എനിക്ക് അഭിച്ചേട്ടനോട് ഒരു വെറുപ്പും ഇല്ല ……… പിന്നെ ഈ കൂടിക്കാഴ്ചയുടെ ആവശ്യവും ഇല്ല …….. അതിന് സാല്മയെന്തിനാ പേടിക്കുന്നത് ……. അഭി ചേട്ടൻ സാൽമയെ ഭയങ്കര ഇഷ്ടമാ ……… അല്ലെ അഭി ചേട്ടാ ??? ഞാൻ തറയിൽ തുണിവിരിച്ചു ഒറ്റക്ക് ആ മുറിയിൽ കിടന്നിട്ട് എന്നെ ഒന്ന് നോക്കുകപോലും ചെയ്യാത്ത ആളാ …….. ഇപ്പൊ ഇത്രയും സുന്ദരിയായ സാൽമ അടുത്തുള്ളപ്പോൾ നോക്കുന്നത് …….. ഞാൻ എന്റെ അച്ചൂവേട്ടനിൽ എല്ലാത്തരത്തിലും തൃപ്തയാണ് ……. മീൻസ് ……ഫിസിക്കലിയും മെന്റലിയും …… അഭിച്ചേട്ടനും അങ്ങനെയാണെന്ന് വിശ്വസിക്കുന്നു ………
അവളുടെ ഓരോ വാക്കും ഒരു ഇടിത്തീയായി അവന്റെ ഹ്ര്യദയത്തെ മുറിവേൽപ്പിച്ചു …….

ഗൗരി ….. അഭി ചേട്ടാ കൈ കൊടുക്ക് ……. ചേട്ടൻ സാൽമയിലും …… ഞാൻ എന്റെ സ്വീറ്റ് അച്ചുവേട്ടനിലും എപ്പോയും ഹാപ്പി ആയിരിക്കും ……. ആയിരിക്കണം ……. ഇനി ഞാൻ ഉള്ളതുകൊണ്ട് മനസ്സ് വെറുതെ വിഷമിപ്പിക്കണ്ട ……. ഒരുരീതിയിലും ഒരിക്കലും അഭിച്ചേട്ടൻ അപ്പോഴും ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ടായിട്ടില്ല ………. സത്യം

സാൽമ …….. ഗൗരിയുടെ ജീവിത അഭി നശിപ്പിച്ചെന്ന ഇവിടെല്ലാവരും കരുതുന്നത് ………

ഗൗരി …….. അങ്ങനെ നശിപ്പിച്ചതുകൊണ്ടാണല്ലോ …… അതിലും നല്ലൊരു ജീവിതം എനിക്ക് കിട്ടിയത് ……. ആ ജീവിതത്തിൽ ഞാൻ സാൽമയെക്കാൾ 1000 മടങ്ങ് സന്തോഷിക്കുന്നു ………. താങ്ക്സ് അഭി ചേട്ടാ ……. എന്റെ ജീവിതം ഇങ്ങനെയൊക്കെ അക്കിത്തന്നതിൽ ……… എന്റെ ശരീരത്തെ മാത്രം സ്നേഹിക്കാത്ത …….. എന്നെ മനസ്സിലാക്കുന്ന ………. എന്റെ ആഗ്രഹങ്ങൾ നിറവേറ്റിത്തരുന്ന ….. എന്റെ ഒപ്പം എപ്പോയും ഉണ്ടാകുന്ന …….. എന്റെ ചെറിയ വിജയങ്ങളെയും കഴിവുകളെയും പ്രെസംശിക്കുന്ന എന്റെ അച്ചുവേട്ടനെ എനിക്ക് സമ്മാനിച്ചതിന് ……. നന്ദി ഉണ്ട് ………

ജീവിതത്തിൽ ഞാൻ അവൾക്ക് നൽകിയ പരാജയം പോലും മറന്ന് അവൾ അച്ചൂനെ അത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അഭി അവിടെ തിരിച്ചറിഞ്ഞു

ഗൗരി ………………. എപ്പോൾ വേണമെങ്കിലും അച്ചൂനെ അനിയാനായും എന്നെ അനിയന്റെ ഭാര്യയായും മാത്രം കണ്ട് ഞങ്ങളുടെ വീട്ടിലേക്ക് സ്വാഗതം …….. മനസ്സിൽ നിന്നും ഗൗരി എന്റെ ഭാര്യ ആയിരുന്നു എന്നുള്ളത് കളഞ്ഞേക്കണം …….. കാരണം …… എനിക്ക് എന്റെ സന്തോഷത്തിലും ദുഃഖങ്ങളിലും എപ്പോയും എന്നോടൊപ്പം ഉണ്ടാകുമെന്ന് ഉറപ്പുള്ള നല്ലൊരു ഭർത്താവുണ്ട് എനിക്കുണ്ട് …….. എന്റെ മനസ്സിൽ നിന്നും അഭിച്ചേട്ടൻ എന്നേ പോയി ……. അഭിച്ചേട്ടനും അതുപോലായിരിക്കുമല്ലോ ……….. അപ്പൊ ഉറങ്ങാൻ നേരമായി ഞങ്ങൾ പോട്ടെ ……. നല്ല ക്ഷീണം ……

അപ്പോഴും സ്തംഭിതനായി അഭി അവിടെ നിൽക്കുകയായിരുന്നു ………… അവളിൽ തന്നോടുള്ള പുച്ഛം അഭി തിരിച്ചറിഞ്ഞു ………. അവളുടെ ഓരോ വാക്കുകളും നെഞ്ച് തുളച്ച് പുറത്തേക്ക് പോയി ……. ഇപ്പോൾ അവൾക്ക് മനസ്സിലായിക്കാണും ……. ഉച്ചത്തെ കാര്യം ….. ശീഈഈഈഈ …………….. വേണ്ടായിരുന്നു ……… അവൾക്ക് മനസ്സിലായി ……………
അച്ചു അഭിയെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് താഴേക്ക് നടന്നു …… പിന്നാലെ ഗൗരിയും ………

ആ ചിരിക്ക് ഒരുപാട് അർത്ഥങ്ങൾ ഉണ്ടായിരുന്നു ……… ഉച്ചക്ക് ഞാൻ അവരുടെ ലീല വിലാസങ്ങൾ നോക്കി വാണം വിട്ടത് അച്ചൂനും ഗൗരിക്കും മനസ്സിലായി …….. സ്വന്തം ഭാര്യ ആയിരുന്നപ്പോൾ തിരിഞ്ഞു പോലും നോക്കാത്ത ഞാൻ …….. അവൾ ഇപ്പൊ അനുജന്റെ ഭാര്യ ആയപ്പോൾ അവളെ കാമക്കണ്ണുകളോടെ കാണേണ്ടിവരുന്ന ഒരു അവസ്ഥ ….. വെറും വാഴപിണ്ടിപോലെ എന്നോടൊപ്പം ജീവിച്ച അവൾ ഇപ്പൊൾ ……… ചന്ദന തൈലത്തിന്റെ മണമുള്ളവളായി മാറിയിരിക്കുന്നു ……… അച്ചൂന്റെ ഭാര്യയായതിനുശേഷം അവളിലുണ്ടായിട്ടുള്ള മാറ്റങ്ങൾ …….. അവളുടെ ശരീരത്തിനും മനസ്സിനും സംസാരത്തിലും പ്രേവർത്തിയിലും …….. ഞാൻ ഒട്ടും പ്രേതീക്ഷിച്ചില്ല …….. കാമത്തോടെയല്ലാതെ എനിക്കവളെ കാണാൻ കഴിയുന്നില്ല ……… അച്ചൂന്റെയും ഗൗരിയുടെയും ഓരൊ പ്രെവർത്തിയും ഞാൻ അറിയാതെ ശ്രെധിച്ചുപോകുന്നു ……….ഗൗരിയുടെ ശരീരത്തിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങളും അലോസരപ്പെടുത്തുന്നു

സാൽമ ……. എന്താ അഭി ആലോചിക്കുന്നത് …….. അവളെ മിസ്സ് ചെയ്യണ്ടായിരുന്നെന്ന് ഇപ്പോൾ ചിന്തിക്കുന്നുണ്ടോ ???? ഞാൻ വേണേൽ മാറി തന്നേക്കാം ……… അങ്ങനെ വല്ലതും ഇപ്പോൾ മനസ്സിൽ തോന്നുന്നുണ്ടോ ????? ഞാൻ പോയിട്ടും വലിയ പ്രയോജനം ഒന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല ……… അവൾക്ക് അഭിയോട് പുച്ഛം മാത്രമേ ഉള്ളു ……. അവളുടെ സംസാരത്തിൽ നിന്നും മനസ്സിലായില്ലേ ???? അവൾ ഒരു ക്രൂരൻ ആയിട്ടല്ലാതെ അഭിയെ കാണുന്നില്ല ………. അവളുടെ മനസ്സിൽ നിങ്ങളില്ല ……… ഇപ്പോൾ അവൾ നിങ്ങളുടെ അനുജനോടൊപ്പം സന്തോഷവതിയായി ജീവിക്കുന്ന നല്ലൊരു ഭാര്യയാണ് ………

അതിന് മറുപടിപറയാതെ അഭി താഴേക്ക് നടന്നു ……… ആകാശത്തത്തെക്ക് നോക്കി വീണ്ടു സാൽമ അവിടെ നിന്നു ………..

അവൾ അറിയാതെ അവളുടെ കണ്ണുകളിൽ നിന്നും നീർച്ചാലുകൾ താഴേക്ക് ഒഴുകി ……….. ഒരു പെണ്ണിന്റെയും ശാപം വെറുതെയാകില്ല ………. എനിക്ക് വേണ്ടി അഭി അവളെ മാനസികമായി അത്രക്ക് തകർത്തു ……… അവളെ ഓരോ രീതിയിലും അപമാനിക്കുന്ന കാര്യം എന്നോട് വിളിച്ചു പറയുമ്പോൾ അതെല്ലാം ഞാൻ സന്തോഷത്തോടെ ആസ്വദിച്ചുകേട്ടു ……… ഞാനും ഒരു പെണ്ണാണെന്ന കാര്യം ഞാൻ അപ്പൊ മറന്നുപോയിരുന്നു ………. അഭി അവളെ ഇഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു ……… അവൾ അഭിയെ പുച്ഛത്തോടെ വാരി മതിലിൽ ഒട്ടിക്കുന്നു ……. അഭി അത് മനനസ്സിലായില്ലെന്ന് നടിക്കുന്നു ……… ഏതൊരു പെണ്ണിനും അവളുടെ മാനത്തേക്കാൾ വലുതല്ല മറ്റൊന്നും ………. അവൾ നല്ല സ്മൂത്ത് ആയി പകരം വീട്ടുന്നു …….. അഭിയെ അവൾ അറിഞ്ഞുകൊണ്ട് അവളിലേക്ക് ആകർഷിപ്പിക്കുന്നു …….. തന്നെ 3 വർഷം ഒരു മരപ്പാവയായി കണ്ടവൻ ഇപ്പൊ തന്നിലേക്ക് ആകൃഷ്ടനായി എന്നവൾ മനസ്സിലാക്കി കഴിഞ്ഞു ……… അന്ന് അഭി അവളുടെ മുന്നിൽ ദുഷ്ടനും എനിക്ക് നട്ടെല്ലുള്ളവനുമായിരുന്നു ……. സ്നേഹിച്ചപെണ്ണിനുവേണ്ടി …….. കെട്ടിയ പെണ്ണിനെ വലിച്ചെറിഞ്ഞ വീരൻ …… ആമിയെയും അഭിയേയും അച്ഛനും അമ്മയ്ക്കും വിശ്വാസമില്ല ……… കിട്ടിയ സ്വത്തുക്കൾ അനാവശ്യമായി കളഞ്ഞു ………. അതെല്ലാം ഇവിടെ വെറുതെ കിടന്നെങ്കിലും ഭാവിയിൽ പ്രയോജനം ഉണ്ടാകുമെന്ന് അഭി തിരിച്ചറിയുന്നില്ല …… ജർമനിയിൽ ഒരു ജോലി അത്ര എളുപ്പമല്ലന്ന് അഭിക്ക് തന്നെ അറിയാം ……….. പിന്നെ യെന്ത അഭിയുടെ ഉദ്ദേശം ??????????? അച്ചൂനും ഗൗരിക്കും ലോട്ടറി അടിച്ചപോലായി ………. 13 കോടി അച്ഛനും അമ്മയും ഗൗരിയുടെ വീട്ടുകാരും വിചാരിച്ചാൽ പുഷ്പം പോലെ കൊടുക്കാവുന്നതേ ഉള്ളു ……….. ഒരു മണ്ടനായ ഭർത്താവ് ……… എന്നിനി നന്നാകും ?????????/
പിറ്റേന്ന് രാവിലെ അഭിയും അച്ഛനും പത്രം വയിച്ചുകൊണ്ട് വരാന്തയിൽ ഇരിക്കുമ്പോൾ അച്ചൂവും ഗൗരിയും അമ്പലത്തിൽ പോയിട്ട് ബൈക്കിൽ അവിടേക്ക് എത്തി …….. അഭി അച്ചൂനെ ഒന്ന് നോക്കി …….. നല്ല ഉറച്ച ശരീരമായിരിക്കുന്നു അവന് …… നല്ല ഷേപ്പ് ഉള്ള ബോഡി ……… നീല നരച്ച ഒരു ജീൻസും മഞ്ഞ T.Shirt ……. അവന് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു ………. അതുപോലെതന്നെ ഗൗരിയും സെറ്റുമുണ്ടുടുത്ത് ചുമന്ന ബ്ലുസും അവളെ കൂടുതൽ സുന്ദരിയാക്കി ………. നുണക്കുഴിയോടുള്ള അവളുടെ തുടുത്ത ചുണ്ടിലെ പുഞ്ചിരി ….. സാരിയുടെ ഇടയിലൂടെ കുറച്ചു മാത്രം കാണാവുന്ന മഞ്ഞ നിറമുള്ള ഇടുപ്പ് ……..അവളുടെ ഉന്തിനിൽക്കുന്ന മുലകളും ചന്തിയും ……… ഇതെല്ലം കണ്ട് അഭിയുടെ കുണ്ണക്ക് ചെറിയൊരു വൈബ്രേഷൻ ഉണ്ടായി ……..

അഭിയുടെ ഈ നോട്ടം ചായയുമായി വന്ന സാൽമ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു …….. സാൽമയെ കണ്ട അഭി പെട്ടെന്ന് മുഖം മാറ്റി ……… എന്റെ നോട്ടം സാൽമ കണ്ടു എന്ന് അഭിക്ക് മനസ്സിലായി …….. അച്ഛന്റെ നെറ്റിയിൽ ചന്ദനം തൊട്ട് ……. ഗൗരി കുണ്ടിയും ആട്ടി അഭിയുടെ മുന്നിലൂടെ വീടിനകത്തേക്ക് പോയി …….. അച്ചൂ അഭിയെ ശ്രെദ്ധിക്കുന്നുണ്ടെന്ന് സാല്മക്കും മനസ്സിലായി ……….

അങ്ങനെ കുറച്ചുദിവസങ്ങൾക്ക് ശേഷം ആമിയും ആകാശും വീട്ടിലെത്തി …….. പിറ്റേന്ന് അവരവരുടെ സ്വത്തുവകകൾ പ്രമാണം ചെയ്യുന്ന ദിവസമാണ് ………

വൈകുന്നേരം അച്ഛനും അമ്മയും എല്ലാവരെയും ഡൈനിനിഗ് റൂമിലേക്ക് വിളിച്ചു …….. അഭിക്ക് കൊടുക്കാമെന്നുപറഞ്ഞ തുകയുടെ പകുതി ചെക്കായും പകുതി ക്യാഷയും നൽകി ……….

പിറ്റേന്ന് തന്നെ പ്രമാണവും നടന്നു ………. ആമി തിരിച്ചുപോയി ……… അഭി ജർമനിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്താനുള്ള ഓട്ടത്തിലുമായി ……….. അച്ഛൻ അഭിയെ വിളിച്ചു പറഞ്ഞു ……..

അച്ഛൻ ………. കിട്ടിയ കാശിന് ജർമനിയിൽ പോകുന്നതിന് മുൻപ് ഇവിടെവിടെങ്കിലും ഒരു വീട് വാങ്ങിയിട് ………. ജർമനിയിൽ നിന്ന് വല്ലപ്പോഴും തിരിച്ചുവരുമ്പോൾ താമസിക്കാൻ ……… ഇനി ഇത് അച്ചൂന്റെ വീടാണ് …… എപ്പോയും ഇവിടെ കേറി വരുന്നത് ശരിയല്ല ………

അഭി പുച്ഛത്തോടെ അച്ഛനെ നോക്കിക്കൊണ്ട് നടന്നുപോയി ………
പിറ്റേന്ന് മുതൽ അച്ചൂ തനിക്ക് കിട്ടിയ സ്ഥലങ്ങളും ഓഫീസുകളും തടിമില്ലും സന്ദർശിച്ചു ……… കൂടെ അച്ഛനും അമ്മയും ഗൗരിയും ……….. അവിടെത്തെ കാര്യസ്ഥനായ ശേഖരനെയും മറ്റ് പണിക്കരെയും അച്ചുവിനും ഗൗരിക്കും പരിചയപ്പെടുത്തി …………. ഫിനാൻസിന്റെ ചുമതല രാജശേഖരൻ ഗൗരിയെ ഏൽപ്പിച്ചു …….. ഉച്ചയോടെ അവർ വീട്ടിൽ തിരിച്ചെത്തി ……….

ക്ഷീണത്തോടെ ഒരു കളിയും കഴിഞ്ഞു അച്ചൂന്റെ നെഞ്ചിൽ കിടക്കുന്ന ഗൗരി അച്ചൂനോട് ചോദിച്ചു …….. ഇന്നത്തത്തെ ദിവസത്തെ കുറിച്ച് എന്താണഭിപ്രായം ??????

അച്ചൂ ……. നമുക്ക് ജനിക്കാൻ പോകുന്ന മക്കൾ സേഫ് ആയി എന്നൊരു തോന്നൽ ……….

ഗൗരി ……. വേറൊന്നും തോന്നിയില്ലേ ?

അച്ചൂ ….. ഇല്ല …….

ഗൗരി ……. ഈ വീട്ടിലെ ഏറ്റവും റിച്ച് ചേട്ടനാണ് ………..

അച്ചൂ …… അതെങ്ങനെ ????

ഗൗരി ……. ചേട്ടന് കിട്ടിയ അത്രേം സ്വത്തിന്റെ ഒരിരുട്ടികൂടി എനിക്ക് മാത്രമായി ഉണ്ട്

അച്ചൂ …….. നമുക്ക് ഇവിടങ്ങ് കൂടിയാലോ ????

ഗൗരി ……. അതിനെക്കുറിച്ച് ഞാനും ആലോചിക്കാതിരുന്നില്ല ………..

അങ്ങനെ വീണ്ടും ദിവസങ്ങൾ കടന്നുപോയി ………… അച്ഛനും അമ്മയും തിരിച്ചു ജോലിസ്ഥലത്തേക്ക് പോയി ….. അച്ചൂ കാര്യസ്ഥനെകാണാനും സാൽമ സൂപ്പർ മാർക്കറ്റിലേക്കും പോയി വീട്ടിൽ ഗൗരിയും അഭിയും മാത്രം ……. ഗൗരി അഭിയുടെ റൂമിന്റെ വാതിലിൽ നിന്നും അഭിയെ കഴിക്കാൻ വിളിച്ചു …….

ഗൗരി …… അഭി ചേട്ടാ …….. കഴിക്കാൻ വരുന്നില്ലേ …….. ചേട്ടൻ കഴിച്ചിട്ടാണ് ബാക്കിയുള്ളത് അടച്ചുവച്ചിട്ട് എനിക്ക് ഒന്ന് കിടക്കാൻ ………

അഭി ……. ഞാൻ ദേ എത്തി ………..

ഗൗരി താഴേക്ക് പോയി അഭിക്ക് കഴിക്കാനുള്ളതെല്ലാം മേശപ്പുറത്ത് എടുത്ത് വച്ചു ………..അഭി താഴേക്ക് വന്ന് മേശപ്പുറത്ത് ഉണ്ടായിരുന്ന ആഹാരം കഴിക്കാൻ തുടങ്ങി ……….. ഗൗരി അടുക്കളയിൽ പണിയിലായിരുന്നു ……. അഭി ഗൗരിയെ വിളിച്ചു ………

അഭി …….. ഗൗരി …….. എന്നോട് ദേഷ്യം ഉണ്ടോ ????

ഗൗരി …….. ഉണ്ടെങ്കിൽ ……..?????

അഭി ……. ഗൗരിയെ മിസ്സ് ആയതിൽ ഞാൻ ഇപ്പൊ ദുഖിക്കുന്നു ……… തിരികെ കിട്ടിയിരുന്നെങ്കിൽ എന്ന് എന്റെ മനസ്സ് ആശിച്ചു പോകുന്നു ……..
ഗൗരി ……. അയ്യോ ………..

അഭി …….. നമുക്ക് നമ്മുടെ പഴയ ജീവിതത്തിലേക്ക് പോകാം ………. ഗൗരിയുടെ സമ്മതം മാത്രം മതിയെനിക്ക് ….. നീ സമ്മതിക്കണം …….

ഗൗരി …….. വേണമെങ്കിൽ എടുത്ത് വിഴുങ്ങിയിട്ട് പോ മയിരേ …….. അവന്റെ ഒരു ദുഃഖം ……. ഡോ …. ഇങ്ങോട്ട് നോക്കിയേ …….. അപ്പൊ നീ നിന്റെ അനുജനായ അച്ചുവേട്ടനെ കുറിച്ചോർത്തോ …….. എനിക്ക് ആ പാവം തന്നത് രണ്ടാമതൊരു ജീവിതമാ ……… അപ്പൊ നിന്നെ വിശ്വസിച്ച് ഇറങ്ങി വന്ന ആ പെണ്ണിനെ നീ എനിക്ക് വേണ്ടി കളയും അല്ലെ ???? ഇതേ അവസ്ഥയായിരുന്നു എനിക്കും ………. നിന്റെ വീട്ടിൽ വന്ന് കയറിയ വന്നപ്പോൾ…….. അവൾക്ക് വേണ്ടി നീ എന്നെ ബലികൊടുത്തു…. ………..നീ എന്നെ കെട്ടിക്കൊണ്ട് വന്ന് 3 വർഷം ഞാൻ ഇവിടെ അനുഭവിച്ചത് തനിക്കറിയാമോ ??? താൻ എനിക്ക് അന്ന് ഡിവോഴ്സ് ..തന്നില്ലായിരുന്നെങ്കിലെത്തെ കാര്യം തനിക്കറിയാമോ ………. ഞാൻ ഇന്നും ഇവിടെക്കിടന്ന് നരകിച്ചെന്നെ ……. എന്റെ ശരീരത്തിലെ മുഴുപ്പ് കണ്ടപ്പോൾ അവന്റെ ഒരു റൊമാൻസ് നാണമില്ലെടോ നിനക്ക് ………. തന്റെ അനിയൻ എന്റെ കഴുത്തിൽ താലി കിട്ടിയതിനു ശേഷമേ ഞാൻ അയാളോടൊത്ത് കിടന്നത് …….. അനിയന്റെ കൈക്കരുത്താ ഈ ശരീരത്തിൽ കാണുന്ന മാറ്റം …….. ഒരു മാനവും ഇല്ലാതെ ഞങ്ങളുടെ കിടപ്പറ ബന്ധം കണ്ട് മറ്റേത് ചെയ്യാനേ നിനക്ക് പറഞ്ഞിട്ടുള്ളു ……. നിനക്ക് എന്നോട് തോന്നുന്നത് സ്നേഹമല്ല ……. വെറും കാമം ……. ഇനി ഇങ്ങനെ വല്ലതും പറഞ്ഞ് എന്റെടുത്ത് വന്നാൽ നിന്റെ ചുക്കാമണി ഞാൻ ചെത്തിയെടുക്കും ……….. ഒരു പെണ്ണിനെ സ്നേഹിച്ച് കൂടെ കൊണ്ടുനടന്ന് അവൾക്ക് വയറ്റിലുണ്ടാക്കി കൊടുത്തിട്ട് അനിയന്റെ ഭാര്യയുടെ മറ്റെടവും മണപ്പിച്ചു നടക്കുന്നു ………നട്ടെല്ലില്ലാത്ത തന്തയില്ലാത്തവൻ ….. തന്നെ യെങ്ങനെയെടോ ആ പെണ്ണ് വിശ്വസിച്ചു കൂടെയിറങ്ങി വന്നത് …….. ഇവൾക്ക് വേണ്ടിയല്ലേ താൻ എന്നെ ഒരു രണ്ടാം കെട്ടുകാരിയാക്കിയത് ………… അതിന്റെ ജീവിതവും നീ നശിപ്പിക്കും …….. അലവലാതി ……. ഇനി അതിനെയെങ്കിലും നേരെ ചൊവ്വേ നോക്കടോ ……… ഗർഭിണിയായ ആ പെണ്ണിനെ കടയിൽ പറഞ്ഞു വിട്ടിട്ട് ഇവിടെ മലർന്നു കിടന്നു ഉറങ്ങുന്നു ……. ഡോ തനിക്ക് മനസ്സാക്ഷി ഇല്ലേ …………. എന്റെ അച്ചൂചേട്ടൻ ആണെങ്കിൽ ഇങ്ങനെ ചെയ്യില്ല ……… എന്റെ അച്ചൂനെ ചതിച്ചു നിന്നോട് ബെഡ് ഷെയർ ചെയ്യുമെന്ന് നീ സ്വപ്നത്തിൽ പോലും പ്രേതിക്ഷിക്കണ്ടാ ……. പിന്നെ ഒരുപാട് നാൾ ഇവിടെ ഞങ്ങൾ വച്ചുവിളമ്പി തരുമെന്ന് പ്രേതിക്ഷിച്ചുകൊണ്ട് നിൽക്കണ്ട …….. ഇറങ്ങി പോകാൻ പറയുന്നതിന് മുൻപേ പൊയ്ക്കോണം …….. ഞാൻ ബുദ്ധി പറഞ്ഞു തന്നന്നെ ഉള്ളു …….. അന്തസ്സ് ഉള്ളവർക്ക് മനസ്സിലാകും ………
ഒന്നും മിണ്ടാതെ കൈ കഴുകി അവിടെന്ന് എണിറ്റു …….. മനസ്സിലെ വലിയൊരു ഭാരം ഇറക്കി വെച്ചതിൽ ഗൗരിക്കും ആശ്വാസം തോന്നി ………. അവൾ പണി കഴിഞ്ഞ് സെറ്റിയിൽ കിടന്നു ……….

റൂമിലെത്തിയ അഭിയുടെ മാനസിക നില അകെ തകർന്നിരുന്നു ……… അവളുടെ മുന്നിൽ ചെറുതായതുപോലെ …… അവൾ പറഞ്ഞ ഒന്നിനുപോലും മറുപടിയില്ലായിരുന്നു …….. അക്കമിട്ട് നിരത്തുംപോലെ …….. അതെ അവൾ പറഞ്ഞതെല്ലാം ശരിയാണ് ……. അവളെ രണ്ടാം കെട്ടുകാരിയാക്കിയതും ഞാനാണ് ……… അച്ചൂനോട് കൂടുതൽ അവൾക്ക് സ്നേഹം തോന്നാൻ കാരണവും ഞാനാണ് ……… അച്ചൂന് എന്റെ ഭാര്യ ആയിരുന്നവളെ കെട്ടികൊടുക്കാൻ അവൾ നിൽക്കുമ്പോൾ അമ്മയോട് പറഞ്ഞതും ഞാനാണ് …….. എനിക്ക് വേണ്ടി അച്ഛനെടുത്ത തീരുമാനങ്ങൾ ശരിയായിരുന്നു …….. ഞാൻ എടുത്ത എല്ലാ തീരുമാനങ്ങളും തെറ്റായിപ്പോയി …….. സ്വത്ത് ഭാഗം വയ്ക്കുമ്പോഴും അത് അച്ഛന് വിട്ടാൽ മതിയായിരുന്നു …….. വെറും 13 കോടി കൊണ്ട് ഈ ജന്മത്തിൽ ഇത്രയും സ്വത്ത് ഉണ്ടാക്കാൻ ഒരിക്കലും പറ്റില്ല ……. ഞാൻ ഒരു മണ്ടനാണ് ……… എന്റെ മണ്ടത്തരമായ തീരുമാനങ്ങൾ ആണ് എല്ലാത്തിനും കാരണം …….. അച്ചൂ അച്ഛൻ പറയുന്നതുകേട്ട് കൂടെ നിന്നു ……. ചേട്ടന്റെ ഭാര്യയെ രണ്ടാം കെട്ടായി വിവാഹം ചെയ്തു കൊടുത്തപ്പോഴും അവൻ അച്ഛനെ എതിർത്തില്ല …….. അവർ ഇപ്പൊ ഹാപ്പിയായി ജീവിക്കുന്നു …….. പരസ്പ്പരം സ്നേഹത്തോടെ ……… ഞാൻ പാതി മനസ്സുമായി സാല്മയുടെ കൂടെ ജീവിക്കുന്നു ……. ഗൗരി ഒരു ദക്ഷ്യണ്യവും ഇല്ലാതെ എന്റെ മുഖത്ത് നോക്കി വിളിച്ചു …….. പോ മയിരേ …… അന്തസ്സില്ലാത്തവൻ ……. തന്തയില്ലാത്തവൻ ……. ഹോ …. ആലോചിക്കാൻ വയ്യാ ………

കുറച്ചു കഴിഞ്ഞ് സാൽമയും കടയിൽ നിന്നും വന്നു ……..

ഉച്ചയോടെ അച്ചൂ ഊണുകഴിക്കാനായി വീട്ടിലെത്തി ………. നടന്ന സംഭവങ്ങൾ ഗൗരി അച്ചൂനോട് പറഞ്ഞില്ല ……. സ്വന്തം ചേട്ടനെ ചീത്തവിളിച്ചാൽ ഒരു അനിയനും സഹിക്കില്ല ………

ഊണുകഴിക്കാനായി അഭിയും സാൽമയും കൂടി ഉണ്ടായിരുന്നു ……… കഴിക്കുന്നതിനിടയിൽ ………

അഭി ……. ഡാ …… അച്ചൂ എനിക്ക് കാർ വേണമായിരുന്നു ………
അച്ചൂ …… ബൈക്കിൽ പോ ചേട്ടാ …. കാർ എനിക്ക് ഗൗരിയേയും കൊണ്ട് കമ്പനിയിൽ പോകാൻ വേണം ……..

ഗൗരി ……. അച്ചുവേട്ടാ ….. നമുക്ക് ബൈക്കിൽ പോകാം ……… അഭി ചേട്ടന് ബൈക്ക് ഓടിച്ചു ശീലമില്ലല്ലോ ……

അച്ചൂ ……. എന്നാ ok …….. ചേട്ടൻ കാർ എടുത്തോ ……….. പിന്നെ ഗൗരി വൈകുന്നേരം പറയരുത് എനിക്ക് അവിടെ വേദനിക്കുന്നു ഇവിടെ വേദനിക്കുന്നു എന്നൊക്കെ …….

സാൽമ ………. അഭി ചേട്ടൻ എവിടെ പോകുന്നു ……….

അഭി …… ഒരിടം വരെ പോകാനുണ്ട് ……… നീയും റെഡിയായിക്കോ ………..

അച്ചൂ …….. ചേട്ടാ …….. നാളെ യെന്ത പരിപാടി …..

അഭി ………. പ്രേതേകിച്ച് ഒന്നുമില്ല ………

അച്ചൂ …….. എന്നാൽ നാളെ ഗൗരിയേയും കൊണ്ട് രാവിലെ ഒന്ന് ബാങ്കിൽ പോകണം ……… കുറച്ച് കാശ് ഇടാനുണ്ട് ……… രാവിലെ എനിക്കിത്തിരി പരിപാടികൾ ഉണ്ട് ……..

ഗൗരി ………. എത്ര ഉണ്ട് ചേട്ടാ ……….

അച്ചൂ ……….. ഇത്തിരി കൂടുതൽ ഉണ്ട് ………അവിടെക്കിടന്ന പഴയ തടിയെല്ലാം ……… ഞാൻ പണമാക്കി ……. ഇനി ഇട്ടിരുന്നാൽ …. അത് ഗുണം ചെയ്യില്ലാ ……. അച്ഛൻ അതിനൊരു ആളെ ശരിയാക്കി തന്നു ……. നഷ്ടമാണ് ……. എന്നാലും നിന്റെ അച്ഛന്റെ ഒരു ലോൺ എങ്കിലും തീരുമല്ലോ ……..

ഗൗരി …….. അഭി ചേട്ടാ അപ്പോൾ നാളെ രാവിലെ ……… ( ഗൗരി തന്നോടൊപ്പംവരുമെന്ന് അഭി ഒരിക്കലും പ്രതീക്ഷിച്ചില്ല )

അച്ചൂ ……. അവിടെന്ന് നിന്നെ ചേട്ടൻ കമ്പനിയിൽ ആക്കി തരും …….. വീട്ടിൽ കേറി വെറുതെ ഇരുന്നാലും നിനക്ക് ബോറടിക്കും ……. ഇതാകുമ്പോൾ എനിക്കും ഒരു സഹായമാകുമല്ലോ …….. അച്ഛൻ പറയുന്നത് പോലെ ജോലി ചെയ്താലേ എപ്പോഴും ആക്റ്റീവ് ആയിരിക്കുള്ളൂ ……..

ഗൗരി …… ഓഹ് ….. എനിക്ക് പണിയെടുക്കാൻ ഒരു മടിയും ഇല്ല ……..

പിറ്റേന്ന് …….. അഭി …….. ഗൗരിയുമായി ബാങ്കിലേക്ക് പോകുന്ന വഴി ……
അഭി ……. ഗൗരി …….. എന്നോടൊന്നും തോന്നരുത് ……. അപ്പൊ എന്തോ അങ്ങിനെ ……. പറഞ്ഞു പോയതാ …. ഗൗരിക്ക് എന്നോട് വെറുപ്പാണെന്ന് അറിയാം ………..

ഗൗരി ……. ഒന്ന് മിണ്ടാതിരിക്കാഡോ ……….. തന്നോട് എനിക്ക് വെറുപ്പല്ല ……… തന്നെ കാണുമ്പൊൾ തന്നെ പുഴുത്ത കിടക്കുന്ന ജന്തുക്കളെ കാണുന്ന പോലെയാ എനിക്ക് തോന്നുന്നത് ……….. അവന്റെ ഒരു സെന്റിമെന്റ്സ് ……നേരെ നോക്കി വണ്ടി ഓടിക്ക് ….. ശവം …….. ഇനി അതെന്നും ഇതൊന്നും പറഞ്ഞു എന്റെടുത്ത് വരരുത് ……… തന്നെക്കാൾ സുന്ദരനും ആരോഗ്യവാനുമായ എന്റെ അച്ചുവേട്ടൻ ഉണ്ടെനിക്ക് ……….. അവന്റെ ഒരു സംസാരം …. ഞാൻ ഒറ്റക്ക് ഉള്ളപ്പോൾ എന്നോട് മിണ്ടിപ്പോകരുത് …….. നാണം കെടുത്തണ്ടെന്ന് വിചാരിച്ചാ …… വീട്ടിൽ ഞാൻ തന്നോട് സംസാരിക്കുന്നത് …… ഓർത്ത് വച്ചോ???????? ഒരു ബുദ്ധിയും വിവരവുമില്ലാത്ത മണ്ടൻ ഡോക്ടർ ……… താൻ ജർമനിയിലൊക്കെ പഠിച്ചതല്ലേ ……… വെറും പാഴ് ……

പിന്നെ അഭി ഒന്നും മിണ്ടിയില്ല ……. ഗൗരിക്ക് തന്നോടുള്ള ദേഷ്യവും വെറുപ്പും അഭിക്ക് മനസ്സിലായി …….. അച്ചൂനെ അവൾ ഒരുപാട് ബൂസ്റ്റ് ചെയ്യുന്നുണ്ട് ……. അവന്റെ മുന്നിൽ ഞാൻ ഒന്നുമല്ലെന്ന് അവൾക്ക് തന്നെ തോന്നി …… അവനെ ഞാനുമായി അവൾ താരതമ്യം ചെയ്യുന്നുണ്ട് ………. ഉടനെ തന്നെ സാൽമയും എന്നെ അവനുമായി താരതമ്യം ചെയ്യും ……… അവൻ ചെയ്യുന്ന കാര്യങ്ങൾ അവന് ഗൗരിയോടുള്ള സമീപനം ……. അച്ഛനും അമ്മയ്ക്കും അവനോടുള്ള സ്നേഹം ……. അവൾ അച്ചുവിൽ ശാരീരികമായും മാനസികമായും പൂർണ സംതൃപ്തയാണ് …….. അവൾക്ക് അവനെ വിശ്വാസവുമുണ്ട് ……… അവൻ ഒരിക്കലും അവളെ ചതിക്കുകയോ തള്ളിപ്പറയുകയോ ചെയ്യില്ലാ എന്നുള്ള ഒടുക്കത്തെ ധൈര്യം …….. അതാണ് അവളുടെ ബലം ……. ഞാൻ വെറുതെ അവളോട് പോയി സംസാരിച്ച് വില കളഞ്ഞു …… ഇതാണ് അന്ന് അച്ഛനും പറഞ്ഞത് മരമണ്ടൻ എന്ന് ………..

ഗൗരിക്കും സാൽമക്കും മാസ ചെക്കപ്പിനായി അച്ചൂവും അഭിയും ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി ……..

ചെക്കപ്പും സ്കാനിങ്ങും കഴിഞ്ഞു റിസൾട്ടിനായി അവർ കാത്തിരുന്നു …….. റിസൾട്ട് വന്നു ……… ഗൗരിയുടെ വയറ്റിൽ ത്രിൻസ് (മൂന്ന് കുട്ടികൾ ) ആണെന്ന് അറിഞ്ഞു …….. അച്ചൂന് സന്തോഷിക്കാണോ കരയണോ എന്നറിയാൻ പറ്റാത്ത ഒരവസ്ഥ …… അവൾക്ക് ഇനി പ്രസവത്തിൽ എന്തെങ്കിലും സംഭവിക്കുമോ ??? അവന് തീരുമാനമെടുക്കാൻ പറ്റുന്നില്ല ……. അമ്മയെയും അച്ഛനെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു ……. അഭിയും സൽമയും ഡോക്ടറോട് സംസാരിച്ചു ………… ഡോക്ടർ ടെൻഷൻ വേണ്ടെന്ന് പറയുമ്പോഴും അച്ചൂന് അകെ ടെൻഷൻ ……..
കുറച്ചു നാളുകൾ കഴിഞ്ഞിട്ടും അഭി ജർമനിയിലേക്ക് പോയില്ല ……… അവൻ അതിലൊരു ഇന്ട്രെസ്റ്റും കാണിക്കുന്നുമില്ല ……… അച്ഛൻ അഭിയെ വിളിച്ചു ……

അച്ഛൻ …….. യെന്ത നിന്റെ പരിപാടി ??/ നിന്റെ ജർമനിയിലെ ജോലിക്കാര്യം എന്തായി

അഭി ……….. ഒന്ന് രണ്ട് പ്രേശ്നങ്ങൾ കൊണ്ട് പോകാൻ പറ്റുന്നില്ല ……..

അച്ഛൻ …… വെറുതെ ഇവിടെ നിന്നിട്ട് കാര്യമൊന്നും ഇല്ല ……. നീ ഏതെങ്കിലും ഹോസ്പിറ്റലിൽ ഇവിടെ ജോലി കിട്ടുമോന്ന് നോക്ക് ………

അഭി …… അച്ഛാ …. ഞാൻ സർജനാ …. ഇവിടെ അത്രക്കും വലിയ ഹോസ്പിറ്റൽസ് ഒന്നും ഇല്ല …..

അച്ഛൻ ….. ഇല്ലെങ്കിൽ ഉള്ളിടത്ത് പോടാ ……. വെറുതെ ഇങ്ങനെ വീട്ടിൽ കേറി കിടക്കാൻ നിനക്ക് നാണം തോന്നുന്നില്ലേ ……. ആ പെണ്ണിനെയെങ്കിലും എവിടെങ്കിലും കയറ്റാൻ നോക്ക് …..

അഭി ….. ഞാൻ എവിടെങ്കിലും കയറിയിട്ട് നോക്കാം ……

അച്ഛൻ …….. പിന്നെ പ്രസവ സമയത്ത് ആ ഗൗരിയുടെ വീട്ടുകാരൊക്കെ വരും …… നീ വെറുതെ അവിടെ ചടഞ്ഞു കൂടി കിടക്കുന്നത് കണ്ടാൽ എനിക്ക് കൂടി നാണക്കേടാണ് …… മനസ്സിലാക്കിക്കോ ……… വേറൊരു വീടെടുത്ത് അങ്ങോട്ട് താമസം മാറാൻ നോക്ക് ………

അഭി …… അപ്പൊ സൽമയുടെ പ്രേസവം ……

അച്ഛൻ ….. അതിന് ഞാൻ ആരെയെങ്കിലും തരപ്പെടുത്തിത്തരാം …… അല്ലെങ്കിൽ അവളുടെ അച്ഛനെയും അമ്മയെയും വിവരമറിയിക്ക് ………

അഭി ……. അപ്പൊ അച്ഛനും അമ്മയും കാണില്ലേ ???

അച്ഛൻ …….. മക്കളോടൊപ്പമല്ലാതെ പിന്നെ ഞങ്ങൾ ആരോടൊപ്പം കാണാനാണ് ??? നിങ്ങളുടെ എല്ലാ സഹായത്തിനും ഞാനും അമ്മയും ഉണ്ടാകും …… ഞങ്ങൾടെ കുറച്ചു കൂടുതൽ ശ്രെധ ഗൗരിക്ക് ഇപ്പൊ ആവശ്യമാണ് ……… അതുകൊണ്ട് നീ സാൽമയുടെ വീട്ടുകാരെ വിവരമറിയിച്ച് അവരോട് ഇങ്ങോട്ട് വരാൻ പറയ്…… മക്കളുടെ തെറ്റുകൾ പൊറുക്കാനും സഹിക്കാനും എല്ലാ മാതാപിതാക്കൾക്കും കഴിയും …… ആദ്യം നിന്റെ ഈ അപകർഷതാബോധം ഒന്ന് നിർത്ത് …….. നീ ആരോടാ മത്സരിക്കുന്നത്

അഭി …… എനിക്ക് അവരോട് സംസാരിക്കാൻ ഒരു ചമ്മൽ ……… അച്ഛൻ ഒന്ന് സംസാരിക്കുമോ ????
അച്ഛൻ ……. നീ ആദ്യം സംസാരിക്ക് ….. അവർ എന്ത് പറയുമെന്ന് നോക്കട്ടെ …… പിന്നെ ഞാൻ അച്ചൂനെയും ഗൗരിയേയും കൊണ്ട് സംസാരിപ്പിക്കാം ……… പിന്നെ നീ അവരുടെയും മുഖത്ത് നോക്കി പറയരുത് ജർമനിയിൽ സീനിയർ സിറ്റിസനെ നോക്കാൻ ബുദ്ധിമുട്ടാണെന്ന് ……… അവരും ചിലപ്പോൾ നിങ്ങളിൽ നിന്നും വല്ലതും പ്രേതിക്ഷിക്കുന്നുണ്ടാവും ………

അഭി ……. ഞാൻ അവരെ വിളിക്കാം …… അവര് വന്നില്ലെങ്കിൽ ഇവിടെ നിൽക്കുന്നതല്ലേ നല്ലത് …… ഇത് കുടുംബവീടല്ലേ ????

അച്ഛൻ ……. അത് പണ്ട് ….. ഇപ്പൊ അച്ചൂന്റെ വീട് …… എല്ലാം നിന്റെ മണ്ടത്തരം കൊണ്ട് നീ കളഞ്ഞു കുളിച്ചു ….. നിനക്കൊരു ഡോക്ടർ ഡിഗ്രി കൈയ്യിൽ കിട്ടിയപ്പോൾ നീ എന്തൊക്കെയോ ആണെന്ന് തെറ്റിദ്ധരിച്ചു …… ഇപ്പോൾ അച്ചൂനും ആമിക്കും മുന്നിൽ നീ ഒരു പുല്ലുമല്ല …….. ഈ ഉടനൊന്നും അവരോടൊപ്പം നീ എത്തുകഴുമില്ല ……… നിനക്ക് ജീവിക്കാനും അറിയില്ല …… സാൽമ പറഞ്ഞാൽ നീ കേൾക്കുകഴുമില്ല …….. എല്ലാം ഒരു ധാർഷ്ട്യം …….. വസ്തു ഭാഗം വയ്ക്കുന്ന സമയത്ത് സാൽമ നിന്നെ ഓര്മപ്പെടുത്തിയതാണ് … ആലോചിച്ച് സംസാരിക്കാൻ …… അതും നീ കേട്ടില്ല ……. സ്വന്തം … മക്കളെക്കാൾ വലുതല്ല അനുജന്റെ മകൻ …… ഇപ്പൊ സ്വന്തം മക്കളെക്കാൾ ഞാനും നിന്റെ അമ്മയും അച്ചൂനെയും ഗൗരിയേയും സ്നേഹിക്കുന്നു …….. ഞാൻ എന്റെ മകൻ ചെയ്ത തെറ്റിന് പരിഹാരം കണ്ടത് അവനിലൂടെ ആയിരുന്നു ……… വേണമെങ്കിൽ അവനത് നിഷേധിക്കാമായിരുന്നു ……….. പക്ഷെ അവനത് ചെയ്തില്ല ……… നീ ആണെങ്കിൽ ചെയ്യുമായിരുന്നോ ??? ഇല്ലാ ….

നീ ചെയ്ത തെറ്റിന് എനിക്ക് അവനെക്കൊണ്ട് പ്രായശ്ചിത്തം ചെയ്യേണ്ടിവന്നു ……. അവരെ ഉപദ്രവിക്കരുത് ….. അവരെങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ ………

അഭി അതിനൊന്നും മറുപടി പറഞ്ഞില്ല ………. സാൽമയെ അവിടെ നിർത്തി അഭി ആരോടും പറയാതെ കാശുമായി ബാംഗ്ലൂരിലേക്ക് പോയി ……

രാജശേഖരൻ അഭിയെ തിരക്കാനൊന്നും നിന്നില്ല ……..

ഒരു ദിവസം രാജശേഖരനും ശാന്തിയും അച്ചൂനോടും ഗൗരിയോടും പറഞ്ഞു ………. അഭി ആ കാശ് തുല ച്ചിട്ടേ വരൂ ……. നിങ്ങൾ അവന് എന്തെങ്കിലും സഹായം ചെയ്യേണ്ടിവരും …….. ജനിക്കാൻ പോകുന്ന കുഞ്ഞിനെ ഓർത്തെങ്കിലും നിങൾ അത് ചെയ്യണം ……….
അച്ചൂ ……… ഈ വീടിന്റെ നാഥൻ അച്ഛനാണ് ……… അച്ഛൻ പറയുന്നതാണ് ഈ വീട്ടിലെ അവസാന വാക്ക് …… ആ ഉറച്ച വാക്കിന് മേലാണ് ഞങ്ങൾ ജീവിച്ചതും ഇനി ജീവിക്കാൻ പോകുന്നതും ……… ഇതൊരു യാചനയുടെ സ്വരമായിപ്പോയി ………

ഗൗരി ……….. അച്ഛൻ ഞങ്ങളോട് ഇങ്ങനെയൊന്നും സംസാരിക്കാൻ പാടില്ല ………. ഞങ്ങൾ ജീവിക്കുന്നത് തന്നെ അച്ഛൻ എന്നാ വാക്കിന്റെ ഉറപ്പിന് മേലാണ് ………. ആ ഉറച്ച സ്വരമാണ് എന്റെ കഴുത്തിൽ ഇപ്പൊ കിടക്കുന്ന ഈ താലി ……… എനിക്ക് അതിനു മുകളിൽ ഒന്നും വലുതല്ല ……. ആ ഉറച്ച സ്വരം എപ്പോയും ഞങ്ങളുടെ മേൽ ഉണ്ടാവണമെന്നാണ് ഞങ്ങളുടെ ആഗ്രഹം …….. അതും ഞങ്ങളുടെ നന്മക്ക് …….

അച്ഛൻ ……… ഇല്ല മക്കളെ നിങ്ങള് എന്നെ ഇപ്പോഴും സ്നേഹിക്കയും ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടല്ലോ ……… ശരി ഇനി ഞാൻ നോക്കിക്കോളാം ………

ദിവസങ്ങൾ കടന്നുപോയി ……..രണ്ടുപേരുടെയും പ്രസവം അടുക്കാറായി…….. രണ്ട് അച്ഛനമ്മമാരും രണ്ടുപേരെയും നന്നയി തന്നെ നോക്കി ……….. അഭിയുടെ ആസാമിപ്യം ഒരിക്കലും സാൽമയെ അലട്ടിയില്ല …..

ഗൗരി 3 ആൺകുഞ്ഞുങ്ങൾക്കും സൽ‍മ ഒരു ആൺകുഞ്ഞിനും ജന്മം നൽകി ഒരേ ദിവസം ………. മിനിറ്റുകളുടെ വ്യത്യാസത്തിൽ ………. അമ്മമാരെയും കുഞ്ഞുങ്ങളെയും പൂർണ ആരോഗ്യത്തോടെ വാർഡിലേക്ക് കൊണ്ടുവന്നു ……… പ്രസിവിച്ചു വന്നപ്പോൾ തന്നെ കുട്ടികളെ തിരിച്ചറിയാൻ പറ്റുന്നില്ല …….. എപ്പോയും മാറിപ്പോകുന്നു …….. മുലവേദനിക്കുമ്പോൾ കരയുന്ന കുഞ്ഞിന് പാൽ കൊടുക്കലായി സാല്മയുടെയും ഗൗരിയുടെയും ജോലി ……. അത്രക്ക് സാമ്യമുണ്ടായിരുന്നു ആ നാലുപേർക്കും ………

ദിവസങ്ങൾ കടന്നുപോയി അഭിയെക്കുറിച്ച് ഇനി തിരക്കാതിരിക്കുന്നത് മണ്ടത്തരമാണെന്നുള്ള അഭിപ്രായത്തിൽ ആമിയുടെ സഹായത്തോടെ ബാംഗ്ലൂരിൽ തിരച്ചിൽ ആരംഭിച്ചു ……… എത്ര തിരക്കിയിട്ടും അവർക്ക് അഭിയെ കണ്ടുപിടിക്കാനായില്ല ………. സാല്മ അറിയാവുന്ന കൂട്ടുകാരെയെല്ലാം വിളിച്ചുനോക്കി ….. പക്ഷെ അതിനു ഫലമുണ്ടായില്ല ……… സാൽമ അവളുടെ അച്ഛനെയും ബന്ധുക്കളെയും വിളിച്ചു വരുത്തി ……. പക്ഷെ അവർക്ക് ഇങ്ങനെ ഒരു ബന്ധത്തിന് താല്പര്യമില്ലായിരുന്നു …….. കുഞ്ഞിനേയും അവർക്ക് ആവശ്യമില്ല …….. കുഞ്ഞിനെ ഗൗരിയെ ഏൽപ്പിച്ച് ……… ഈ ഒരു കുഞ്ഞുള്ള കാര്യമോ അഭിയുമായി നടന്ന കല്യാണമോ പുറത്ത് പറയരുതെന്ന സമവായത്തിൽ അവർ സാൽമയെയും കൂട്ടി പഞ്ചാബിലേക്ക് പോയി …….. … സല്മയുടെ മുഖഭാവത്തിൽ അവൾ ഇങ്ങനെ ആഗ്രഹിച്ചിരുന്നെന്ന് രാജശേഖരനും ശാന്തിക്കും മനസ്സിലായി ………
6 മാസങ്ങൾക്ക് ശേഷം ……. കുട്ടികളുടെ ചോറൂണാണ് ……. ആമി നാട്ടിലെത്തി ……..

അമ്പലത്തിൽ ചോറൂണിനായി ഇരുന്ന കുട്ടികളെ നോക്കി ആമി ചോദിച്ചു ……. ഇതിൽ ഏതാ അഭിച്ചേട്ടന്റെ മോൻ ….

ഗൗരി ……. പറ്റുമെങ്കിൽ ആമി കണ്ടുപിടിക്ക് ……..

ആമി ……. അപ്പൊൾ എന്നെങ്കിലും ചേട്ടന്റെ കുഞ്ഞിനെ തിരക്കി അഭി ചേട്ടൻ വന്നാൽ

ഗൗരി …….. അഭിച്ചേട്ടൻ കണ്ടുപിടിച്ചു കൊണ്ടുപോയ്‌ക്കോട്ടെ ……….

ആമി …….. അതെങ്ങനെ കണ്ടുപിടിക്കും ……….

ഗൗരി …… അതെനിക്കും അറിയില്ല ………. (ഒരമ്മക്ക് ഓരോ മക്കളെയും തിരിച്ചറിയാൻ പറ്റും ……. ആമിയുടെ ഓരോ ചോദ്യങ്ങളിൽ നിന്നും ഗൗരി ഒഴിഞ്ഞു മാറിക്കൊണ്ടേയിരുന്നു …. അവൾ അഭിയുടെ മോനെ ഒരിക്കലും ആർക്കും കാണിച്ചുകൊടുത്തില്ല ….. ആർക്കും അത് മനസ്സിലാക്കാനും കഴിഞ്ഞില്ല ) ഗൗരി ചിരിച്ചുകൊണ്ട് ആമിയോട് പറഞ്ഞു ……. ഇനി ഞാൻ ഇവന്മാർക്ക് എങ്ങനെ പേരിടും എന്ന ചിന്തയിലാണ് …….

AFTER 5 YEARS

രാജശേഖരനും ശാന്തിയും പെൻഷൻ പറ്റി നാട്ടിലേക്ക് ……… നാലെണ്ണത്തിനെ നോക്കാൻ വളരെ കഷ്ടമായിരുന്നു ……. നല്ല വികൃതി കുട്ടികളായി അവർ വളർന്നു …… ഗൗരിയുടെ അച്ഛനും അമ്മയും അവരോടൊത്ത് ഉണ്ടായിരുന്നു …….

ആ ചോദ്യം ഗൗരിയുടെ അമ്മയായ ലക്ഷ്മിയമ്മയും ഗൗരിയോട് ചോദിച്ചു ……… ഏതാ മോളെ അഭിയുടെ കുഞ്ഞ് ‘അമ്മ ആരോടും പറയില്ല ………..

ഗൗരി ………. ‘അമ്മ കണ്ടുപിടിക്ക് …….. എന്നിട്ട് എന്നെ വിളിച്ചു കാണിച്ചു താ …….. എനിക്കും അറിയില്ല ………. കാരണം ഞാൻ ആ നാലുപേരുടെയും അമ്മയാണ് ….. ‘അമ്മ അമ്മുമ്മയും …….. ആ രഹശ്യം എന്നോട് ചേർന്ന് മണ്ണിൽ ചേരട്ടെ ………. എന്റെയും അച്ചൂവേട്ടന്റെയും സ്വത്തിന് ഈ നാലുപേരും തുല്യ അവകാശികൾ ആയിരിക്കും …..

പിന്നെ വീട്ടിൽ ആരും അവളോട് ആ ചോദ്യം ചോദിച്ചില്ല ………. അച്ചൂവും ……… കാരണം അവനും ഒരു വളർത്തുമകനായിരുന്നു ……… ഞാൻ അച്ഛന്റെ അനുജന്റെ മകൻ ……… ഇതിലൊന്ന് എന്റെ ചേട്ടന്റെ മകൻ ………… ആ രഹസ്യം അവളുടെ ആഗ്രഹം പോലെ അവളിലൂടെ തന്നെ മണ്ണടിയട്ടെ ……….
രാത്രി ആഹാരം കഴിഞ്ഞു അച്ചൂവും ഗൗരിയും ഉറങ്ങാൻ നേരം ………..

അച്ചൂ …….. ഡി ….. നമുക്കൊരു മോളുകൂടി വേണ്ടേ ???

ഗൗരി …….. അച്ചൂവേട്ട …….. കൊല്ലും ഞാൻ ………

അവൾ കമിഴ്ന്നു കിടന്നു ………… അവളുടെ കുണ്ടിയുടെ വലിപ്പം സ്കാൻ ചെയ്ത് അച്ചൂ കൊതിയോടെ അവളെ നോക്കിയിരുന്നു ………

SHUBHAM

125490cookie-checkസുഹൃത്തും തിരിച്ചും Part 5

Leave a Reply

Your email address will not be published. Required fields are marked *