പ്രിൻസ് ഒഫ് ഡാർക്ക്‌സ്

Posted on

ഞാൻ നിങ്ങളുടെ AKH, ഈ കഥ വെറുതെ തമാശക് എഴുതിയത് ആണു.ഇതിൽ നമ്മുടെ സൈറ്റിലെ മിക്ക ആൾക്കാരും ഉണ്ട് ,ആരോടും അനുവാദം ചോദിക്കാതെ പേരു എടുത്തതിന് ഞാൻ എല്ലവരോടും ആദ്യമെ തന്നെ ക്ഷമ ചോദിക്കുന്നു: വെറുതെ കൊമഡി ക്ക് വേണ്ടി ചെയ്തത ആരും സീരിയസ് ആയി എടുക്കരുത്.

“എന്റെ എല്ലാ കമ്പി കുട്ടൻ ചങ്ക് സ് നു വേണ്ടി ,”

രാവിലെ തന്നെ നിർത്താതെ ഉള്ള അലറാം കേട്ടാണ് ഞാൻ ചാടി എഴുന്നേൽക്കുന്നത് ,

അയ്യോ എട്ടു മണി ആയലോ. ശ്ശേ ,
നേരത്തെ ഈ അലറാം വെച്ചാ അടിക്കാൻ എന്തു മടിയാ ഈ ഫോണിന്ന് ,ഇനി ഞാൻ എങ്ങനെ പറഞ്ഞ സമയത്ത് എത്തും,

ഞാൻ വേഗം തന്നെ കുളിച്ച് റെഡി ആയി റൂമിന് പുറത്ത് ഇറങ്ങിയപ്പോൾ അമ്മയുടെ വക ഒരു ചോദ്യം.

അമ്മ: നിനക്ക് ഞായർ ആഴ്ച്ച ആയിട്ട് വീട്ടിൽ ഇരുന്നു കൂടെ.

ഞാൻ: എനിക്ക് ഇന്നു കുറെ പരിപ്പാടി ഉണ്ട് ഞാൻ വരാൻ വൈകും ,ഞാൻ എറണാകുളത്ത് പോവുകയാ ,

അമ്മ: വല്ല പെണ്ണുങ്ങളുടെ യും വായ നോക്കാൻ പോവുക ആയിരിക്കും,
അതും പറഞ്ഞു ചെറു ചിരി ചിരിച്ചു കൊണ്ട് ഒരു തുറിച്ചു നോട്ടം അമ്മയുടെ വക

ഞാൻ വേഗം ഒന്നും മിണ്ടാതെ നടന്നു പോയി ,ഹാളിൽ എത്തിയപ്പോ അടുത്ത കുരിശ്,

അനിയത്തി :ചേട്ടൻ എന്താ രാവിലെ തന്നെ റെഡി ആയി.

ഞാൻ: എനിക്ക് എന്തെ റെഡി ആവാൻ പാടില്ലെ,

അനിയത്തി :അതല്ല ,ചേട്ടൻ ഞായർ ആഴ്ച്ച ഈ നേരത്ത് ഒക്കെ കൂർക്കം വലിച്ച് ഉറങ്ങുന്നത് ആണല്ലോ പതിവ്
അതുകൊണ്ട് ചോദിച്ചതാ.

ഞാൻ: ഞാനോനു പുറത്തേക്ക് പോവുകയാ ,

അനിയത്തി :ആ അലവലാതി വേദയെ കാണൻ ആണെങ്കിൽ ,
ഞാൻ അച്ചനോട് പറഞ്ഞു കൊടുക്കുട്ടൊ.

ഞാൻ: അവളോക്കെ എന്നെ തേച്ചിട്ട് കടന്നു കളഞ്ഞില്ലെ ,വേറെ ആരെയും കിട്ടിയിട്ടില്ല കിട്ടുമ്പോൾ അറിയിക്കാം.

അനിയത്തി :മം മം ശരി. പിന്നെ ചേട്ടൻ വായ നോക്കാൻ പൊവുകയാണെങ്കിൽ ആ മറൈൻ ഡ്രെവിന്റെ ഭാഗത്ത് ഒന്നും പോകെണ്ടട്ടൊ, എന്റെ ഫ്രന്റ്സ് ഒക്കെ ഉണ്ടാകും അവിടെ ,പണ്ടു നാണം കെട്ടത് ഓർമ്മയുണ്ടല്ലൊ,
[ ഫ്രണ്ട്സ് സിനിമയിൽ ജയറാം നാണം കെടുന്നത് ആലോചിച്ചാൽ മതി ]

ഞാൻ: ശരി ഞാൻ എവിടെക്കും പോകുന്നില്ല ,നിന്റെ കൂട്ടു കാരികളെ ഒന്നും എനിക്ക് വേണ്ടായെ.

അവളുടെ ഒരു ആക്കിയ ചിരിയും കണ്ടു കൊണ്ട് ഞാൻ എന്റെ വണ്ടിയുടെ ചാവിയും എടുത്ത് പുറത്തെക്ക് ഇറങ്ങി’

ഓ ഭാഗ്യം അച്ചൻ കണ്ടില്ല ,

ഞാൻ വേഗം താക്കൊൽ എടുത്ത് വീടിന്റെ സൈഡിൽ ചാരി വെച്ചിരുന്ന
ഹെർക്കുലിസ് സൈക്കൾ എടുത്തു.
ഞാൻ സൈക്കിളിൽ വെറുതെ നോക്കി ഇതിന് എന്നെക്കാൾ പ്രയം ഉണ്ടെന് തോന്നുന്നു.
ഞാൻ ആ ജാബ്ബാവാന്റെ കാലത്തെ സൈക്കിളും എടുത്ത് ,പുറത്തെക്ക്
ഇറങ്ങി ,

അപ്പോ പുറകിൽ നിന്ന് അച്ചന്റെ വിളി’ നീ എവിടെ പൊകുക യാണു എന്നു ചോദിച്ച് കൊണ്ട്.

ഞാൻ ഇപ്പോ വരാനു പറഞ്ഞ് അവിടെ നിന്നു തടി തപ്പി ,
ഞാൻ സൈക്കിൾ നൂറെ നൂറിൽ പറപ്പിച്ചു, [ നൂറിൽ പോകില്ല എന്നറിയാം സൈക്കിളിന്റെ പരമാവധി വേഗത ആണു ഉദ്ദേശിച്ചത് ]

സമയം എട്ടര കഴിഞ്ഞല്ലോ ഇനി ഞാൻ ഒൻപത് മണിക്ക് അവിടെ എത്താൻ പറ്റുമൊ ആവോ.
അങ്ങനെ ആലോചിച്ച് കൊണ്ട് സൈക്കിൾ ആഞ്ഞു ചവിട്ടി ,

അയ്യോ ഞാൻ എന്നെ കുറിച്ച് പറയാൻ വിട്ടു പോയി ,
ഞാനാണ് നിങ്ങളുടെ സ്വന്തം AKH എന്ന അഖിൽ ,ഞാൻ ഒരു സാദാ ജോലിക്കാരൻ ആണു ,അന്നാന്നു കിട്ടുന്നത് മൊത്തം അന്നു തന്നെ ചിലവാക്കുന്ന ഒരു ശരാശരി മലയാളി,
ഞാൻ ഇപ്പോ സഞ്ചരിക്കുനത് നമ്മുടെ എല്ലാം എല്ലാം ആയാ കുട്ടൻ ഡോകടറുടെ
അടുത്തേക്ക് ആണു,
കുട്ടൻ ഡോകടറുടെ വക
ഇന്നു ഫുൾ ചിലവ് ആണു ,കമ്പി കുട്ടൻ കൂട്ടായ്മ യാഥാർത്ഥ്യം ആകാൻ പോവുകയാണു. മറൈൻ ഡ്രെവിൽ ആണു അതിന്റെ ഫംഗ്ഷൻ,

ഞാൻ ആഞ്ഞു ചവിട്ടി ,ഇനിയും പത്തു മിനിട്ട് യാത്ര ഉണ്ട് ,വണ്ടികളുടെ ഇടയിൽ കൂടെ എന്റെ സൈക്കിൾ ചീറ്റ പുലി വേഗത്തിൽ പാഞ്ഞു ,പെട്ടെന്ന് ആണു അതു സംഭവിച്ചത് ,ഒരു ഡൂക്ക് കാരൻ പറപ്പിച്ച് ഒരു പോക്ക് ,
ഇവൻ ഇത് ഇവിടെ ക്കാ ചാകാൻ ആണോ എന്ന് മനസിൽ വിചാരിച്ചപ്പോഴേക്കും

” ഠോ ” എന്ന ഭായനക മായ സൗണ്ട് ഞാൻ ഒരു വിധത്തിൽ സൈക്കിൾ
ബ്രേക് പിടിച്ചു നിർത്തി ,ഞാൻ നോക്കുമ്പോൾ ?
“ആരും പേടിക്കണ്ടാ എന്റെ സൈക്കിളിന്റെ മുൻപിലത്തെ ടയർ പഞ്ചർ ആയാ സൗണ്ട് ആയിരുന്നു അത് “

ഞാൻ സൈക്കിളിൽ നിന്ന് ഇറങ്ങി.
ഇന്നു ആരെ ആണൊ കണി കണ്ടത് എന്നു വിചാരിച്ച് അവന്നെ പ്രാകി,
അപ്പോഴാ ഓർക്കുന്നെ ഇന്നു എന്നെ തന്നെ അല്ലേ കണി കണ്ടത് ഫോണിന്റെ വാൾപ്പെപ്പറിൽ ‘ശ്ശേ പ്രാകാണ്ടായിരുന്നു’

ഞാൻ അവിടെ ഒക്കെ ഒരു പഞ്ചർ കട നോക്കിടും എവിടെയും കണ്ടില്ല .
ആവിശ്യം നേരത്ത് അലെങ്കിലും ഇങ്ങനെയാ ഒരു കടപോലും കാണുകയില്ല ,അലെങ്കിൽ വെറുതെ മുട്ടിനു മുട്ടിനു കട കാണാം,

ഞാൻ കുറച്ചു ദൂരം സൈക്കിളും തള്ളി കൊണ്ട് നടന്നു ,എന്റെ പാർത്ഥന ദൈവം കേട്ടു എന്നു തോന്നുന്നു,

ദേ അങ്ങകലെ ഒരു പഞ്ചർ കടയുടെ ബോർഡ് ,ഞാൻ വേഗം സൈക്കിൾ തള്ളി അവിടെ എത്തിച്ചു.

അവിടത്തെ ചേട്ടൻ വളരെ വേഗം അതു ശരിയാക്കി,
അതിന്റെ കൂലി കൊടുക്കാൻ പേഴ്സ് തുറന്നപ്പോൾ നയാ പൈസ ഇല്ല’
പിന്നെ ഉള്ളത് ബാങ്കിന്റെ കാർഡ് ആണു ,അതു ഇവിടെ പറ്റോന്നു ചോദിക്കാൻ പോയപോഴെക്കും ,
എന്റെ അവസ്ഥ മനസിലാക്കിയിട്ട് ആകണം ,ആ ചേട്ടൻ സ്വപ്പിംഗ് മിഷിൻ ആയി വന്നു, കാലം പോയ പോക്കെ ഒരു നോട്ടു നിരോധനം വന്നപ്പോഴേക്കും പിച്ചകാരന്റെ കൈയിൽ വരെ ഇത് ആയി.

ഞാൻ വേഗം കാർഡും ഉരച്ച് വീണ്ടും സൈക്കിളിന്റെ പുറത്ത് കയറി ,”ശ്ശോ ” വാച്ച് നോക്കിയപ്പോൾ ഒൻപത് മണിക്ക് അഞ്ചു മിനിറ്റ് മാത്രം.
ഞാൻ സൈക്കിൾ ഒരു പറ പറപ്പിച്ചു
കാറുകൾ ഇടയിൽ കൂടി അത് ശരവേഗത്തിൽ പാഞ്ഞു’
“ഭാഗ്യം പോലിസ് ചെക്കിംഗ് ഉണ്ടാവാത്തത് ഇല്ലെങ്കിൽ അവർക്ക് ഓവർ സ്പിഡിന് കാശു കൊണ്ടുകെണ്ടി വന്നാനെ”

അങ്ങനെ ഞാൻ മറെൻ ഡ്രൈവിൽ എത്തി, ഞാൻ സൈക്കിൾ ഒരു മരത്തിൽ ചാരി വെച്ചിട്ട് ഞാൻ അവിടെ ഒക്കെ നോക്കിയപ്പോൾ അവിടെ ആരെം കാണാനില്ല ഇനി പരിപ്പാടി എങ്ങാന്നും മാറ്റി വെച്ചോ? ഇനി ചമ്മൽ കാരണം ആരും വരാതത്ത് ആണോ?

അങ്ങനെ ആലോച്ചിച്ച് നിൽക്കുമ്പോൾ ആണ് അങ്ങകലെ ചെറിയ ഒരു സ്റ്റേജ് കണ്ടത്.

ഞാൻ അവിടെക്ക് നടന്നു അവിടെ എത്തിയപ്പോൾ സ്റ്റേജിന്റെ അലങ്കോല പണി നടക്കുന്നുണ്ട് അത് സ്റ്റേജ് പണിക്കാർ ഭംഗി ആയി നിർവഹിക്കുന്നുണ്ട് ,
ഞാൻ കുറച്ചു നേരം അതു നോക്കി നിന്നു.

അപ്പോ പുറകിൽ നിന്ന് അഖിലെ എന്ന വിളി കെട്ടു തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ എല്ലാം എല്ലാം ആയ ഡോക്ടർ പങ്കജാക്ഷൻ’

ഞാൻ: പങ്കജാക്ഷാ നീ വൈകിയോ ബാക്കി ആരെം കാണാനില്ലലോ,

പങ്കജ്: എടാ ഞാൻ ഇന്നലെ ഇവിടെ നു പോയപ്പോൾ രാത്രി ആയി ,പിന്നെ
നമ്മുടെ മാസ്റ്ററുടെ പുതിയ കഥ രാത്രി റീലിസിംഗ് ആയിരുന്നു അതു വായിച്ച് രണ്ടെണ്ണം വിട്ടപ്പോൾ ഭയങ്കര ക്ഷിണം പിന്നെ എഴുന്നേൽക്കാൻ വൈക്കി’

ഞാൻ: പങ്കജ് ,എനിക്കും അതു തന്നെ ആയിരുന്നു പണി. ഞാനും എഴുന്നേക്കാൻ വൈകി.
മസ്റ്ററുടെ കഥയിലെ ചുണ്ടു നനക്കുന്ന സീൻ വന്നപ്പോ തന്നെ എനിക്ക് മൂഡ് ആയി പിന്നെ ഒന്നു നോക്കിയില്ല ഫുൾ വായിച്ച് ഒരെണം വിട്ടിട്ട് ഞാൻ കിടന്നു ഉറങ്ങി.

അല്ലാ നമ്മുടെ കുട്ടൻ ഡോക്ടറെ കാണാനില്ലല്ലോ ,

പങ്കജ്: ഓൺ ദ വേ ആണു ,ഇപ്പോ വിളിച്ചിരുന്നു ,

ഞാൻ: ശരി എന്നു പറഞ്ഞു തിരിഞ്ഞപ്പോൾ ,ഒരു ഡൂക്ക് വന്ന് നിർത്തി ,

ഞാൻ നോക്കിയപ്പോൾ ഇതു ഞാൻ നേരത്തെ കണ്ടാ വണ്ടിയല്ലെ ,
അങ്ങനെ ആലോചിച്ച് നിൽക്കുമ്പോൾ ,ഒരു സുമുഖൻ ചെറുപ്പക്കാരൻ ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു ,

ചെറുപ്പക്കാരൻ: ഹായ് ഞാൻ
കാമപ്രാന്തൻ ,
ഇവൻ ആയിരുന്നല്ലെ അത് നമ്മുടെ
ഡൂക്ക് പ്രാന്തൻ ,
അങ്ങനെ ഞങ്ങൾ പരിച്ചയ പെട്ടു,
നല്ലോരു എഴുത്തുകാരൻ ആണു അദ്ദേഹം ,ഇപ്പോ കുറച്ചു നാൾ ആയി
നമ്മുടെ ഇടയിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ടെങ്കിലും ,ഗംഭിര സ്റ്റോറിയും ആയി തിരിച്ചു വരും എന്നു കരുതുന്നു.

കുറച്ചു സമയത്തിനകം ഒരു കറുത്ത
റോൾസ് റോയിസ് കടന്നു വരുന്നത്.

അതിൽ നിന്ന് ഒരു പത്ത് മുപ്പത്, വയസ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു ,
അതാണു നമ്മുടെ കുട്ടൻ ഡോക്ടർ’

കുട്ടൻ ഡോക്ടർ ഞങ്ങളുടെ അടുത്ത് വന്ന് സംസാരിച്ചു അങ്ങനെ പരിച്ചയ പ്പെട്ടു കാണുന്ന പോലെ അല്ല ആളോരു തമാശ കാരനാ” “

” അതു പറഞ്ഞപ്പോഴാ തമാശകാരന്റെ കാര്യം ഓർത്തത് പുള്ളിയെ കാണാൻ ഇല്ലല്ലോ”

അങ്ങനെ ആലോചിച്ച് നിൽക്കുമ്പോഴാണു ‘

തമാശകാരനും നമ്മുടെ തിപ്പോരി അനീഷും കൂടി തീപ്പോരി പാറിച്ചു കൊണ്ട് കവാസക്കി നിഞ്ച യും ആയി വരുന്നത്.
അവർ രണ്ടു പേരും എവിടെയും നേരത്തെ എത്തുമല്ലോ ആരാണു ആദ്യം കഥക്ക് കമ്മന്റ് ഇടുന്നത്ത് എന്ന മത്സരം വെച്ചാൽ രണ്ടു പേർക്കും പ്രസ് കൊടുക്കേണ്ടി വരും.
അത്രക്കും വേഗത്തിൽ ആണു കമ്മന്റിംഗ്,

പിന്നീട് അവിടെ നിന്ന് കുറെ പേർ വന്നു ,ആൽബി, കണ്ണൻ ,മദൻ രാജാ ,കമ്പി ചേട്ടൻ ,ഫൈസി, വിപി,
കെ & കെ, മച്ചോ, സാത്താൻ, അപരൻ ,വിജയകുമാർ ബെൻസി, ഇരുട്ട്,അങ്ങനെ കുറെ പേർ [ ഇനിയും കുറെ പേർ ഉണ്ട് എല്ലാവരുടെയും പേര് എഴുതാൻ വയ്യാതോണ്ട് ആണ് ക്ഷമിക്കണം]

പിന്നെ ഒരു ബസിൽ നിന്നു അടുത്ത ആൾക്കാർ, നമ്മുടെ നീല തട്ട ക്കാരി ഷഹാന, ദേവൂട്ടി, യമുന്ന. ഷജനദേവി’ അൻസിയ, ലതിക ചേച്ചി. അങ്ങനെ കുറെ പേർ [ഇനിയും കുറെ പേർ ഉണ്ട്എല്ലാവരുടെയും പേര് എഴുതാൻ വയ്യാതോണ്ട് ആണ് ക്ഷമിക്കണം]

അങ്ങനെ കരയോഗം പ്രസിഡന്റ് വന്നു യോഗനടപ്പടികൾ ആരംഭിക്കാം എന്നു പറഞ്ഞു,

അപ്പോൾ സ്റ്റേജിനടുത് ഒരു എസ് ക്ലാസ് ബെൻസ് വന്നു നിന്നു അതിൽ നിന്നും നമ്മുടെ മാസ്റ്ററും ,ലൂസിഫർ അണ്ണനും പിന്നെ മാസ്റ്ററുടെ അരുമ ശിഷ്യൻ പങ്കനും’

കുറച്ചു പേർ സ്റ്റേജിൽ ഇരുന്നു
ബാക്കി ഉള്ളവർ പുറത്തും’

ഞാനും പങ്കജും കർട്ടന്റെ മറവിൽ നിന്നു

കരയോഗം: എല്ലാവരും വന്നലോ
യോഗം ആരംഭിക്കട്ടെ ,

ഞാൻ: നിക്കു പ്രസിണ്ടന്റെ കലിപ്പനും പങ്കുവും വന്നില്ല ,

പങ്കജ്: അവർ രണ്ടു പേരും ഒരുമിച്ച് അല്ലെ വരാന്നു പറഞ്ഞത് ,

ഞാൻ: അതെ ,ചിലപ്പോൾ രണ്ടും കൂടി തല്ലു പിടുത്തം ആയിരിക്കും ,ഞാനും ഇല്ലല്ലോ അവരുടെ കുടെ പ്രശ്നം പരിഹരിക്കാൻ, തമ്മിൽ കാണ്ടാൽ
രണ്ടും കീരിം പാമ്പും ആണു എന്നാൽ കാണതെ ഇരുന്നാൽ അടയുംചക്കരയും ,

പങ്കജ്: കീരിയുടെ കാര്യം പറഞ്ഞപ്പോൾ ആണു ഓർത്തത് നമ്മുടെ കീരുഭായി യുടെ കാര്യം,

ഞാൻ: ശരിയാ കീരൂനെ കാണാൻ ഇല്ലല്ലോ. ഇനി ബോസ് എങ്ങാനും പിടിച്ചോ ,പിന്നെ ഇവിടെ ഫെറ്റിഷ്
ഇല്ലാത്തോണ്ട് വാരാതത് ആയിരിക്കും.

അങ്ങനെ യോഗം തുടങ്ങി അഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ ആ മൂന്നു പേരും മൂന്ന് വഴിക്ക് മൂന്നു വണ്ടിയിൽ അവിടെക്ക് കടന്നു വന്നു.

അങ്ങനെ യോഗ നടപ്പടികൾ ആരംഭിച്ചു ,
ആദ്യമായി സ്വാഗത പ്രസംഗം പറയാൻ ആയി പങ്കജിനെ നിയോഗിച്ചു ,അത് അവൻ വളരെ നന്നായി തന്നെ നിർവഹിച്ചു ,

അപ്പോഴാണു ഞാൻ എല്ലാവരേയും ശ്രദ്ധിക്കുന്നത് ,

ആദ്യം നമ്മുടെ കുട്ടൻ വൈദ്യരിൽ നിന്ന് തന്നെ തുടങ്ങാം

അദ്ദേഹത്തെ കണ്ടപ്പോൾ ഇനിക്ക് ഓർമ്മ വന്നത് ,നമ്മുടെ കമ്പി കുട്ടനിലെ പോസ്റ്ററിലെ കൊമ്പൻ മീശയും വെച്ച് ഇരിക്കുന്ന കമ്പി കുട്ടനെ ആണു, പക്ഷെ ആളോരു പാവം ആണെന്നു അദ്ദേഹത്തിന്റെ
വർത്തമാനത്തിൽ നിന്നു മനസിലായി ,നമ്മുടെ ഫാമിലിയുടെ
കാരണവർ ആണു അദ്ദേഹം,
ആർക്കും വിഷമം വരാത്ത രീതിയിൽ
ഈ ഫാമിലി മുൻപോട്ട് കൊണ്ടു പോകാൻ അദ്ദേഹം വളരെ പാടുപ്പെടുന്നുണ്ട്. പക്ഷെ എനിക്ക് ഒരു സംശയം ഈ ഡോക്ടറെറ്റ് പഠിച്ച് എടുത്തത് ആണൊ അതൊ കാശു കൊടുത്ത് വാങ്ങിയതോ. ഈ സംശയം വരാൻ എനിക്ക് ഒരു കാരണം ഉണ്ട് ,നമ്മുടെ ഡോക്ടറോട്
ചോദിക്കാം എന്ന മുറിയിൽ അദ്ദേഹത്തെ കാണാൻ ഉണ്ടാകില്ല’
എതെങ്കിലും രോഗി വന്ന് സംശയം ചോദിച്ചാൽ ,ഞാൻ നേരത്തെ ഒരാൾക്ക് പറഞ്ഞു കൊടുത്ത മരുന്നു
തന്നെ കഴിച്ചോളാൻ പറഞ്ഞു മുങ്ങും, അങ്ങനെ ഒക്കെ ആണു നമ്മുടെ ഡോക്ടർ ,അദ്ദേഹം നാളിതുവരെ പക്ഷപാതം കാണിച്ചതായി ഞാൻ കണ്ടിട്ടില്ല ,
എല്ലാ ഫാമിലി മെംബെഴ്സ് നും തുല്യ പ്രാധ്യാനം കൊടുക്കുന്നതായാണ് ഞാൻ കണ്ടത് ,അതിൽ എനിക്ക് അദ്ദേഹത്തോട് വളരെ ബഹുമാനം തോന്നി.

അടുത്തതായി നുമ്മ മാസ്റ്റർ ,

മാസ്റ്ററെ പറ്റി പറയാൻ എനിക്ക് വാക്കുകൾ ഇല്ല. അളാരു ജഗ കില്ലാടി ആണു ,ഒരോ കഥകളും വരുന്നത് കണ്ടാൽ നമ്മൾ അതിശയിച്ച് പോകും. മാസ്റ്റർക്ക് കഥ ഉണ്ടാകുന യന്ത്രം വരെ ഉണ്ടൊന്നോ ഞാൻ സംശയിച്ചിട്ടുണ്ട്, എന്നാലും ആളോരു

നല്ല വ്യക്തിത്വം ത്തിന്ന് ഉടമ ആണു അദ്ദേഹം.

അടുത്തത് നമ്മുടെ ലൂസിഫർ
അണ്ണൻ

കുപ്പിക്കണ്ടം എന്ന പേരിൽ വന്ന്
നമ്മുടെ മനസിൽ ലൂസിഫർ എന്ന പേരിൽ സ്ഥാനം പിടിച്ച നമ്മുടെ ചാലിൽ പാറ ,ആളോരു പഴയ പടകുതിര ആണു ഇൻസെറ്റ് ലോകത്തെ കിരിടം വെക്കാത്ത രാജാവ്. കമ്പി എഴുതുന്നതിൽ ആളോരു പുലി തന്നെ ആണു.

പിന്നെ നോക്കിയപ്പോൾ നമ്മുടെ തിരുന്തോരം അപ്പി’ ” പങ്കൻ അപ്പി”
മൂപ്പർ ഒരു രസിക പ്രിയൻ ആണു
പങ്കന്റെ കമന്റ് വായിക്കണമെങ്കിൽ ഞാൻ രണ്ടു ദിവസം എടുക്കും വായിച്ച് കഴിഞ്ഞാൽ ചിരിച്ച് ചിരിച്ച് മരിക്കും ,എന്താരു കൊമഡി ആണു എഴുതി കൂട്ടുന്നത് ,

അടുത്തത് ബെൻസി,

ഇവിടത്തെ സ്ഥിരം വായനക്കാരിൽ ഒരാൾ ,നല്ല രീതിയിൽ അഭിപ്രായം പറയുന്നതിൽ ചുരുക്കം ചിലരിൽ ഒരാൾ ‘

ഫൈസി.

ആളോരു ഡ്രാക്കുള്ള പ്രിയൻ ആണു ,

കമ്പി ചേട്ടൻ

പേരു പോലെ തന്നെ ആണു ആളുടെ കഥയും എല്ലാം നല്ല ഒന്നാന്തരം കമ്പി കഥകൾ’

സാത്താൻ,

ഒരു ഇടക്ക് ഈ ഫാമിലിയിൽ ഫുൾ ടൈം ഉണ്ടായിരുന്ന ആൾ ഇപ്പോ എന്തോ കാരണം കൊണ്ട് മാറി നിൽക്കുന്നു ,പഴയ പോലെ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു.

പ്രിൻസ് ഒഫ് ഡാർക്ക്‌സ് ,

ഇരുട്ടിന്റെ രാജ കുമാരൻ ഇടക്ക് ഒക്കെ വരോളു വന്നാൽ നല്ലരോ കമ്മന്റും ഇട്ടിട് പോകും.

ഷാഹാന’

നമ്മുടെ എല്ലാവരുടെയും നീല തട്ടക്കാരി മൊഞ്ചത്തി ഷഹാന ,
പണ്ട് എല്ലാ കഥകളിലും നല്ല നിരുപണം അടങ്ങിയ കമന്റ് ഇടുമായിരുന്നു ഇപ്പോ എന്തോ മാറി നിൽക്കുന്നു. പിണക്കം ഒക്കെ മാറി തിരിച്ചു വരും എന്നു പ്രതീക്ഷിക്കുന്നു,

ഷജന ദേവി

നമ്മുടെ ഫാമിലി യിൽ ലെസ്ബിയൻ തരംഗം സൃഷ്ടിച്ച കഥാകൃത്ത് ‘

മദൻ രാജ,

പുതിയ എഴുത്തുകാരൻ ആണെങ്കിലും അവതരണ ശൈലിയിൽ നല്ല പ്രാധാന്യം കൊടുക്കുന്ന ചുരുക്കം ചില എഴുത്തു കാരിൽ ഒരാൾ.

ആൽബി

പേരു പോലെ തന്നെ സുന്ദരൻ. മിക്ക കഥയിലും കമന്റ് കാണാം

കള്ളൻ.

ഇടക്ക് വരോളു, ഇപ്പോ കുറച്ചു നാൾ ആയി കാണാൻ ഇല്ലാ,

ദേവൂട്ടി

മാസ്റ്ററുടെ മൃഗം വായിക്കാനായി കാത്തിരിക്കുന്നതിൽ മുൻപന്തിയിൽ ഉണ്ടാകും,

യമുന

പങ്കുന്റെ ആമൂൽ ബേബി

ലതിക ചേച്ചി

വളരെ അർത്ഥവത്ത് ആയ കമ്മന്റുകൾ ഇടുന്ന ചുരുക്കം ചിലരിൽ ഒരാൾ.

അൻസിയ,

അൻസിയയെ കുറിച്ച് എനിക്ക് പറയാൻ വാക്കുകൾ ഇല്ലാ ,
അൻസിയയുടെ കഥ വായിച്ചവർക്ക് മനസിൽ ആകും അൻസിയയുടെ കഥയിലെ മാജിക്ക്.

സാജൻ ,

സാജൻ അച്ചായൻ ,വളരെ നല്ല എഴുത്തുകാരിൽ ഒരാൾ.

ഇരുട്ട്

വെളിച്ചത്ത് കാണാൻ പറ്റില്ല. ഇരുട്ട് അണ്ണൻ സൂപ്പറാ,

ഇനിയും ഒരു പാടു പേർ ഉണ്ട് വിജയകുമാർ, Jo ,മെൻ ഇൻ ഡാർക്കനെസ്സ്, കൂട്ടുകാരൻ .തനി നാടൻ’ അജിത്ത്.ys, Gs, ജെസ്സി, അപരിചിതൻ, ഐഷ പോക്കർ. കട്ടപ്പനയിലെ ഹൃദിക്ക് റോഷൻ. കൂട്ടുകാരൻ.പെൻസിൽ , പിന്നെ കുറെ പുതിയ എഴുത്തുകാരും
പുതിയ വായനക്കാരും, പിന്നെ കാണത്തെ ആയ കുറെ പേരും
രാവണൻ,കിച്ചു, ദുർവാസാവ് ,നോളൻ
[ ഇനിയും കുറെ എഴുതാൻ ഉണ്ട് കൈ കഴക്കുന്ന കാരണം നിർത്തുന്നു, ആരുടേങ്കിലും പേരു വിട്ടു പോയിട്ട് ഉണ്ടെങ്കിൽ ക്ഷമിക്കണം അറിഞ്ഞോണ്ട് അല്ല എഴുതുബോൾ മനസിൽ വരില്ല ഓർമ്മശക്തി കുറവ് ആണു]

ഞാൻ ഇതൊക്കെ അലോച്ചിച്ചപ്പോഴേക്കും ഉൽഘടനം വരെ കഴിഞ്ഞിരുന്നു

കുറച്ചു കഴിഞ്ഞപ്പോൾ ആണു നമ്മുടെ പങ്കുവും കലിപ്പനും കൂടി കട്ട കലിപ്പിൽ നിൽക്കുന്നത് കണ്ടത്.
ഞാൻ കീരുവിനെ കൂട്ടി അവരുടെ അടുത്തെക്ക് പോയി ,അയ്യോ കീരു വിനെ പറ്റി പറഞ്ഞില്ല.

കീരുബായ്,

കമ്പി കുട്ടൻ ഫാമിലിയിൽ ഫെറ്റി ഷ് തരംഗം സൃഷ്ടിച്ച ഏക വ്യക്തി. അദ്ദേഹത്തിനു കേട്ട തേറി വിളിക്ക് കണക്ക് ഇല്ല. എന്നാലും ആ പാവം നമ്മളുടെ ഫാമിലിയിൽ കട്ടക്ക് പിടിച്ചു നിന്നു. തേറി വിളിയുടെ ഹാങ്ങ് ഓവർ മാറുന്നതിന് മുൻപെ ഒരു മെഗ ത്രില്ലറും ആയി വന്നു നമ്മുടെ മനസിൽ കയറിയ ഏക വ്യക്തി.

ഞാനും കീരുവും കൂടി അവരുടെ അടുത്തെക്ക് ചെന്നു ,
എന്താ പ്രശ്നം എന്നു വെച്ചാൽ രണ്ടു പേർക്കും നന്ദി പറയണം.

അവസാനം കീരുബായ് അതു പരിഹരിച്ചു പകുതി നന്ദി പങ്കുവും പകുതി നന്ദി കലിപ്പനും പറയട്ടെ എന്ന്.
അങ്ങനെ ആ പ്രശ്നം സോൾവായി

അങ്ങനെ നന്ദി പറച്ചിൽ ഒക്കെ കഴിഞ്ഞ് നിൽക്കുബോൾ ആണു ഞാൻ പങ്കുവിനെയും കലിപ്പനെയും നോക്കുന്നത്, രണ്ടും തമ്മിൽ നല്ല സുഹ്യത്തുക്കൾ ആണു എനിക് ഈ രണ്ടു പേരെയും സൃഹുത്ത് ആയി കിട്ടിയതിൽ വളരെ അധികം സന്തോഷികുന്നു.

പങ്കു എന്ന നമ്മുടെ പങ്കാളി

പങ്കുവിനെ കുറിച്ച് പറയാൻ എനിക്ക് അധികം കാര്യങ്ങളു ഒന്നും മില്ലാ.
എല്ലാവർക്കും അറിയാവുന്നത് തന്നെയാണ്, നിഷ്കളങ്ക മായ ആ നോട്ടവും പെരുമാറ്റവും പങ്കു എന്റെ ചങ്ക് ആയി മാറുക ആയിരുന്നു.

കട്ട കലിപ്പൻ എന്ന ചക്കര കലിപ്പൻ

അനു എന്ന കഥാ പത്രത്തെ കൊണ്ട്
വയാനക്കാരെ കണ്ണിരിൽ ആഴ്ത്തിയ
ഏക പ്രതിഭ ,കുറച്ചു കുശുബ് ഒക്കെ ഉണ്ടെങ്കിലും ആളു പാവാമാ ,ഇപ്പോ ഒരു താലി കെട്ടും ആയി പെട്ടു കിടക്കുകയാ.

അങ്ങനെ എല്ലാവരുടെയും പ്രഭാഷണങ്ങളും എല്ലാം കഴിഞ്ഞപ്പോൾ ഉച്ച ആയി ,എനിക്ക് ആണെങ്കിൽ വിശന്നിട്ട് വയ്യാ കാലത്ത് ഒന്നും കഴിക്കാതെ ആണു വന്നത് കാലത്ത് കുട്ടൻ ഡോക്ടർ എന്തെങ്കിലും തരുമെന്ന് കരുതി പക്ഷെ അതു ഉണ്ടായില്ല.

എല്ലാവരുടെയും അവസ്ഥ എന്നെ പൊലെ തന്നെ ,

പങ്കു :ഡാ അഖിലെ നിനക്ക് വിശക്കുന്നുണ്ടൊ?

ഞാൻ: ഉവ്വ്’
ഞാൻ നോക്കുമ്പോൾ കലിപ്പന്റെ അവസ്ഥയും അതു തന്നെ ,
അവനു കലിപ്പൻ എന്നു പേരു മാത്രം ഒള്ളു ആളോരു പാവാമാ.

ഞാൻ നോക്കുബോൾ വേദിയിൽ ഇരിക്കുന്നവരുടെയും അവസ്ഥ ഇതു തന്നെ ,എല്ലാവരും കുട്ടൻ ഡോക്ടറുടെ മുഖത്ത് നോക്കി ,
അപ്പോ ഡോകടറുടെ മുഖത്തും അതേ ഭാവം ഫുഡ് വന്നില്ലലോ,

കുറച്ചു സമയത്തെ കാത്തിരിപ്പിന്ന് ഒടുവിൽ ഫുഡ് എത്തി ,
കുട്ടൻ ഡോക്ടർ എല്ലാവർക്കും വേണ്ടി മട്ടൻ ബിരിയാണി ആണു ഓർഡർ ചെയ്തിരുന്നത് ,അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി ഫുഡും കഴിച്ച് ,എല്ലാവരും തമ്മിൽ വർത്തമാനവും പറഞ്ഞ് സമയം പോയത് അറിഞ്ഞില്ല.
അങ്ങനെ ഫംഗഷൻ കഴിഞ്ഞ് ഒരോരുത്തർ ആയി പിരിഞ്ഞു തുടങ്ങി ,ഇത്രയും നല്ലോരു ഫാമിലിയെ എനിക്ക് തന്നതിന് ഞാൻ കുട്ടൻ ഡോക്ടറൊട് നന്ദി പറഞ്ഞു കൊണ്ട് വേദിയിൽ നിന്ന് ഇറങ്ങി,
ഇനി നമുക്ക് എല്ലാവർക്കും കമ്പി കുട്ടനിൽ കാണാം എന്നു പറഞ്ഞു എല്ലാവരും ഒരോ വഴിക്ക് ആയി പിരിഞ്ഞു.

അവസാനം ഞാനും എന്റെ പഴയ സൈക്കിളും മാത്രം ബാക്കി ആയി.
ഞാൻ സൈക്കിൾ എടുത്ത് വീട്ടിലേക്ക് വീട്ടു.

ഡാ എഴുന്നേക്കെടാ അഖിലെ ,സമയം പത്തര ആയിഎന്ന അമ്മയുടെ വിളി കേട്ടാണു ഞാൻ എഴുന്നേറ്റത്.

എനിക്ക് അപ്പോഴാണു ബോധം വരുന്നത് ഞാൻ കണ്ടത്ത് സ്വപ്നം ആയിരുന്നോ ,ഇന്നലെ പങ്കു നോട്
കൂട്ടായ്മയെ പറ്റി സംസാരിച്ചപ്പോൾ വിചാരിച്ചത ഇങ്ങനെ ഒക്കെ നടക്കുന്ന്, എന്തായലും രാവിലെ കണ്ടത് അല്ലെ ചിലപ്പോ ഫലിച്ചാലോ,

ഞാൻ എഴുന്നേറ്റ് കുളിച്ച് റെഡി ആയി വന്ന് ,ഫോൺ എടുത്ത് കമ്പികുട്ടൻ സൈറ്റ് ഓപ്പൺ ചേയ്തപ്പോൾ അതിൽ ഒരു ഇൻവിറ്റെഷൻ കിടക്കുന്നു ,

“ഏവർക്കും കമ്പി കുട്ടൻ കൂട്ടായ്മക്ക് സ്വാഗതം എന്ന തല കേട്ടോടെ’”

കമ്പി കുട്ടൻ ഫാമിലി ക്ക് ജയ്

അവസാനിച്ചു,

ഇത്രയും വെറുപ്പിച്ചതിന് ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു ,
തെറി പറയണ്ടവർ തെറി പറഞ്ഞോള്ളു, പക്ഷെ മനസിൽ ഒന്നും വെക്കാതെ ഇരുന്നാൽ മതി പിന്നെ എന്നോട് പിണങ്ങതെയും ,
കുറെ എഴുതണം എന്നും കുറെ പെരുടെ പെരു എഴുതണം എന്നും ഉണ്ടായിരുന്നു പക്ഷെ നടന്നില്ല.
ഒരു പൊട്ടന്റ നേരം ബോക്ക് ആയി കണ്ടാ മതി ഇതിനെ’,
എല്ലാവരുടെയും പേരു അനുവാദം ഇല്ലതെ ഉപയോഗിച്ചതിന് ക്ഷമ ചോദിക്കുന്നു ‘എന്നെ ആരും ഈ കഥയുടെ പേരു പറഞ്ഞ് വെറുക്കുരുത് അത് എനിക്ക് സഹിക്കാൻ പറ്റില്ല. ആർക്കും ഇഷ്ടം ആയിലെങ്കിൽ ഡോക്ടറോട് പറഞ്ഞു ഡീലിറ്റ് ചേയ്യാം.

12040cookie-checkപ്രിൻസ് ഒഫ് ഡാർക്ക്‌സ്

Leave a Reply

Your email address will not be published. Required fields are marked *