എനിക്ക് നിന്നെ വിട്ടു പോകാൻ പറ്റില്ല…1

Posted on

ആ ചായ കടയിൽ നിന്നും രണ്ടു കുപ്പി മിനറൽ വാട്ടറും മേടിച്ചു അത് കുടിച് കാറിൽ ഇരുന്നു…

ഞാൻ : പോകാം 6. 30 ആയി. ഇന്ന് ഇനി വീട്ടിലോട്ട് പോണുണ്ടോ

അനു : ഇനി ഈ കോലത്തിൽ എങ്ങനെ പോകാനാ

ഞാൻ : അല്ലേലും പോണോന്ന് പറഞ്ഞാലും വീടൂല്ല. ഈ അവസ്ഥായിൽ പോയാൽ. നീ ഉറങ്ങും വണ്ടിൽ ഇരുന്നു……

ഒരു ഹോട്ടലിൽ നിന്നും ഫുഡും പാർസൽ വാങ്ങി 8.30 ആയി വീട്ടിൽ ചെന്നപ്പോൾ………

നല്ല ക്ഷീണത്തിൽ ആണ് ചെന്നത്… ചെന്നതും അവൾ വെള്ളവും എടുത്ത് സോഫയിൽ ഇരുന്നു….

ഞാൻ ചെന്ന് അവളുടെ മടിയിൽ കിടന്നു…… അവൾ എനിക്ക് ആരൊക്കെയോ ആയി മാറി ഇരുന്നു…….

അവൾ എന്റെ തലയിൽ കൈ വെച്ച് തലോടി കൊണ്ടിരുന്നു. ഞാൻ ഉറങ്ങി പോയി…….

അവൾ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റത്….

1 മണി ആയി എന്തെങ്കിലും കഴിച്ചിട്ട് കിടക്കാം…. ഞങ്ങൾ പാർസൽ വാങ്ങിയ ഭക്ഷണം കഴിച്ചു….. കിടക്കാൻ പോയി…..

ഞാൻ : ഒരു മുറിയെ ഉള്ളു. കുഴപ്പമില്ലല്ലോ

അനു : ഏയ്യ്

എന്ന വാ…

ഞങ്ങൾ മുറിയിൽ എത്തി.. മുറിയിൽ ചൂട് നല്ലൊണം ഉണ്ടായിരുന്നു…..

ഫാൻ ഇട്ടപ്പോൾ ആണ് ഒന്ന് ആശ്വാസം ആയത്…..

ഞാൻ കട്ടിലിൽ കിടന്ന് അവളും കിടന്ന് ചെറിയ കട്ടിലിൽ ആയിരുന്നു അത്‌…….

പരസ്പരം മുട്ടാതെ ഞങ്ങള്ക്ക് കിടക്കാൻ പറ്റില്ലായിരുന്നു അതിൽ. ഞാൻ അവളുടെ കൈ എന്റെ കയ്യിനോട് ചേർത്ത് പിടിച്ചു….

ഞാൻ : എന്താണ് ഡോക്ടറുടെ ഭാവി പരുപാടി

അനു : ഒരു മദ്യപാനം ഇല്ലാത്ത ഒരു ആളെ കല്യാണം കഴിക്കണം……. . പിന്നെ ആ ആൾക് വേറെ അവകാശകർ ഒന്നും ഉണ്ടാകരുത് ഞാൻ മാത്രേ ഉണ്ടാകാൻ പാടുള്ളു……..

ഞാൻ : ഓഹ്ഹ് അപ്പൊ നമ്മുക്കൊന്നും ചാൻസ് ഇല്ലല്ലേ…..

അനു : ഏയ്‌ ഇല്ല

ഞാൻ : നീ പിന്നെന്തിനാ എന്നേ കാണാൻ വന്നേ. നാളെ രാവിലെ പൊക്കോണം തിരിച്ചു…….

പോയില്ലെങ്കിൽ……..

ഞാൻ : പോയില്ലെങ്കിൽ നീ ഇവിടെ നില്കും. എന്നും പറഞ്ഞു ഞാൻ അവളെ കെട്ടി പിടിച്ചു… അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു…

അവളുടെ ഒരു കൈ എടുത്ത് ഉള്ളാം കൈയിൽ ഉമ്മ കൊടുത്തു.. അപ്പോഴേക്കുo അവളുടെ കൈ വിറക്കുന്നുണ്ടായിരുന്നു……………..

ഞാൻ : നിന്നേ ശെരിക്കും ഞാൻ മിസ്സ്‌ ചെയ്താടി നിനക്ക് ഒന്ന് ഫോൺ എങ്കിലും എടുക്കായിരുന്നില്ലേ

അനു : അതല്ലേ ഞാൻ ഇപ്പൊ വന്നത് ഇനി ഞാൻ പോകൂല്ല ട്ടോ

ഞാൻ പയ്യെ പൊങ്ങി അവളുടെ നെറ്റിയിൽ ഉമ്മ വെച്ച്..അവളെ തലോടി കൊണ്ടിരുന്നു പതിയെ ആ ചുണ്ടുകൾ നുണഞ്ഞു.. തുടങ്ങി

അവളിൽ നിന്നും ഒരു അനക്കവും ഇത്താത്തത് കൊണ്ട് …… കൊണ്ട് എനിക്ക് ഒരു പേടി….

ഞാൻ അപ്പുറത്തെക് മാറി കിടന്ന്… അപ്പോഴേക്കും ഞാൻ ചരിഞ്ഞാണ് കിടന്നത്…… അവൾ എന്റെ എടുത്തേക്ക് ചുരുണ്ട കൂടി……. ഞാൻ അവ്വളെ കെട്ടിപിടിച്ചു അവളുടെ മുതുകിൽ ഉമ്മ വെച്ച്… മുടി മാറ്റി കഴുത്തിലും ഉമ്മ വെച്ച്…… ഉമ്മ കൊടുത്തിട്ടും കൊടുത്തിട്ടും എനിക്ക് മതിയാകുന്നില്ല….. എത്രെ നേരം ഞാൻ അവളുടെ കഴുത്തിൽ ഉമ്മ വെച്ച് എന്ന് എനിക്ക് അറിയില്ല…….

ഞാൻ അവളെ തിരിച്ചു എന്റെ നേരെ കിടത്തി.. ചുണ്ട് കയ്യിൽ പിടിച്ചു. എന്നിട്ടുപയ്യെ അത്‌ ഞാൻ ചുണ്ടോട് ചേർത്ത്…..

പാലക്കാടൻ ചൂടും ശരീരത്തിന്റെ ചൂടും വേറെ ഏതോ ലോകത്ത് എത്തിച്ചു കൊണ്ടിരുന്നു….

അവൾ വിയർക്കുന്നുണ്ടായിരുന്നു.. ഞാൻ അവളുടെ ടോപ് മുഴുവൻ ഊരി മാറ്റി….. ഞാനും ടി ഷർട്ട്‌ ഊരി… അവളുടെ ദേഹം മുഴുവനും ഞാൻ ഉമ്മ വെച്ച് എനിക്ക് അവളോടുള്ള സ്നേഹം കൂടി വന്നു.. അധിക നേരം വേണ്ടി വന്നില്ല ഞങ്ങൾ നഗ്നരാകാൻ..

ഞാൻ അവളോട് ചേർന്ന് കിടന്നിട്ട് ഒരു കൈ കൊണ്ട് അവളുടെ ശരീരം മുഴുവനും തലോടാൻ തുടങ്ങി. അപ്പോൾ അനു എന്നേ കെട്ടിപിടിച്ചു.. ഞാൻ ഒരു കൈ അവളുടെ ചന്ദിയിൽ തടവി കൊട്നിരുന്നു.

ആാാ സമയം അവൾ എന്റെ നെഞ്ചിൽ തലയിട്ട് ഉരക്കുന്നുണ്ടായിരുന്നു…..

എന്റെ കുണ്ണ അവളുടെ തുടയിടുക്കിൽ കിടന്നു ഇഴുകി കൊണ്ടിരുന്നു…..

അവളെ മലർത്തി കിടത്തി ഞാൻ താഴെലേക്ക് ഇറങ്ങി അവളുടെ വയറിൽ ഉമ്മ വെച്ച്… പെട്ടന്ന് ഞാൻ കുറച്ചു കൂടി താഴെലേക്ക് ഇറങ്ങി കാൽ അകത്തി അവളുടെ പൂറിൽ ഉമ്മ വെച്ച്……..

ഞാൻ വീണ്ടും മുകളിലേക്ക് കേറി അവളുടെ മുഖം കയ്യിൽ ഉള്ളിൽ ആക്കി മുഴുവനും ഉമ്മ വെച്ച്……. നെറ്റിയിൽ ഒരുമ്മ കൊടുത്തു.. താഴേക്ക് ഇറങ്ങി…..

പയ്യെ കാല് അകത്തി….അപ്പോഴേക്കും എന്റെ കുണ്ണ വിറക്കുന്നുണ്ടായിരുന്നു.. ഞാൻ പയ്യെ അവിടെ മുട്ടിച്ചു അപ്പൊ തന്നെ ഞങ്ങൾ രണ്ടു പേരും പരസപരം മാറി…

ഞാൻ വീണ്ടു അവളോടൊപ്പം കിടന്ന്.. അവളുടെ മുലകളിൽ മുത്തമിട്ട്. അത്‌

വായിലാക്കി നുണഞ്ഞു.. കുറച്ചു നേരം കഴിഞ്ഞു വീണ്ടു ഞാൻ ഉള്ളിൽ കേറ്റന്നായി. താഴേക്ക് ഇറങ്ങി………

ഞാൻ പയ്യെ അവിടെ തൊട്ടു. ആദ്യമായി ഞാൻ ആ സുഖം അറിഞ്ഞു…. അപ്പോഴേക്കും എന്റെ രക്തം തിളയ്ക്കുന്ന പോലെ തോന്നി…. ഞാൻ കുറച്ചു ബലത്തിൽ ഞാൻ ഉള്ളിലേക്ക് തള്ളി……..

ഉള്ളിലേക്ക് കെട്ടിയതും അവളിൽ നിന്നും കരച്ചിൽ വന്നതും ഒരുമിച്ച് ആയിരുന്നു…………. ഞങ്ങൾക്ക് രണ്ടു പേർക്കും വന്നതും ഒരുമിച്ചായിരുന്നു .. അവളുടെ കരച്ചിൽ കേട്ടപ്പോൾ തന്നെ ഞാൻ വെളിയിലെക് എടുത്തു…….

ഞാൻ ലൈറ്റ് ഓൺ ചെയ്‌ത്‌….. ഞാൻ പേടിച്ചു എന്റെ കുണ്ണയിൽ മുഴുവനും ചോര…. അവളുടെ ഹൈമൻ പൊട്ടിനെന്ന് എനിക്ക് മനസ്സിലായി………..

ഞാൻ അവളെ നോക്കി അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്നിട്ടുണ്ട്… അവൾ തിരിഞ്ഞു കിടക്കുന്നു……

ഞാൻ : ലൈറ്റ് ഓഫ് ചെയ്ത്….. അവളെ കെട്ടിപിടിച്ചു പറഞ്ഞു അനു ബ്ലഡ്‌… ബാത്റൂമിൽ പോയിട്ട് വന്ന് കിടക്ക്.. അവൾ ബാത്റൂമിൽ പോയി വന്ന് പുതച്ചു മൂടി കിടന്ന് ഞാനും പോയി കഴുകി വൃത്തി ആക്കി വന്ന്……… അവൾ മുഴുവനും മൂടി പുതച്ചു കിടക്കുന്നു. പൂർണ്ണ നഗ്നരായി അനു ഞങ്ങൾ കിടന്നത്

ഞാൻ ആ പുതപ്പ് പൊക്കി അപ്പൊ എന്നേ കെട്ടിപിടിച്ചു…….

ഞാൻ : അനു വേദനിച്ചോ

മ്മ്

സോറി……..

അവൾ എനിക്ക് ഒരുമ്മ തന്നു… അപ്പൊ എനിക്ക് ആശ്വാസമായി….

ഞാൻ ഭിത്തിയിൽ ചാരി ഇരുന്നു എന്നിട്ട് അവളെ എഴുന്നേൽപ്പിച്ച എന്റെ നെഞ്ചിൽ കിടത്തി. അവളുടെ തലയിൽ തലോടി ഉറക്കി ഞാനും ഉറങ്ങി പോയി……

രാവിലെ കണ്ണ് തുറക്കുമ്പോൾ അവൾ നെഞ്ചിൽ താന്നെ കിടക്കുന്നുണ്ടായിരുന്നു…

ഞാൻ അവളുടെ തലയിൽ തലോടി. അപ്പൊ അവൾ കണ്ണ് തുറന്നു എന്നേ നോക്കി……… ഞാൻ താഴെലേക്ക് ഇറങ്ങി കിടന്നു… അവൾ എന്റെ നെഞ്ചിൽ തന്നെ കിടന്ന്

ഞാൻ : അനു……. ഇന്ന് പോണുണ്ടോ…

അനു : നീ വരുവോ ഇന്ന്……

ഞാൻ : ഞാൻ എങ്ങനെ ഇപ്പൊ വരുന്നത്. കുറച്ചു സമയം താ എനിക്ക്…

അനു : ഞാൻ വീട്ടിൽ പറയാൻ പോണേ….

ഇപ്പൊ വേണ്ട കുറച്ചു നാൾ കഴിയട്ടെ….. നിനക്ക് എന്തെങ്കിലും കുഴപ്പുണ്ടോ ഇപ്പൊ

ഇല്ല അത്‌ എല്ലാവർക്കും വരുന്നതല്ലേ…….

അവൾ എന്നേ കെട്ടിപിടിച് കിടന്ന്…….. എനിക്ക് നിന്നെ വിട്ടു പോകാൻ പറ്റില്ല……… എന്റെ കൂടെ വാ

നമ്മുക്ക് പിന്നെ സംസാരിക്കാം അത്‌…….

അനു : ഞാൻ ഇന്ന് പോണില്ല

ഞാൻ : പോകണ്ട ഇവിടെ നിന്നോ…….. നിനക്ക് ഇത്രെയും സൗന്ദര്യം ഉണ്ടായിരുന്നു അല്ലെ….ഇന്നലെ ആണ് മനസ്സിലായത്…..

അനു : അതെ നിനക്കും

ഞാൻ അവളെ വലിഞ്ഞു മുറുകി……. നിന്നെ ഞാൻ ആർക്കും കൊടുക്കില്ല….. ഇനി എനിക്ക് സ്വന്തo ആയി നീ മാത്രമേ ഉള്ളു ……..എനിക്ക് നേരത്തെ അറിയാമായിരുന്നു നിനക്ക് എന്നേ ഇഷ്ടമാണെന്നു. ഞാൻ മനഃപൂർവം കണ്ടില്ലെന്നു നടിച്ചതാ….. നീ എന്നോട് ക്ഷെമിക്കണം

അനു : എന്തിന്…. എനിക്ക് നിന്നെ കഴിഞ്ഞേ ഉള്ളു എല്ലാം

ഞാൻ : എന്നാ നീ കിടന്നോ ഞാൻ ചായ എടുക്കാം… ഞാൻ മുണ്ട് ഉടുത്ത പോയി ചായ കൊണ്ട് വന്നു. അപ്പോഴേക്കും അവൾ ഡ്രെസ് ഒക്കെ മാറി കണ്ണാടി നോക്കുന്നുണ്ടായിരുന്നു..

ഞാൻ : പുറകിൽ ചെന്ന് നിന്ന് കവിളിൽ ഒരുമ്മ കൊടുത്തു…… ഇന്ന ചായ കുടിക്ക് മതി കണ്ണാടി നോക്കിയത് നീ സുന്ദരി ആടി…… വയറിന്നിട്ടു മുട്ട് കയ്യും കൊണ്ട് ഒരു കുത്ത്തന്നിട്ട് അവൾ പോയി

ചായകുടിച് ഞങ്ങൾ…അവൾ എന്റെ മടിയിൽ കിടന്ന്….

ഞാൻ : എടി നീ എത്ര രൂപ കൊടുത്തു പഠിച്ച ഡോക്ടർ ആയത്

അനു : ഒരു 50 ലക്ഷം അടുത്ത് ഒക്കെ വരും

ഞാൻ : എന്നിട്ടും ജോലി പോലും ഇല്ലാത്ത എന്റെ കൂടെ ജീവിക്കാണല്ലോ വിധി…….നിന്റെ വീട്ടകാർ സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല..

അനു : നോക്കാം എന്തായാലും ഞാൻ നിന്നേം കൊണ്ടേ പോകു……..

ഞാൻ : മ്മ് മോൾ എഴുനേറ്റ് പൊയ്‌ക്കെ ഇന്ന് ഇൻസ്‌പെക്ഷൻ ഉള്ളതാ. ലീവ് എടുക്കാൻ പറ്റില്ല ഉച്ചക്ക് വരാം അത്‌ വരെ.. ഇവിടെ ഇരിക്ക് എങ്ങോടും പോകണ്ട കേട്ടോ പെട്ടന്ന് തന്നെ വരാം…

ഞാൻ റെഡി ആയി അവൾക് ഒരു ഉമ്മയും കൊടുത്തു ഓഫീസലേക് പോയി….

തുടരണോ കമന്റിൽ കൂടി അറിയിക്കു

71622cookie-checkഎനിക്ക് നിന്നെ വിട്ടു പോകാൻ പറ്റില്ല…1

Leave a Reply

Your email address will not be published. Required fields are marked *