“ഊഹിച്ച് പറയ് അച്ചായാ…”!

Posted on

ആൽമരത്തിന്റെ ചുവട്ടിൽ…വസന്തം തളിരിടുന്ന സന്ധ്യകളിൽ ബെന്നിയോടൊപ്പമിരുന്ന കാലം…

ശരത്തിന്റെ നിശ്വാസത്തിന്റെ ചൂട് അവളുടെ മുഖത്ത് തട്ടി. അതിൽ അവളുടെ രോമകൂപങ്ങൾ
ത്രസിപ്പിക്കുന്ന നൃത്തച്ചുവടിൽ പിടഞ്ഞെഴുന്നേറ്റു.

“മോന്റെ കൈയിങ് തരൂ…”

ട്രെയിൻ പച്ചനിറമാർന്ന സമതലത്തിന് കുറുകെ നീങ്ങുമ്പോൾ അവൾ അവനോട് പറഞ്ഞു.

“ഞാനൊന്ന് നോക്കട്ടെ..എത്രാമത്തെ വയസ്സിലാണ് എന്റെ മോന് ഒരു പെണ്ണിനെ
കിട്ടുന്നതെന്ന്…”
ശരത്ത് യാന്ത്രികമായി കൈ നീട്ടി.

“മാഡത്തിന് കൈനോക്കാനൊക്കെയ അറിയാമോ?”

“പിന്നില്ലേ?”

അവന്റെ കൈ തന്റെ കയ്യിലെടുത്ത് അവൾ ചോദിച്ചു.

“എന്താ മോനൂ കൈയിങ്ങനെ ചൂടായിട്ട്..പനിയ്ക്കുന്നുണ്ടോ?”

അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.

“ഇല്ല…അത്…”

അവന്റെ സ്വരം വിറച്ചു.

അവൾ അവന്റെ കയ്യിൽ തലോടി. ശരത്തിന്റെ കണ്ണുകൾ അപ്പോൾ അവളുടെ മുഖത്ത്, കണ്ണുകളിൽ
തറഞ്ഞു.

“മാമിന്റെ കയ്യും ചൂട് പിടിച്ച്…”

അവൻ പറയാൻ ശ്രമിച്ചു.

“ആണോ?”

അവൾ ചിരിച്ചു.

എന്നിട്ട് മറ്റേക്കൈതതലം കൊണ്ട് തടവി.

“നേരാണല്ലോ,”

അവൾ മന്ത്രിക്കുന്ന സ്വരത്തിൽ പറഞ്ഞു.

“എന്റെ കൈയ്ക്കും പൊള്ളുന്ന ചൂട്…!”

അവൾ ഒന്ന് ഇളകിയിരുന്നു.

അപ്പോൾ സാരി അൽപ്പം മാറിൽ നിന്ന് നീങ്ങി.

മുഴുത്ത കൂർത്ത മുലകളുടെ ആകൃതി പുറത്തേക്ക് ദൃശ്യമായി.

ശരത്തിന്റെ നാവു വരളുന്നതും ഉമിനീർപ്രവാഹത്തിന്റെ ഔട്ട്ലൈൻ തൊണ്ടയിലൂടെ
ദൃശ്യമാകുന്നറ്റും അവൾ കണ്ടു.

“ജനലിലൂടെ കാറ്റ് വല്ലാതെ വീശുന്നുണ്ട്…”

സാരി പിടിച്ചിട്ടുകൊണ്ട് അവൾ പറഞ്ഞു.

“എങ്ങനെ കൈ ചൂട് പിടിക്കാട്ടിരിക്കും?”

അവന്റെ കയ്യിൽ തലോടൽ തുടർന്ന് അവൾ പറഞ്ഞു.

“ഇതുപോലെ അസ്സൽ കാന്തക്കണ്ണുകൾ ഉള്ള, ഒരു പുന്നാരി ചുന്ദരി ചെക്കന്റെ കൈ പിടിച്ചാൽ
ആരുടെ കയ്യാ ചൂടാകാത്തത്?”

അറിയാതെ അവൾ അധരം നനച്ച് കടിച്ചു.

ഇടത് കൈ ഉയർത്തി ഇടതൂർന്ന തലമുടികളിൽ തഴുകി.

“പ്രെഡിക്റ്റ് ചെയ്യുന്നില്ലേ?”

അവൻ ചോദിച്ചു.

“ഓ! ഞാൻ മറന്നു…”

അവൾ ഉച്ചത്തിൽ ചിരിച്ചു.

“എന്തൊരു ഉത്സാഹമാണ്…അറിയാൻ…! കള്ളൻ!”

അവൻ അവളെ കണ്ണിമയ്ക്കാതെ നോക്കി.

“ആട്ടെ ..അതിന് മുമ്പ് മോന്റെ ഇഷ്ടങ്ങൾ പറ..അല്ലെങ്കിൽ ..സങ്കൽപ്പത്തിലെ പെണ്ണ്
എങ്ങനെയാണ്..അവളുടെ രൂപം … ഷേപ്പ് … ഒക്കെ പറ…”

“ഒരുപാട് സെന്റെൻസിൽ ഒന്നും പറയാൻ ഇല്ല…”

അവൻ പറഞ്ഞു.

“ഒന്നോ രണ്ടോ വാക്കുകളിൽ പറഞ്ഞു തീരുന്നതേ ഉള്ളൂ അത്…”

“ആണോ..ഓക്കേ ..എന്നാൽ പറയൂ…”

അവൻ അൽപ്പം കൂടി അടുത്തിരുന്നു. ശ്വാസഗതിയെ നിയന്ത്രിച്ചു. അവളുടെ കണ്ണുകളിലേക്ക്
തറഞ്ഞു നോക്കി. ഇടത് കൈയുടെ ചൂണ്ടുവിരലുയർത്തി സ്വയം കവിളിൽ തലോടി എന്നിട്ട്
പറഞ്ഞു.

“മാഡത്തെപ്പോലെ …ശരിക്കും മാഡത്തെപ്പോലെ ഒരു പെണ്ണ് …എന്റെ സങ്കൽപ്പത്തിൽ …അത്
അതാണ്…”

തന്റെ ഭാരം മുഴുവൻ പോയതുപോലെ ജെന്നിഫറിന്‌ തോന്നി. ട്രെയിൻ മേഘങ്ങളിലേക്ക്
പറന്നുകയറുകയാണ്. ട്രെയിൻ പീലിവിരിച്ച് പറക്കുന്ന ഒരുമയിലായി രൂപപരിണാമം
പ്രാപിച്ചിരിക്കുന്നു. ആകാശഗംഗയുടെ വർണ്ണ വിതാനവും പിന്നിട്ടത് അനന്തമായ ഒരു
ഗോവണിയിലേക്ക് സഞ്ചരിക്കുകയാണ്…

അപ്പോൾ അവന്റെ കൈയിലുള്ള അവളുടെ പിടി മുറുകി.

തങ്ങളുടെ കൈകളിൽ ചൂടിന്റെ തന്മാത്രകൾ അനുനിമിഷം പെരുകി നിറയുന്നത് ഇരുവരുമറിഞ്ഞു.

“എന്നെപ്പോലെയോ..മോനൂ? എന്നെപ്പോലെ അങ്ങനെ ആരാണ്…?”

അവൾ ചോദിച്ചു.

“മാമിനെപ്പോലെ മാം മാത്രേമേയുള്ളൂ…”

“അപ്പോൾ…?”

ശരത്ത് ഒന്നും മിണ്ടാതെ കണ്ണുകളിൽ നക്ഷത്രത്തിളക്കം നിറച്ച് അവളെ നോക്കി.

“പറയൂ മോനൂ…”

“മാമിന്റെ മനസ്സ് എന്താണ് പറയുന്നത്?”

“അതുതന്നെയാണോ നിന്റെ മനസ്സിലും?”

“അത് തന്നെയാണ് എന്റെ മനസ്സിലും…”

അവൻ പതിയെ നിർത്തി എന്നാൽ ദൃഢമായി മന്ത്രിച്ചു.

“എന്റെ മനസ്സിൽ …ജീവനിൽ…എപ്പോഴും….”
“ഇവിടെ വന്നിരിക്ക്…”

അവൾ തന്റെ അടുത്തേക്ക് അവനെ വിളിച്ചു.

അവൻ അവളുടെ അടുത്ത് ഇരുന്നു.

“ചേർന്നിരിക്ക്..തൊട്ട് ..അടുത്ത് …”

അവൾ പറഞ്ഞു.

അവൻ അവളോട് അമർന്നിരുന്നു.

56482cookie-check“ഊഹിച്ച് പറയ് അച്ചായാ…”!

Leave a Reply

Your email address will not be published. Required fields are marked *